സ്വന്തം ലേഖകൻ: ഇന്ത്യയും ഒമാനും സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ചര്‍ച്ചകള്‍ ഫലവത്തായാല്‍ ഒമാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിക്ക് തീരുവ ഇളവുകള്‍ ലഭിക്കുമെന്ന് ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമാനിലേക്ക് ഇന്ത്യയില്‍ നിന്ന് ധാതു ഇന്ധനങ്ങള്‍, അജൈവ രാസവസ്തുക്കള്‍, വിലയേറിയ ലോഹങ്ങള്‍, ഇരുമ്പ്, ഉരുക്ക് എന്നിവയുടെ സംയുക്തങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും കയറ്റുമതി …
സ്വന്തം ലേഖകൻ: വിമാന ടിക്കറ്റ് കൊള്ളയിൽ ഇടപെടാനാകില്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കിയതോടെ കുറഞ്ഞ നിരക്കിൽ ഭാവിയിലെങ്കിലും യാത്ര ചെയ്യാൻ കഴിയുമെന്ന പ്രവാസികളുടെ പ്രതീക്ഷ മങ്ങി. പ്രവാസികളെയും ആഭ്യന്തര യാത്രക്കാരെയും മൂന്ന് മടങ്ങുവരെ ടിക്കറ്റ് നിരക്ക് ഈടാക്കി ചൂഷണം ചെയ്യുന്ന കാര്യം മുസ്ലിംലീഗ് പാർലമെന്ററി പാർട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ കേരള എം.പിമാർ …
സ്വന്തം ലേഖകൻ: ഗാസയില്‍ വെടിനിര്‍ത്തലിനുള്ള യുഎന്‍ പ്രമേയത്തെ വീറ്റോ ചെയ്ത് യുഎസ്എ. ഹമാസിനെ തുടച്ചു നീക്കാന്‍ ഇസ്രയേലി സേന അക്ഷീണ പരിശ്രമം തുടരുന്നതിനിടെയാണ് അമേരിക്കയുടെ ഈ നീക്കം. ഗാസയിലെ അടിയന്തര വെടിനിര്‍ത്തലിന് ഐക്യരാഷ്ട്രസഭാ തലവന്‍ അന്റോണിയോ ഗുട്ടിറെസിന്റെയും അറബ് രാജ്യങ്ങളുടെയും നേതൃത്വത്തില്‍ മുറവിളി ഉയരുന്നതിനിടെയാണ് അമേരിക്കയുടെ ഈ ഇടപെടല്‍. ആഴ്ചകളായി നീണ്ടു നില്ക്കുന്ന പോരാട്ടങ്ങളുടെ ഫലമായി …
സ്വന്തം ലേഖകൻ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന് പരാതി. ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കാക്കനാടുള്ള യൂറോ ഫ്ലൈ ഹോളിഡെയ്സ് ഉടമ ഷംസീർ 16 പേരിൽ നിന്നും അഞ്ച് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഇയാൾ ഒളിവിലാണ്. ഇന്ന് വിദേശത്ത് പോകുന്നതിനായി 16 പേരും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർന്നാണ് ചതിക്കപ്പെട്ടതായി മനസ്സിലായത്. …
സ്വന്തം ലേഖകൻ: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ആസ്ഥാനം താത്കാലികമായി പ്രവര്‍ത്തിക്കുന്ന പി എസ് സ്മാരകത്തിലെ പൊതുദർശനത്തിനു ശേഷമാണ് ഉച്ചയ്ക്ക് രണ്ടരയോടെ സ്വദേശമായ കോട്ടയം വാഴൂർ കാനത്തേക്ക് കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ വിലാപയാത്രയായി കൊണ്ടുപോയത് . എംസി റോഡിൽ നിരവധി സ്ഥലങ്ങളിൽ പ്രവർത്തകർക്ക് …
സ്വന്തം ലേഖകൻ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം, ആരോഗ്യകാരണങ്ങളാൽ മൂന്നു മാസത്തെ അവധിയിലായിരുന്നു. കാനത്തിന്റെ ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം അത് കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിഞ്ഞില്ല. തുടർന്ന് അണുബാധയെ …
സ്വന്തം ലേഖകൻ: രാജ്യത്ത് കാളർ ഐഡന്റിഫിക്കേഷൻ സംവിധാനം നടപ്പിലാക്കുന്നു. സംവിധാനത്തിന്റെ പരീക്ഷണ ഘട്ടം ഉടൻ നടപ്പിലാക്കുമെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ അൽ മൻസൂരി വ്യക്തമാക്കി. ടെലികമ്യൂണിക്കേഷൻ കമ്പനികളുമായി സഹകരിച്ചാണ് പുതിയ സംവിധാനം നടപ്പാക്കുക. ഫോൺവിളിക്കുന്നയാൾ കോൺടാക്ട് പട്ടികയിൽ ഇല്ലെങ്കിലും പേര് സ്ക്രീനിൽ ദൃശ്യമാകുന്ന സംവിധാനമാണിത്. ഇതോടെ സ്പാം കാളുകൾ, ഫ്രോഡ് …
സ്വന്തം ലേഖകൻ: കാനഡയില്‍ ഹിന്ദി ചിത്രം പ്രദര്‍ശിപ്പിച്ച മൂന്നു തീയറ്ററുകള്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ഒരാഴ്ചയ്ക്കുള്ളിലാണ് ആക്രമണങ്ങള്‍ നടന്നത്. മുഖംമൂടി ധരിച്ചെത്തിയവര്‍ തീയറ്ററില്‍ ഇടിച്ച് കയറി അഞ്ജാതമായ വസ്തു കാണികള്‍ക്ക് നേരെ സ്‌പ്രേ’ ചെയ്തായിരുന്നു ആക്രമണം. ആക്രമണം നടന്നതോടെ കാണികളെ തീയറ്റര്‍ അധികൃതര്‍ ഒഴിപ്പിച്ചു. ഏകദേശം ഇരുന്നൂറോളം പേരാണ് സിനിമ കാണാന്‍ തീയറ്ററുകളില്‍ ഉണ്ടായിരുന്നത്. അന്വേഷണം …
സ്വന്തം ലേഖകൻ: ഹമാസിനൊപ്പം ചേര്‍ന്ന് പുതിയ യുദ്ധമുഖം തുറന്നാല്‍ തെക്കന്‍ ലെബനനും ബെയ്‌റൂട്ടും തകര്‍ക്കുമെന്ന് ഹിസ്ബുള്ളയ്ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണി. സമ്പൂര്‍ണ യുദ്ധം ആരംഭിക്കാന്‍ ഹിസ്ബുള്ള തീരുമാനിച്ചാല്‍ ബെയ്‌റൂട്ടിനേയും തെക്കന്‍ ലെബനനേയും ഗാസയും ഖാന്‍യൂനിസുമാക്കിമാറ്റും എന്നാണ് നെതന്യാഹുവിന്റെ ഭീഷണി. ഹിസ്ബുള്ളയുമായി വെടിവെപ്പു തുടരുന്ന ലെബനന്‍ അതിര്‍ത്തിയിലെ ഇസ്രയേല്‍ പ്രതിരോധസേനയുടെ നോര്‍ത്തേണ്‍ കമാന്‍ഡന്റ് ആസ്ഥാനം …
സ്വന്തം ലേഖകൻ: റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ. തുടര്‍ച്ചയായ അഞ്ചാം തവണയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തന്നെ നിര്‍ത്തിയത്. 2023 ഫെബ്രുവരിയിലാണ് അവസാനമായി റിപ്പോ നിരക്ക് 6.5 ശതമാനമായി ഉയര്‍ത്തിയത്. പണപ്പെരുപ്പം കുറയുന്നതാണ് നയപരമായ നിലപാട് തല്‍സ്ഥിതി നിലനിര്‍ത്തുന്നതിന് കാരണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ …