സ്വന്തം ലേഖകൻ: ഏകീകൃത സിവില്‍ കോഡ് നിയമമാകുന്നതോടെ ഉത്തരാഖണ്ഡില്‍ ലിവിങ് ടുഗതർ പങ്കാളികളായി ജീവിക്കുന്നവരും ജീവിക്കാന്‍ ആഗ്രഹിക്കുന്നവരും ജില്ലാ ഭരണകൂടങ്ങളില്‍ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം. 21 വയസില്‍ താഴെയുള്ളവരാണെങ്കില്‍ മാതാപിതാക്കളുടെ സമ്മതവും ആവശ്യമാണ്. സംസ്ഥാനത്തിന് പുറത്ത് ലിവിങ് ടുഗതർ ജീവിതം നയിക്കുന്നവർക്കും നിർദേശം ബാധകമാണ്. ലിവിങ് ടുഗതർ ബന്ധങ്ങള്‍ രജിസ്റ്റർ ചെയ്യുന്നതിന് ചില നിബന്ധനകളുമുണ്ട്. പങ്കാളികള്‍ക്ക് …
സ്വന്തം ലേഖകൻ: ദുബായില്‍നിന്ന് മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിലെ യാത്രികരെ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലില്‍ എത്തിക്കേണ്ടതിന് പകരം എത്തിച്ചത് ആഭ്യന്തര ടെര്‍മിനലില്‍. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇത്തരം ‘അബദ്ധം’ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വിസ്താര അറിയിച്ചു. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായത് മനഃപൂര്‍വമല്ലാത്ത അശ്രദ്ധയാണെന്നും അതുമൂലം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും വിസ്താര അറിയിച്ചു. വിമാനത്താവളത്തിലുണ്ടായ സുരക്ഷാവീഴ്ചയെ സംബന്ധിച്ച് സാമൂഹികമാധ്യമത്തില്‍ …
സ്വന്തം ലേഖകൻ: 2026 ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍ നടക്കുമെന്ന് ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫ. ന്യൂ ജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയമാണ് ഫൈനലിന് വേദിയാവുകയെന്ന് ഫിഫ വ്യക്തമാക്കി. ജൂലൈ 19-നാണ് ഫൈനല്‍. 48 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റിന് യുഎസ്എ, കാനഡ, മെക്‌സിക്കോ രാജ്യങ്ങളാണ് ആതിഥ്യം വഹിക്കുന്നത്. ലോകകപ്പിലെ ആദ്യ മത്സരം ജൂണ്‍ …
സ്വന്തം ലേഖകൻ: സംഗീത ലോകത്തെ ഏറ്റവും ജനപ്രിയ പുരസ്‌കാരമായ ഗ്രാമി അവാര്‍ഡ്‌സില്‍ തിളങ്ങി ഇന്ത്യ. മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്‌കാരം ഫ്യൂഷന്‍ ബാന്‍ഡായ ശക്തി തയ്യാറാക്കിയ ‘ദിസ് മൊമന്റ്’ എന്ന ആല്‍ബം സ്വന്തമാക്കി. ബ്രിട്ടീഷ് ഗിറ്റാറിസ്റ്റ് ജോണ്‍ മക്ലാഫിന്‍, തബലിസ്റ്റ് ഉസ്താദ് സക്കീര്‍ ഹുസൈന്‍, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, താളവാദ്യ വിദഗ്ധന്‍ വി സെല്‍വഗണേഷ്, …
സ്വന്തം ലേഖകൻ: മത്സര പരീക്ഷകളിലെ ക്രമക്കേട് തടയാൻ ലക്ഷ്യമിട്ടുള്ള ബിൽ കേന്ദ്രസർക്കാർ ഇന്നു ലോക്‌സഭയിൽ അവതരിപ്പിക്കും. കേന്ദ്രമന്ത്രി ഡോ.ജിതേന്ദർ സിങ്ങാണ് ബിൽ അവതരിപ്പിക്കുക. റെയില്‍വേ, നീറ്റ്, ജെഇഇ, സിയുഇടി തുടങ്ങിയ വിവിധ പരീക്ഷകളിലെ ക്രമക്കേട് തടയുകയാണ് ബില്ലിന്‍റെ പ്രധാന ലക്ഷ്യം. ചോദ്യപേപ്പര്‍ ചോര്‍ത്തൽ അടക്കം 20 കുറ്റങ്ങളാണു ബില്ലിലുള്ളത്. ഒറ്റയ്ക്കു ചെയ്ത കുറ്റമാണെങ്കിൽ കുറഞ്ഞത് മൂന്നു …
സ്വന്തം ലേഖകൻ: രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത്. രണ്ടര മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗം 9 മണിക്ക് ആരംഭിച്ച് 11.30ന് അവസാനിപ്പിച്ചു. ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇതുവരെ അവതരിപ്പിച്ചതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ബജറ്റായിരുന്നു ഇത്. സുപ്രധാനമായ നയംമാറ്റ പ്രഖ്യാപനം കൂടിയായി ഈ സംസ്ഥാന ബജറ്റ് …
സ്വന്തം ലേഖകൻ: യെമനിലെ ഹൂതികേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്കയുടേയും ബ്രിട്ടന്റെയും സംയുക്ത വ്യോമാക്രമണം. ശനിയാഴ്ച, 13 സ്ഥലങ്ങളിലെ 36 ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെയാണ് യുഎസും ബ്രിട്ടനും ആക്രമണം നടത്തിയത്. ചെങ്കടലിലെ കപ്പല്‍നീക്കത്തിനു നേരെ ഹൂതികള്‍ തുടര്‍ച്ചയായ ആക്രമണം നടത്തുന്നുണ്ട്. ഇതിന് മറുപടി എന്ന നിലയ്ക്കാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനികനടപടി. ജനുവരി 28-ന് ജോര്‍ദാനിലെ യുഎസ്. സൈനിക താവളത്തിന് …
സ്വന്തം ലേഖകൻ: തിരക്കേറിയ റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താനും പ്രാദേശിക റൂട്ടുകള്‍ തുടങ്ങാനുമുള്ള കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) മാര്‍ക്കറ്റിങ് ശ്രമത്തിന് എയര്‍ലൈനുകളില്‍നിന്ന് മികച്ച പ്രതികരണം. ലക്ഷദ്വീപിലെ അഗത്തിയിലേയ്ക്ക് വിമാനസര്‍വീസുകള്‍ ഇരട്ടിയാകും. ഗള്‍ഫിലെ പല നഗരങ്ങളിലേയ്ക്കും കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാകും. ലക്ഷദ്വീപിലെ വിനോദസഞ്ചാര വികസനം ഈയിടെ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നിലവില്‍ ലക്ഷദ്വീപിലെ അഗത്തിയിലേയ്ക്ക് കൊച്ചിയില്‍നിന്ന് …
സ്വന്തം ലേഖകൻ: ഗാസയില്‍ നാലുമാസമായിത്തുടരുന്ന യുദ്ധത്തില്‍ 17,000 കുട്ടികള്‍ അനാഥരായെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഇതില്‍ ഏറിയ പങ്ക് കുട്ടികളുടെയും അച്ഛനമ്മമാര്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തവരാണെന്ന് യുഎന്നിന്റെ കുട്ടികളുടെ ഏജന്‍സിയായ യൂണിസെഫ് പറഞ്ഞു. ഒറ്റപ്പെടലിന്റെ വേദനയില്‍ ഇവര്‍ മാനസികപ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നു.യുദ്ധത്തിന് മുന്‍പ് ഗാസയിലെ കുട്ടികളുടെ മാനസികാരോഗ്യത്തെ പറ്റി യൂണിസെഫ് ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. അഞ്ചുലക്ഷത്തോളം കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള …
സ്വന്തം ലേഖകൻ: പാക്കിസ്താന്‍ ചാരസംഘടനയ്ക്ക് ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയ എംബസി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശ് സ്വദേശി സതേന്ദ്ര സിവാല്‍ ആണ് പിടിയിലായത്. മോസ്‌കോയിലെ ഇന്ത്യന്‍ എംബസി ജീവനക്കാരനാണ് ഇയാള്‍. ഉത്തര്‍ പ്രദേശ് ഭീകരവാദ വിരുദ്ധ സ്‌ക്വാഡാണ് സതേന്ദ്രയെ മീററ്റില്‍നിന്ന് അറസ്റ്റ് ചെയ്തത്. വിദേശകാര്യ വകുപ്പില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (എം.ടി.എസ്.) ആയിരുന്നു സതേന്ദ്ര. …