1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചന്ദ്രൻ്റെ മണ്ണിൽ ഇന്ത്യയുടെ മുദ്രപതിപ്പിച്ച് റോവർ പുറത്തിറങ്ങി; ഇനി 14 ദിനങ്ങൾ നിർണായകം
ചന്ദ്രൻ്റെ മണ്ണിൽ ഇന്ത്യയുടെ മുദ്രപതിപ്പിച്ച് റോവർ പുറത്തിറങ്ങി; ഇനി 14 ദിനങ്ങൾ നിർണായകം
സ്വന്തം ലേഖകൻ: വിക്രം ലാന്‍ഡറില്‍നിന്ന് റോവര്‍ പ്രഗ്യാന്‍ ചന്ദ്രോപരിതലത്തിൽ ഇങ്ങിയതോടെ ഇന്ത്യയുടെ മായാമുദ്ര ചന്ദ്രനിൽ പതിഞ്ഞു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ചന്ദ്രയാന്‍-3 പേടകമിറങ്ങിയതിന് ഏതാനും മണിക്കൂറുകൾക്കും ശേഷം, അര്‍ധരാത്രി ഒരു മണിയോടുകൂടിയാണ് ലാന്‍ഡറില്‍നിന്ന് റാംപിലൂടെ റോവര്‍ പുറത്തിറങ്ങിയത്. വിക്രം ലാന്‍ഡര്‍ നിലം തൊട്ടതിനേത്തുടർന്നുള്ള പൊടിപടലങ്ങള്‍ അടങ്ങിയശേഷമാണ് റോവര്‍ ലാൻഡറിൽനിന്ന് പുറത്തെത്തിയത്. പൊടി അടങ്ങുന്നതിനുമുന്‍പ് റോവര്‍ പുറത്തിറക്കിയാല്‍ …
ഡൽഹി വിമാനത്താവളത്തിൽ രണ്ടു വിമാനങ്ങൾ ഒരേ റൺവേയിൽ; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഡൽഹി വിമാനത്താവളത്തിൽ രണ്ടു വിമാനങ്ങൾ ഒരേ റൺവേയിൽ; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
സ്വന്തം ലേഖകൻ: അപകടകരമാം വിധത്തിൽ രണ്ടുവിമാനങ്ങൾ ഒരേ റൺവേയിൽ. വിമാനങ്ങൾക്കിടയിൽ 1.8 കിലോമീറ്റർ മാത്രം അകലം. അപകടം ശ്രദ്ധയിൽപ്പെട്ട വനിതാപൈലറ്റ് ഞൊടിയിടയിൽ ജാഗ്രതാ മുന്നറിയിപ്പു നൽകി. തുടർന്നുണ്ടായ അടിയന്തര ഇടപെടൽ ദുരന്തം കഷ്ടിച്ച് ഒഴിവാക്കി. രണ്ടു വിമാനങ്ങളിലുമായുണ്ടായിരുന്ന മുന്നൂറോളം യാത്രക്കാർക്ക് ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസം. ബുധനാഴ്ച രാവിലെയാണ് ഡൽഹി വിമാനത്താവളത്തിൽ വിസ്താര എയർലൈൻസിന്റെ രണ്ടു വിമാനങ്ങൾ …
രാജ്യം വിടാൻ ജല– വൈദ്യുതി ബിൽ കുടിശിക കൂടി തീർക്കണം; പുതിയ നിർദേശവുമായി കുവൈത്ത്
രാജ്യം വിടാൻ ജല– വൈദ്യുതി ബിൽ കുടിശിക കൂടി തീർക്കണം; പുതിയ നിർദേശവുമായി കുവൈത്ത്
സ്വന്തം ലേഖകൻ: കുവൈത്തിൽനിന്ന് വിദേശികൾ രാജ്യം വിടുന്നതിനു മുൻപ് ജല–വൈദ്യുതി ബിൽ കുടിശിക കൂടി തീർക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. ഗതാഗത പിഴ തീർത്തവർക്കാണ് രാജ്യം വിടാനാകുകയെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ നിർദേശം. മറ്റു സർക്കാർ ഏജൻസികളിലും നിയമം ബാധകമാക്കും. ടെലികമ്യൂണിക്കേഷൻ, ആരോഗ്യം, നീതിന്യായം, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ തുടങ്ങി ഏതെങ്കിലും …
ഇടനിലക്കാരെ ഒഴിവാക്കി പുതിയ ഇന്‍ഷുറന്‍സ് പ്ലാറ്റ്‌ഫോമുമായി IRDAI; പ്രീമിയം 30%വരെ കുറയും
ഇടനിലക്കാരെ ഒഴിവാക്കി പുതിയ ഇന്‍ഷുറന്‍സ് പ്ലാറ്റ്‌ഫോമുമായി IRDAI; പ്രീമിയം 30%വരെ കുറയും
സ്വന്തം ലേഖകൻ: രാജ്യത്തെ ഇന്‍ഷുറന്‍സ് റെഗുലേറ്ററായ ഐ.ആര്‍.ഡി.എ.ഐയുടെ നേതൃത്വത്തില്‍ ഇന്‍ഷുറന്‍സ് പ്ലാറ്റ്‌ഫോം ഉടനെ അവതരിപ്പിച്ചേക്കും. ഇടനിലക്കാരെ ഒഴിവാക്കി കുറഞ്ഞ ചെലവില്‍ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി തയ്യാറാക്കുന്ന ബിമ സുഗം പ്ലാറ്റ്‌ഫോമിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സാധാരണക്കാരുടെ ഇടയിലേക്ക് ഇന്‍ഷുറന്‍സ് വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ട് സാമ്പത്തിക സേവനമേഖലയിലെ ഉപഭോക്താക്കളുടെ വാങ്ങല്‍ ശീലത്തെ സ്വാധീനിക്കാനാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററുടെ …
മെഡിക്കൽ ബിരുദം പൂർത്തിയാ ക്കാൻ യുക്രെയ്നിലേക്ക് മടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദുരിതം
മെഡിക്കൽ ബിരുദം പൂർത്തിയാ ക്കാൻ യുക്രെയ്നിലേക്ക് മടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദുരിതം
സ്വന്തം ലേഖകൻ: യുദ്ധത്തിനിടയിൽ മെഡിക്കൽ ബിരുദം പൂർത്തിയാക്കാൻ യുക്രെയ്നിലേക്ക് മടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ ദുരവസ്ഥ തുടരുന്നു. സംഘർഷത്തിൽ റഷ്യയെ പിന്തുണയ്ക്കുന്നത് ഇന്ത്യയാണെന്ന് കരുതുന്ന പ്രാദേശിക ജനസംഖ്യയിലെ ചില വിഭാഗങ്ങളിൽ നിന്ന് അവർ ഇപ്പോൾ കൂടുതൽ ശത്രുത നേരിടുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സംഘർഷം നിലനിൽക്കുന്നതിനാൽ, ഉക്രെയ്‌നിലെ പൊതുവികാരം ഇന്ത്യൻ വിദ്യാർത്ഥികൾക്കെതിരെ വർധിച്ചു. “നിങ്ങൾ …
അണിയറയിൽ ഇവർ; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ അറിയാം
അണിയറയിൽ ഇവർ; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ അറിയാം
സ്വന്തം ലേഖകൻ: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് ചെയ്യാന്‍ തയ്യാറെടുക്കയാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ 3. വൈകിട്ട് 5.45 മുതൽ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും ആകാംക്ഷ ഉയർത്തുന്ന പത്തൊൻപത് മിനുട്ടുകളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. കൂടാതെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം …
ചന്ദ്രയാൻ ഇന്ന് ചന്ദ്രനിലേക്ക്; ലോകത്തിൻ്റെ കണ്ണുകൾ ഇന്ത്യ യിലേക്ക്; ചന്ദ്രനെ ഉറ്റുനോക്കി പ്രാർഥനയോടെ രാജ്യം
ചന്ദ്രയാൻ ഇന്ന് ചന്ദ്രനിലേക്ക്; ലോകത്തിൻ്റെ കണ്ണുകൾ ഇന്ത്യ യിലേക്ക്; ചന്ദ്രനെ ഉറ്റുനോക്കി പ്രാർഥനയോടെ രാജ്യം
സ്വന്തം ലേഖകൻ: ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ സജ്ജമെന്ന് ഐഎസ്ആർഒ. ദൗത്യം നിർണായക ഘട്ടത്തിലേക്ക്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ഐഎസ്ആർഒ അറിയിച്ചു. സോഫ്റ്റ് ലാൻഡിംഗ് തുടങ്ങുന്നത് വൈകിട്ട് 5.45 മുതൽ. ദൗത്യം പ്രതീക്ഷിച്ചത് പോലെ തന്നെ മുന്നോട്ട് പോകുകയാണെന്നും ഐഎസ്ആർഒ അറിയിച്ചു. ലാൻഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് …
ഉള്ളിക്ക് 40% കയറ്റുമതി തീരുവ യുമായി ഇന്ത്യ; അരിക്കു പിന്നാ ലെ ഉള്ളിക്കും വില കൂടുമെന്ന ആശങ്കയിൽ പ്രവാസികൾ
ഉള്ളിക്ക് 40% കയറ്റുമതി തീരുവ യുമായി ഇന്ത്യ; അരിക്കു പിന്നാ ലെ ഉള്ളിക്കും വില കൂടുമെന്ന ആശങ്കയിൽ പ്രവാസികൾ
സ്വന്തം ലേഖകൻ: അരി കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയത് ഗള്‍ഫ് പ്രവാസികളെ ദോഷകരമായി ബാധിച്ചേക്കും. ഇന്ത്യന്‍ ഉള്ളിക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ ഡിമാന്റുണ്ട്. പ്രധാന കയറ്റുമതി രാജ്യമായ ഇന്ത്യയില്‍ നിന്നുള്ള വരവ് നിലയ്ക്കുന്നതോടെ ഗള്‍ഫ് വിപണിയില്‍ അത് വലിയ തോതില്‍ പ്രതിഫലിക്കുമെന്ന് ആശങ്ക ഉയര്‍ന്നു. ആഭ്യന്തര …
കുവൈത്തിൽ ഫാമിലി വിസിറ്റ് വീസ ‍ഡിസംബറിൽ പുനരാരംഭിച്ചേക്കും; പുതിയ വീസാ ചട്ടങ്ങൾക്കും സാധ്യത
കുവൈത്തിൽ ഫാമിലി വിസിറ്റ് വീസ ‍ഡിസംബറിൽ പുനരാരംഭിച്ചേക്കും; പുതിയ വീസാ ചട്ടങ്ങൾക്കും സാധ്യത
സ്വന്തം ലേഖകൻ: കുവൈത്തിൽ ഫാമിലി വിസിറ്റ് വീസ വർഷാവസാനത്തോടെ പുനരാരംഭിച്ചേക്കും. ഇതുസംബന്ധിച്ച പുതിയ വ്യവസ്ഥകൾ ഡിസംബറോടെ നിലവിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. കോവിഡ് കാലത്ത് കുടുംബ സന്ദർശക വീസ നൽകുന്നത് നിർത്തിവച്ചിരുന്നു. പിന്നീട് 2022 മാർച്ച് മുതൽ പുനരാരംഭിച്ചെങ്കിലും ആരോഗ്യമേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കു മാത്രമാക്കി പരിമിതപ്പെടുത്തി. കുവൈത്തിൽ വിദേശികൾ പെരുകുന്നതും അനധികൃത …
ഏഴുകുഞ്ഞുങ്ങളുടെ അരുംകൊല: യുകെ നഴ്‌സിന് പരോളില്ലാതെ മരണംവരെ ജയില്‍ ശിക്ഷ
ഏഴുകുഞ്ഞുങ്ങളുടെ അരുംകൊല: യുകെ നഴ്‌സിന് പരോളില്ലാതെ മരണംവരെ ജയില്‍ ശിക്ഷ
സ്വന്തം ലേഖകൻ: യുകെയില്‍ ഏഴ് നവജാതശിശുക്കളെ അതിക്രൂരമായി കൊലപ്പെടുത്തുകയും ആറുകുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത നഴ്സ് ലൂസി ലെറ്റ്ബി (33)ക്ക് ശേഷിക്കുന്ന കാലം മുഴുവന്‍ തടവ് ശിക്ഷ വിധിച്ചു. മാഞ്ചെസ്റ്റര്‍ ക്രൗണ്‍ കോടതിയുടേതാണ് വിധി. ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശിക്ഷാ കാലാവധിയ്ക്കിടെ ലൂസി ലെറ്റ്ബിക്ക് ഒരിക്കലും പരോള്‍ നല്‍കരുതെന്നും കോടതി വ്യ്ക്തമാക്കിയിട്ടുണ്ട്. …