1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗതാഗത കുരുക്കുള്ള നഗര ങ്ങളുടെ പട്ടിക; ലണ്ടൻ ഒന്നാം സ്ഥാനത്ത്; ആദ്യ പത്തില്‍ 2 ഇന്ത്യൻ മെട്രോ നഗരങ്ങൾ
ഗതാഗത കുരുക്കുള്ള നഗര ങ്ങളുടെ പട്ടിക; ലണ്ടൻ ഒന്നാം സ്ഥാനത്ത്; ആദ്യ പത്തില്‍ 2 ഇന്ത്യൻ മെട്രോ നഗരങ്ങൾ
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും കൂടുതല്‍ ട്രാഫിക് ബ്ലോക്കുള്ള നഗരങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് നഗരങ്ങള്‍ ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ബെംഗളൂരുവും പൂനെയുമാണ് ഈ രണ്ട് നഗരങ്ങള്‍. നെതലന്‍ഡ്‌സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജിയോലൊക്കേഷന്‍ ടെക്‌നോളജി കമ്പനിയായ ടോംടോം എന്ന സ്ഥാപനം തയ്യാറാക്കിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2023-ല്‍ ഏറ്റവും കൂടുതല്‍ ട്രാഫിക് ബ്ലോക്കുണ്ടായ നഗരങ്ങളുടെ പട്ടികയാണ് …
കുവൈത്തില്‍ പ്രവാസികള്‍ക്ക് പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചു തുടങ്ങി; ഫീസ് നിരക്കുകള്‍ അറിയാം
കുവൈത്തില്‍ പ്രവാസികള്‍ക്ക് പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചു തുടങ്ങി; ഫീസ് നിരക്കുകള്‍ അറിയാം
സ്വന്തം ലേഖകൻ: കുവൈത്തില്‍ വിദേശ തൊഴിലാളികള്‍ക്ക് പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചു തുടങ്ങി. ഫെബ്രുവരി 1 വ്യാഴാഴ്ച മുതല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കാന്‍ ആരംഭിച്ചതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം) എക്‌സ് പ്ലാറ്റ്‌ഫോമില്‍ അറിയിച്ചു. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ സഹേല്‍ ആപ്ലിക്കേഷന്‍ വഴിയാണ് വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നത്. പാര്‍ട്ട് ടൈം …
എൽ. കെ. അദ്വാനിക്ക് ഭാരതരത്‌ന സമ്മാനിക്കും; ആദര്‍ശങ്ങള്‍ക്കുകൂടി ലഭിച്ച അംഗീകാരമെന്ന് അദ്വാനി
എൽ. കെ. അദ്വാനിക്ക് ഭാരതരത്‌ന സമ്മാനിക്കും; ആദര്‍ശങ്ങള്‍ക്കുകൂടി ലഭിച്ച അംഗീകാരമെന്ന് അദ്വാനി
സ്വന്തം ലേഖകൻ: മുതിര്‍ന്ന ബി.ജെ.പി നേതാവ് ലാല്‍ കൃഷ്ണ അദ്വാനിക്ക് പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌ന സമ്മാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം ഇന്ന് രാവിലെ പ്രഖ്യാപിച്ചത്. ‘എല്‍.കെ അദ്വാനിക്ക് ഭാരത് രത്‌ന സമ്മാനിക്കുമെന്ന കാര്യം താന്‍ സന്തോഷപൂര്‍വ്വം പങ്കുവയ്ക്കുന്നു. ഈ ബഹുമതിയുടെ കാര്യം താന്‍ അദ്ദേഹരുമായി സംസാരിച്ചുവെന്നും അദ്ദേഹത്തെ അനുമോദിച്ചുവെന്നും മോദി X …
ഈഫല്‍ ടവര്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷവാര്‍ത്ത; ഇനി ടവറിലും UPI ഉപയോഗിക്കാം
ഈഫല്‍ ടവര്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷവാര്‍ത്ത; ഇനി ടവറിലും UPI ഉപയോഗിക്കാം
സ്വന്തം ലേഖകൻ: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ, ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ തുക ഓരോ വര്‍ഷവും ശരാശരി 50 ശതമാനം എന്നനിരക്കിലാണ് വളര്‍ന്നിട്ടുള്ളത്. ഈ ഗണ്യമായ നേട്ടത്തിന് കാരണം നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.) വികസിപ്പിച്ചെടുത്ത യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (UPI.) എന്ന സംവിധാനമാണ്. ഒരു ബാങ്ക് അക്കൗണ്ടില്‍നിന്ന് മറ്റൊന്നിലേക്ക് തത്ക്ഷണം പണം കൈമാറ്റം ചെയ്യാന്‍ …
മരിച്ചിട്ടില്ല! മരണവാര്‍ത്ത വ്യാജമായി പ്രചരിപ്പിച്ചത് പൂനം പാണ്ഡെ തന്നെ; വീഡിയോയുമായി നടി
മരിച്ചിട്ടില്ല! മരണവാര്‍ത്ത വ്യാജമായി പ്രചരിപ്പിച്ചത് പൂനം പാണ്ഡെ തന്നെ; വീഡിയോയുമായി നടി
സ്വന്തം ലേഖകൻ: തന്റെ മരണവാര്‍ത്ത പ്രത്യേക ലക്ഷ്യം വെച്ച് പ്രചരിപ്പിച്ചതാണെന്ന് നടി പൂനം പാണ്ഡെ. കഴിഞ്ഞ ദിവസം സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് പൂനം പാണ്ഡെ മരിച്ചുവെന്ന് അവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനാണ് താന്‍ വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചതെന്നും പൂനം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. …
മാനന്തവാടിയിൽ മയക്കുവെടി വെച്ച് നാടുകടത്തിയ തണ്ണീർക്കൊമ്പൻ ചരിഞ്ഞു; മരണകാരണം ഹൃദയാഘാതം
മാനന്തവാടിയിൽ മയക്കുവെടി വെച്ച് നാടുകടത്തിയ തണ്ണീർക്കൊമ്പൻ ചരിഞ്ഞു; മരണകാരണം ഹൃദയാഘാതം
സ്വന്തം ലേഖകൻ: മയക്കുവെടിവെച്ച് കര്‍ണാടക വനംവകുപ്പിന് കൈമാറിയ തണ്ണീര്‍ക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മുഴയുണ്ടായിരുന്നു. അത് പഴുത്തു. ലിംഗത്തില്‍ മുറിവുണ്ടായിരുന്നു. ഞരമ്പില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞിരുന്നു. സമ്മര്‍ദത്തെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കാലിലുണ്ടായ മുഴയ്ക്ക് പഴക്കമുണ്ട്. ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുണ്ടായിരുന്നെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ച മാനന്തവാടിയില്‍ മയക്കുവെടിവെച്ച് …
മസ്കത്ത് വിമാനത്താവളത്തി ല്‍ ഇ-ഗേറ്റുകൾ പണിമുടക്കി; യാത്രക്കാര്‍ കാത്തിരിന്നത് മണിക്കൂറുകളോളം
മസ്കത്ത് വിമാനത്താവളത്തി ല്‍ ഇ-ഗേറ്റുകൾ പണിമുടക്കി; യാത്രക്കാര്‍ കാത്തിരിന്നത് മണിക്കൂറുകളോളം
സ്വന്തം ലേഖകൻ: മസ്കത്ത് വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം യാത്രക്കാരുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു. ഇ-ഗേറ്റുകളുടെ തകരാര്‍ മൂലം ആണ് യാത്രക്കാർക്ക് മണിക്കൂറുകള്‍ വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നത്. ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ക്ക് മുന്നില്‍ നീണ്ട നിരയാണ് ഉണ്ടായിരുന്നത്. നാട്ടില്‍ നിന്ന് മടങ്ങിയെത്തുന്നവരും സന്ദര്‍ശകരും വിനോദ സഞ്ചാരികളുമടക്കമുള്ള യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ വരെയാണ് ഇമിഗ്രേഷന്‍ നടപടികള്‍ കഴിഞ്ഞ് …
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളിൽ വ്യാ​ജ ഓ​ഫ​റു​ക​ളുമായി തട്ടിപ്പുക്കാർ; യാത്രക്കാർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ ഒ​മാ​ൻ എ​യ​ർ
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളിൽ വ്യാ​ജ ഓ​ഫ​റു​ക​ളുമായി തട്ടിപ്പുക്കാർ; യാത്രക്കാർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ ഒ​മാ​ൻ എ​യ​ർ
സ്വന്തം ലേഖകൻ: ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ മാ​ത്ര​മാ​ണ്​ പ്ര​മോ​ഷ​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന്​ ഒ​മാ​ന്‍റെ ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​ർ അ​റി​യി​ച്ചു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ക്കു​ന്ന വ്യാ​ജ പ്ര​മോ​ഷ​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ​യാ​ണ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ക്കു​ന്ന ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഒ​മാ​ൻ എ​യ​ർ യാ​ത്ര​ക്കാ​ർ​ക്ക്​ മു​ന്ന​റി​യി​പ്പു ന​ൽ​കി. ഒ​മാ​ൻ എ​യ​റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് …
യുഎസില്‍ ഇന്ത്യന്‍ വംശജനായ ഒരു വിദ്യാര്‍ഥിയെ കൂടി മരിച്ചനിലയില്‍ കണ്ടെത്തി; ഈ വര്‍ഷം നാലാമത്തെ മരണം
യുഎസില്‍ ഇന്ത്യന്‍ വംശജനായ ഒരു വിദ്യാര്‍ഥിയെ കൂടി മരിച്ചനിലയില്‍ കണ്ടെത്തി; ഈ വര്‍ഷം നാലാമത്തെ മരണം
സ്വന്തം ലേഖകൻ: അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. ശ്രേയസ് റെഡ്ഡി ബെനിഗെരി എന്ന 19 വയസുകാരനെയാണ് വ്യാഴാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയില്ലെന്നും കൂടുതല്‍ അന്വേഷണം ആരംഭിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒഹിയോയിലെ ലിന്‍ഡര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ഥിയാണ് ശ്രേയസ്. യുഎസില്‍ ഈ വര്‍ഷംതന്നെ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന …
നടിയും വിവാദ മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു; മരണവാര്‍ത്ത അവിശ്വസനീയ മെന്ന് സോഷ്യല്‍ മീഡിയ
നടിയും വിവാദ മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു; മരണവാര്‍ത്ത അവിശ്വസനീയ മെന്ന് സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകൻ: നടിയും മോഡലുമായ പൂനം പാണ്ഡേ (32) അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് പൂനത്തിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. വ്യാഴാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്നും നടിയുടെ മനേജര്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. “ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട …