1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കണ്ണീർക്കടലിലൂടെ സമയരഥത്തിൽ ഉമ്മൻ ചാണ്ടി; വിലാപയാത്ര പുതുപ്പള്ളിയിലെ വീട്ടിലേക്ക്
കണ്ണീർക്കടലിലൂടെ സമയരഥത്തിൽ ഉമ്മൻ ചാണ്ടി; വിലാപയാത്ര പുതുപ്പള്ളിയിലെ വീട്ടിലേക്ക്
സ്വന്തം ലേഖകൻ: ഉമ്മന്‍ചാണ്ടിയുടെ മൃതദേഹത്തെ വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു. അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ പതിനായിരങ്ങളാണ് വഴിയോരത്ത് കാത്ത് നില്‍ക്കുന്നത്. അണമുറിയാത്ത ജനസാഗരത്തില്‍ അലിഞ്ഞുകൊണ്ടാണ് അവസാന നിമിഷത്തിലും അദ്ദേഹത്തിന്റെ യാത്ര. തിരുനക്കര മൈതാനത്തെ പൊതുദര്‍ശനം അവസാനിപ്പിച്ച് പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്ര ആരംഭിച്ചു. തിരുനക്കരയില്‍ നിന്നും പുതുപ്പള്ളി തറവാട്ടിലേക്കാണ് ആദ്യം മൃതദേഹം എത്തിക്കുക. 4.30 ന് തറവാട്ടില്‍ …
യൂറോപ്പിൽ മാരകമായ സിസിഎച്ച്എഫ് വൈറസ് പടരുന്നു; ഉയർന്ന മരണനിരക്ക്; മുന്നറിയിപ്പുമായി WHO
യൂറോപ്പിൽ മാരകമായ സിസിഎച്ച്എഫ് വൈറസ് പടരുന്നു; ഉയർന്ന മരണനിരക്ക്; മുന്നറിയിപ്പുമായി WHO
സ്വന്തം ലേഖകൻ: യൂറോപ്പ് ഉഷ്ണ തരംഗത്തിലും കാട്ടുതീയിലും വീർപ്പുമുട്ടുമ്പോൾ, വർധിച്ചുവരുന്ന താപനില തണുത്ത കാലാവസ്ഥയിൽ സാധാരണയായി കാണപ്പെടാത്ത വൈറസുകളുടെ വ്യാപനത്തെക്കുറിച്ചുള്ള ഭയവും ഉയർത്തിയിട്ടുണ്ട്. ടിക്കുകൾ (ചെള്ള്) വഴി പകരുന്ന അണുബാധയായ ക്രിമിയൻ-കോംഗോ ഹെമറാജിക് ഫീവറിനെ (സിസിഎച്ച്എഫ്) കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അഭിപ്രായത്തിൽ, ഉയർന്ന മരണനിരക്ക് ഉള്ള അണുബാധയാണിത്. സിസിഎച്ച്എഫ് ആഫ്രിക്ക, ബാൾക്കൻ …
ലോക പാസ്പോർട്ട് റാങ്കിംഗ്; സിംഗപ്പൂർ ഒന്നാമത്; ഇന്ത്യയ്ക്ക് മുന്നേറ്റം; വീസയില്ലാതെ 57 രാജ്യങ്ങൾ സന്ദർശിക്കാം
ലോക പാസ്പോർട്ട് റാങ്കിംഗ്; സിംഗപ്പൂർ ഒന്നാമത്; ഇന്ത്യയ്ക്ക് മുന്നേറ്റം; വീസയില്ലാതെ 57 രാജ്യങ്ങൾ സന്ദർശിക്കാം
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഇന്ത്യ 80-ാം സ്ഥാനത്ത്. ആഗോള ഇൻവെസ്റ്റ്മെന്റ് മൈഗ്രേഷൻ കൺസൽറ്റൻസിയായ ഹെൻലി ആൻഡ് പാർട്ണേഴ്സിന്റെ ഈ വർഷത്തെ, ലോകത്തിലെ ശക്തമായ പാസ്‌പോർട്ടുകളുടെ സൂചികയിലാണ് ഇന്ത്യ അഞ്ച് സ്ഥാനം മെച്ചപ്പെടുത്തിയത്. ടോഗോ, സെനഗൽ എന്നീ രാജ്യങ്ങളും ഇന്ത്യക്കൊപ്പം 80–ാം സ്ഥാനത്താണ്. ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് നിലവിൽ വീസയില്ലാതെ 57 …
കൊടുംചൂടിൽ പൊരിഞ്ഞ് യൂറോപ്പ്; ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു; വിനോദസഞ്ചാരികള്‍ ക്ക് മുന്നറിയിപ്പ്
കൊടുംചൂടിൽ പൊരിഞ്ഞ് യൂറോപ്പ്; ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു; വിനോദസഞ്ചാരികള്‍ ക്ക് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: അസഹനീയമായ ചൂടില്‍ ഉഷ്ണിച്ച് ഉരുകുകയാണ് യൂറോപ്പ്. പലയിടത്തും 40 ഡിഗ്രി സെല്‍ഷ്യസിനുമുകളിലാണ് അന്തരീക്ഷതാപനില. പലരാജ്യങ്ങളും ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്. ഇത്തവണ പലരാജ്യങ്ങളിലും മഞ്ഞുകാലത്ത് സാധാരണപോലെ തണുപ്പുണ്ടായിരുന്നില്ല. തണുപ്പിലാഴേണ്ട ജനുവരിയില്‍ ഉഷ്ണതരംഗത്തിലായി. ഇപ്പോള്‍ വേനലും യൂറോപ്പിനെ വറചട്ടിയിലാക്കിയിരിക്കുന്നു. വിനോദസഞ്ചാര മേഖലയെയും ഉഷ്ണ തരംഗം വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ഈ ചൂട് ഇനിയുള്ള ദിവസങ്ങളിലും തുടരുമെന്നാണ്‌ കാലാവസ്ഥാ …
മുഖ്യമന്ത്രിയുടെ അഭ്യർത്ഥന തള്ളി; ഉമ്മൻ ചാണ്ടിയുടെ ആഗ്ര ഹപ്രകാരം ഔദ്യോഗിക ബഹുമ തികൾ വേണ്ടെന്ന് കുടുംബം
മുഖ്യമന്ത്രിയുടെ അഭ്യർത്ഥന തള്ളി; ഉമ്മൻ ചാണ്ടിയുടെ ആഗ്ര ഹപ്രകാരം ഔദ്യോഗിക ബഹുമ തികൾ വേണ്ടെന്ന് കുടുംബം
സ്വന്തം ലേഖകൻ: ഉമ്മൻ ചാണ്ടിയ്ക്ക് ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് കുടുംബം. ഉമ്മൻചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്കാരം മതിയെന്നാണ് കുടുംബത്തിൻ്റെ നിലപാട്. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഉമ്മൻ ചാണ്ടിക്ക് പൂർണ ഔദ്യോഗിക ബഹുമതികൾ നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. കുടുംബവുമായി സംസാരിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഉമ്മൻ ചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്കാരം നടത്താനാണ് കുടുംബത്തിൻ്റെ …
വിതുമ്പുന്ന ജനസാഗരത്തിന് നടുവിലൂടെ ജനപ്രിയൻ്റെ അന്ത്യയാത്ര; വിലാപയാത്ര കോട്ടയത്തേക്ക്
വിതുമ്പുന്ന ജനസാഗരത്തിന് നടുവിലൂടെ ജനപ്രിയൻ്റെ അന്ത്യയാത്ര; വിലാപയാത്ര കോട്ടയത്തേക്ക്
സ്വന്തം ലേഖകൻ: എക്കാലവും ആൾക്കൂട്ടങ്ങൾക്കിടയിൽ ജീവിച്ച മനുഷ്യന്‍, സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ കേൾക്കുകയും പരിഹാരം കണ്ടെത്താനും ശ്രമിച്ച നേതാവ്. തലസ്ഥാനനഗരിയിൽ അരനൂറ്റാണ്ടിലധികം ജീവിച്ച ജനകീയ നേതാവ്. ഒടുവിൽ ജന്മനാട്ടിലേക്ക് അന്ത്യയാത്ര നടത്തുമ്പോള്‍ കണ്ണീർപ്പൂക്കളുമായി തലസ്ഥാനത്ത് തടിച്ചുകൂടിയത് പതിനായിരങ്ങള്‍. അനന്തപുരി വികാരനിർഭരമായ നിമിഷങ്ങൾക്കാണ് ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര സാക്ഷ്യം വഹിച്ചത്. രാവിലെ 7.30 …
ബാ​ങ്കി​ങ്​ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ പു​തി​യ ത​ട്ടി​പ്പ്​; മു​ന്ന​റി​യി​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പോ​ലീ​സ്
ബാ​ങ്കി​ങ്​ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ പു​തി​യ ത​ട്ടി​പ്പ്​; മു​ന്ന​റി​യി​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പോ​ലീ​സ്
സ്വന്തം ലേഖകൻ: വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ൾ വ​ഴി ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ ആ​ക​ർ​ഷ​ക​മാ​യ നി​ര​ക്കി​ൽ വാ​ഗ്ദാ​നം ചെ​യ്​​ത്​ ബാ​ങ്ക് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന ത​ട്ടി​പ്പ് രീ​തി​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ഇ​ത്ത​ര​ത്തി​ൽ ഒ​രു ക​മ്പ​നി​യു​ടെ വ്യാ​ജ പ​ര​സ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ആ​ർ.​ഒ.​പി​യു​ടെ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് എ​ൻ​ക്വ​യ​റീ​സ് ആ​ൻ​ഡ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഓ​ൺ​ലൈ​നി​ലൂ​ടെ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​ത്. …
പ്രവാസി ക്ഷേമപദ്ധതികള്‍ അറി യാത്ത ഉദ്യോഗസ്ഥ പ്രമാണിമാര്‍ ഇപ്പോഴുമുണ്ട്: ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍
പ്രവാസി ക്ഷേമപദ്ധതികള്‍ അറി യാത്ത ഉദ്യോഗസ്ഥ പ്രമാണിമാര്‍ ഇപ്പോഴുമുണ്ട്: ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍
സ്വന്തം ലേഖകൻ: പ്രവാസി ക്ഷേമപദ്ധതികള്‍ ബോധ്യപ്പെടാത്ത ഉദ്യോഗസ്ഥ പ്രമാണിമാര്‍ ഇപ്പോഴുമുണ്ടെന്ന് കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും മുന്‍ എംഎല്‍എയുമായ കെവി അബ്ദുല്‍ ഖാദര്‍. പദ്ധതിയോട് പുറംതിരിഞ്ഞുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എല്ലാ പ്രതിസന്ധികളും തരണംചെയ്ത് പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ക്ഷേമപദ്ധതികള്‍ ഒരു സര്‍ക്കാരിന്റെയും ഔദാര്യമല്ലെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസികള്‍ അര്‍ഹിക്കുന്നതാണെന്നും …
ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; ജനപ്രവാഹം; സംസ്‌കാരം വ്യാഴാഴ്ച പുതുപ്പള്ളിയില്‍
ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; ജനപ്രവാഹം; സംസ്‌കാരം വ്യാഴാഴ്ച പുതുപ്പള്ളിയില്‍
സ്വന്തം ലേഖകൻ: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ബംഗളൂരുവിൽ നിന്നും പ്രത്യേക വിമാനത്തിൽ രണ്ടരയോടെയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. വൻ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലേയ്ക്ക് കൊണ്ടുപോയി. മുൻമന്ത്രി ടി ജോണിന്റെ ബംഗളൂരുവിലെ വസതിയിൽ ഭൗതികശരീരം പൊതുദർശനത്തിന് വച്ച ശേഷമാണ് തിരുവനന്തപുരത്ത് എത്തിച്ചത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ …
ജനനായകന് വിട; ഉമ്മൻ ചാണ്ടി അന്തരിച്ചു; സംസ്ഥാനത്ത് ഇന്ന് പൊതു അവധി
ജനനായകന് വിട; ഉമ്മൻ ചാണ്ടി അന്തരിച്ചു; സംസ്ഥാനത്ത് ഇന്ന് പൊതു അവധി
സ്വന്തം ലേഖകൻ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനാണ് മരണ വാർത്ത സമൂഹമാധ്യമങ്ങളിൽ സ്ഥിരീകരിച്ചത്. സംസ്കാരം വ്യാഴാഴ്ച 2.30 ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. നടക്കും. ഉമ്മൻ ചാണ്ടിയുടെ …