സ്വന്തം ലേഖകൻ: കേന്ദ്രസർക്കാരിനെതിയുള്ള കേരളത്തിന്‍റെ സമരത്തില്‍ പങ്കു ചേര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനും. ഡല്‍ഹി ജന്തര്‍ മന്തറിലെ സമരസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇരുവരും എത്തിചേർന്നു. ബിജെപി ഇതര സംസ്ഥാനസർക്കരുകളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെയാണ് കേരളം ഡല്‍ഹിയില്‍ സമരം സംഘടിപ്പിച്ചത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം സംരക്ഷിക്കുന്നതിനുള്ള സമരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമരം …
സ്വന്തം ലേഖകൻ: അമേരിക്കയിൽ ഒരു ഇന്ത്യൻ വിദ്യാർഥിയെക്കൂടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യാനയിലെ പർഡ്യു സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായ സമീർ കാമത്താണ് മരിച്ചത്. ഈ വർഷം സമാനമായി രീതിയിലുള്ള അഞ്ചാമത്തെ സംഭവമാണിത്. തിങ്കളാഴ്ച വൈകുന്നേരമാണ് 23കാരനായ സമീറിനെ പാർക്കിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദാനന്തര ബിരുദധാരിയാണ് സമീർ. പഠനത്തിനിടെ അമേരിക്കൽ പൗരത്വം …
സ്വന്തം ലേഖകൻ: ഗാസയിൽ 135 ദിവസമായിതുടരുന്ന പോർവിമാനങ്ങളുടെയും തോക്കുകളയുടെയും നിലയ്ക്കാതെ വെടിയൊച്ചകൾ അവസാനിക്കാൻ വഴിയൊരുങ്ങുന്നു. വെടിനിർത്തൽ നടപ്പിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തറും ഈജിപ്തും മധ്യസ്ഥത വഹിച്ച ചർച്ചയിൽ ഇസ്രയേലും അമേരിക്കയും മുന്നോട്ടുവച്ച നിർദേശങ്ങൾക്ക് ഹമാസ് മറുപടി നൽകിയതായാണ് വിവരം. നാലര മാസം നീളുന്ന വെടിനിർത്തലിന് തയാറാണെന്ന് ഹമാസ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമ ഏജൻസിയയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് …
സ്വന്തം ലേഖകൻ: അമേരിക്കയിലെ ചിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കുനേരെ കവര്‍ച്ചക്കാരുടെ ആക്രമണം. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിര്‍ അലി എന്ന യുവാവിനാണ് കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ പരിക്കുപറ്റിയത്. വായില്‍നിന്നും മൂക്കില്‍നിന്നും ചോരയൊലിക്കുന്ന നിലയില്‍ യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തി. ഇന്ത്യാന വെസ്ലിയന്‍ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് അലി. വീട്ടിലേക്ക് വരുന്നതിനിടെ നാലുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്ന് അലി സഹായം …
സ്വന്തം ലേഖകൻ: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരന്‍. കൊച്ചിയിലെ എന്‍.ഐ.എ. കോടതിയാണ് റിയാസിനെ കുറ്റക്കാരനായി കണ്ടെത്തിയത്. യു.എ.പി.എ. പ്രകാരമുള്ള രണ്ട് കുറ്റങ്ങള്‍ ഉള്‍പ്പെടെ പ്രതിക്കെതിരേ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞു. വ്യാഴാഴ്ച ശിക്ഷയിന്മേലുള്ള വാദം നടക്കും. ഇതിനുശേഷമായിരിക്കും ശിക്ഷ വിധിക്കുക. കാസര്‍കോട് ഐ.എസ്. കേസിന്റെ തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിലാണ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്തിന് അര്‍ഹമായ ധനവിഹിതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിനെതിരേ കര്‍ണാടകയുടെ സമരം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ മന്ത്രിമാരും കോണ്‍ഗ്രസ് എം.പിമാരും എം.എല്‍.എമാരും എം.എല്‍.സിമാരും ജന്തര്‍മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തു. ഫണ്ട് അനുവദിക്കുന്നതില്‍ കേന്ദ്രത്തിന് ചിറ്റമ്മ നയമാണെന്ന് സമരക്കാര്‍ ആരോപിച്ചു. നികുതി പിരിക്കുന്നതില്‍ കര്‍ണാടക രാജ്യത്ത് രണ്ടാം സ്ഥാനത്താണെന്നും എന്നാല്‍ കേന്ദ്രത്തിന് നല്‍കുന്ന നികുതിയില്‍ …
സ്വന്തം ലേഖകൻ: പേപ്പര്‍ വര്‍ക്കുകള്‍ ഇല്ലാതെയും ഏജന്റുമാരുടെ സഹായമില്ലാതെയും യുഎഇ നിവാസികള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ അവരുടെ എന്‍ട്രി പെര്‍മിറ്റ് എളുപ്പത്തില്‍ ഇഷ്യൂ ചെയ്യാനോ പുതുക്കാനോ ഇപ്പോള്‍ സാധ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഗൈഡ് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) പുറത്തിറക്കി. എന്‍ട്രി പെര്‍മിറ്റ് എളുപ്പത്തില്‍ …
സ്വന്തം ലേഖകൻ: സംസ്ഥാന സർക്കാറിന്റെ ബജറ്റിൽ നിന്നുള്ള അവഗണനയുടെ നിരാശയിൽ പ്രവാസ ലോകം. കേന്ദ്ര ബജറ്റിനു പിന്നാലെ സംസ്ഥാന സർക്കാറിന്റെ ബജറ്റിലും നാടിന്റെ പ്രധാന സാമ്പത്തിക ഉറവിടമായ പ്രവാസികളെ അവഗണിക്കുകയും, നിലവിലെ ആനുകൂല്യങ്ങൾ തന്നെ വെട്ടിക്കുറക്കുകയും ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നു. നാടിന്റെ സാമ്പത്തിക സ്രോതസ്സ് എന്ന ഭംഗിവാക്കുകൾ ഭരണാധികാരികൾ ആവർത്തിക്കുന്നതിനിടെയാണ് വിവിധ ആവശ്യങ്ങൾ തള്ളുകയും …
സ്വന്തം ലേഖകൻ: കുവൈത്ത് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ ബയോമെട്രിക് വിരലടയാള സംവിധാനം എല്ലാ പ്രവേശന കവാടങ്ങളിലേക്കും വ്യാപിപ്പിച്ചു. സ്വദേശി, വിദേശി യാത്രക്കാരെല്ലാം കുവൈത്തിലേക്കു വരുമ്പോൾ വിരലയാളം രേഖപ്പെടുത്തണം. ഇതുവരെ വിരലടയാളം രേഖപ്പെടുത്താത്തവർക്ക് ഷോപ്പിങ് മാളുകളിലെ സംവിധാനം ഉപയോഗപ്പെടുത്തിയാൽ വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാനാകുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. ജനുവരിയിൽ മാത്രം എയർപോർട്ടിൽ …
സ്വന്തം ലേഖകൻ: ഒന്നര വര്‍ഷത്തോളമായി നിര്‍ത്തിവച്ച ഫാമിലി, ടൂറിസ്റ്റ്, കൊമേഴ്സ്യല്‍ വീസകള്‍ കുവൈത്ത് പുനരാരംഭിച്ചു. നാളെ (ഫെബ്രുവരി ഏഴ് ബുധനാഴ്ച) മുതല്‍ വീസ അനുവദിച്ചുതുടങ്ങും. പുതിയ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് വീസ നല്‍കുന്നത്. പരിഷ്‌കരിച്ച വ്യവസ്ഥകള്‍ പ്രകാരം കുടുംബ, വാണിജ്യ, ടൂറിസ്റ്റ് സന്ദര്‍ശനങ്ങള്‍ക്കുള്ള സന്ദര്‍ശന വീസകള്‍ പുനരാരംഭിക്കുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. കുവൈത്തില്‍ അമീറിന്റെ …