1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്രയേലിനെ സഹായിച്ചാൽ പ്രത്യാഘാതം ഗുരുതരം; ​ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
ഇസ്രയേലിനെ സഹായിച്ചാൽ പ്രത്യാഘാതം ഗുരുതരം; ​ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
സ്വന്തം ലേഖകൻ: ഇസ്രയേലുമായുള്ള സംഘർഷത്തിൽ ​ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ. തിരിച്ചടിക്ക് ഒരുങ്ങുന്ന ഇസ്രയേലിനെ ഏതെങ്കിലും വിധത്തിൽ സഹായിക്കുന്ന രാജ്യങ്ങൾ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ഭീഷണി. വ്യോമാതിർത്തിയോ സൈനിക താവളങ്ങളോ ഉപയോഗിച്ച് ടെഹ്‌റാനെതിരെ ഒരു ഗൾഫ് രാജ്യം സ്വീകരിക്കുന്ന ഏതൊരു നടപടിയും മുഴുവൻ ​ഗൾഫ് രാജ്യങ്ങളും ഒരുമിച്ച് സ്വീകരിച്ച നടപടിയായി കണക്കാക്കുമെന്നും അതിന് അനുസരിച്ച് …
ഇറാൻ സർക്കാർ സംവിധാനങ്ങൾക്ക് നേരെ വൻ സൈബർ ആക്രമണം; സുപ്രധാന വിവരങ്ങൾ ചോർന്നു
ഇറാൻ സർക്കാർ സംവിധാനങ്ങൾക്ക് നേരെ വൻ സൈബർ ആക്രമണം; സുപ്രധാന വിവരങ്ങൾ ചോർന്നു
സ്വന്തം ലേഖകൻ: ഇറാൻ സർക്കാർ സംവിധാനങ്ങൾക്ക് നേരെ വൻ സൈബർ ആക്രമണം. സർക്കാരിൻറെ മൂന്ന് പ്രധാന കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആണവ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം നടന്നതായാണ് റിപ്പോർട്ട്. ഇറാൻ ഒക്ടോബർ ഒന്നിന് 200 മിസൈലുകൾ ഉപയോ​ഗിച്ച് നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പറഞ്ഞതിന് പിന്നാലെയാണ് സംഭവം. ഇറാൻ സർക്കാരിന്റെ ജുഡീഷ്യറി ഉൾപ്പെടെ …
ഇന്ത്യ ചിരിച്ചുകൊണ്ട് വലിയ നികുതി ചുമത്തുന്നു’; അധികാരത്തിൽ എത്തിയാൽ തിരിച്ച് ചുമത്തുമെന്ന് ട്രംപ്
ഇന്ത്യ ചിരിച്ചുകൊണ്ട് വലിയ നികുതി ചുമത്തുന്നു’; അധികാരത്തിൽ എത്തിയാൽ തിരിച്ച് ചുമത്തുമെന്ന് ട്രംപ്
സ്വന്തം ലേഖകൻ: വിദേശ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ ചുമത്തുന്നത് വലിയ നികുതിയാണെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. താൻ അധികാരത്തിലേയ്ക്ക് മടങ്ങിയെത്തിയാൽ തിരിച്ചും ഉയർന്ന നികുതി ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കൂടിയായ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. നവംബറിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ട്രംപിൻ്റെ പരാമർശം. ഡെട്രോയിറ്റിൽ നടന്ന സാമ്പത്തിക നയപ്രസം​ഗത്തിലാണ് …
എട്ട് സ്ത്രീകളില്‍ ഒരാള്‍ 18 വയസിന് മുന്‍പ് ലൈംഗികാതി ക്രമത്തിന് ഇരയാകുന്നു, യുണിസെഫ് റിപ്പോര്‍ട്ട്
എട്ട് സ്ത്രീകളില്‍ ഒരാള്‍ 18 വയസിന് മുന്‍പ് ലൈംഗികാതി ക്രമത്തിന് ഇരയാകുന്നു, യുണിസെഫ് റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: ലോകത്തില്‍ എട്ടില്‍ ഒന്ന് സ്ത്രീകള്‍ 18 വയസിന് മുന്‍പ് ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കി യൂണിസെഫ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ അതിക്രമത്തിനിരയായ 37 കോടി സ്ത്രീകള്‍ നമുക്കിടയിലുണ്ടെന്നാണ് കണക്ക്. അഞ്ചില്‍ സ്ത്രീകളില്‍ ഒരാള്‍, അതായത് 65 കോടിയിലേറെ പേര്‍ ലൈംഗിക ചുവയുള്ള സംസാരം, ലൈംഗികാവയവ പ്രദര്‍ശനം എന്നിവയുള്‍പ്പടെയുള്ള അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും യുണിസെഫ് പറയുന്നു. അന്താരാഷ്ട്ര …
സാങ്കേതിക തകരാർ: എയർ ഇന്ത്യ വിമാനം ട്രിച്ചിയിൽ വട്ടമിട്ട് പറന്നത് രണ്ടു മണിക്കൂറിലേറെ; സാഹസിക ലാൻഡിംഗ്
സാങ്കേതിക തകരാർ: എയർ ഇന്ത്യ വിമാനം ട്രിച്ചിയിൽ വട്ടമിട്ട് പറന്നത് രണ്ടു മണിക്കൂറിലേറെ; സാഹസിക ലാൻഡിംഗ്
സ്വന്തം ലേഖകൻ: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് തിരുച്ചിറപ്പള്ളി(ട്രിച്ചി) യിൽ രണ്ടു മണിക്കൂറിലേറെ ആശങ്ക സൃഷ്ടിച്ച വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. പിന്നാലെ കയ്യടി നേടുകയാണ് വിമാനത്തിന്റെ വനിത പൈലറ്റ് ആയ ക്യാപ്റ്റൻ ഡാനിയൽ പെലിസ. മനോധൈര്യത്തിന്റെ ആൾരൂപം എന്ന പ്രശംസിച്ചാണ് ക്യാപ്റ്റൻ പെലിസയ്ക്ക് അഭിനന്ദനങ്ങൾ എത്തുന്നത്. 141 യാത്രക്കാരുമായാണ് എയർ ഇന്ത്യയുടെ 613 വിമാനം …
ഇസ്രയേലും യുഎസും ലക്ഷ്യമിടുന്നത് ലെബനനിൽ ഭരണമാറ്റം? ആക്രമണം കടുപ്പിച്ചു
ഇസ്രയേലും യുഎസും ലക്ഷ്യമിടുന്നത് ലെബനനിൽ ഭരണമാറ്റം? ആക്രമണം കടുപ്പിച്ചു
സ്വന്തം ലേഖകൻ: മൂന്നാഴ്ചയോളമായി ഇസ്രയേൽ സൈനികനടപടി തുടരുന്ന ലെബനനിൽ വീണ്ടും വ്യോമാക്രമണം. സെൻട്രൽ ബയ്റൂത്തിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. 117 പേർക്ക് പരിക്കേറ്റു. അക്രമത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമല്ല. ദിവസങ്ങൾക്ക് മുമ്പ് ലെബനന്റെ തെക്കൻമേഖലയിലുണ്ടായ ആക്രമണത്തിൽ 10 അഗ്നിരക്ഷാസേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ബരാഷീതിലെ അഗ്നിരക്ഷാസേനയുടെ കേന്ദ്രത്തിലാണ് അന്ന് ആക്രമണമുണ്ടായത്. …
സൈബര്‍ തട്ടിപ്പ് ജോലിയ്ക്കായി ലാവോസിലേക്ക് മനുഷ്യക്കടത്ത്; ഇരയായത് നൂറിലധികം മലയാളികള്‍
സൈബര്‍ തട്ടിപ്പ് ജോലിയ്ക്കായി ലാവോസിലേക്ക് മനുഷ്യക്കടത്ത്; ഇരയായത് നൂറിലധികം മലയാളികള്‍
സ്വന്തം ലേഖകൻ: ലാവോസിലേക്ക് സൈബർ തട്ടിപ്പുകൾക്കായി ഇന്ത്യക്കാരെ അയക്കാൻ നേതൃത്വം നൽകിയത് അഞ്ചുപേരടങ്ങുന്ന സംഘമാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.). ചൈനീസ് തട്ടിപ്പുകാർക്കായി ഇന്ത്യക്കാരെ അയക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരേ എൻ.ഐ.എ. പ്രത്യേക കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഇത് സൂചിപ്പിക്കുന്നത്. നൂറിലധികം മലയാളികൾ തട്ടിപ്പിനിരയായിരുന്നു. വിവിധ നിയമവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മനുഷ്യക്കടത്തുകാരുടെ സുസംഘടിതമായ ശൃംഖല അന്വേഷണത്തിൽ കണ്ടെത്തിയതായും കുറ്റപത്രത്തിലുണ്ട്. …
ഇടിമിന്നൽ കൊണ്ടൊരു ലേസർ ഷോ! ഫ്ളോറിഡയെ കശക്കിയ മിൽട്ടൺ കൊടുങ്കാറ്റിന്റെ സാറ്റലൈറ്റ് ദൃശ്യം
ഇടിമിന്നൽ കൊണ്ടൊരു ലേസർ ഷോ! ഫ്ളോറിഡയെ കശക്കിയ മിൽട്ടൺ കൊടുങ്കാറ്റിന്റെ സാറ്റലൈറ്റ് ദൃശ്യം
സ്വന്തം ലേഖകൻ: മിൽട്ടൺ ചുഴലിക്കാറ്റ് അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തെത്തി. ഫ്ളോറിഡയിൽ വലിയതോതിലുള്ള നാശനഷ്ടങ്ങൾക്കും മണിക്കൂറുകളോളമുള്ള വൈദ്യുതിമുടക്കത്തിനും മിൽട്ടൺ കാരണമായി. 30 ലക്ഷം ഉപഭോക്താക്കളെയാണ് വൈദ്യുതി ബന്ധം തകരാറിലായത് ബാധിച്ചത്‌. കാറ്റ​ഗറി-3-ൽപ്പെടുന്ന ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അതേസമയം നേരത്തേ പ്രവചിച്ചതുപോലെ താംപ ബേ മെട്രോപൊളിറ്റൻ ഭാ​ഗത്ത് വെള്ളപ്പൊക്ക ഭീഷണിയുണ്ടായില്ല. മിൽട്ടൺ ചുഴലിക്കാറ്റ് സഞ്ചരിക്കുന്നതിന്റെ സാറ്റലൈറ്റ് …
രത്തന്‍ ടാറ്റയുടെ പിന്‍ഗാമി അർധസഹോദരനായ നോയല്‍ ടാറ്റ; ചെയർമാനായി നിയമിച്ചു
രത്തന്‍ ടാറ്റയുടെ പിന്‍ഗാമി അർധസഹോദരനായ നോയല്‍ ടാറ്റ; ചെയർമാനായി നിയമിച്ചു
സ്വന്തം ലേഖകൻ: അർധ സഹോദരൻ നോയൽ ടാറ്റ രത്തൻ ടാറ്റയുടെ പിൻഗാമിയാകും. നോയലിനെ ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നിയമിച്ചു. ബോർഡ് യോഗം ഐക്യകണ്ഠേനയാണ് നോയലിനെ തിരഞ്ഞെടുത്തത്. 67 കാരനായ നോയലിന് ടാറ്റ ഗ്രൂപ്പുമായി വർഷങ്ങളായി ബന്ധമുണ്ട്. നേവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിൽ നിന്നുള്ള മകനാണ്. സർ ദോറാബ്ജി ടാറ്റ ട്രസ്റ്റിൻ്റെയും സർ രത്തൻ ടാറ്റ ട്രസ്റ്റിൻ്റെയും …
കേരളത്തിൽ മുറിന്‍ ടൈഫസ് സ്ഥിരീകരിച്ചു; ഇന്ത്യയിൽ അപൂർവമായി കാണപ്പെടുന്ന രോഗം
കേരളത്തിൽ മുറിന്‍ ടൈഫസ് സ്ഥിരീകരിച്ചു; ഇന്ത്യയിൽ അപൂർവമായി കാണപ്പെടുന്ന രോഗം
സ്വന്തം ലേഖകൻ: തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. രാജ്യത്ത് അപൂർവ്വമായി കാണപ്പെടുന്നതും ചെള്ള് പനിക്ക് സമാനമായതുമായ ബാക്ടീരിയൽ രോ​ഗമണ് മ്യൂറിൻ ടൈഫസ്. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സാധാരണ കേരളത്തിൽ കണ്ടുവരുന്ന ചെള്ള് പനി അടക്കമുള്ളവരുടെ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയിരുന്നു.തുടർന്ന് സിഎംസി വെല്ലൂരിൽ നടത്തിയ …