1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തില്‍ നിയമന, സ്ഥാനക്കയറ്റ നിരോധനം പ്രഖ്യാപിച്ചു; എല്ലാ തസ്തികകള്‍ക്കും ബാധകം
കുവൈത്തില്‍ നിയമന, സ്ഥാനക്കയറ്റ നിരോധനം പ്രഖ്യാപിച്ചു; എല്ലാ തസ്തികകള്‍ക്കും ബാധകം
സ്വന്തം ലേഖകൻ: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ മൂന്നു മാസത്തേക്ക് സമ്പൂര്‍ണ നിയമന നിരോധനം പ്രഖ്യാപിച്ചു. പുതിയ നിയമനങ്ങള്‍ക്കുള്ള വിലക്കിന് പുറമേ സ്ഥാനക്കയറ്റവും ഡെപ്യൂട്ടേഷനും താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്. കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍സബാഹ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ഉടന്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. മൂന്ന് മാസത്തേക്കാണ് സാധുതയെങ്കിലും …
സ്ത്രീധനം കേരളത്തെ വീണ്ടും വേട്ടയാടുമ്പോൾ: യുവഡോക്ട റുടെ ആത്മഹത്യയിൽ ഡോ. റുവൈസ് അറസ്റ്റില്‍
സ്ത്രീധനം കേരളത്തെ വീണ്ടും വേട്ടയാടുമ്പോൾ: യുവഡോക്ട റുടെ ആത്മഹത്യയിൽ ഡോ. റുവൈസ് അറസ്റ്റില്‍
സ്വന്തം ലേഖകൻ: യുവഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡോ. റുവൈസിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ മുതൽ പോലീസ് കസ്റ്റഡിയിലായിരുന്നു റുവൈസ്. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധനകള്‍ക്ക് ശേഷം വൈകിട്ട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. സ്ത്രീധന നിരോധന നിയമപ്രകാരമാണ് കേസ്. ആത്മഹത്യാപ്രേരണാ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അതിനിടെ, ഫോണിലെ വിവരങ്ങളെല്ലാം ഇയാൾ …
ദിലീപിന് തിരിച്ചടി; മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറ്റത്തിൽ അന്വേഷണം വേണമെന്ന് ഹൈക്കോടതി
ദിലീപിന് തിരിച്ചടി; മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറ്റത്തിൽ അന്വേഷണം വേണമെന്ന് ഹൈക്കോടതി
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. കേസില്‍ അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അനൂകുലമായ വിധി പറഞ്ഞത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്നാണ് കോടതിയുടെ ഉത്തരവ്. എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് ഇതില്‍ അന്വേഷണം നടത്താമെന്നും ആവശ്യമെങ്കില്‍ …
ഒരു മണിക്കൂറിൽ തിരുവനന്തപു രത്തു നിന്ന് കോഴിക്കോട് എത്താം; പുതിയ സര്‍വീസു മായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
ഒരു മണിക്കൂറിൽ തിരുവനന്തപു രത്തു നിന്ന് കോഴിക്കോട് എത്താം; പുതിയ സര്‍വീസു മായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
സ്വന്തം ലേഖകൻ: തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ഇന്ത്യ എക്‌സ്പ്രസ്. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസ് നടത്തുക. ഡിസംബര്‍ 14 മുതലാണ് സര്‍വീസ് ആരംഭിക്കുക. തിരുവനന്തപുരത്തുനിന്ന് വൈകീട്ട് 6.45-ന് പുറപ്പെടുന്ന വിമാനം (IX 2342) 7.45-ന് കോഴിക്കോടെത്തും. തിരിച്ച് കോഴിക്കോടുനിന്ന് രാത്രി എട്ടുമണിയോടെ പുറപ്പെടുന്ന വിമാനം (IX 2341) 9.05-ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം-കോഴിക്കോട് എയര്‍ …
കോഴിക്കോട് എയർപോർട്ട് ഉൾപ്പെടെ 25 എയർപോർട്ടുകൾ സ്വകാര്യവത്ക്കരിക്കാൻ കേന്ദ്രം
കോഴിക്കോട് എയർപോർട്ട് ഉൾപ്പെടെ 25 എയർപോർട്ടുകൾ സ്വകാര്യവത്ക്കരിക്കാൻ കേന്ദ്രം
സ്വന്തം ലേഖകൻ: വരുന്ന അഞ്ചുവർഷത്തിനിടെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള രാജ്യത്തെ 25 എയർപോർട്ടുകൾ സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ഡോ. വി കെ സിംഗ് ലോക്സഭയിൽ. ഇതുമായി ബന്ധപ്പെട്ട് ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, ടി എൻ പ്രതാപൻ, കെ സുധാകരൻ, അടൂർ പ്രകാശ്, കെ മുരളീധരൻ, മുഹമ്മദ് ഫൈസൽ …
കുവൈത്തിൽ സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ല്‍നി​ന്ന് സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്കു​ള്ള വി​സ മാ​റ്റ​ത്തി​ൽ ഇ​ള​വ്
കുവൈത്തിൽ സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ല്‍നി​ന്ന് സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്കു​ള്ള വി​സ മാ​റ്റ​ത്തി​ൽ ഇ​ള​വ്
സ്വന്തം ലേഖകൻ: വി​ദേ​ശി​ക​ള്‍ക്ക് സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ല്‍നി​ന്ന് സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്കു​ള്ള വി​സ മാ​റ്റ നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വ്. മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളെ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലേ​ക്കു​ള്ള വി​സ​മാ​റ്റ നി​രോ​ധ​ന​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. ഇ​ത് സം​ബ​ന്ധ​മാ​യ തീ​രു​മാ​നം പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ പു​റ​പ്പെ​ടു​വി​ച്ച​താ​യ​യും പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു. സ്വ​ദേ​ശി​ക​ളെ വി​വാ​ഹം ക​ഴി​ച്ച വി​ദേ​ശി​ക​ളും അ​വ​രു​ടെ കു​ട്ടി​ക​ളും, സാ​ധു​വാ​യ രേ​ഖ​ക​ള്‍ കൈ​വ​ശ​മു​ള്ള ഫ​ല​സ്തീ​ൻ പൗ​ര​ന്മാ​ർ​ക്കും …
അമ്മമാരോട് കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കാൻ ആവശ്യപ്പെട്ട് പുടിനും കിം ജോങ് ഉന്നും! കാരണം?
അമ്മമാരോട് കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കാൻ ആവശ്യപ്പെട്ട് പുടിനും കിം ജോങ് ഉന്നും! കാരണം?
സ്വന്തം ലേഖകൻ: ജനസംഖ്യാ വർധനയ്ക്കു പ്രോത്സാഹനവുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ. എട്ടു കുട്ടികളെയെങ്കിലും പ്രസവിക്കണമെന്ന് പുടിൻ രാജ്യത്തെ സ്ത്രീകളോട് ആവശ്യപ്പെട്ടു. കൂട്ടുകുടുംബം മാതൃകയാക്കി മാറ്റണമെന്നും അദ്ദേഹം നിർദേശിച്ചു. മോസ്‌കോയിൽ വേൾഡ് റഷ്യൻ പീപ്പിൾസ് കൗൺസിലിൽ സംസാരിക്കുകയായിരുന്നു പുടിൻ. ”റഷ്യൻ ജനസംഖ്യയെ ശക്തിപ്പെടുത്തലാകണം അടുത്ത പതിറ്റാണ്ടുകളിൽ നമ്മുടെ ലക്ഷ്യം. നമ്മുടെ നിരവധി വംശീയ വിഭാഗങ്ങൾ നാലും …
പാര്‍ലമെന്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്താന്‍ ഭീകരൻ; സുരക്ഷാ ഏജന്‍സികള്‍ ജാഗ്രതയില്‍
പാര്‍ലമെന്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്താന്‍ ഭീകരൻ; സുരക്ഷാ ഏജന്‍സികള്‍ ജാഗ്രതയില്‍
സ്വന്തം ലേഖകൻ: ഡിസംബര്‍ 13-ന് മുമ്പ് പാര്‍ലമെന്റിന് നേര്‍ക്ക് ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ദ് സിങ് പുന്നൂന്‍. വീഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി. ഇതോടെ സുരക്ഷാ ഏജന്‍സികള്‍ അതീവജാഗ്രത പാലിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 2001-ല്‍ ഭീകരവാദികള്‍ നടത്തിയ പാര്‍ലമെന്റ് ആക്രമണത്തിന് 22 വര്‍ഷം തികയുന്ന ദിവസമാണ് ഡിസംബര്‍ 13. പാര്‍ലമെന്റ് ആക്രമണക്കേസിലെ …
ദേശഭക്തി പ്രതിജ്ഞ നിർബ ന്ധം; രാജ്യത്തെ വിമർശിക്കരു ത്; റഷ്യയിലെത്തുന്ന വിദേശിക ൾക്ക് കർശനനിയമങ്ങൾ
ദേശഭക്തി പ്രതിജ്ഞ നിർബ ന്ധം; രാജ്യത്തെ വിമർശിക്കരു ത്; റഷ്യയിലെത്തുന്ന വിദേശിക ൾക്ക് കർശനനിയമങ്ങൾ
സ്വന്തം ലേഖകൻ: റഷ്യയിലേക്ക് വരുന്ന വിദേശികള്‍ ആഭ്യന്തരമന്ത്രാലയം തയ്യാറാക്കുന്ന പുതിയ നിയമങ്ങള്‍ അനുസരിച്ച് ദേശഭക്തി പ്രതിജ്ഞയില്‍ ഒപ്പുവയ്ക്കണമെന്ന് റിപ്പോർട്ട്. യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമങ്ങളെ വിമര്‍ശിക്കില്ലെന്നതാണ് ഈ ദേശഭക്തി പ്രതിജ്ഞയുടെ പ്രധാന ഉള്ളടക്കം. 2024-ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വിയോജിപ്പുകള്‍ക്കെതിരേ റഷ്യന്‍ സര്‍ക്കാന്‍ വലിയതോതിലുള്ള അടിച്ചമര്‍ത്തലുകള്‍ നടത്തുന്നത്. ഈ തെരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ …
വിനോദയാത്ര മരണമുഖത്തേക്ക്; കാശ്മീരിലെ വാഹനാപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം
വിനോദയാത്ര മരണമുഖത്തേക്ക്; കാശ്മീരിലെ വാഹനാപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ: സോജില പാസിനടുത്ത് വച്ച്‌ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച നാല് മലയാളികൾ പാലക്കാട് ചിറ്റൂർ സ്വദേശികൾ. നവംബർ 30ന് ട്രെയിൻ മാർഗമാണ് സംഘം കശ്മീരിലേക്ക് തിരിച്ചത്. 13 പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഏഴ് പേർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മോശ കാലാവസ്ഥയാണ് അപകട കാരണമായത്. പാലക്കാട് ചിറ്റൂർ സ്വദേശികളായ അനിൽ (34 …