1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിത ചെലവ് ഏറ്റവും കുറഞ്ഞ രാജ്യമായി കുവെെറ്റ്; പട്ടിക ഇങ്ങനെ
ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിത ചെലവ് ഏറ്റവും കുറഞ്ഞ രാജ്യമായി കുവെെറ്റ്; പട്ടിക ഇങ്ങനെ
സ്വന്തം ലേഖകൻ: ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിത ചെലവ് ഏറ്റവും കുഞ്ഞ രാജ്യമായി കുവെെറ്റ്. ഡാറ്റാബേസുകളിലൊന്നായ നംബിയോ ആണ് 2023 ആദ്യ പകുതിയിലെ കണക്കുകള്‍ പുറത്ത് വിട്ടത്. ലോക രാജ്യങ്ങളുടെ ജീവിത ചെലവ് സംബന്ധിച്ചുള്ള കണക്കുകൾ പുറത്തുവിടുന്ന സംഘടനയാണ് ഇത്. ഓരോ ആറ് മാസം കൂടുമ്പോഴും ഇവർ പട്ടിക പുറത്തുവിടാറുണ്ട്. മൂന്ന് കാര്യങ്ങൾ പരിഗണിച്ചാണ് ഇവർ പട്ടിക …
കുവൈത്തും യുഎഇയും ട്രാഫിക് സുരക്ഷാ സേവനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുന്നു
കുവൈത്തും യുഎഇയും ട്രാഫിക് സുരക്ഷാ സേവനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുന്നു
സ്വന്തം ലേഖകൻ: കുവൈത്തും യുഎഇയും ട്രാഫിക് സുരക്ഷാ സേവനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുന്നു..ജി.സി.സി രാജ്യങ്ങളില്‍ ഏകീകൃത ട്രാഫിക് സംവിധാനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നു. ഇതോടെ പിഴയടക്കാതെ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുന്ന നിലവിലെ രീതിക്കും …
റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടങ്ങി 500 ദിവസം; ഇനിയും അനിശ്ചിതമായി നീളുമെന്ന് നിരീക്ഷകർ
റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടങ്ങി 500 ദിവസം; ഇനിയും അനിശ്ചിതമായി നീളുമെന്ന് നിരീക്ഷകർ
സ്വന്തം ലേഖകൻ: ലോകത്തെ വന്‍ശക്തികളുടെയെല്ലാം സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം വര്‍ദ്ധിപ്പിച്ചു കൊണ്ട് റഷ്യ-യുക്രെയ്ന്‍ യുദ്ധം 500-ാം ദിവസത്തിലേക്ക്. ലോകത്തെ പിടിച്ചു കുലുക്കിയ സംഘര്‍ഷഭരിതമായ 500 ദിവസങ്ങള്‍ ലോകരാഷ്ട്രീയത്തിലും വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോയും പാശ്ചാത്യ ശക്തികളും യുക്രെയ്‌നെ സാമ്പത്തികമായും സൈനികമായും സഹായിക്കുമ്പോള്‍ റഷ്യയ്ക്ക് പ്രത്യക്ഷ പിന്തുണ നല്‍കാന്‍ ലോകരാജ്യങ്ങളൊന്നും രംഗത്ത് വന്നിട്ടില്ല. എന്നാല്‍ …
അടൂർ, അരവിന്ദൻ ചിത്രങ്ങളുടെ നിർമ്മാതാവ് അച്ചാണി രവി അന്തരിച്ചു
അടൂർ, അരവിന്ദൻ ചിത്രങ്ങളുടെ നിർമ്മാതാവ് അച്ചാണി രവി അന്തരിച്ചു
സ്വന്തം ലേഖകൻ: പ്രമുഖ സിനിമാ നിർമ്മാതാവും വ്യവസായിയുമായ അച്ചാണി രവി (രവീന്ദ്രനാഥൻ നായർ) അന്തരിച്ചു. രാവിലെ 11:40ന് കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. 90 വയസായിരുന്നു. ജൂലൈ ഒന്നിനാണ് അദ്ദേഹത്തിൻ്റെ നവതി ആഘോഷങ്ങൾ നടന്നത്. തൊട്ടുപിന്നാലെയാണ് വിയോഗം. ദീർഘ നാളായി അർബുദരോഗ ബാധിതനായിരുന്നു. മലയാള സിനിമയെ രാജ്യാന്തര പ്രശസ്തിയിലേക്കുയർത്തിയ നിരവധി സമാന്തര സിനിമകളുടെ നിർമ്മാതാവാണ് അദ്ദേഹം. പി …
മണിപ്പുര്‍ കലാപം വീണ്ടും ആളിക്കത്തുന്നു; വെടിവെപ്പില്‍ 17കാരൻ ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു
മണിപ്പുര്‍ കലാപം വീണ്ടും ആളിക്കത്തുന്നു; വെടിവെപ്പില്‍ 17കാരൻ ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: സംഘര്‍ഷം തുടരുന്ന മണിപ്പുരില്‍ വെള്ളിയാഴ്ച മൂന്ന് മരണം. പതിനേഴുകാരനായ ഒരു കൗമാരക്കാരൻ ഉൾപ്പെടെ മൂന്ന് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ ബിഷ്ണുപൂർ ജില്ലയിലാണ് സംഭവം. മരിച്ചവരില്‍ രണ്ട് പേര്‍ കുകി വിഭാഗത്തിലും ഒരാള്‍ മെയ്തി വിഭാഗത്തില്‍ നിന്നുമാണെന്ന് പോലീസ് അറിയിച്ചു. സായുധരായ അക്രമികൾ തമ്മിൽ വെടിവെപ്പുണ്ടായപ്പോൾ ​ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു …
ഗൾഫ് എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് ബഹ്റൈനിലെ കാഴ്ചകൾ കാണാൻ അവസരം ഒരുങ്ങുന്നു
ഗൾഫ് എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് ബഹ്റൈനിലെ കാഴ്ചകൾ കാണാൻ അവസരം ഒരുങ്ങുന്നു
സ്വന്തം ലേഖകൻ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ഗൾഫ് എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് അവരുടെ കണക്ഷൻ ഫ്ലൈറ്റുകൾക്കായുള്ള കാത്തിരിപ്പ് വേളയിൽ ബഹ്റൈനിലെ കാഴ്ചകൾ കാണാനുള്ള അവസരമൊരുക്കുന്നു. ഗൾഫ് എയറും ബഹ്‌റൈൻ എയർപോർട്ട് കമ്പനിയും, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയും സംയുക്തമായാണു ഈ അവസരമൊരുക്കുന്നത്. പ്രഥമ ഘട്ടത്തിൽ ഗൾഫ് എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് മാത്രമാണു ഈ സൗകര്യം …
കുവൈത്തികൾക്ക് ഷെ​ങ്ക​ന്‍ വി​സ; ആവശ്യം ശക്തമായി മുന്നോട്ടു വക്കാൻ കുവൈത്ത് സർക്കാർ
കുവൈത്തികൾക്ക് ഷെ​ങ്ക​ന്‍ വി​സ; ആവശ്യം ശക്തമായി മുന്നോട്ടു വക്കാൻ കുവൈത്ത് സർക്കാർ
സ്വന്തം ലേഖകൻ: കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് ഷെ​ങ്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ൽ വി​സ​ര​ഹി​ത​മാ​യി സ​ഞ്ച​രി​ക്കാ​നു​ള്ള ആ​വ​ശ്യം വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്നു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് യൂ​റോ​പ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ൽ വി​വി​ധ രാ​ഷ്ട്ര​നേ​താ​ക്ക​ളോ​ട് ഈ ​വി​ഷ​യം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. ഷെ​ങ്ക​ന്‍ വി​സ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ക, പൗ​ര​ന്മാ​ര്‍ക്ക് ദീ​ര്‍ഘ​കാ​ല വി​സ അ​നു​വ​ദി​ക്കു​ക എ​ന്നി​വ​യാ​ണ് കു​വൈ​ത്ത് മു​ന്നോ​ട്ടു​വെ​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍. …
കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികളുടെ വാഹനങ്ങള്‍ക്ക് നിയന്ത്രണം
കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികളുടെ വാഹനങ്ങള്‍ക്ക് നിയന്ത്രണം
സ്വന്തം ലേഖകൻ: കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികളുടെ വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ഒരുങ്ങി കുവൈത്ത് ഗതാഗത വകുപ്പ്. നിരീക്ഷണ ക്യാമറകളിലും മറ്റു സംവിധാനങ്ങളിലും പകര്‍ത്തുന്ന ഗതാഗത നിയമലംഘനങ്ങളുടെ പിഴ അടപ്പിക്കാനാണ് നീക്കം. ഇങ്ങനെ പിഴ അടച്ചാല്‍ മാത്രമേ വിദേശികളുടെ വാഹനങ്ങള്‍ക്ക് അതിര്‍ത്തിയില്‍ നിന്ന് പുറത്തേക്ക് പോകുവാന്‍ അനുമതി നല്‍കുകയുള്ളൂവെന്ന് ട്രാഫിക് അധികൃതര്‍ വ്യക്തമാക്കി. ഗതാഗത …
“വരയുടെ പരമശിവന്‍” ഇനിയില്ല; ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു
“വരയുടെ പരമശിവന്‍” ഇനിയില്ല; ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു
സ്വന്തം ലേഖകൻ: രേഖാചിത്രങ്ങള്‍കൊണ്ട് മലയാളിയുടെ മനസ്സില്‍ മായാരൂപങ്ങള്‍ തീര്‍ത്ത ആര്‍ട്ടിസ്റ്റ് നമ്പൂതിരി (കെ.എം. വാസുദേവന്‍ നമ്പൂതിരി – 98) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 12.10-ന് കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിവരെ എടപ്പാള്‍ നടുവട്ടത്തെ വീട്ടിലും അതിനുശേഷം തൃശ്ശൂരിലെ ലളിതകലാ അക്കാദമിയിലും പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം വൈകീട്ട് …
ആലപ്പുഴയിൽ അപൂർവരോഗം; ബ്രെയിൻ ഈറ്റർ അമീബ ബാധിച്ച് പതിനഞ്ചുകാരൻ മരിച്ചു
ആലപ്പുഴയിൽ അപൂർവരോഗം; ബ്രെയിൻ ഈറ്റർ അമീബ ബാധിച്ച് പതിനഞ്ചുകാരൻ മരിച്ചു
സ്വന്തം ലേഖകൻ: തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുന്ന അമീബയുടെ സാന്നിധ്യത്തെത്തുടർന്ന് ആലപ്പുഴയിൽ പതിനഞ്ചുകാരൻ മരിച്ചു. ചേര്‍ത്തല പാണാവള്ളി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് കിഴക്കെമായിത്തറ അനില്‍കുമാറിന്റെ മകന്‍ ഗുരുദത്താണ് മരിച്ചത്. ബ്രെയിന്‍ ഈറ്റര്‍ എന്ന് അറിയപ്പെടുന്ന പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സഫലൈറ്റിസ് രോഗം ബാധിച്ചാണ് വിദ്യാര്‍ഥി മരിച്ചത്. പരാദസ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെടുന്ന ഈ രോഗാണുക്കള്‍ …