1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വയനാട്ടില്‍ ജീപ്പ് 30 മീറ്റര്‍ താഴ്ചയിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് 9 സ്ത്രീകൾക്ക് ദാരുണാന്ത്യം
വയനാട്ടില്‍ ജീപ്പ് 30 മീറ്റര്‍ താഴ്ചയിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് 9 സ്ത്രീകൾക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ: മാനന്തവാടിയില്‍ തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പതുപേര്‍ മരിച്ചു. ഡ്രൈവർ ഉൾപ്പെടെ 14 പേരാണ് ജീപ്പിലുണ്ടായിരുന്നത്. പരിക്കേറ്റ മൂന്നുപേരെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറടക്കം മൂന്നുപേരുടെയും നില അതീവ ഗുരുതരമാണ്. ഒന്‍പത് പേര്‍ മരിച്ചതായി വയനാട് കളക്ടര്‍ രേണു രാജ് സ്ഥിരീകരിച്ചു. വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട ജീപ്പ് 30 …
മോദി 40 വർഷത്തിനിടെ ആദ്യ മായി ഗ്രീസ് സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി; പരമോ ന്നത ബഹുമതി സമ്മാനിച്ച് ഗ്രീസ്
മോദി 40 വർഷത്തിനിടെ ആദ്യ മായി ഗ്രീസ് സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി; പരമോ ന്നത ബഹുമതി സമ്മാനിച്ച് ഗ്രീസ്
സ്വന്തം ലേഖകൻ: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി യൂറോപ്യൻ രാജ്യത്തിന്റെ ഉന്നത നേതൃത്വവുമായി ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രീസിലെത്തി. 40 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസിലെത്തുന്നത്. ദക്ഷിണാഫ്രിക്കയിൽ 15-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുകയും ആ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് നിരവധി ലോക നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തു. അവിടെ …
ട്രാൻസിറ്റ് യാത്രക്കാർക്കും എക്‌സ്‌പോ ദോഹ കാണാം; സ്‌റ്റോപ്പ് ഓവർ പാക്കേജുമായി ഖത്തർ എയർവേയ്‌സ്
ട്രാൻസിറ്റ് യാത്രക്കാർക്കും എക്‌സ്‌പോ ദോഹ കാണാം; സ്‌റ്റോപ്പ് ഓവർ പാക്കേജുമായി ഖത്തർ എയർവേയ്‌സ്
സ്വന്തം ലേഖകൻ: രാജ്യാന്തര യാത്രക്കാർക്ക് ദോഹ എക്‌സ്‌പോ കാണാൻ സ്‌റ്റോപ്പ് ഓവർ പാക്കേജുമായി ഖത്തർ എയർവേയ്‌സ്. ഒക്‌ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ ഖത്തർ ആതിഥേയത്വം വഹിക്കുന്ന മധ്യപൂർവ ദേശത്തെയും വടക്കൻ ആഫ്രിക്കയിലെയും (മേന) പ്രഥമ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹോർട്ടികൾചറൽ എക്‌സ്‌പോയിലെ കാഴ്ച കാണാൻ ട്രാൻസിറ്റ് യാത്രക്കാർക്കും അവസരമൊരുക്കാൻ ലക്ഷ്യമിട്ടാണ് സ്‌റ്റോപ്പ് ഓവർ …
നഴ്‌സിങ് റിക്രൂട്ട്മെന്റിന് ഇടനിലക്കാരില്ല; പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് കുവെെറ്റ് ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യം
നഴ്‌സിങ് റിക്രൂട്ട്മെന്റിന് ഇടനിലക്കാരില്ല; പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് കുവെെറ്റ് ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യം
സ്വന്തം ലേഖകൻ: കുവെെറ്റിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്മെന്റിന് ഇടനിലക്കാരെ വേണ്ടെന്ന് വ്യക്തമാക്കി കുവെെറ്റ് ആരോഗ്യ മന്ത്രാലയം. 2018 മുതൽ നഴ്‌സിങ് ജീവനക്കാരെ നിയമിക്കുന്നതിന് ഇടനിലക്കാരായ കമ്പനികളുമായി ഒരു ധാരണയിലും എത്തിയിട്ടില്ലെന്നാണ് കുവെെറ്റ് മന്ത്രാലയം വ്യക്തിമാക്കി. ഏത് രാജ്യത്ത് നിന്നാണ് ജോലിക്കായി വരുന്നതിന് അവിടെയുള്ള സർക്കാർ സ്ഥാപനങ്ങളുമായുള്ള ധാരണാപത്രത്തിലൂടെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. റിക്രൂട്ട്മെന്റ് പൂർത്തിയാക്കുന്നതും ഇതിലൂടെയാണ്. ചില ഏഷ്യൻ …
ചെസ് ലോകകപ്പില്‍ പൊരുതി ത്തോറ്റ് പ്രഗ്നാനന്ദ; കാവലായി നിൽക്കുന്ന അമ്മ സമൂഹമാധ്യമങ്ങളിൽ ഹീറോ
ചെസ് ലോകകപ്പില്‍ പൊരുതി ത്തോറ്റ് പ്രഗ്നാനന്ദ; കാവലായി നിൽക്കുന്ന അമ്മ സമൂഹമാധ്യമങ്ങളിൽ ഹീറോ
സ്വന്തം ലേഖകൻ: ചെസ് ലോകകപ്പ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരവും മുന്‍ ലോകചാമ്പ്യനുമായ നോര്‍വെയുടെ മാഗ്നസ് കാള്‍സനോട് അടിയറവ് പറയേണ്ടിവന്നെങ്കിലും 140 കോടി വരുന്ന ഇന്ത്യന്‍ ജനതയുടെ അഭിമാനമുയര്‍ത്തിയാണ് 18-കാരന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രഗ്നാനന്ദ മടങ്ങുന്നത്. വ്യാഴാഴ്ച അസര്‍ബെയ്ജാനിലെ ബാക്കുവില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ടൈ ബ്രേക്കറിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. ഫിഡെയുടെ ചെസ് …
ഇംഗ്ലണ്ടിൻ്റെ കണ്ണീർ ശാപം! ചുംബന വിവാദത്തിൽപ്പെട്ട സ്പാനിഷ് ഫുട്ബോൾ മേധാവി രാജിവയ്ക്കും
ഇംഗ്ലണ്ടിൻ്റെ കണ്ണീർ ശാപം! ചുംബന വിവാദത്തിൽപ്പെട്ട സ്പാനിഷ് ഫുട്ബോൾ മേധാവി രാജിവയ്ക്കും
സ്വന്തം ലേഖകൻ: സ്പാനിഷ് ഫുട്ബോൾ മേധാവി ലൂയിസ് റൂബിയാലെസ് സ്ഥാനമൊഴിയും. വനിതാ ലോകകപ്പ് ഫൈനലിന് ശേഷം സ്പെയിൻ താരത്തെ ബലമായി ചുംബിച്ച നടപടി വലിയ വിവാദമായതോടെയാണ് രാജി. 46 കാരനായ റൂബിയാലെസ് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ (ആർഎഫ്ഇഎഫ്) പ്രസിഡന്റ് സ്ഥാനത്തുനിന്ന് വെള്ളിയാഴ്ച രാജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച സിഡ്നിയിൽ നടന്ന വനിതാ ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ …
ദേശീയ ചലച്ചിത്ര പുരസ്കാരം: അല്ലു അർജുൻ നടൻ; ആലിയ യും കൃതിയും നടിമാർ; മലയാള ത്തിന് 8 പുരസ്കാരങ്ങൾ
ദേശീയ ചലച്ചിത്ര പുരസ്കാരം: അല്ലു അർജുൻ നടൻ; ആലിയ യും കൃതിയും നടിമാർ; മലയാള ത്തിന് 8 പുരസ്കാരങ്ങൾ
സ്വന്തം ലേഖകൻ: 69-ാമത് ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മുന്‍ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘റോക്കട്രി: ദ നമ്പി എഫക്ട്’ ആണ് മികച്ച ഫീച്ചര്‍ സിനിമ. നടന്‍ ആര്‍. മാധവന്‍ സംവിധാനം ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് പ്രധാന വേഷത്തിലെത്തിയത്. നിഖില്‍ മഹാജനാണ് മികച്ച സംവിധായകന്‍. മറാത്തി ചിത്രം ‘ഗോദാവരി’യ്ക്കാണ് …
വാഗ്നര്‍ തലവന്‍ പ്രിഗോഷിന്‍ കൊല്ലപ്പെട്ടു! വിമാനം തകർന്നുവീണതെന്ന് റഷ്യ; വെടിവെച്ചിട്ടതെന്ന് വാഗ്നർ ഗ്രൂപ്പ്
വാഗ്നര്‍ തലവന്‍ പ്രിഗോഷിന്‍ കൊല്ലപ്പെട്ടു! വിമാനം തകർന്നുവീണതെന്ന് റഷ്യ; വെടിവെച്ചിട്ടതെന്ന് വാഗ്നർ ഗ്രൂപ്പ്
സ്വന്തം ലേഖകൻ: റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്‌ഗെനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടു. ബി.ബി.സിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. റഷ്യയിലുണ്ടായ വിമാനാപകടത്തിലാണ് പ്രിഗോഷിന്‍ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്. സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിനും മോസ്‌കോയ്ക്കും ഇടയിലായാണ് അപകടം നടന്നതെന്ന് റഷ്യ വ്യക്തമാക്കി. പ്രിഗോഷിനൊപ്പമുണ്ടായിരുന്ന ഒന്‍പത് സഹയാത്രികരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. റഷ്യന്‍ പ്രസിഡന്റ്‌ പുതിന്റെ വിശ്വസ്തനും വ്യവസായിയുമായ …
BRICS കൂട്ടായ്മയിലേക്ക് യുഎഇയും സൗദിയുമടക്കം ആറ് രാജ്യങ്ങള്‍കൂടി; സ്വാഗതം ചെയ്ത് ഇന്ത്യ
BRICS കൂട്ടായ്മയിലേക്ക് യുഎഇയും സൗദിയുമടക്കം ആറ് രാജ്യങ്ങള്‍കൂടി; സ്വാഗതം ചെയ്ത് ഇന്ത്യ
സ്വന്തം ലേഖകൻ: ബ്രിക്‌സ് കൂട്ടായ്മയിലേക്ക് മുഴുവന്‍ സമയ അംഗങ്ങളാകാന്‍ ആറു രാജ്യങ്ങള്‍ക്ക് ക്ഷണം. സൗദി അറേബ്യ, യുഎഇ, അര്‍ജന്റീന, ഇറാന്‍, എത്യോപ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ ബ്രിക്‌സിന്റെ ഭാഗമാകുമെന്ന് സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ അറിയിച്ചു. ബ്രിക്‌സ് വാര്‍ഷിക ഉച്ചകോടിയിലാണ് കൂട്ടായ്മ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളുണ്ടായത്. ബ്രിക്‌സിലേക്ക് …
ചന്ദ്രയാനു പിന്നാലെ വരുന്നു ആദിത്യ, ഗഗൻയാൻ, ശുക്രയാൻ! ബഹിരാകാശത്ത് ഇന്ത്യയുടെ മുന്നേറ്റം
ചന്ദ്രയാനു പിന്നാലെ വരുന്നു ആദിത്യ, ഗഗൻയാൻ, ശുക്രയാൻ! ബഹിരാകാശത്ത് ഇന്ത്യയുടെ മുന്നേറ്റം
സ്വന്തം ലേഖകൻ: ചന്ദ്രയാൻ മൂന്നിനുപിന്നാലെ മറ്റു സുപ്രധാന ദൗത്യങ്ങൾക്കായും തയ്യാറെടുക്കുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ഐ.എസ്.ആർ.ഒ.) ഗഗൻയാൻ, മംഗൾയാൻ രണ്ട്, മൂന്ന്, ആദിത്യ എൽ 1, ശുക്രയാൻ എന്നിവ ശാസ്ത്രരംഗത്ത് കുതിച്ചുചാട്ടത്തിന് വഴിവെക്കുന്ന ദൗത്യങ്ങളാണ്. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തരദൗത്യമായിരുന്ന മാർസ് ഓർബിറ്റർ മിഷൻ അഥവാ മംഗൾയാന്റെ കണ്ടെത്തലുകൾക്ക് ലോകം അംഗീകാരം നൽകി. ചന്ദ്രനിൽ ജലത്തിന്റെ സാന്നിധ്യം …