1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡ്രോണുകളെ വേട്ടയാടി വീഴ്ത്താന്‍ ‘ഡ്രാഗണ്‍ഫയര്‍’; അത്യാധുനിക ലേസര്‍ ആയുധം അവതരിപ്പിച്ച് യുകെ
ഡ്രോണുകളെ വേട്ടയാടി വീഴ്ത്താന്‍ ‘ഡ്രാഗണ്‍ഫയര്‍’; അത്യാധുനിക ലേസര്‍ ആയുധം അവതരിപ്പിച്ച് യുകെ
സ്വന്തം ലേഖകൻ: വ്യോമാതിര്‍ത്തിയിലെത്തുന്ന ഡ്രോണ്‍ പോലുള്ള നുഴഞ്ഞുകയറ്റങ്ങളെ വെടിവെച്ചുവീഴ്ത്താന്‍ അത്യാധുനിക ലേസര്‍ ആയുധവുമായി യുകെ പ്രതിരോധസേന. ‘ഡ്രാഗണ്‍ഫയര്‍’ (DragonFire) എന്ന ഈ ആയുധത്തിന്റെ പരീക്ഷണദൃശ്യങ്ങള്‍ യുകെ പ്രതിരോധമന്ത്രാലയം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഒരു കിലോമീറ്റര്‍ അകലെയുള്ള നാണയത്തെപ്പോലും വെടിവെച്ചിടാന്‍ ഡ്രാഗണ്‍ഫയര്‍ പര്യാപ്തമാണെന്നും പ്രതിരോധമന്ത്രാലയം പറയുന്നു. ഡ്രോണുകള്‍ വീഴ്ത്താന്‍ മിസൈലുകള്‍ക്കുപകരം താരതമ്യേന ചെലവ് കുറഞ്ഞ ആയുധം ഉപയോഗപ്പെടുത്തുന്ന കാര്യം …
ആസ്തി 7.5 കോടി; താമസം 1.2 കോടിയുടെ ഫ്‌ളാറ്റില്‍! ലോകത്തെ ഏറ്റവും ധനികനായ യാചകൻ മുംബൈയിൽ
ആസ്തി 7.5 കോടി; താമസം 1.2 കോടിയുടെ ഫ്‌ളാറ്റില്‍! ലോകത്തെ ഏറ്റവും ധനികനായ യാചകൻ മുംബൈയിൽ
സ്വന്തം ലേഖകൻ: ഏഴരക്കോടിയാണ് ആസ്തി, ജോലിയോ രാജ്യത്തെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷനുകളിലൊന്നായ മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിൽ (സി.എസ്.ടി.) ഭിക്ഷാടനവും. 54-കാരനായ ഭാരത് ജെയിനാണ് ഈ കോടീശ്വരനായ യാചകൻ. താമസം ദക്ഷിണ മുംബൈയിലെ പരേലിലെ 1.2 കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റിലും. ഭാര്യയും രണ്ടു മക്കളും സഹോദരനും അച്ഛനുമാണ് ഭാരതിനൊപ്പം ഈ രണ്ടുമുറി …
ഇന്ത്യന്‍ യുവതി ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ടു; കുട്ടിയുമായി നാട്ടിലെത്തി ഭര്‍ത്താവ് കുറ്റം സമ്മതിച്ചു
ഇന്ത്യന്‍ യുവതി ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ടു; കുട്ടിയുമായി നാട്ടിലെത്തി ഭര്‍ത്താവ് കുറ്റം സമ്മതിച്ചു
സ്വന്തം ലേഖകൻ: ഇന്ത്യക്കാരിയായ യുവതിയെ കൊന്ന് റോഡരികിലെ കുപ്പത്തൊട്ടിയില്‍ തള്ളി. ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ബക്ക്‌ലെയ്‌യിലാണ് സംഭവം. തെലങ്കാനയിലെ കിഴക്കന്‍ ഹൈദരാബാദിലുള്ള ഉപ്പല്‍ സ്വദേശിനി ചൈതന്യ മന്ദാഗനി (36) ആണ് മരിച്ചത്. ഭര്‍ത്താവാണ് ചൈതന്യയെ കൊന്നത്. കൊലയ്ക്കുശേഷം നാട്ടിലേക്ക് മടങ്ങിയ ഇയാള്‍ കുട്ടിയെ ചൈതന്യയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ചൈതന്യയെ താന്‍ കൊന്നുവെന്ന് അവരോട് ഏറ്റുപറഞ്ഞു. …
മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ മുതല്‍ റമസാന്‍ വ്രതാരംഭം; ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍
മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ മുതല്‍ റമസാന്‍ വ്രതാരംഭം; ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍
സ്വന്തം ലേഖകൻ: മാസപ്പിറവി ദൃശ്യമായി. കേരളത്തില്‍ നാളെ മുതല്‍ റമസാന്‍ വൃതാരംഭം. പൊന്നാനിയില്‍ മാസപ്പിറവി കണ്ടതായി പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. മാസപ്പിറവി ദൃശ്യമായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ റമസാന്‍ വ്രതം ആരംഭിച്ചിരിക്കുകയാണ്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലാണ് ഇന്ന് വ്രതം ആരംഭിച്ചത്. ഒമാനിൽ ശഅ്ബാൻ 30 പൂർത്തിയാക്കി …
ആറുവരിപ്പാതയിലൂടെ കുതിക്കാൻ കേരളവും; തലശ്ശേരി-മാഹി ബൈപ്പാസ് നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി
ആറുവരിപ്പാതയിലൂടെ കുതിക്കാൻ കേരളവും; തലശ്ശേരി-മാഹി ബൈപ്പാസ് നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: തലശ്ശേരി-മാഹി ബൈപ്പാസ് റോഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ 112 ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. ഉച്ചയ്‌ക്ക് ഒന്നരയോടെ ഹരിയാനയിലെ ഗുരുഗ്രാമില്‍ നടന്ന ചടങ്ങിൽ വച്ചായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി …
ഒപ്പൻഹെെമർ മികച്ച ചിത്രം, നടി എമ്മ സ്റ്റോൺ, നടൻ കിലിയൻ മർഫി; നഗ്നനായെത്തി ഞെട്ടിച്ച് ജോൺ സീന
ഒപ്പൻഹെെമർ മികച്ച ചിത്രം, നടി എമ്മ സ്റ്റോൺ, നടൻ കിലിയൻ മർഫി; നഗ്നനായെത്തി ഞെട്ടിച്ച് ജോൺ സീന
സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം. 96-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആണവായുധത്തിന്റെ പിതാവ് എന്ന പേരില്‍ ആഘോഷിക്കപ്പെടുകയും പിന്നീട് വേട്ടയാടപ്പെടുകയും ചെയ്ത ഭൗതിക ശാസ്ത്രജ്ഞന്‍ ജെ. റോബര്‍ട്ട് ഒപ്പൻഹെെമറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഒപ്പൻഹെെമറാണ് മികച്ച ചിത്രം. ചിത്രത്തിന്റെ സംവിധായകൻ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും ഒപ്പൻഹെെമറെ വെള്ളിത്തിരയിൽ അവതരിപ്പിച്ച കിലിയൻ …
സിഎഎ പ്രാബല്യത്തിൽ: പൗര ത്വ നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ; നടപ്പാക്കി ല്ലെന്ന് പിണറായിയും മമതയും
സിഎഎ പ്രാബല്യത്തിൽ: പൗര ത്വ നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ; നടപ്പാക്കി ല്ലെന്ന് പിണറായിയും മമതയും
സ്വന്തം ലേഖകൻ: വിവാദമായ പൗരത്വ നിയമ ഭേദഗതി നടപ്പാക്കികൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിഎഎ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. ഈ ആഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നു അഭ്യൂഹങ്ങൾ പരക്കവെയാണ് കേന്ദ്രസർക്കാരിന്റെ നിർണായക പ്രഖ്യാപനം പുറത്തുവന്നത്. 2019 ഡിസംബറിലാണ് സിഎഎ നിയമം പാർലമെന്റിൽ പാസാക്കിയത്. പൗരത്വ …
സൗദിവൽക്കരണം: ഡെന്‍റൽ ജോ​ലി​ക​ളി​ൽ 35% ഇ​നി സൗ​ദികൾക്ക്; ഞാ​യ​റാ​ഴ്​​ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ
സൗദിവൽക്കരണം: ഡെന്‍റൽ ജോ​ലി​ക​ളി​ൽ 35% ഇ​നി സൗ​ദികൾക്ക്; ഞാ​യ​റാ​ഴ്​​ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ
സ്വന്തം ലേഖകൻ: സൗ​ദി​യി​ലെ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ ഡെന്‍റ​ൽ ജോ​ലി​ക​ൾ 35 ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്​​ക​രി​ക്കാ​നു​ള്ള തീ​രു​മാ​നം ഞാ​യ​റാ​ഴ്​​ച (മാ​ർ​ച്ച് 10) മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. രാ​ജ്യ​ത്തെ സ്​​ത്രീ​പു​രു​ഷ​ന്മാ​രായ പൗ​ര​ർ​ക്ക്​ കൂ​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന​തി​​ന്‍റെ ഭാ​ഗ​മാ​ണി​ത്. ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​ർ 13 നാ​ണ്​ ഇ​തു​​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. ഡെന്‍റ​ൽ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യം വേ​ണ്ട ന​ട​പ​ടി​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ …
ഒമാനില്‍ കനത്ത മഴ തുടരുന്നു; സ്‌കൂളുകൾക്ക് അവധി; ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണമെന്ന് അധികൃതർ
ഒമാനില്‍ കനത്ത മഴ തുടരുന്നു; സ്‌കൂളുകൾക്ക് അവധി; ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണമെന്ന് അധികൃതർ
സ്വന്തം ലേഖകൻ: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെ ആയിരുന്നു മഴ. കനത്ത മഴ ലഭിച്ച പ്രദേശങ്ങളില്‍ വാദികള്‍ നിറഞ്ഞൊഴുകി. വിവിധ ഇടങ്ങളില്‍ വാദികളില്‍പ്പെട്ട വാഹനങ്ങളില്‍ കുടങ്ങിയവരെ സിവില്‍ ഡിഫന്‍സ് വിഭാഗം രക്ഷപ്പെടുത്തി. നിരവധി പേരെ ഷെല്‍ട്ടറുകളിലേക്ക് മാറ്റി. ആലിപ്പഴവും വര്‍ഷിച്ചു. മഴ നാളെ വരെ തുടരുമെന്ന് കാലാവസ്ഥാ …
പാകിസ്ഥാനില്‍ പ്രസിഡൻ്റായി ആസിഫ് അലി സര്‍ദാരിയ്ക്ക് രണ്ടാമൂഴം; അഭിനന്ദനങ്ങളു മായി ഷി ജിന്‍പിങ്
പാകിസ്ഥാനില്‍ പ്രസിഡൻ്റായി ആസിഫ് അലി സര്‍ദാരിയ്ക്ക് രണ്ടാമൂഴം; അഭിനന്ദനങ്ങളു മായി ഷി ജിന്‍പിങ്
സ്വന്തം ലേഖകൻ: പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ആസിഫ് അലി സര്‍ദാരി പാകിസ്ഥാന്റെ 14ാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് സര്‍ദാരി പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. പിപിപി, പിഎംഎല്‍എന്‍ ന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായാണ് സര്‍ദാരി മത്സരിച്ചത്. 68 വയസാണ് സര്‍ദാരിക്ക്. സുന്നി ഇതേഹാദ് കൗണ്‍സിലിന്റെ മഹ്മൂദ് ഖാന്‍ അക്സായി ആണ് സര്‍ദാരിക്ക് എതിരായി മത്സരിച്ചത്. ദേശീയ …