സ്വന്തം ലേഖകൻ: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ യുഎസ് സാവധാനത്തിലും പരസ്യമായും ഇടപെടുന്നു. വിഷയത്തില്‍ അണിയറ ചര്‍ച്ചകള്‍ വാഷിംഗ്ടണ്‍ ഡിസി വഴി നടക്കുകയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് മനസ്സിലാക്കി. ലോകം ഇപ്പോഴും ഇരട്ടത്താപ്പിലാണ്, സ്വാധീനമുള്ള രാജ്യങ്ങള്‍ വിഷയത്തില്‍ സമ്മര്‍ദം ചെലുത്തുന്നു. എന്നും അധികാര സ്വാധീനം …
സ്വന്തം ലേഖകൻ: സർക്കാർ മന്ത്രാലയങ്ങൾക്കും ഏജൻസികൾക്കും സേവനങ്ങൾ, നിർദേശങ്ങൾ, അന്വേഷണങ്ങൾ, പരാതികൾ നൽകാൻ സഹേൽ ആപ്ലിക്കേഷനിൽ ലഭ്യമായ തവാസുൽ സംവിധാനത്തിന്റെ ട്രയൽ പതിപ്പ് പുറത്തിറക്കി. പ്രാദേശിക കാര്യ വിഭാഗം മേധാവിയും സർക്കാർ വക്താവുമായ അമീർ അൽ അജ്മിയാണ് ഞായറാഴ്ച പ്രഖ്യാപനം നടത്തിയത്. പൗരന്മാർക്കും താമസക്കാർക്കും നിർദേശങ്ങളും പരാതികളും നേരിട്ട് നേതാക്കൾക്ക് കൈമാറുന്നത് എളുപ്പമാക്കാൻ ഗവൺമെന്റ് ഇലക്ട്രോണിക് …
സ്വന്തം ലേഖകൻ: തലസ്ഥാന നഗരിയിൽ കുറഞ്ഞ ചെലവിൽ താമസസൗകര്യം ലഭിക്കാത്തത് കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും പ്രയാസം സൃഷ്ടിക്കുന്നു. വലിയ തുക ചെലവഴിച്ചാണ് പലരും താമസിക്കുന്നതെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാണിക്കുന്നു. ജോലിക്കായി സ്വന്തം പട്ടണത്തിൽ നിന്ന് മാറിത്താമസിക്കുന്ന അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും ഇതുതന്നെയാണ് സ്ഥിതി. അൽഖൂദ് പോലുള്ള സ്ഥലങ്ങളിൽ ഷെയറിങ് അടിസ്ഥാനത്തിൽ ഒരു മിതമായ അപ്പാർട്മെന്റിന് ഒരു വിദ്യാർഥി …
സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ അധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധനയുമായി ബന്ധപ്പെട്ട വാർത്ത കഴിഞ്ഞ ദിവസം ആണ് വന്നത്. സർട്ടിഫിക്കറ്റ് പരിശോധനയിൽ ബിഎഡ് ബിരുദം വ്യാജം എന്ന് കണ്ടെത്തിയ അധ്യാപകർക്കെതിരെയാണ് നടപടി തുടരുന്നത്. ബഹ്‌റൈനിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട മലയാളി 1999 ൽ ബിരുദം പൂർത്തിയാക്കി. പിന്നീട് യുപി യിലെ ഒരു സർവകലാശാലയിൽ നിന്ന് കറസ്പോണ്ടൻസ് കോഴ്സായി …
സ്വന്തം ലേഖകൻ: പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാഷ്യം നൽകിയ സംവിധായകനായിരുന്നു കെ.ജി.ജോര്‍ജ്. പഞ്ചവടിപ്പാലം, ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. 1998-ൽ …
സ്വന്തം ലേഖകൻ: രാജ്യത്തെ മുഴുവൻ ആളുകളുടെയും ആരോഗ്യവിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കാൻ ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് (എ.ബി.എച്ച്.എ.) നിലവിൽ വരും. ആരോഗ്യസംബന്ധമായ എല്ലാ വിവരങ്ങളുടെയും കേന്ദ്രീകൃത ഡേറ്റാബേസ് സ്ഥാപിക്കാനാണിത്. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. വ്യക്തികളുടെ രജിസ്ട്രേഷന് നടപടികൾ തുടങ്ങി. ആധാർ നമ്പർ ഉപയോഗിച്ച് വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ആശാപ്രവർത്തകർ ഉൾപ്പെടെയുള്ള …
സ്വന്തം ലേഖകൻ: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. റെഗുലര്‍ സര്‍വീസ് ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. റെയില്‍വേയെ കൂടുതല്‍ വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓണ്‍ലൈനായാണ് ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചത്. കേരളത്തിന് അനുവദിച്ചത് ഉള്‍പ്പെടെ രാജ്യത്തെ വിവിധ സോണുകളിലായി അനുവദിച്ച ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ …
സ്വന്തം ലേഖകൻ: ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ എല്ലാ സര്‍വീസുള്‍ക്കും 20% കിഴിവ് പ്രഖ്യാപിച്ചു. 2023 സെപ്റ്റംബര്‍ 28 ശനിയാഴ്ച വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫര്‍. അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ഉള്‍പ്പെടെ നിരക്കിളവ് ബാധകമാണ്. മാര്‍ച്ച് 15 വരെയുള്ള മടക്കയാത്ര ഉള്‍പ്പെടുന്ന ടിക്കറ്റുകള്‍ക്ക് ഈ പ്രമോഷന്‍ ഓഫര്‍ ലഭിക്കും. ഇക്കോണമി ക്ലാസ് നിരക്കുകളില്‍ 20 …
സ്വന്തം ലേഖകൻ: കഴിഞ്ഞ ചൂടുകാലത്ത് വൈദ്യുതി ബില്ലുകൾ കുത്തനെ ഉയർന്നതിന് വിശദീകരണവുമായി ഇലക്ട്രിസിറ്റി സംയോജിത കമ്പനിയായ നാമ രംഗത്ത്. ചൂടു കാലത്ത് വൈദ്യുതി ബില്ലുകൾ കുത്തനെ വർധിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധം ഉയർത്തുന്നതിൽ സ്വദേശികളാണ് മുന്നിലുള്ളത്. അതിനിടെ ഓരോ ഉപഭോക്താവും അവരുടെ രണ്ട് അക്കൗണ്ടുകളിലേക്ക് സർക്കാർ സബ്സിഡി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് നാമ …
സ്വന്തം ലേഖകൻ: നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. തിങ്കളാഴ്ചമുതൽ ക്ലാസുകൾ സാധാരണരീതിയിൽ നടക്കും.എന്നാൽ കണ്ടെയ്ൻമെന്റ് സോണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയന്ത്രണം തുടരുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു. വിദ്യാർഥികൾ തിങ്കളാഴ്ച മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിച്ചേരേണ്ടതാണ്. വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും മാസ്കും സാനിറ്റൈസറും …