1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇ​സ്ര​യേ​ലി​ലേ​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ താത്ക്കാലിക വി​ല​ക്ക് നീ​ട്ടിയതായി എ​യ​ർ​ഇ​ന്ത്യ
ഇ​സ്ര​യേ​ലി​ലേ​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ താത്ക്കാലിക വി​ല​ക്ക് നീ​ട്ടിയതായി എ​യ​ർ​ഇ​ന്ത്യ
സ്വന്തം ലേഖകൻ: ഇ​സ്ര​യേ​ൽ-​ഹ​മാ​സ് സം​ഘ​ർ​ഷം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ടെ​ൽ അ​വീ​വി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ താ​ത്കാ​ലി​ക വി​ല​ക്ക് നീ​ട്ടി എ​യ​ർ​ഇ​ന്ത്യ. ടെ​ൽ അ​വീ​വി​ലേ​ക്ക് ഷെ​ഡ്യൂ​ൾ ചെ​യ്ത വി​മാ​ന​ങ്ങ​ളു​ടെ സ​സ്പെ​ൻ​ഷ​ൻ ന​വം​ബ​ർ ര​ണ്ടു വ​രെ​യാ​ണ് നീ​ട്ടി​യ​ത്. സാ​ധാ​ര​ണ​യാ​യി, എ​യ​ർ​ഇ​ന്ത്യ ഡ​ൽ​ഹി​യി​ൽ നി​ന്ന് ടെ​ൽ അ​വീ​വി​ലേ​ക്ക് ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സം സ​ർ​വീ​സു​ക​ൾ ന​ട‌​ത്താ​റു​ണ്ട്. തി​ങ്ക​ൾ, ചൊ​വ്വ, വ്യാ​ഴം, ശ​നി, ഞാ​യ​ർ …
ക​നേ​ഡി​യ​ൻ പൗ​ര​ന്മാ​ർ​ക്ക് ഇ​ന്ത്യ​യി​ലേ​ക്ക് വ​രാം; വീ​സാ സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ക്കാൻ ഇന്ത്യ
ക​നേ​ഡി​യ​ൻ പൗ​ര​ന്മാ​ർ​ക്ക് ഇ​ന്ത്യ​യി​ലേ​ക്ക് വ​രാം; വീ​സാ സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ക്കാൻ ഇന്ത്യ
സ്വന്തം ലേഖകൻ: ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന​തി​ന് ക​നേ​ഡി​യ​ൻ പൗ​ര​ന്മാ​ർ​ക്ക് ചി​ല വീ​സ സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു. ടൂ​റി​സ്റ്റ്, ബി​സി​ന​സ്, മെ​ഡി​ക്ക​ൽ, കോ​ൺ​ഫ​റ​ൻ​സ് വീ​സ സ​ർ​വീ​സു​ക​ളാ​ണ് വ്യാ​ഴാ​ഴ്ച മു​ത​ൽ ല​ഭ്യ​മാ​യി തു​ട​ങ്ങു​ക. കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ–​കാ​ന​ഡ ബ​ന്ധം വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ വീ​സ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​ൻ ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ഇ​ന്ത്യ​ക്ക് പ​ങ്കു​ണ്ടെ​ന്ന …
കുവൈത്തിൽ കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം വികസിപ്പിക്കാൻ നിർദ്ദേശം
കുവൈത്തിൽ കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം വികസിപ്പിക്കാൻ നിർദ്ദേശം
സ്വന്തം ലേഖകൻ: കുവൈത്തിൽ കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം വികസിപ്പിക്കാൻ നിർദ്ദേശവുമായി പാർലിമെന്റ് അംഗം ഖാലിദ് അൽ ഒതൈബി. ഇൻകമിംഗ് കോൾ ലഭിക്കുന്നയാളുടെ കോൺടാക്റ്റിൽ പേരില്ലെങ്കിലും വിളിക്കുന്നയാളുടെ പേര് സ്‌ക്രീനിൽ ദൃശ്യമാകുന്ന സംവിധാനമാണിത്. സ്പാം കോളുകൾ, ഫ്രോഡ് കോളുകൾ എന്നിവ തടയാനാണ് ഈ സംവിധാനം. ഇത് സംബന്ധമായ നിർദ്ദേശം ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾക്ക് നൽകണമെന്ന് ഖാലിദ് അൽ ഒതൈബി …
ലഹരിയിൽ പോലീസ് സ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ നടന്‍ വിനായകന് ജാമ്യം
ലഹരിയിൽ പോലീസ് സ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ നടന്‍ വിനായകന് ജാമ്യം
സ്വന്തം ലേഖകൻ: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ നടൻ വിനായകനെ ജാമ്യത്തിൽ വിട്ടയച്ചു. വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയശേഷം രാത്രി വൈകിയാണ് വിട്ടയച്ചത്. പൊതുസ്ഥലത്തു സ്വയം നിയന്ത്രണമില്ലാതെ പെരുമാറുക, സർക്കാർ ഉദ്യോഗസ്ഥരോട് അകാരണമായി കയർക്കുക, അപമര്യാദയായി പെരുമാറുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തത്. ഇന്നലെ വൈകിട്ട് 4.30ന് താൻ താമസിക്കുന്ന കലൂർ ജവാഹർലാൽ നെഹ്റു …
പാഠപുസ്തകങ്ങളിൽ ഇനി ‘ഇന്ത്യ’ ഇല്ല; ഭാരത് എന്നാക്കാൻ ശുപാർശ എൻസിഇആർടി ശുപാർശ
പാഠപുസ്തകങ്ങളിൽ ഇനി ‘ഇന്ത്യ’ ഇല്ല; ഭാരത് എന്നാക്കാൻ ശുപാർശ എൻസിഇആർടി ശുപാർശ
സ്വന്തം ലേഖകൻ: എൻസിഇആർടി പുസ്തകങ്ങളിൽ ഇനി ഇന്ത്യ ഇല്ല. രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാൻ എൻസിഇആർടി ഉപദേശക സമിതി ശുപാർശ നൽകി. സി ഐ ഐസകിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ശുപാർശ നൽകിയത്. പ്രാചീന ചരിത്രത്തിന് പകരം ഇനി ക്ലാസിക്കൽ ഹിസ്റ്ററി പഠിപ്പിക്കണമെന്നും ശുപാർശയുണ്ട്. പരിഷ്കാരം നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് സി ഐ ഐസക് റിപ്പോർട്ടറിനോട് പ്രതികരിച്ചു. …
വയനാട്ടിലെ വവ്വാലുകളിൽ നിപ സാന്നിധ്യം സ്ഥിരീകരിച്ചു, ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി
വയനാട്ടിലെ വവ്വാലുകളിൽ നിപ സാന്നിധ്യം സ്ഥിരീകരിച്ചു, ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി
സ്വന്തം ലേഖകൻ: വയനാട്ടില്‍ ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളില്‍ നിപ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ്. ഐ.സി.എം.ആര്‍. ആണ് ഇക്കാര്യം അറിയിച്ചത്. മുന്‍ വര്‍ഷങ്ങളിലെ അതേ വൈറസാണ് ഈ വര്‍ഷവും കണ്ടെത്തിയത്. വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്നും പൊതുജാഗ്രതയുടെ ഭാഗമായാണ് ഐ.സി.എം.ആര്‍. ഇക്കാര്യം അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കി. വയനാട്ടിലെ വവ്വാലുകളില്‍ നിപ സാന്നിധ്യമുള്ളതായി ഐ.സി.എം.ആര്‍. അറിയിച്ചിട്ടുണ്ട്. കൂടുതല്‍ …
പോർക്കായും മട്ടനായും വിളമ്പുന്നത് പൂച്ചയിറച്ചി! ചൈനയിൽ അറവുശാലയിൽ കണ്ടെത്തിയത് 1,000 പൂച്ചകളെ
പോർക്കായും മട്ടനായും വിളമ്പുന്നത് പൂച്ചയിറച്ചി! ചൈനയിൽ അറവുശാലയിൽ കണ്ടെത്തിയത് 1,000 പൂച്ചകളെ
സ്വന്തം ലേഖകൻ: ചൈനയില്‍ പോര്‍ക്കും മട്ടനുമെന്ന വ്യാജേന പൂച്ചയിറച്ചി വ്യാപകമായി വില്‍ക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. അറവുശാലകളിലെത്തിച്ച ആയിരത്തിലധികം പൂച്ചകളെ കഴിഞ്ഞ ദിവസം പോലീസിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ജാങ്‌സു പ്രവിശ്യയിലെ സൂസ്‌ഹോഹില്‍ പല ഭക്ഷണശാലകളിലും പൂച്ചയിറച്ചി വിളമ്പുണ്ടെന്നാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ ട്രക്കുകളില്‍ പൂച്ചകളെ കടത്തുന്നുണ്ടെന്ന് മൃഗസ്‌നേഹികളുടെ സംഘടന പോലീസിന് വിവരം നല്‍കിയിരുന്നു. ആറു ദിവസത്തോളം ഈ ട്രക്കുകളെ പിന്തുടര്‍ന്ന …
കുവൈത്തിൽ നിന്നുള്ള അ​​ധി​​ക ബാ​ഗേ​ജ് നി​ര​ക്കി​ൽ വ​ൻ ഇ​ള​വു​മാ​യി എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ്
കുവൈത്തിൽ നിന്നുള്ള അ​​ധി​​ക ബാ​ഗേ​ജ് നി​ര​ക്കി​ൽ വ​ൻ ഇ​ള​വു​മാ​യി എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ്
സ്വന്തം ലേഖകൻ: ഓ​ഫ് സീ​സ​ണി​ൽ അ​​ധി​​ക ബാ​ഗേ​ജ് നി​ര​ക്കി​ൽ വ​ൻ ഇ​ള​വു​മാ​യി എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ്. കു​വൈ​ത്തി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള അ​ധി​ക ബാ​ഗേ​ജ് നി​ര​ക്കി​ൽ എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് കു​റ​വു വ​രു​ത്തി. നി​ല​വി​ൽ 10 കി​ലോ അ​ധി​ക ബാ​ഗേ​ജി​ന് ഒ​രു ദീ​നാ​ർ മാ​ത്ര​മാ​ണ് ഈ​ടാ​ക്കു​ക. 15 കി​ലോ അ​ധി​ക ബാ​ഗേ​ജി​ന് 10 ദീ​നാ​റാ​ണ് ഈ​ടാ​ക്കു​ക. ഡി​സം​ബ​ർ 11 …
പണപ്പെരുപ്പം കൂടി; കുവൈത്തിൽ ജീവിതച്ചെലവ് വർദ്ധിക്കുന്നതായി കണക്കുകൾ
പണപ്പെരുപ്പം കൂടി; കുവൈത്തിൽ ജീവിതച്ചെലവ് വർദ്ധിക്കുന്നതായി കണക്കുകൾ
സ്വന്തം ലേഖകൻ: പണപ്പെരുപ്പം ഉയർന്നതോടെ കുവൈത്തിൽ ജീവിതച്ചെലവ് വർദ്ധിക്കുന്നു. ഉപഭോക്തൃ വില സൂചിക 73.3 ശതമാനം വർധിച്ചു. വെള്ളം, വൈദ്യുതി, ഗ്യാസ് , ഭവന, അപാർട്ട്‌മെൻറ് വാടകയിലും ഉയർന്ന വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കേന്ദ്ര സ്ഥിതിവിവര വകുപ്പിന്റെ കണക്കുകൾ പ്രകാരം ഉപഭോക്തൃ വിലസൂചികയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഭവന സേവനങ്ങളിൽ 13.3 ശതമാനം വർധനുവണ്ടായതായി …
ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യക്കാര്‍ക്ക് ഫ്രീ വീസ പദ്ധതിയുമായി ശ്രീലങ്ക; ലക്ഷ്യം വിനോദസഞ്ചാരികൾ
ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യക്കാര്‍ക്ക് ഫ്രീ വീസ പദ്ധതിയുമായി ശ്രീലങ്ക; ലക്ഷ്യം വിനോദസഞ്ചാരികൾ
സ്വന്തം ലേഖകൻ: ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് സൗജന്യ വീസ അനുവദിക്കാന്‍ ശ്രീലങ്ക. ആദ്യ ഘട്ടമെന്ന നിലയില്‍ അഞ്ചുമാസത്തേക്കായിരിക്കും അനുമതി. ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാന്‍, ഇന്‍ഡൊനീഷ്യ, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളിലെ യാത്രക്കാര്‍ക്കാണ് സൗജന്യ വീസ അനുവദിക്കുക. ഇതുസംബന്ധിച്ച തീരുമാനത്തിന് ശ്രീലങ്കന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. അതേസമയം റഷ്യയും ചൈനയും ഉള്‍പ്പെട്ട പട്ടികയില്‍ …