1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കലിപ്പ്! 2 മിനിറ്റിൽ നയപ്രഖ്യാപനം അവസാനിപ്പിച്ചു; മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കാതെ ഗവര്‍ണര്‍
കലിപ്പ്! 2 മിനിറ്റിൽ നയപ്രഖ്യാപനം അവസാനിപ്പിച്ചു; മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കാതെ ഗവര്‍ണര്‍
സ്വന്തം ലേഖകൻ: ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് നിയമസഭയിൽ ഗവര്‍ണര്‍ വായിച്ചത് നയപ്രഖ്യാപനത്തിന്‍റെ അവസാന ഖണ്ഡിക മാത്രം. ഒരു മിനിറ്റ് 17 സെക്കന്‍ഡില്‍ പ്രസംഗം അവസാനിപ്പിച്ചു. അഭിസംബോധനയ്ക്കു പിന്നാലെ അവസാന ഖണ്ഡിക മാത്രമാണ് വായിക്കുന്നത് എന്നു പറഞ്ഞാണ് ഗവർണർ പ്രസംഗം തുടങ്ങിയത്. ഗവർണറുടെ അസാധാരണ നടപടിയിൽ സ്പീക്കർ അമ്പരപ്പ് പ്രകടിപ്പിച്ചു. അതേസമയം, നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. …
എമിറേറ്റ്സ് ഐഡി പുതുക്കാന്‍ വൈകിയാൽ നൽകേണ്ട പിഴയില്‍ നിന്ന് മൂന്ന് വിഭാഗക്കാര്‍ക്ക് ഇളവ്
എമിറേറ്റ്സ് ഐഡി പുതുക്കാന്‍ വൈകിയാൽ നൽകേണ്ട പിഴയില്‍ നിന്ന് മൂന്ന് വിഭാഗക്കാര്‍ക്ക് ഇളവ്
സ്വന്തം ലേഖകൻ: യുഎഇയില്‍ എമിറേറ്റ്‌സ് ഐഡി കാര്‍ഡ് കാലാവധി അവസാനിക്കുന്നതിന് മുമ്പായി പുതുക്കണമെന്നാണ് നിയമം. പുതുക്കാത്തവര്‍ക്ക് 30 ദിവസം കൂടി പുതുക്കാന്‍ സാവകാശം നല്‍കുന്നു. തുടര്‍ന്നുള്ള രാജ്യത്ത് താമസിക്കുന്ന ഓരോ ദിവസത്തിനും 20 ദിര്‍ഹം വീതമാണ് പിഴ. ഇങ്ങനെ പരമാവധി 1,000 ദിര്‍ഹവം വരെയാണ് ഈടാക്കുക. എമിറേറ്റ്‌സ് ഐഡി കാര്‍ഡ് പുതുക്കാന്‍ വൈകിയാല്‍ ഫെഡറല്‍ അതോറിറ്റി …
സൗദിയിൽ സിസിടിവി ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കും പുറത്ത് വിടുന്നവർക്കും ശിക്ഷ
സൗദിയിൽ സിസിടിവി ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കും പുറത്ത് വിടുന്നവർക്കും ശിക്ഷ
സ്വന്തം ലേഖകൻ: സൗദിയിൽ സുരക്ഷാ നിരീക്ഷണ ക്യാമറ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. സിസിടിവി ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കും പുറത്ത് വിടുന്നവർക്കും ഇരുപതിനായിരം റിയാൽ പിഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാത്തവർക്കും പിഴ ലഭിക്കും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാജ്യത്തെ വ്യക്തികളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതാണ് പുതിയ വ്യവസ്ഥകൾ. …
സൗദിവൽക്കരണം: ഡെലിവറി ജോലികൾ സൗദികൾക്ക് മാത്രമായി പരിമിതപ്പെടുത്തും; പ്രവാസികൾക്ക്‌ തിരിച്ചടി
സൗദിവൽക്കരണം: ഡെലിവറി ജോലികൾ സൗദികൾക്ക് മാത്രമായി പരിമിതപ്പെടുത്തും; പ്രവാസികൾക്ക്‌ തിരിച്ചടി
സ്വന്തം ലേഖകൻ: ഇരുചക്രവാഹനങ്ങളിലെ ഡെലിവറി ജോലി ഇനി സൗദികൾക്ക് മാത്രമാക്കും. ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഡെലിവറി മേഖലയിൽ നിയന്ത്രണം പുറപ്പെടുവിച്ചത്. 14 മാസത്തിനുള്ളിൽ നിയമം ഘട്ടംഘട്ടമായി നടപ്പാക്കും. മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആന്‍ഡ് ഹൗസിങ് മന്ത്രാലയവുമായി ഏകോപിപ്പിച്ച് ലൈറ്റ് ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ പരസ്യം അനുവദിക്കാൻ തീരുമാനമായി. മോട്ടോർ സൈക്കിളുകൾ ഉപയോഗിച്ച് ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന …
65 യുക്രെയ്ൻ യുദ്ധത്തടവുകാരുമായി പോയ റഷ്യൻ വിമാനം തകർന്നു വീണു; എല്ലാവരും മരിച്ചതായി നിഗമനം
65 യുക്രെയ്ൻ യുദ്ധത്തടവുകാരുമായി പോയ റഷ്യൻ വിമാനം തകർന്നു വീണു; എല്ലാവരും മരിച്ചതായി നിഗമനം
സ്വന്തം ലേഖകൻ: 65 യുക്രെയ്ൻ യുദ്ധതടവുകാരും ആറ് ജീവനക്കാരും മൂന്ന് സുരക്ഷാജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം പറയുന്നത്. പ്രാദേശിക സമയം 11:00 ന് സ്‌ഫോടന ശബ്ദത്തോടെയാണ് വിമാനം തകർന്നുവീണതെന്ന് റഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്തു. തകർച്ചയുടെ കാരണം അന്വേഷിച്ചു വരികയാണെന്നും പ്രത്യേക സൈനിക കമ്മീഷൻ തകർന്ന സ്ഥലത്തേക്കുള്ള യാത്രയിലാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈനികരെയും …
വാടകയ്ക്ക് എടുത്ത വിമാനങ്ങളിൽ സുരക്ഷാ വീഴ്ച്ച: എയർ ഇന്ത്യയ്ക്ക് 1.10 കോടി രൂപ പിഴ
വാടകയ്ക്ക് എടുത്ത വിമാനങ്ങളിൽ സുരക്ഷാ വീഴ്ച്ച: എയർ ഇന്ത്യയ്ക്ക് 1.10 കോടി രൂപ പിഴ
സ്വന്തം ലേഖകൻ: സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യക്ക് 1.1 കോടി രൂപ പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.). ഒരു മുന്‍ എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. വിവിധ സര്‍വീസുകളിലായി എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ പല തരത്തിലുള്ള സുരക്ഷാ വീഴ്ചകള്‍ സംഭവിക്കുന്നതായി പരാതി ലഭിച്ചതിനെതുടര്‍ന്ന് …
കുവൈത്തിൻ്റെ സ​ഹ​ല്‍ ആ​പ്പി​ല്‍ പു​തി​യ സേ​വ​ന​ങ്ങ​ള്‍; പ്ര​വാ​സി​ക​ള്‍ക്ക് സാ​മ്പ​ത്തി​ക ബാ​ധ്യ​ത അ​റി​യാം
കുവൈത്തിൻ്റെ സ​ഹ​ല്‍ ആ​പ്പി​ല്‍ പു​തി​യ സേ​വ​ന​ങ്ങ​ള്‍; പ്ര​വാ​സി​ക​ള്‍ക്ക് സാ​മ്പ​ത്തി​ക ബാ​ധ്യ​ത അ​റി​യാം
സ്വന്തം ലേഖകൻ: സ​ര്‍ക്കാ​ര്‍ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ല്‍ ആ​പ്പി​ല്‍ പു​തി​യ സേ​വ​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. കു​വൈ​ത്തി പൗ​ര​ന്‍മാ​ര്‍ക്ക് എ​ൻ​ട്രി, എ​ക്സി​റ്റ് പെ​ര്‍മി​റ്റ്‌ സേ​വ​ന​വും പ്ര​വാ​സി​ക​ള്‍ക്ക് സാ​മ്പ​ത്തി​ക ബാ​ധ്യ​ത അ​റി​യാ​നു​ള്ള സേ​വ​ന​വു​മാ​ണ്‌ പു​തു​താ​യി ചേ​ര്‍ത്ത​ത്. ഇ​തോ​ടെ രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് പോ​കു​ന്ന പ്ര​വാ​സി​ക​ള്‍ക്ക് യാ​ത്ര​ക്ക് മു​മ്പേ ക​ട ബാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യും. വി​വി​ധ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ മു​ന്നൂ​റോ​ളം …
കുവൈത്തിൽ പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം; ഭാരം കമ്പനി ഉടമകൾക്ക്
കുവൈത്തിൽ പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം; ഭാരം കമ്പനി ഉടമകൾക്ക്
സ്വന്തം ലേഖകൻ: കുവൈത്തിൽ പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു. നിർദിഷ്ട നിയമത്തിലൂടെ സ്വദേശികൾക്കും രാജ്യത്തെ വിദേശികൾക്കും മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ചികിത്സാ ചെലവ് ഇനത്തിൽ രാജ്യത്തിന്റെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനൊപ്പം ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും ഇത് ഉപകരിക്കും. സ്വദേശികളുടെ ഇൻഷുറൻസ് പ്രീമിയം രാജ്യവും വിദേശികളുടേത് കമ്പനി ഉടമകളുമാണ് വഹിക്കേണ്ടത്. സന്ദർശകർ രാജ്യത്ത് …
കന്നിയാത്ര ഹൗസ്ഫുൾ! മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് പറന്ന് എയർ ഇന്ത്യ എയർബസ് എ350
കന്നിയാത്ര ഹൗസ്ഫുൾ! മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് പറന്ന് എയർ ഇന്ത്യ എയർബസ് എ350
സ്വന്തം ലേഖകൻ: മുംബൈ ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ചെന്നൈയിലേക്ക് പറന്നു ഇന്ത്യയിലെ ആദ്യ എയർബസ് എ 350 വിമാനം. മുംബൈയിൽ നിന്ന് രാവിലെ 7.05ന് പറന്നുയർന്ന വിമാനം 8.50 ന് ചെന്നൈയിൽ ലാൻഡ് ചെയ്തു. നിറയെ യാത്രക്കാരുമായാണ് ആദ്യ എയർബസ് എ350 പറന്നത്. എയർ ഇന്ത്യ ഓർഡർ ചെയ്ത 470 എയർബസ് വിമാനങ്ങളിൽ …
ഓസ്ട്രേലിയന്‍ പൗരനായ ഗ്രഹാം സ്റ്റെയിനിനെയും രണ്ട് മക്കളെയും ജീവനോടെ ചുട്ടുകൊന്നിച്ച് 25 വര്‍ഷം
ഓസ്ട്രേലിയന്‍ പൗരനായ ഗ്രഹാം സ്റ്റെയിനിനെയും രണ്ട് മക്കളെയും ജീവനോടെ ചുട്ടുകൊന്നിച്ച് 25 വര്‍ഷം
സ്വന്തം ലേഖകൻ: തന്റെ അടക്കാനാവാത്ത വേദനയും ദുഖവും കടിച്ചമര്‍ത്തിക്കൊണ്ട് ഗ്ലാഡിസ് സ്റ്റെയിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, ‘എന്റെ ഭര്‍ത്താവിനെയും മക്കളെയും കൊന്നവരോട് ഞാന്‍ ക്ഷമിക്കുന്നു. പക്ഷേ, ഇത്രയും നികൃഷ്ടമായ ഒരു കൊലപാതകം ചെയ്യുന്ന ഒരാളോട് ക്ഷമിക്കാനോ മറക്കാനോ ഭരണകൂടത്തിന് അവകാശമില്ല’…. ഓസ്ട്രേലിയന്‍ പൗരനായ ഗ്രഹാം സ്റ്റെയിനിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി ജീവനോടെ ചുട്ടുകൊന്നിച്ച് …