1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
2024 മുതൽ പ്രവാസികൾക്ക് പാസ്‌പോർട്ടും മറ്റ് സേവനങ്ങളും ഏകീകൃത കേന്ദ്രത്തിന്റെ ശാഖകൾ വഴി
2024 മുതൽ പ്രവാസികൾക്ക് പാസ്‌പോർട്ടും മറ്റ് സേവനങ്ങളും ഏകീകൃത കേന്ദ്രത്തിന്റെ ശാഖകൾ വഴി
സ്വന്തം ലേഖകൻ: വീസ സേവനങ്ങൾ ഉൾപ്പെടെയുള്ള ഔട്ട്‌സോഴ്‌സ് കോൺസുലർ സേവനങ്ങൾ നവീകരിക്കാൻ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങൾ തീരുമാനിച്ചു. ഇതേ തുടർന്ന് യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് 2024 മുതൽ പാസ്‌പോർട്ടും അറ്റസ്റ്റേഷൻ സേവനങ്ങളും ലഭിക്കുക പുതിയ, ഏകീകൃത കേന്ദ്രത്തിന്റെ ശാഖകളിൽ നിന്നായിരിക്കും. സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും മെച്ചപ്പെട്ട കാര്യക്ഷമതയും പ്രവേശനക്ഷമതയും ഉറപ്പാക്കുന്നതിനും വേഗത്തിലുള്ളതും സുതാര്യവുമായ …
ഓണക്കാലമെത്തി; വിമാന ടിക്കറ്റുകൾക്ക് ഉയർന്ന നിരക്കും ക്ഷാമവും; നട്ടംതിരിഞ്ഞ് പ്രവാസികൾ
ഓണക്കാലമെത്തി; വിമാന ടിക്കറ്റുകൾക്ക് ഉയർന്ന നിരക്കും ക്ഷാമവും; നട്ടംതിരിഞ്ഞ് പ്രവാസികൾ
സ്വന്തം ലേഖകൻ: നാട്ടിൽ നിന്നെത്തിയ പ്രവാസികൾക്ക് തിരിച്ച് ഗൾഫിലേക്ക് പോകാൻ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണുള്ളത്. പലർക്കും അവധി തീരും മുൻപ് തിരിച്ചെത്താൻ ടിക്കറ്റ് കിട്ടുന്നില്ല. സെപ്റ്റംബർ ആദ്യ വാരം വരെ 1000 ദിർഹത്തിന് മുകളിലാണ് കേരളത്തിൽ നിന്നുള്ള നിരക്ക് വരുന്നത്. 4 പേരടങ്ങുന്നുന്ന കുടുംബത്തിന് നാട്ടിസ്‍ നിന്നും ഗൾഫിലേക്ക് പോകാൻ വലിയ തുക ചെലവഴിക്കേണ്ടി വരും. …
ഐപിസിയും സിആര്‍പിസിയും ഇനിയില്ല; ക്രിമിനല്‍ നിയമങ്ങളിൽ അടിമുടി മാറ്റവുമായി കേന്ദ്ര ബിൽ
ഐപിസിയും സിആര്‍പിസിയും ഇനിയില്ല; ക്രിമിനല്‍ നിയമങ്ങളിൽ അടിമുടി മാറ്റവുമായി കേന്ദ്ര ബിൽ
സ്വന്തം ലേഖകൻ: ഇന്ത്യന്‍ പീനല്‍ കോഡ്, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്കു പകരം പുതിയ നിയമം കൊണ്ടുവരുന്ന മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ബില്ലുകള്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടും. രാജ്യത്തെ നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ ബ്രിട്ടീഷുകാരുണ്ടാക്കിയതാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ് അമിത് …
ആകാശമത്സരം: ഇന്ത്യയുടെ ചന്ദ്രയാനും റഷ്യയുടെ ലൂണയും ചന്ദ്രനിലെത്തുക ഒരേ ദിവസം; ആദ്യം ആരിറങ്ങും?
ആകാശമത്സരം: ഇന്ത്യയുടെ ചന്ദ്രയാനും റഷ്യയുടെ ലൂണയും ചന്ദ്രനിലെത്തുക ഒരേ ദിവസം; ആദ്യം ആരിറങ്ങും?
സ്വന്തം ലേഖകൻ: 47 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ചന്ദ്രനില്‍ പേടകമിറക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് റഷ്യ. ലൂണ-25 എന്ന് പേരിട്ടിരിക്കുന്ന പേടകം വഹിച്ചുള്ള റോക്കറ്റ് ഓഗസ്റ്റ് 11-ന്‌ ഴ്ച പുലർച്ചെ നാല് മണിക്ക് വിക്ഷേിച്ചു. മോസ്‌കോയില്‍നിന്ന് 5550 കിലോ മീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന വൊസ്‌റ്റോഷ്‌നി കോസ്‌മോഡ്രോമില്‍ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ 3 വിക്ഷേപിച്ച് നാലാഴ്ചകള്‍ക്ക് …
പുതിയ രൂപത്തിലും ഭാവത്തിലും എയര്‍ഇന്ത്യ; പുതിയ ലോഗോ അവതരിപ്പിച്ച് ടാറ്റാ ഗ്രൂപ്പ്
പുതിയ രൂപത്തിലും ഭാവത്തിലും എയര്‍ഇന്ത്യ; പുതിയ ലോഗോ അവതരിപ്പിച്ച് ടാറ്റാ ഗ്രൂപ്പ്
സ്വന്തം ലേഖകൻ: ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ഇന്ത്യ രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റങ്ങള്‍ക്കൊരുങ്ങുന്നതിന്റെ ഭാഗമായി റീബ്രാന്‍ഡ് ചെയ്തു. ഇതിന്റെ ഭാഗമായി വിസ്ത എന്ന പേരില്‍ പുതിയ ലോഗോ കമ്പനി അവതിരിപ്പിച്ചു. അതിരുകളില്ലാത്ത സാധ്യതകളേയും പുരോഗമനപരതയേയും കമ്പനിയുടെ ധീരമായ പുതിയ കാഴ്ചപ്പാടിനേയുമാണ് പുതിയ ലോഗോ പ്രതിനിധീകരിക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു. എയര്‍ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350 വിമാനശൃംഖലയുടെ ഭാഗമാകുന്ന …
ഇടവേളയ്ക്ക് ശേഷം ലോകമൊട്ടാകെ കോവിഡ് തരംഗം; വ്യാപനത്തിന് പിന്നില്‍ ഇ.ജി.5. വകഭേദം
ഇടവേളയ്ക്ക് ശേഷം ലോകമൊട്ടാകെ കോവിഡ് തരംഗം; വ്യാപനത്തിന് പിന്നില്‍ ഇ.ജി.5. വകഭേദം
സ്വന്തം ലേഖകൻ: ഒരിടവേളയ്ക്കു ശേഷം ലോകത്തിന്റെ പലഭാഗങ്ങളിലും കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നുണ്ട്. ഇക്കുറി ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ ഇ.ജി.5. ആണ് വ്യാപനത്തിന് കാരണമായിരിക്കുന്നത്. എറിസ് എന്നുകൂടി അറിയപ്പെടുന്ന ഈ വകഭേദമാണ് അമേരിക്കയിലും യുകെയിലുമൊക്കെ തീവ്രവ്യാപനത്തിന് കാരണമായിരിക്കുന്നത്. പുതിയ വകഭേദത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. ഒമിക്രോണ്‍ XBB വകഭേദത്തിന്റെ ഉപവകഭേദമാണ് എറിസ്. തീവ്രവ്യാപനശേഷിയുള്ള ഈ …
എമിറേറ്റ്‌സ് എയറിലെ ക്യാബിന്‍ ക്രൂ എണ്ണം 20,000 കടന്നു; ഈ വര്‍ഷം കൂടുതല്‍ റിക്രൂട്ട്‌മെന്റ്
എമിറേറ്റ്‌സ് എയറിലെ ക്യാബിന്‍ ക്രൂ എണ്ണം 20,000 കടന്നു; ഈ വര്‍ഷം കൂടുതല്‍ റിക്രൂട്ട്‌മെന്റ്
സ്വന്തം ലേഖകൻ: ദുബായിലെ മുന്‍നിര വിമാന സര്‍വീസ് കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സിലെ ക്യാബിന്‍ ക്രൂ അംഗസംഖ്യ 20,000 കടന്നു. ഈ വര്‍ഷം കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടത്തുമെന്നും ഇതിനായി ലോകമെമ്പാടും റിക്രൂട്ട്‌മെന്റ് ഇവന്റുകള്‍ നടത്തുന്നത് തുടരുമെന്നും എമിറേറ്റ്‌സ് അറിയിച്ചു. ആറ് ഭൂഖണ്ഡങ്ങളിലായി 340 നഗരങ്ങളില്‍ ഒന്നിലധികം റിക്രൂട്ട്‌മെന്റ് ഇവന്റുകള്‍ നടത്തിയാണ് ഇത്രയധികം ജീവനക്കാരെ തെരഞ്ഞെടുത്തത്. നിലവില്‍ 140 …
കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെ ആറ് നഗരങ്ങളി ലേക്ക് ഇത്തിഹാദിൻ്റെ പുതിയ സർവീസുകൾ
കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെ ആറ് നഗരങ്ങളി ലേക്ക് ഇത്തിഹാദിൻ്റെ പുതിയ സർവീസുകൾ
സ്വന്തം ലേഖകൻ: കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെ ആറ് നഗരങ്ങളിലേക്ക് യുഎഇയുടെ ഇത്തിഹാദ് എയർവേസ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. ഇതിൽ കോഴിക്കോട്ടേക്കും, തിരുവന്തപുരത്തേക്കുമുള്ള വിമാനങ്ങൾ 2024 ജനുവരി ഒന്ന് മുതൽ പറന്നു തുടങ്ങും. ഇത്തിഹാദിന് നേരത്തേ അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസുണ്ടായിരുന്നുവെങ്കിലും കോവിഡ് കാലത്ത് അത് നിർത്തിവെക്കുകയായാരുന്നു എന്ന് ട്രാവൽ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ, കൊച്ചിയിലേക്ക് …
സൗദിയിൽ തൊഴിൽ ലംഘനങ്ങളുടെ പിഴയിൽ വൻ അഴിച്ചുപണി; 60 മുതൽ 80 ശതമാനം വരെ ഇളവ്
സൗദിയിൽ തൊഴിൽ ലംഘനങ്ങളുടെ പിഴയിൽ വൻ അഴിച്ചുപണി; 60 മുതൽ 80 ശതമാനം വരെ ഇളവ്
സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിലുമായ ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകളിലും നടപടിക്രമങ്ങളിലും മാറ്റം വരുത്താൻ നീക്കം. സ്ഥാപനങ്ങളുടെ കാറ്റഗറി അനുസരിച്ച് 60 ശതമാനം മുതൽ 80 ശതമാനം വരെ പിഴ തുക കുറക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം. 60 ദിവസത്തിനകം പിഴയടക്കാത്ത സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ മന്ത്രാലയം നിർത്തിവെക്കും. പിഴക്കുള്ള അപ്പീൽ സമർപ്പിക്കാനും 60 ദിവസം സമയമുണ്ട്. …
കുവൈത്ത് വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിക്കുന്നു; യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്
കുവൈത്ത് വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിക്കുന്നു; യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്
സ്വന്തം ലേഖകൻ: കുവൈത്ത് ഇന്റർനാഷണൽ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. ജൂലൈയിൽ യാത്രക്കാരുടെ എണ്ണത്തിൽ 16 ശതമാനവും വിമാന ഗതാഗതത്തിൽ 23 ശതമാനവും വർധനയുണ്ടായതായി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഇമാദ് അൽ ജലാവി പറഞ്ഞു. ജൂലൈയിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള മൊത്തം യാത്രക്കാരുടെ എണ്ണം 1,446,690 ആയും ഉയർന്നു. വിമാന ചരക്ക് …