1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പൈലറ്റും ഇന്ധനവും വേണ്ടാ ത്ത ആഡംബര ആകാശ ഹോട്ട ൽ വരുന്നു; 5,000 യാത്രക്കാരെ വഹിക്കാൻ ശേഷി!
പൈലറ്റും ഇന്ധനവും വേണ്ടാ ത്ത ആഡംബര ആകാശ ഹോട്ട ൽ വരുന്നു; 5,000 യാത്രക്കാരെ വഹിക്കാൻ ശേഷി!
സ്വന്തം ലേഖകൻ: ഇൻഫോഗ്രാഫിക് സയൻസ് ആൻഡ് ടെക്നോളജി വിഡിയോകൾക്കു പേരുകേട്ട ചലച്ചിത്ര നിർമാതാവും യൂട്യൂബറുമായ ഹാഷിം അൽ-ഗൈലി രൂപകല്‍പ്പന ചെയ്യുന്ന ഹോട്ടലിനു ‘സ്കൈ ക്രൂയിസ് ഹോട്ടൽ’ എന്നാണു പേര്. പൈലറ്റില്ല, ഇന്ധനം നിറയ്‌ക്കേണ്ട ആവശ്യമില്ല, കൂടാതെ ഭാഗ്യമുണ്ടെങ്കില്‍ രാത്രികളില്‍ പ്രകാശവിസ്മയമായ നോര്‍ത്തേണ്‍ ലൈറ്റ്സ് തൊട്ടടുത്ത് കാണാം. ഏകദേശം 5,000 യാത്രക്കാരെ വഹിക്കാൻ കഴിവുള്ള ഹോട്ടലിനുള്ള ശ്രമമാണ്. …
ദോഹ എക്‌സ്‌പോ 2023: വോളന്റിയറാവാന്‍ വിദേശികള്‍ക്കും അവസരം; രജിസ്‌ട്രേഷന്‍ തുടങ്ങി
ദോഹ എക്‌സ്‌പോ 2023: വോളന്റിയറാവാന്‍ വിദേശികള്‍ക്കും അവസരം; രജിസ്‌ട്രേഷന്‍ തുടങ്ങി
സ്വന്തം ലേഖകൻ: വരുന്ന ഒക്ടോബര്‍ രണ്ടു മുതല്‍ 2024 മാര്‍ച്ച് 28 വരെ നടക്കാനിരിക്കുന്ന ദോഹ എക്‌സ്‌പോ-2023ന്റെ വോളണ്ടിയര്‍ പ്രോഗ്രാമിനായി അപേക്ഷ സ്വീകരിച്ചുതുടങ്ങി. നാലു ദിവസം കൊണ്ട് 40,000ത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഫിഫ ലോകകപ്പിന് ശേഷം ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ വലിയ അന്താരാഷ്ട ഇവന്റിനായി 2,200 വോളന്റിയര്‍മാരെ റിക്രൂട്ട് ചെയ്യാനാണ് …
കുവൈത്തിൽ റെ​സി​ഡ​ൻ​സി റ​ദ്ദാ​യ​വ​രു​ടെ വാ​ഹ​നം ഉ​പ​യോ​ഗി​ച്ചാ​ൽ പി​ഴ; വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കും
കുവൈത്തിൽ റെ​സി​ഡ​ൻ​സി റ​ദ്ദാ​യ​വ​രു​ടെ വാ​ഹ​നം ഉ​പ​യോ​ഗി​ച്ചാ​ൽ പി​ഴ; വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കും
സ്വന്തം ലേഖകൻ: താ​മ​സ അ​നു​മ​തി റ​ദ്ദാ​ക്ക​പ്പെ​ട്ട​വ​രോ മ​രി​ച്ച​തോ ആ​യ പ്ര​വാ​സി​ക​ളു​ടെ പേ​രി​ലു​ള്ള വാ​ഹ​നം ഉ​പ​യോ​ഗി​ക്കും​മു​മ്പ് നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം പി​ഴ​യും വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ന്ന​തും അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. രാ​ജ്യ​ത്ത് താ​മ​സ അ​നു​മ​തി റ​ദ്ദാ​ക്ക​പ്പെ​ട്ട​വ​രോ മ​രി​ച്ച​തോ ആ​യ പ്ര​വാ​സി​ക​ളു​ടെ പേ​രി​ൽ 87,140 വാ​ഹ​ന​ങ്ങ​ൾ ഉ​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് …
ചുട്ടുപൊള്ളി കുവൈത്ത്; താ​പ​നി​ല അ​മ്പ​ത് ഡി​ഗ്രി സെ​ൽ​ഷ്യ​സ് കടന്നു; ജാഗ്രത പാലിക്കാൻ നിർദേശം
ചുട്ടുപൊള്ളി കുവൈത്ത്; താ​പ​നി​ല അ​മ്പ​ത് ഡി​ഗ്രി സെ​ൽ​ഷ്യ​സ് കടന്നു; ജാഗ്രത പാലിക്കാൻ നിർദേശം
സ്വന്തം ലേഖകൻ: കുവെെറ്റിൽ ചൂട് കൂടുന്നു. രാജ്യത്ത് ഉയർന്ന താപനിലയാണ് ഇപ്പോൾ ഉള്ളത്. കുവെെറ്റിലും സിറ്റിയിലും ജഹ്‌റയിലും അന്തരീക്ഷ താപനില 51 ഡിഗ്രി സെൽഷ്യസിലെത്തിയതായി കാലാവസ്ഥ നിരീക്ഷകൻ ജമാൽ ഇബ്രാഹിം വ്യക്തമാക്കി. ചൂട് കൂടിയതോടെ ജാഗ്രതപാലിക്കാൻ നിർദ്ദേശം കുവെെറ്റ് സ്വദേശികൾക്കും വിദേശികൾക്കും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ താപനില 50 ഡിഗ്രി സെൽഷ്യസ് കഴിയുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് …
ചന്ദ്രയാൻ – 3 പകർത്തിയ ചന്ദ്രന്റെ ദൃശ്യം പുറത്ത്; ആദ്യ ഭ്രമണപഥം താഴ്ത്തൽ വിജയം
ചന്ദ്രയാൻ – 3 പകർത്തിയ ചന്ദ്രന്റെ ദൃശ്യം പുറത്ത്; ആദ്യ ഭ്രമണപഥം താഴ്ത്തൽ വിജയം
സ്വന്തം ലേഖകൻ: ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാൻ-3-ന്റെ ആദ്യ ഭ്രമണപഥം താഴ്ത്തൽ വിജയം. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് ഭ്രമണപഥം താഴ്ത്തിയത്. ഇതോടെ പേടകം ചന്ദ്രനിൽനിന്ന് കൂടിയ അകലം 4313 കിലോമീറ്ററും കുറഞ്ഞ അകലം 170 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലായി. അടുത്ത ഭ്രമണപഥം താഴ്ത്തുന്ന ദൗത്യം ഒമ്പതിന് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയിൽ നടക്കുമെന്ന് ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) …
ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസം ആക്കു ന്നത് ധനകാര്യ മന്ത്രാലയത്തി ന്റെ പരിഗണനയിൽ
ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസം ആക്കു ന്നത് ധനകാര്യ മന്ത്രാലയത്തി ന്റെ പരിഗണനയിൽ
സ്വന്തം ലേഖകൻ: പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കുന്ന കാര്യം ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐ‌ബി‌എ) അംഗീകരിച്ചതായി റിപ്പോർട്ട്. വിഷയം നിലവിൽ ധനകാര്യ മന്ത്രാലയത്തിന്റെ പരി​ഗണനയിലാണ്. കഴിഞ്ഞ മാസം 28-ന് ചേർന്ന ഇന്ത്യൻ ബാങ്കിങ് അസോസിയേഷന്‍റെ യോ​ഗത്തിൽ ശനിയാഴ്ചകൾ ബാങ്ക് അവധിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം യൂണിയനുകൾ ഉന്നയിച്ചിരുന്നു. തുടർന്ന് ഈ ആവശ്യത്തിന് ഐബിഎ അം​ഗീകാരം നൽകുകയും ധനകാര്യ …
പ്ര​ഥ​മ ഖ​ത്ത​ർ ടൂ​റി​സം അ​വാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ​ക​ൾ ആ​ഗ​സ്റ്റ് 15 വ​രെ; നൽകുന്നത് 50 ഓ​ളം പുരസ്കാരങ്ങൾ
പ്ര​ഥ​മ ഖ​ത്ത​ർ ടൂ​റി​സം അ​വാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ​ക​ൾ ആ​ഗ​സ്റ്റ് 15 വ​രെ; നൽകുന്നത് 50 ഓ​ളം പുരസ്കാരങ്ങൾ
സ്വന്തം ലേഖകൻ: ഖ​ത്ത​റി​ന്റെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യി​ൽ സം​ഭാ​വ​ന ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കു​മാ​യി പ്ര​ഖ്യാ​പി​ച്ച പ്ര​ഥ​മ ഖ​ത്ത​ർ ടൂ​റി​സം അ​വാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ​ക​ൾ ആ​ഗ​സ്റ്റ് 15 വ​രെ സ്വീ​ക​രി​ക്കും. ജൂ​ലൈ 31ന് ​അ​വ​സാ​നി​ച്ച അ​പേ​ക്ഷ ന​ട​പ​ടി​ക​ൾ ഈ ​മാ​സം 15 വ​രെ നീ​ട്ടി​യ​താ​യി ഖ​ത്ത​ർ ടൂ​റി​സം സി.​ഒ.​ഒ ബെ​ർ​തോ​ൾ​ഡ് ട്രെ​ങ്ക​ൽ അ​റി​യി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്ക് ഇ​തി​ന​കം അ​വാ​ർ​ഡി​നാ​യി …
കുവൈത്തിൽ സി​വി​ൽ ഐ.​ഡി കാ​ർ​ഡു​ക​ളു​ടെ ഹോം ​ഡെ​ലി​വ​റി സേ​വ​നം ഉ​ട​ന്‍ ആ​രം​ഭി​ക്കും
കുവൈത്തിൽ സി​വി​ൽ ഐ.​ഡി കാ​ർ​ഡു​ക​ളു​ടെ ഹോം ​ഡെ​ലി​വ​റി സേ​വ​നം ഉ​ട​ന്‍ ആ​രം​ഭി​ക്കും
സ്വന്തം ലേഖകൻ: സി​വി​ൽ ഐ.​ഡി കാ​ർ​ഡു​ക​ളു​ടെ ഹോം ​ഡെ​ലി​വ​റി സേ​വ​നം ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് ഒൗ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്‌ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു. നേ​ര​ത്തേ കാ​ര്‍ഡു​ക​ള്‍ വീ​ട്ടി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന സേ​വ​നം ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളെ തു​ട​ര്‍ന്ന് നി​ല​ക്കു​ക​യാ​യി​രു​ന്നു. സേ​വ​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തോ​ടെ വി​ദേ​ശി​ക​ള്‍ക്ക് അ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് നേ​രി​ട്ട് സി​വി​ല്‍ ഐ.​ഡി കാ​ര്‍ഡു​ക​ള്‍ ല​ഭ്യ​മാ​കും. അതിനിടെ മതിയായി …
കുവൈത്തില്‍ വ്യാജ ലിങ്കുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി പാസി അധികൃതര്‍
കുവൈത്തില്‍ വ്യാജ ലിങ്കുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി പാസി അധികൃതര്‍
സ്വന്തം ലേഖകൻ: കുവൈത്തില്‍ വ്യാജ ലിങ്കുകള്‍ക്കെതിരെ ജാഗ്രത നിര്‍ദ്ദേശം നല്‍കി സിവിൽ ഇൻഫർമേഷൻ അതോറിറ്റി. പാസിയുടെ വെബ്സൈറ്റെന്ന വ്യാജേന ഫോണുകളില്‍ ലഭിക്കുന്ന സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കരുതെന്ന് പാസി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. ഒദ്യോഗിക സ്വഭാവത്തിലെന്ന രീതിയില്‍ വരുന്ന ഇത്തരം വ്യാജ ലിങ്കുകള്‍ …
മണിപ്പുരിൽ വീണ്ടും സംഘർഷം; അഞ്ചുപേർ കൊല്ലപ്പെട്ടു; 15 വീടുകള്‍ക്ക് തീയിട്ട് ആള്‍ക്കൂട്ടം
മണിപ്പുരിൽ വീണ്ടും സംഘർഷം; അഞ്ചുപേർ കൊല്ലപ്പെട്ടു; 15 വീടുകള്‍ക്ക് തീയിട്ട് ആള്‍ക്കൂട്ടം
സ്വന്തം ലേഖകൻ: മണിപ്പുരിൽ രണ്ടുജില്ലകളിലായുണ്ടായ സംഘർഷത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. മെയ്ത്തി ഭൂരിപക്ഷ മേഖലയായ ബിഷ്ണുപുരിലും കുക്കി ഭൂരിപക്ഷമുള്ള ചുരാചന്ദ്പുരിലും ശനിയാഴ്ച പുലർച്ചെയാണ് സംഘർഷമുണ്ടായതെന്നാണ് വിവരം. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ മെയ്ത്തി വിഭാഗത്തിൽനിന്നുള്ളവരും രണ്ടുപേർ കുക്കി വിഭാഗത്തിൽനിന്നുമുള്ളവരാണെന്ന് പോലീസ് പറഞ്ഞു. ഇതോടെ മേയ് മൂന്നിനാരംഭിച്ച മണിപ്പുരിലെ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 187 ആയി . പുതിയ സംഘർഷത്തിന്റെ കാരണം …