1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നെടുമ്പാശ്ശേരിയിൽ വ്യാജ ബോം ബ് ഭീഷണി; റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചുവിളിച്ചു; വിളി നേപ്പാളില്‍നിന്ന്
നെടുമ്പാശ്ശേരിയിൽ വ്യാജ ബോം ബ് ഭീഷണി; റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചുവിളിച്ചു; വിളി നേപ്പാളില്‍നിന്ന്
സ്വന്തം ലേഖകൻ: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. ഭീഷണിസന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് റണ്‍വേയിലേക്ക് നീങ്ങിയ ഇന്‍ഡിഗോ വിമാനം തിരിച്ചുവിളിച്ചു. തിങ്കളാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം. 11.30-ന് നെടുമ്പാശ്ശേരിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണിസന്ദേശം. സി.ഐ.എസ്.എഫിന്റെ കണ്‍ട്രോള്‍ റൂമിലേക്കാണ് അജ്ഞാത സന്ദേശം എത്തിയത്. ഇതോടെ റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചുവിളിക്കുകയും യാത്രക്കാരെ …
ലോക അത്‌ലറ്റിക് ചാമ്പ്യൻഷി പ്പിൽ നീരജ് ചോപ്രയുടെ സുവർണ്ണ നേട്ടം; ജാവലിൻ ത്രോയിൽ പുതുചരിത്രം
ലോക അത്‌ലറ്റിക് ചാമ്പ്യൻഷി പ്പിൽ നീരജ് ചോപ്രയുടെ സുവർണ്ണ നേട്ടം; ജാവലിൻ ത്രോയിൽ പുതുചരിത്രം
സ്വന്തം ലേഖകൻ: ആഗസ്റ്റ് 27 ഞായറാഴ്ച നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ജാവലിൻ ഇനത്തിൽ സ്വർണം നേടി ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര. ആഗോള വേദിയിൽ തന്റെ ആധിപത്യം അടയാളപ്പെടുത്തിയിരിക്കുകയാണ് നീരജ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റെന്ന പദവിയും അദ്ദേഹം സ്വന്തമാക്കി. രണ്ടാം ശ്രമത്തിൽ 88.17 മീറ്റർ എറിഞ്ഞ അദ്ദേഹത്തിന്റെ ഗോൾഡൻ …
കുവൈത്തില്‍ ഇലക്ട്രോണിക് തട്ടിപ്പുകള്‍ കൂടുന്നു; ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
കുവൈത്തില്‍ ഇലക്ട്രോണിക് തട്ടിപ്പുകള്‍ കൂടുന്നു; ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഇലക്ട്രോണിക് തട്ടിപ്പുകള്‍ പെരുകുന്നു. സാമ്പത്തിക ഇടപാടുകളിലും ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിലും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍. കുവൈത്തില്‍ ഇലക്ട്രോണിക് തട്ടിപ്പുകളും സാമ്പത്തിക കുറ്റകൃത്യങ്ങളും കൂടിവരുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് പ്രതിദിനം പത്തിലേറെ തട്ടിപ്പ് പരാതികളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ പൗരന്മാര്‍ക്കിടയിലും താമസക്കാര്‍ക്കിടയിലും ബോധവൽക്കരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ദിനവും പുതു രീതിയിലുള്ള തട്ടിപ്പുകളാണ് …
കോഴിക്കോട് നിന്നും ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് 6 മണിക്കൂറോളം വൈകി; വലഞ്ഞ് യാത്രക്കാർ
കോഴിക്കോട് നിന്നും ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് 6 മണിക്കൂറോളം വൈകി; വലഞ്ഞ് യാത്രക്കാർ
സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ദുബായിലേക്കു പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്നു ‌ആറു മണിക്കൂറോളം വൈകി. നേരിട്ടുള്ള സർവീസിനു പകരം തിരുവനന്തപുരത്ത് ഇറങ്ങിയ ശേഷമാണ് ഇനി ദുബായിലേക്കു പറക്കുക. രാവിലെ 8.30നു പുറപ്പെടേണ്ട വിമാനം പരിശോധനകൾ പൂർത്തിയാക്കി ഉച്ചയ്ക്ക് 2.45നാണു പുറപ്പെട്ടത്. രാവിലെ പുറപ്പെടുന്നതിനായി ഒരുങ്ങിയ വിമാനത്തിൽ യാത്രക്കാർ കയറിയ …
വാഗ്നർ കൂലിപ്പട്ടാളത്തിന് മേൽ പുടിൻ്റെ ഉരുക്കുമുഷ്ടി മുറുകുമ്പോൾ! കൂറുപ്രഖ്യാപിക്കാൻ ഉത്തരവ്
വാഗ്നർ കൂലിപ്പട്ടാളത്തിന് മേൽ പുടിൻ്റെ ഉരുക്കുമുഷ്ടി മുറുകുമ്പോൾ! കൂറുപ്രഖ്യാപിക്കാൻ ഉത്തരവ്
സ്വന്തം ലേഖകൻ: വാഗ്നർ കൂലിപ്പട്ടാളമേധാവി യെവ്‌ഗെനി പ്രിഗോഷിന്റെ അപകടമരണത്തിനുപിന്നാലെ, റഷ്യൻഭരണകൂടത്തോട് കൂറുപ്രഖ്യാപിച്ചുകൊണ്ട് സത്യപ്രതിജ്ഞയിൽ ഒപ്പിടാൻ സേനാംഗങ്ങളോട് പ്രസിഡന്റ് വ്ളാദിമിർ പുതിൻ ഉത്തരവിട്ടു. പ്രിഗോഷിന്റെ മരണത്തിനുപിന്നിൽ പുതിന്റെ ഗൂഢാലോചനയാണെന്ന് യുഎസ് ഉൾപ്പെടെ പാശ്ചാത്യരാജ്യങ്ങൾ ആരോപിച്ചതിനുപിന്നാലെയാണ് ഇത്. അടിയന്തരമായി നടപ്പാക്കണമെന്ന നിർദേശത്തോടെയാണ് പുതിൻ ഉത്തരവിറക്കിയത്. വാഗ്നർസേനയെയും മറ്റ് സ്വകാര്യ സൈനിക കരാറുകാരെയും കർശനമായ ഭരണകൂട നിയന്ത്രണത്തിനുകീഴിൽ കൊണ്ടുവരുന്നതിനാണ് നടപടിയെന്നാണ് …
ജനങ്ങൾക്ക് ബിയർ മതി; 17 കോടിയിലേറെ തുക ചെലവഴിച്ച് ഫ്രാൻസിൽ വൈന്‍ നശിപ്പിക്കുന്നു
ജനങ്ങൾക്ക് ബിയർ മതി; 17 കോടിയിലേറെ തുക ചെലവഴിച്ച് ഫ്രാൻസിൽ വൈന്‍ നശിപ്പിക്കുന്നു
സ്വന്തം ലേഖകൻ: രാജ്യത്ത് മിച്ചം വന്ന വൈൻ നശിപ്പിക്കാനായി 17 കോടി രൂപയിലധികം ചെലവിട്ട് ഫ്രഞ്ച് സർക്കാർ. രാജ്യത്ത് ബിയറിന്റെ ആവശ്യകത വർധിക്കുകയും വൈൻ വ്യവസായം പ്രതിസന്ധിയിലാകുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാരിന്റെ ഇടപെടൽ. ക്രാഫ്റ്റ് ബിയറിന് ജനപ്രീതി വർധിച്ചതോടെ, വൈന്‍ നിർമാതാക്കള്‍ വലിയ പ്രതിസന്ധിയിലായിരുന്നു. ഉത്പാദനം വർധിച്ചുവെങ്കിലും, ആവശ്യകത കുറഞ്ഞു. കോവിഡിന് ശേഷമുണ്ടായ സാഹചര്യങ്ങളും, ഉയർന്ന …
ന്യൂയോര്‍ക് ടു ലണ്ടന്‍, ഒന്നര മണിക്കൂറിൽ! സൂപ്പര്‍ സോണിക് വ്യോമയാന വിദ്യ വികസിപ്പിക്കാന്‍ നാസ
ന്യൂയോര്‍ക് ടു ലണ്ടന്‍, ഒന്നര മണിക്കൂറിൽ! സൂപ്പര്‍ സോണിക് വ്യോമയാന വിദ്യ വികസിപ്പിക്കാന്‍ നാസ
സ്വന്തം ലേഖകൻ: സൂപ്പര്‍ സോണിക് വ്യോമയാന വിദ്യ വികസിപ്പിക്കാന്‍ മേല്‍നോട്ടം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് അമേരിക്കയുടെ നാഷണല്‍ എയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (നാസ). മാച്ച് രണ്ടിനും (Mach2), മാച് നാലിനും( സ്വരത്തിന് ആനുപാതികമായി വേഗത അളക്കുന്ന നമ്പര്‍ ആണ് മാച്) ഇടയില്‍ അറ്റ്‌ലാന്റിക്കിനു കുറുകെ മണിക്കൂറില്‍ 1,535-3,045 മൈല്‍ വേഗതയില്‍ സഞ്ചരിക്കാനായിരിക്കും ശ്രമം. (ഒരു എഫ്-18 …
കുവൈത്തിലെ സ്കൂളുകൾ വീണ്ടും ആ​ര​വ​ങ്ങ​ളി​ലേ​ക്ക്; കു​ടും​ബ വി​സ ആ​രം​ഭി​ക്കാ​ത്ത​ത് തിരിച്ചടി
കുവൈത്തിലെ സ്കൂളുകൾ വീണ്ടും ആ​ര​വ​ങ്ങ​ളി​ലേ​ക്ക്; കു​ടും​ബ വി​സ ആ​രം​ഭി​ക്കാ​ത്ത​ത് തിരിച്ചടി
സ്വന്തം ലേഖകൻ: അ​വ​ധി​ക്കു​ശേ​ഷം രാ​ജ്യ​ത്തെ സ്വ​കാ​ര്യ വി​ദേ​ശ സ്കൂ​ളു​ക​ൾ ഞാ​യ​റാ​ഴ്ച തു​റ​ക്കും. കു​ട്ടി​ക​ളെ വ​ര​വേ​ൽ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ എ​ല്ലാ സ്കൂ​ളു​ക​ളും പു​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ, പാ​കി​സ്താ​ൻ, ഫി​ലി​പ്പൈ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ കു​വൈ​ത്തി​ൽ പ​ഠി​ക്കു​ന്ന​ത്. പ​ല സ്കൂ​ളു​ക​ളി​ലും ഓ​ഫി​സ് പ്ര​വ​ർ​ത്ത​നം ബു​ധ​നാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. വേ​ന​ല​വ​ധി​ക്കാ​ല​ത്ത് സ്കൂ​ൾ പ​രി​പാ​ല​നം, അ​ധി​ക ക്ലാ​സ് മു​റി​ക​ൾ സ്ഥാ​പി​ക്ക​ൽ, പെ​യി​ന്റി​ങ്, …
വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥ ലം ‘ശിവശക്തി’ എന്നറിയപ്പെടു മെന്ന് മോദി; ശാസ്ത്രജ്ഞരെ നേരിട്ടെത്തി അഭിനന്ദിച്ചു
വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥ ലം ‘ശിവശക്തി’ എന്നറിയപ്പെടു മെന്ന് മോദി; ശാസ്ത്രജ്ഞരെ നേരിട്ടെത്തി അഭിനന്ദിച്ചു
സ്വന്തം ലേഖകൻ: ഐ.എസ്.ആർ.ഒയിലെ ഓരോ ശാസ്ത്രജ്ഞരെയും സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ ഇസ്ട്രാക്ക് (ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‍വർക്ക്) സെന്ററിലെത്തിയതായിരുന്നു അദ്ദേഹം. തന്റെ ദ്വിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി ബെം​ഗളൂരുവിൽ എത്തിയത്. ചന്ദ്രനിൽ ലാൻഡർ ഇറങ്ങിയ സ്ഥലം ശിവശക്തി എന്ന് അറിയപ്പെടുമെന്ന് …
ചുംബനവിവാദം; രാജിവെക്കി ല്ലെന്ന് പ്രഖ്യാപിച്ച് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് റൂബിയാലെസ്
ചുംബനവിവാദം; രാജിവെക്കി ല്ലെന്ന് പ്രഖ്യാപിച്ച് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് റൂബിയാലെസ്
സ്വന്തം ലേഖകൻ: വനിതാ ലോകകപ്പ് ഫൈനലിനു പിന്നാലെ സ്പാനിഷ് താരം ജെന്നിഫര്‍ ഹെര്‍മോസോയെ അനുവാദമില്ലാതെ ചുംബിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ രാജിവെക്കില്ലെന്ന് സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ്. വനിതാ താരത്തോടുള്ള പെരുമാറ്റത്തെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്നടക്കം കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ട റൂബിയാലെസ് രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത ഫെഡറേഷന്റെ ജനറല്‍ അസംബ്ലിയില്‍ താന്‍ …