1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തമിഴക വെട്രി കഴകം: രാഷ്ടീയ പാർട്ടി പ്രഖ്യാപിച്ച് ദളപതി വിജ യ്‌; രണ്ട് ചിത്രങ്ങൾ കൂടി കഴി ഞ്ഞാൽ അഭിനയം നിർത്തും
തമിഴക വെട്രി കഴകം: രാഷ്ടീയ പാർട്ടി പ്രഖ്യാപിച്ച് ദളപതി വിജ യ്‌; രണ്ട് ചിത്രങ്ങൾ കൂടി കഴി ഞ്ഞാൽ അഭിനയം നിർത്തും
സ്വന്തം ലേഖകൻ: നടന്‍ വിജയ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം അംഗങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ മുന്‍കൈ എടുത്തത്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. പാര്‍ട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈല്‍ ആപ്പും …
ഇസ്​റാഅ്​-മിഅ്​റാജ്​: ഒമാനിൽ ഫെബ്രുവരി എട്ടിന്​ പൊതുഅവധി പ്രഖ്യാപിച്ചു; സ്വകാര്യമേഖലക്കും ബാധകം
ഇസ്​റാഅ്​-മിഅ്​റാജ്​: ഒമാനിൽ ഫെബ്രുവരി എട്ടിന്​ പൊതുഅവധി പ്രഖ്യാപിച്ചു; സ്വകാര്യമേഖലക്കും ബാധകം
സ്വന്തം ലേഖകൻ: ഒമാനില്‍ ഇസ്‌റാഅ് മിഅ്‌റാജ് പ്രമാണിച്ച് പൊതുഅവധി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ട്, വ്യാഴാഴ്ച രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വാരാന്ത്യ അവധി ദിനങ്ങളുള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി ഒഴിവ് ലഭിക്കുന്നത് തൊഴിലാളികള്‍ക്ക് ആശ്വാസകരമാകും. അതിനിടെ ഒമാൻ വിമാന കമ്പനിയായ ഒമാന്‍ എയര്‍ സര്‍വീസുകളുടെ …
ക​ര അ​തി​ർ​ത്തി വ​ഴി ഖ​ത്ത​റിൽ എ​ത്തു​ന്ന​വ​ർ​ക്ക് ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കി അ​ബൂ​സം​റ എ​മി​ഗ്രേ​ഷ​ൻ
ക​ര അ​തി​ർ​ത്തി വ​ഴി ഖ​ത്ത​റിൽ എ​ത്തു​ന്ന​വ​ർ​ക്ക് ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കി അ​ബൂ​സം​റ എ​മി​ഗ്രേ​ഷ​ൻ
സ്വന്തം ലേഖകൻ: ക​ര അ​തി​ർ​ത്തി വ​ഴി ഖ​ത്ത​റി​ലെ​ത്തു​ന്ന​വ​ർ​ക്ക് ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കി അ​ബൂ​സം​റ​യി​ലെ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം. ഖ​ത്ത​ർ-​സൗ​ദി അ​തി​ർ​ത്തി​യാ​യ അ​ബൂ​സം​റ​യി​ൽ അ​തി​ർ​ത്തി ക​ട​ക്കു​ന്ന​തി​നാ​യി സ്ഥി​രം സ​മി​തി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ എ​ൻ​ട്രി, എ​ക്‌​സി​റ്റ് കൂ​ടു​ത​ൽ ല​ളി​ത​മാ​ക്കി. അ​തി​ർ​ത്തി ക​ട​ന്ന് യാ​ത്ര ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് സ്ഥി​രം സ​മി​തി സെ​ക്ര​ട്ട​റി ക്യാ​പ്റ്റ​ൻ ഷാ​ഫി ഖ​ലീ​വി അ​ൽ ഷ​മ്മാ​രി …
ഇടക്കാല ബജറ്റ്: യുവാക്കൾക്ക് 50 വർഷത്തിൽ 1 ലക്ഷം കോടി രൂപയുടെ പലിശ രഹിത വായ്പ; 35 ലക്ഷം തൊഴിലവസരങ്ങൾ
ഇടക്കാല ബജറ്റ്: യുവാക്കൾക്ക് 50 വർഷത്തിൽ 1 ലക്ഷം കോടി രൂപയുടെ പലിശ രഹിത വായ്പ; 35 ലക്ഷം തൊഴിലവസരങ്ങൾ
സ്വന്തം ലേഖകൻ: സാങ്കേതിക വിദഗ്ധരായ യുവാക്കൾക്കായി അമ്പത് വർഷ കാലയളവില്‍ ഒരു ലക്ഷം കോടി രൂപയുടെ പലിശ രഹിത വായ്പയ്ക്ക് സംവിധാനമൊരുക്കുമെന്ന് നിർമല സീതാരാമൻ ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ചു. ഇതുവഴി ദീർഘ-കാല-വായ്പകളോ, ചെറിയ പലിശനിരക്കിലോ പലിശയില്ലാതെയോ ദീർഘ കാലത്തേക്ക് പുനര്‍വായ്പകളോ ലഭ്യമാക്കുമെന്ന് അവർ അറിയിച്ചു. ‘സൺറൈസ്’ രംഗങ്ങളില്‍ ഗവേഷണവും നവീകരണവും ഗണ്യമായി വർദ്ധിപ്പിക്കുന്നതിന് ഇത് സ്വകാര്യ …
ഇടക്കാല ബജറ്റ്: ഇന്ത്യ-പശ്ചി മേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഗെയിം ചേഞ്ചര്‍ ആകുമെന്ന് ധനമന്ത്രി
ഇടക്കാല ബജറ്റ്: ഇന്ത്യ-പശ്ചി മേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഗെയിം ചേഞ്ചര്‍ ആകുമെന്ന് ധനമന്ത്രി
സ്വന്തം ലേഖകൻ: ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഇന്ത്യയുടെ ‘ഗെയിം ചേഞ്ചര്‍’ ആകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇടക്കാല ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി സാമ്പത്തിക ഇടനാഴിയെക്കുറിച്ച് പരാമര്‍ശിച്ചത്. ഇടക്കാല ബജറ്റില്‍ റെയില്‍വേ മേഖലയ്ക്കായും മന്ത്രി ചില പ്രഖ്യാപനങ്ങള്‍ നടത്തി. രാജ്യത്ത് മൂന്ന് പ്രധാന റെയില്‍വ ഇടനാഴികള്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സിമന്റ് ചരക്കുനീക്കം ഉള്‍പ്പെടെയുള്ളവയ്ക്ക് …
ക്ഷേമ പദ്ധതികളില്‍ ഊന്നി നിര്‍മല സീതാരാമന്റെ ഇടക്കാല ബജറ്റ്; ലക്ഷ്യം 2047 ല്‍ വികസി ത ഭാരതം, ഭരണത്തുടര്‍ച്ച
ക്ഷേമ പദ്ധതികളില്‍ ഊന്നി നിര്‍മല സീതാരാമന്റെ ഇടക്കാല ബജറ്റ്; ലക്ഷ്യം 2047 ല്‍ വികസി ത ഭാരതം, ഭരണത്തുടര്‍ച്ച
സ്വന്തം ലേഖകൻ: വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാംമോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. നികുതി നിരക്കുകളില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ച നിര്‍മലാ സീതാരാമന്‍ ജൂലായിയില്‍ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാന്‍ തങ്ങള്‍ക്കാകുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. പത്ത് വര്‍ഷത്തെ പ്രകടനം മുന്‍നിര്‍ത്തി ജനങ്ങള്‍ വീണ്ടും മോദി സര്‍ക്കാരിനെ അനുഗ്രഹിക്കുമെന്ന് നിര്‍മലാ സീതാരമന്‍ വ്യക്തമാക്കുകയും ചെയ്തു. ഒരു മണിക്കൂറോളം …
ഡോക്ടറുടെ കുറിപ്പടിയില്ലാതെ വേദനസംഹാരിയുമായി യാത്ര ചെയ്ത പ്രവാസി മലയാളി സൗദിയിൽ പിടിയിൽ
ഡോക്ടറുടെ കുറിപ്പടിയില്ലാതെ വേദനസംഹാരിയുമായി യാത്ര ചെയ്ത പ്രവാസി മലയാളി സൗദിയിൽ പിടിയിൽ
സ്വന്തം ലേഖകൻ: കുറിപ്പടിയില്ലാതെ വേദനസംഹാരിയുമായി ഉംറ യാത്ര ചെയ്ത പ്രവാസി മലയാളി സൗദിയിൽ പിടിയിൽ. ഖമീസ് മുഷൈത്തിൽനിന്ന് ബസിൽ ഉംറയ്ക്ക് പുറപ്പെട്ടതായിരുന്നു യുവാവ്. മതിയായ രേഖകളില്ലാതെ നിയന്ത്രിത മരുന്നു കൈവശം വച്ചതിനാണ് കഴിഞ്ഞ ദിവസം മലയാളി യുവാവ് പിടിയിലായത്. തിരൂർ സ്വദേശിയാണ് പൊലീസ് പിടിയിലായത്. ഏതാനും ദിവസം മുമ്പ് ഇദ്ദേഹം നാട്ടിൽ നിന്നു കൊണ്ടു വന്ന …
ബഹ്റൈനിൽ സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് നി​യ​ന്ത്ര​ണം : നി​ർ​ദേ​ശം പരി​ഗണിക്കാൻ ശൂറാ കൗൺസിൽ
ബഹ്റൈനിൽ സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് നി​യ​ന്ത്ര​ണം : നി​ർ​ദേ​ശം പരി​ഗണിക്കാൻ ശൂറാ കൗൺസിൽ
സ്വന്തം ലേഖകൻ: സോഷ്യൽ മീഡിയയിലെ പരസ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള നിർദേശം ശൂറ കൗൺസിൽ അവലോകനത്തിനായി സമർപ്പിച്ചു. തലാൽ അൽ മന്നായിയുടെ നേതൃത്വത്തിൽ ആണ് ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. അഞ്ച് അംഗങ്ങളാണ് സർവിസ് കമ്മിറ്റിയുടെ അവലോകനത്തിനായി അയച്ചത്. സോഷ്യൽ മീഡിയ പരസ്യനിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്ക് ശിക്ഷ ഈടാക്കും. 1,000 ദീനാർവരെ പിഴയും ഈടാക്കും. മതങ്ങളെയോ വിശ്വാസങ്ങളെയോ വ്രണപ്പെടുത്തുകയോ …
പി.സി. ജോര്‍ജും ഷോണ്‍ ജോര്‍ ജും ബി.ജെ.പിയില്‍ ചേര്‍ന്നു; കേരള ജനപക്ഷം സെക്കുലര്‍ ലയനം പൂർത്തിയായി
പി.സി. ജോര്‍ജും ഷോണ്‍ ജോര്‍ ജും ബി.ജെ.പിയില്‍ ചേര്‍ന്നു; കേരള ജനപക്ഷം സെക്കുലര്‍ ലയനം പൂർത്തിയായി
സ്വന്തം ലേഖകൻ: ജനപക്ഷം സെക്കുലര്‍ നേതാവും ഏഴ് വട്ടം എം.എല്‍.എയുമായ പി.സി. ജോര്‍ജ് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതോടെ കേരള ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി ബി.ജെ.പിയില്‍ ലയിച്ചു. ബി.ജെ.പി. കേരള പ്രഭാരി പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും ബി.ജെ.പി. ജനറല്‍ സെക്രട്ടറി രാധാമോഹന്‍ദാസ് അഗര്‍വാളും ചേര്‍ന്ന് പി.സി. ജോര്‍ജിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പി.സി. …
ലോക അഴിമതി സൂചിക: ഏറ്റ വും കുറവ് ഡെന്‍മാര്‍ക്കില്‍; ഏറ്റവും കൂടുതല്‍ സോമാലിയ യില്‍; ഇന്ത്യ 93-ാം സ്ഥാനത്ത്
ലോക അഴിമതി സൂചിക: ഏറ്റ വും കുറവ് ഡെന്‍മാര്‍ക്കില്‍; ഏറ്റവും കൂടുതല്‍ സോമാലിയ യില്‍; ഇന്ത്യ 93-ാം സ്ഥാനത്ത്
സ്വന്തം ലേഖകൻ: ലോകത്ത് അഴിമതി ഏറ്റവും കുറഞ്ഞരാജ്യമെന്ന നേട്ടം തുടര്‍ച്ചയായ ആറാം തവണയും നിലനിര്‍ത്തി ഡെന്മാര്‍ക്ക്. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ 2023-ലെ കറപ്ഷന്‍ പെഴ്‌സപ്ഷന്‍ ഇന്‍ഡക്‌സ്(സി.പി.ഐ) ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോക രാജ്യങ്ങളിലെ അഴിമതിയുടെ തോത് വെളിപ്പെടുത്തുന്ന പട്ടികയിലാണ് തുടര്‍ച്ചയായ ആറാം വര്‍ഷവും ഡെന്‍മാര്‍ക്ക് ഒന്നാമതെത്തിയത്. 90 പോയിന്റുകളാണ് രാജ്യം നേടിയത്. പൊതുമേഖലയിലെ അഴിമതി കൈകാര്യം ചെയ്യുന്നതില്‍ …