സ്വന്തം ലേഖകൻ: കുവൈത്തിലെ ഉയർന്ന വാടക നിരക്ക് രാജ്യത്തെ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികളെ ബാധിക്കുന്നതായി റിപ്പോർട്ട്. അവരുടെ മൊത്തം വരുമാനത്തിന്റെ ശരാശരി 30 ശതമാനം വീട്ടുവാടക ഇനത്തിൽ ചെലവ് വരുന്നതായി കുവൈത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ 62 ശതമാനം പ്രവാസി തൊഴിലാളികളും പ്രതിമാസം 125 കുവൈത്ത് ദിനാറിൽ താഴെയാണ് ശമ്പളം വാങ്ങുന്നത്. 33 …
സ്വന്തം ലേഖകൻ: ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫയുടെ പരിസരത്ത് ഇസ്രേലി സേനയും ഹമാസ് ഭീകരരും തമ്മിൽ ഉഗ്രപോരാട്ടം. ഒട്ടേറെ ഭീകരരെ വകവരുത്തിയതായി ഇസ്രേലിസേന അറിയിച്ചു. ആശുപത്രിക്കു താഴെ ഹമാസിന്റെ ഭൂഗർഭ ആസ്ഥാനം ഉണ്ടെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. ഇതിനിടെ ഇന്ധനം തീർന്നതുമൂലം അൽഷിഫ ആശുപത്രിയുടെ പ്രവർത്തനം ഇന്നലെ നിലച്ചതായി ഗാസയിലെ ആരോഗ്യമന്ത്രാലയം വക്താവ് അഷ്റഫ് അൽ …
സ്വന്തം ലേഖകൻ: ബഹുഭാര്യത്വം സമ്പൂര്‍ണമായി നിരോധിക്കാനും ലിവ്-ഇൻ റിലേഷനിലുള്ളവര്‍ക്ക് അവരുടെ ബന്ധം രജിസ്റ്റര്‍ ചെയ്യാനുമുള്ള നിയമം കൊണ്ടുവരാനൊരുങ്ങി ഉത്തരാഖണ്ഡ്. ഏകീകൃത സിവില്‍ കോഡിന്റെ കരടിലാണ് സര്‍ക്കാര്‍ ഈ വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദീപാവലിക്കുശേഷം വിളിച്ചുചേര്‍ക്കുന്ന ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ പ്രസ്തുത ബില്‍ അവതരിപ്പിക്കും. ബില്‍ പാസായാല്‍ ലിവ്-ഇൻ റിലേഷനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ മകനും മകള്‍ക്കും …
സ്വന്തം ലേഖകൻ: സെർച്ച് രംഗത്തെ ഭീമനായ ഗൂഗിൾ ഈ വർഷം മേയിൽ ഗൂഗിൾ അക്കൗണ്ടുകൾക്കായുള്ള നിഷ്ക്രിയത്വ നയം പരിഷ്കരിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഒരു ഗൂഗിൾ (Google) അക്കൗണ്ട് രണ്ട് വർഷമെങ്കിലും ഉപയോഗിക്കുകയോ സൈൻ ഇൻ ചെയ്യുകയോ ചെയ്തിട്ടില്ലെങ്കിൽ, കമ്പനി അതും അതിന്റെ എല്ലാ ഉള്ളടക്കങ്ങളും 2023 ഡിസംബറിൽ ഇല്ലാതാക്കും—ഇതിൽ ജി മെയിൽ (Gmail), ഡോക്‌സ്, ഡ്രൈവ്, മീറ്റ് …
സ്വന്തം ലേഖകൻ: ജിസിസി രാജ്യങ്ങളിലെ ഗതാഗത നിയമലംഘനങ്ങള്‍ ഇലക്‌ട്രോണിക് രീതിയില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടം ഉടന്‍ നടപ്പിലാവും. കഴിഞ്ഞ ബുധനാഴ്ച മസ്‌കറ്റില്‍ ചേര്‍ന്ന 40ാമത് ജിസിസി ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തില്‍ ഏകീകൃത ജിസിസി ട്രാഫിക് നിയമലംഘന പിഴ സംവിധാനത്തിന്റെ ആദ്യഘട്ടത്തിന് അംഗീകാരം നല്‍കിയിരുന്നു. ജിസിസി രാജ്യങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളും പൊതുവായി സ്വീകരിക്കേണ്ട നടപടികളും …
സ്വന്തം ലേഖകൻ: പതിനാല് മണിക്കൂറിനിടെ 800 ഭൂചലനങ്ങളുണ്ടായതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഐസ്‍ലാന്റ്. വെള്ളിയാഴ്ചയാണ് ഐസ്‍ലാന്റിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അഗ്നിപർവ്വത സ്ഫോടനത്തിന് മുന്നോടിയായുണ്ടാകുന്ന സൂചനകൾക്ക് സമാനമാണ് ഭൂചലനം. ഇത്രയും ശക്തമായ ഭൂചലനമുണ്ടായാൽ അഗ്നിപർവ്വത സ്ഫോടനമുണ്ടായേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ദിവസങ്ങൾക്കുള്ളിൽ അത് സംഭവിച്ചേക്കാമെന്നും വിദഗ്ധർ പറയുന്നു. ഗ്രിന്റാവിക്കിലും സമീപ പ്രദേശങ്ങളിലുമാണ് ഭൂചലനമുണ്ടായിരിക്കുന്നത്. വടക്കൻ യൂറോപ്പിലെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപ് …
സ്വന്തം ലേഖകൻ: ലഗേജ് യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടാൽ എന്തുചെയ്യും? നിരവധി പേർക്ക് ലഗേജ് തിരികെ ലഭിച്ചിട്ടുണ്ടെങ്കിലും തിരികെ ലഭിക്കാത്ത സാഹചര്യങ്ങളുമുണ്ട്. ലഗേജ് നഷ്ടപ്പെട്ടാൽ പരിഭ്രാന്തരാകാതെ ക്ഷമയോടെ ചില കാര്യങ്ങൾ വളരെ പെട്ടെന്ന് ചെയ്യുകയാണ് വേണ്ടത്. ലഗേജ് എത്രയും വേഗത്തിൽ തിരികെ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കാൻ ഇതു സഹായിക്കും. വിമാനത്താവളത്തിൽ യാത്രക്കാരുടെ ലഗേജ് എത്തുന്നത് ബാഗേജ് കറോസലു (വിമാനത്താവളത്തില്‍ …
സ്വന്തം ലേഖകൻ: ഡിജിറ്റൽ മാധ്യമ ഉള്ളടക്കവും ഒ.ടി.ടി.യും (ഓവർ ദ ടോപ്) ഉൾപ്പെടെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് ബ്രോഡ്കാസ്റ്റിങ് സേവനബില്ലുമായി കേന്ദ്രസർക്കാർ. ഉള്ളടക്കത്തിലെ സ്വയംനിയന്ത്രണം ശക്തമാക്കുകയാണ് ലക്ഷ്യം. 1995-ലെ കേബിൾ ടെലിവിഷൻ ശൃംഖലാ നിയന്ത്രണനിയമത്തിന് പകരമായാണ് ബ്രോഡ്കാസ്റ്റിങ് സർവീസസ് (നിയന്ത്രണ) ബില്ലിന്റെ കരട് പുറത്തിറക്കിയത്. അടുത്തമാസത്തിനകം ബില്ലിൽ പൊതുജനങ്ങൾക്കുൾപ്പെടെ അഭിപ്രായവും നിർദേശവുമറിയിക്കാം. കാലപ്പഴക്കമുള്ള നിയമങ്ങളും ചട്ടങ്ങളും മാർഗരേഖകളും …
സ്വന്തം ലേഖകൻ: യൂണിഫോം സിവില്‍കോഡ് അടുത്തയാഴ്ചയോടെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. വിഷയം പഠിക്കാനായി ചുമതലപ്പെടുത്തിയ സുപ്രീംകോടതി മുന്‍ ജഡ്ജി രഞ്ജന ദേശായുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ഇതുസംബന്ധിച്ച കരടുറിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കകം മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയ്ക്ക് കൈമാറുമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഏക സിവില്‍കോഡ് നടപ്പിലാക്കുന്നത്. ബില്ല് പാസാക്കാനായി ദീപാവലിക്ക് …
സ്വന്തം ലേഖകൻ: വിമാന യാത്രക്കാര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ലഗേജ് കൊണ്ടുപോകല്‍. അനുവദിച്ചതിനേക്കാള്‍ തൂക്കമുണ്ടോയെന്ന കാര്യത്തിലും അനുവദനീയമല്ലാത്ത സാധനങ്ങള്‍ ലഗേജില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും യാത്രക്കാര്‍ക്ക് ആശങ്കയുണ്ടാവും. ലഗേജ് പരിശോധന പൂര്‍ത്തിയായി ബോര്‍ഡിങ് പാസ് ലഭിക്കുമ്പോള്‍ തന്നെ യാത്രയുടെ പകുതി സമ്മര്‍ദ്ദം കുറയും. വിമാനത്താവളത്തില്‍ തൂക്കക്കൂടുതലിന്റെ പേരില്‍ പെട്ടി പൊട്ടിക്കേണ്ടിവരികയോ സാധനങ്ങള്‍ ഒഴിവാക്കേണ്ടി വരികയോ …