സ്വന്തം ലേഖകൻ: പരമ്പരാഗത ചികിത്സയുടെ കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആയുഷ് വീസ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. വിദേശ പൗരന്‍മാര്‍ക്ക് ആയുഷ് സംബന്ധമായ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരാന്‍ സൗകര്യം നല്‍കുന്ന പ്രത്യേക വീസയാണിത്. ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരുന്ന വിദേശികള്‍ക്കാണ് ആയുഷ് വീസ ലഭിക്കുക. നിലവിലെ …
സ്വന്തം ലേഖകൻ: ജൂലൈയിൽ ഖത്തർ തൊഴിൽ മന്ത്രാലയത്തിനു മുന്നിൽ റിക്രൂട്ട്മെന്റിനായി എത്തിയത് 7294 പുതിയ അപേക്ഷകൾ. മന്ത്രാലയം പുറത്തുവിട്ട പുതിയ സ്ഥിതിവിവരക്കണക്ക് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജൂണിനെ അപേക്ഷിച്ച് പകുതിയോളമാണ് കുറവ്. അപേക്ഷകളിൽ 4665 എണ്ണത്തിന് അംഗീകാരം നൽകിയപ്പോൾ 2639 അപേക്ഷകൾ തള്ളി. തൊഴിൽ പരിഷ്കരിക്കുന്നതിനായി 3131 അപേക്ഷകളാണ് എത്തിയത്. ഇതിൽ 3077 അപേക്ഷകൾക്ക് അംഗീകാരം …
സ്വന്തം ലേഖകൻ: കുവൈത്തിൽ സിവിൽ ഐഡി കാർഡ് എടുക്കാത്തവർക്കെതിരെ പിഴ ചുമത്താൻ ഒരുങ്ങി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. പാസി ആസ്ഥാനത്തു ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീനുകളിൽ കാർഡുകൾ കെട്ടിക്കിടക്കുന്നതിനെ തുടർന്നാണ് പുതിയനീക്കം. സിവിൽ ഐഡി കാർഡ് ശേഖരിക്കാൻ മൂന്ന് മാസത്തിൽ കൂടുതൽ കാലതാമസം വരുത്തുന്ന വ്യക്തികൾക്കാണ് ഇരുപത് ദിനാർ വരെ പിഴ ചുമത്തുകയെന്ന് പ്രാദേശിക …
സ്വന്തം ലേഖകൻ: വിനോദസഞ്ചാരമേഖലയില്‍ കൂടുതല്‍ തിളക്കത്തോടെ ദുബായ്. അന്താരാഷ്ട്രയാത്രികരുടെ എണ്ണത്തില്‍ വന്‍ നേട്ടവുമായാണ് ദുബായ് മുന്നിലെത്തിയത്. ഈവര്‍ഷം ആറുമാസത്തിനിടയില്‍ ദുബായിലെത്തിയത് 85.5 ലക്ഷം ആളുകളാണ്. കോവിഡിനുശേഷം വിനോദസഞ്ചാരമേഖലയില്‍ ദുബായ് വലിയ മുന്നേറ്റമാണ് നടത്തുന്നതെന്ന് യാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ധന സൂചിപ്പിക്കുന്നു. കോവിഡിന് മുന്‍പ് 2019-ലെ ആദ്യത്തെ ആറുമാസത്തില്‍ നഗരത്തിലെത്തിയവരുടെ എണ്ണം 83.6 ലക്ഷമായിരുന്നെന്ന് ദുബായ് സാമ്പത്തിക വിനോദസഞ്ചാരവകുപ്പ് …
സ്വന്തം ലേഖകൻ: സംവിധായകൻ സിദ്ദിഖിന്റെ (63) സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. ബുധനാഴ്ച രാവിലെ മൃതദേഹം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിച്ചു. പന്ത്രണ്ടുമണി വരെ അവിടെ പൊതുദർശനമുണ്ടാകും. തുടർന്ന് കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം വൈകീട്ട് ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ചൊവ്വാഴ്ച രാത്രിയായിരുന്നു സിദ്ദിഖ് ലോകത്തോട് വിടപറഞ്ഞത്. കൊച്ചി അമൃത …
സ്വന്തം ലേഖകൻ: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കോണ്‍ഗ്രസിനായി മത്സരിക്കും. സെപ്തംബര്‍ അഞ്ചിനായിരിക്കും തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ സെപ്തംബര്‍ എട്ടിനായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. “വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. എന്നെക്കൊണ്ട് ചെയ്യാവുന്ന വിധം ഉത്തരവാദിത്തം പൂര്‍ണമായി നിറവേറ്റും. 53 വര്‍ഷം പിതാവ് നിന്ന മണ്ഡലമാണ്. …
സ്വന്തം ലേഖകൻ: രാജ്യത്ത് ചൂട് മൂർധന്യത്തിൽ എത്തിയതോടെ വെന്തുരുകി പുറം സ്‌ഥലങ്ങളിലും മറ്റും ജോലി ചെയ്യുന്നവർ. രാജ്യത്ത് ഉച്ചവിശ്രമം നിയമം കർശനമാക്കിയിട്ടുണ്ടെങ്കിലും വരണ്ട കാലാവസ്‌ഥയും ചൂടും പുറം സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്നവരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളെപ്പോലെ, ബഹ്‌റൈനിലും കാലാവസ്ഥാ വ്യതിയാനം മൂലം ഉയർന്ന താപനിലയും വരണ്ട കാലാവസ്‌ഥയും വർധിച്ചിട്ടുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ …
സ്വന്തം ലേഖകൻ: രാജ്യതലസ്ഥാനത്തെ ക്രമസമാധാന നില ചോദ്യചിഹ്നമായി തുടരുന്നതിനിടെ ഡൽഹിയിൽ വീണ്ടും അക്രമ പരമ്പര. 10 മിനിറ്റിനുള്ളിൽ ഡൽഹിയിൽ നടന്നത് മൂന്ന് കവർച്ചശ്രമങ്ങൾ. ബൈക്കിലെത്തിയ മൂന്നംഗ സംഘം നടത്തിയ ആക്രമണത്തിൽ ഒരു മുതിർന്ന പൗരൻ കുത്തേറ്റു മരിക്കുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പൊലീസിന്റെ ദ്രുതഗതിയിലുള്ള നടപടിയെത്തുടർന്ന് 42 ക്രിമിനൽ കേസുകളുള്ള കുപ്രസിദ്ധ ക്രിമിനൽ ഉൾപ്പെടെ …
സ്വന്തം ലേഖകൻ: കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള സംവിധായകന്‍ സിദ്ദിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നിലവില്‍ എക്‌മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളത്. മേജര്‍ രവി അടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. ന്യൂമോണിയയും കരള്‍ രോഗബാധയും മൂലം സിദ്ദിഖ് ചികിത്സയില്‍ കഴിയുകയായിരുന്നു. ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്. കരള്‍ സംബന്ധമായ …
സ്വന്തം ലേഖകൻ: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂറിസം മേഖലയില്‍ കൂടുതല്‍ പദ്ധതികളുമായി സൗദി അറേബ്യ. എട്ട് പുതിയ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് കൂടി ഇലക്ട്രോണിക് വീസ അനുവദിക്കാന്‍ തീരുമാനമായി. 2030 ഓടെ വിനോദ സഞ്ചാരികളുടെ എണ്ണം നൂറ് ദശലക്ഷമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. അസര്‍ബെയ്ജാന്‍,അല്‍ബേനിയ, ഉസ്‌ബെക്കിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ജോര്‍ജിയ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ തജികിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, …