1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ മെഡിക്കല്‍ പ്രാക്ടീസ് ലൈസൻസ് ലഭിക്കുന്നതിനുള്ള പരീക്ഷകളിൽ മാറ്റം
കുവൈത്തിൽ മെഡിക്കല്‍ പ്രാക്ടീസ് ലൈസൻസ് ലഭിക്കുന്നതിനുള്ള പരീക്ഷകളിൽ മാറ്റം
സ്വന്തം ലേഖകൻ: കുവൈത്തില്‍ പൊതു-സ്വകാര്യ ആരോഗ്യ മേഖലയിൽ നിയമിക്കുന്ന ഡോക്ടർമാർക്ക്, മെഡിക്കല്‍ പ്രാക്ടീസ് ലൈസൻസ് ലഭിക്കുന്നതിനായുള്ള ടെസ്റ്റുകളില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി ആരോഗ്യ മന്ത്രാലയം. ഏകീകൃത ഇ-ടെസ്റ്റ്, വ്യക്തിഗത അഭിമുഖം, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ ഉള്‍പ്പടെ മൂന്ന് ഘട്ടങ്ങളായാണ് ഡോക്ടർമാര്‍ക്കും മെഡിക്കൽ പ്രാക്ടീഷണർമാര്‍ക്കും ടെസ്റ്റുകള്‍ നടത്തുക. നിലവില്‍ നടത്തുന്ന ‘പ്രാഫിഷ്യൻസ് അസസ്‌മെന്റ് ടെസ്റ്റിന്റെ’ വിപുലീകരണമാണ് പുതിയ …
അയര്‍ലന്‍ഡിലെ മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ കൊലപാതകം: ഭര്‍ത്താവ് ജൂലായ് 20 വരെ റിമാന്‍ഡില്‍
അയര്‍ലന്‍ഡിലെ മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ കൊലപാതകം: ഭര്‍ത്താവ് ജൂലായ് 20 വരെ റിമാന്‍ഡില്‍
സ്വന്തം ലേഖകൻ: അയര്‍ലന്‍ഡിലെ കോര്‍ക്കിലെ മലയാളി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ദീപ ദിനമണി (38) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഐറിഷ്‌ പോലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് റിജിന്‍ രാജനെ ജൂലായ് 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വില്‍ട്ടണ്‍, കാര്‍ഡിനല്‍ കോര്‍ട്ട് റെസിഡന്‍ഷ്യല്‍ ഏരിയയിലെ വാടക വീടിന്റെ കിടപ്പുമുറിയില്‍ കുത്തേറ്റ് മരിച്ചനിലയില്‍ …
കടുത്ത സാമ്പത്തിക പ്രതിസ ന്ധി: അന്താരാഷ്ട്ര വിമാനത്താ വളങ്ങളുടെ നടത്തിപ്പിന് പുറം കരാര്‍ നല്‍കാന്‍ പാകിസ്താന്‍
കടുത്ത സാമ്പത്തിക പ്രതിസ ന്ധി: അന്താരാഷ്ട്ര വിമാനത്താ വളങ്ങളുടെ നടത്തിപ്പിന് പുറം കരാര്‍ നല്‍കാന്‍ പാകിസ്താന്‍
സ്വന്തം ലേഖകൻ: വിദേശനാണ്യ കരുതല്‍ ശേഖരം കുത്തനെ ഇടിഞ്ഞതിനു പിന്നാലെ പ്രധാന വിമാനത്താവളങ്ങള്‍ക്ക് പുറംകരാര്‍ നല്‍കാനൊരുങ്ങി പാകിസ്താന്‍. ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഖത്തറുമായി പാകിസ്താന്‍ ചര്‍ച്ച നടത്തി. പുറംകരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് വിദേശകരാറുകാരുമായി പാകിസ്താന്‍ ധനകാര്യമന്ത്രി ഇഷാഖ് ധര്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഓഗസ്റ്റ് 12-ഓടെ ഇസ്ലാമാബാദ് …
കുതിപ്പ് തുടർന്ന് ചന്ദ്രയാൻ 3; രണ്ടാംഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരം; ഓഗസ്റ്റ് 23 ന് ചന്ദ്രനിൽ ഇറങ്ങും
കുതിപ്പ് തുടർന്ന് ചന്ദ്രയാൻ 3; രണ്ടാംഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരം; ഓഗസ്റ്റ് 23 ന് ചന്ദ്രനിൽ ഇറങ്ങും
സ്വന്തം ലേഖകൻ: ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതിയായ ചന്ദ്രയാൻ 3ന്റെ ചന്ദ്രനിലേക്കുള്ള പ്രയാണത്തിന്റെ ഒരു ഘട്ടം കൂടി വിജയകരമായി പൂർത്തിയാക്കി. രണ്ടാംഘട്ട ഭ്രമണപഥമുയർത്തൽ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. പേടകം ഇപ്പോൾ ഭൂമിക്ക് അടുത്ത ദൂരം 226 കിലോ മീറ്ററും അകലെയുള്ള ദൂരം 41,603 കിലോമീറ്ററും ആയ ദീർഘ വൃത്താകൃതിയിലുള്ള പാതയിലാണ്. പേടകത്തിന്‌റെ പ്രവർത്തനം സാധാരണ …
ഉഷ്ണതരംഗത്തിൻ്റെ ചൂടറിഞ്ഞ് ലോകം; പല രാജ്യങ്ങളിലും ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു
ഉഷ്ണതരംഗത്തിൻ്റെ ചൂടറിഞ്ഞ് ലോകം; പല രാജ്യങ്ങളിലും ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു
സ്വന്തം ലേഖകൻ: ആഗോളതാപനത്തിന്റെ ഭീകരതയ്ക്ക് ഏറ്റവും പുതിയ ഉദാഹരണമായി വിവിധ ഭൂഖണ്ഡങ്ങളിലെ താപനില. വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും ഏഷ്യയിലെയും പല രാജ്യങ്ങളിലും 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരുന്നു ഞായറാഴ്ചത്തെ ചൂട്. വിവിധ രാജ്യങ്ങള്‍ ഉഷ്ണതരംഗ മുന്നറിയിപ്പുനല്‍കി. കാലിഫോര്‍ണിയ മുതല്‍ ടെക്‌സസ് വരെ ആഴ്ചകളായി തുടരുന്ന അതിശക്തമായ ഉഷ്ണതരംഗം റെക്കോഡ് ഉയരത്തിലെത്തി. പകല്‍ച്ചൂട് 45 ഡിഗ്രി സെല്‍ഷ്യസ്വരെ …
മോദി – ഷെയഖ് മുഹമ്മദ് നഹ്‌യാന്‍ കൂടികാഴ്ച; വ്യാപാരം രൂപയിലും ദിര്‍ഹത്തിലും നടത്താന്‍ ധാരണ
മോദി – ഷെയഖ് മുഹമ്മദ് നഹ്‌യാന്‍ കൂടികാഴ്ച; വ്യാപാരം രൂപയിലും ദിര്‍ഹത്തിലും നടത്താന്‍ ധാരണ
സ്വന്തം ലേഖകൻ: ഇന്ത്യ -യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിര്‍ഹത്തിലും നടത്താന്‍ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തിലാണ് ഇതടക്കമുളള സുപ്രധാന കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവച്ചത്. ഒരു ദിവസത്തെ യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങി. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരം രൂപയിലും ദിര്‍ഹത്തിലും നടത്താന്‍ അനുമതി നല്‍കുന്ന കരാറാണ് ഇതില്‍ പ്രധാനം. …
തൊഴില്‍, ഇഖാമ നിയമലംഘനം; ഒരാഴ്ചയ്ക്കിടെ സൗദിയില്‍ 11,915 പ്രവാസികൾ അറസ്റ്റില്‍
തൊഴില്‍, ഇഖാമ നിയമലംഘനം; ഒരാഴ്ചയ്ക്കിടെ സൗദിയില്‍ 11,915 പ്രവാസികൾ അറസ്റ്റില്‍
സ്വന്തം ലേഖകൻ: ഒരാഴ്ചയ്ക്കിടെ സൗദിയുടെ വിവിധ മേഖലകളില്‍ തൊഴില്‍, ഇഖാമ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവ ലംഘിച്ച 11,915 ഓളം പേരെ അറസ്റ്റ് ചെയ്തു. ജൂലൈ 6 മുതല്‍ 12 വരെയുള്ള ആഴ്ചയില്‍ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകള്‍ നടത്തിയ സംയുക്ത ഫീല്‍ഡ് കാമ്പെയ്‌നിനിടെയാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരെ …
ഖത്തറിലേക്ക് സന്ദർശകരുടെ ഒഴുക്ക്; ഹോട്ടൽ താമസത്തിന് ഇനി ചെലവേറും
ഖത്തറിലേക്ക് സന്ദർശകരുടെ ഒഴുക്ക്; ഹോട്ടൽ താമസത്തിന് ഇനി  ചെലവേറും
സ്വന്തം ലേഖകൻ: താമസക്കാരുടെ എണ്ണത്തിൽ ഗണ്യമായ വളർച്ച നേടി ഖത്തറിന്റെ ആതിഥേയ മേഖല. ഇക്കഴിഞ്ഞ മേയിലെ ഹോട്ടൽ ഒക്കുപെൻസി റേറ്റ് സംബന്ധിച്ച കണക്കുകൾ പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയാണ് പുറത്തുവിട്ടത്. രാജ്യത്ത് എത്തുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് ആതിഥേയ മേഖലയിലെ താമസനിരക്കിലും വർധനയുണ്ടായത്. അതോറിറ്റി കണക്കു പ്രകാരം മേയിൽ മാത്രം 2,85,000 പേരാണ് രാജ്യത്തെത്തിയത്. വൺ, ടു …
സീറ്റ് തർക്കം: സിഡ്‌നി – ഡല്‍ഹി വിമാനത്തില്‍ എയര്‍ഇന്ത്യ ഉദ്യോഗസ്ഥനെ തല്ലി സഹയാത്രികന്‍
സീറ്റ് തർക്കം: സിഡ്‌നി – ഡല്‍ഹി വിമാനത്തില്‍ എയര്‍ഇന്ത്യ ഉദ്യോഗസ്ഥനെ തല്ലി സഹയാത്രികന്‍
സ്വന്തം ലേഖകൻ: സിഡ്‌നിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന യാത്രയ്ക്കിടെ എയര്‍ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ തല്ലി സഹയാത്രികന്‍. ജൂലായ് ഒന്‍പതിനാണ് സംഭവം നടന്നത്. സീറ്റ് സൗകര്യപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി ബിസിനസ് ക്ലാസില്‍നിന്ന് എക്കോണമി ക്ലാസിലേക്ക് മാറിയ ഉദ്യോഗസ്ഥനാണ് മര്‍ദനമേറ്റത്. ഉച്ചത്തില്‍ സംസാരിച്ച യാത്രക്കാരനോട് മയത്തില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രകോപിതനായ യാത്രക്കാരന്‍ എയര്‍ഇന്ത്യ ഉദ്യോഗസ്ഥനെ തല്ലുകയും കഴുത്ത് പിടിച്ച് …
റെഡ് സിഗ്നല്‍ തെറ്റിച്ച് മുന്നോട്ട്; കാറപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മെസ്സി
റെഡ് സിഗ്നല്‍ തെറ്റിച്ച് മുന്നോട്ട്; കാറപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മെസ്സി
സ്വന്തം ലേഖകൻ: യുഎസില്‍ കാറപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. കഴിഞ്ഞ ദിവസം ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലൗഡര്‍ഡെയിലായിരുന്നു സംഭവം. ഒരു ജംഗ്ഷനില്‍ ട്രാഫിക് ലൈറ്റ് ചുവപ്പ് കത്തിയിട്ടും ഇത് ശ്രദ്ധിക്കാതിരുന്ന മെസ്സിയുടെ കാര്‍ മുന്നോട്ടെടുത്ത് പോകുകയായിരുന്നു. ഈ സമയം മറുവശത്ത് നിന്ന് വാഹനങ്ങള്‍ കുതിച്ചെത്തിയെങ്കിലും അതിലെ ഡ്രൈവര്‍മാരുടെ സമയോചിതമായ ഇടപെടലാണ് …