1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനില്‍ ഫോര്‍വീല്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഇനി ഫാമിലി വീസയിലുള്ളവര്‍ക്ക് മാത്രം
ഒമാനില്‍ ഫോര്‍വീല്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഇനി ഫാമിലി വീസയിലുള്ളവര്‍ക്ക് മാത്രം
സ്വന്തം ലേഖകൻ: ഒമാനില്‍ ഇനി മുതല്‍ ഫോര്‍വീല്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഫാമിലി വീസയിലുള്ളവര്‍ക്ക് മാത്രം. അനധികൃത ടാക്‌സി സര്‍വീസുകള്‍, ചരക്ക് കടത്ത് തുടങ്ങിയവ നിയന്ത്രിക്കുന്നതിന്റെ ഭാമായാണ് പുതിയ നിയന്ത്രണം. കുടുംബത്തോടൊപ്പം രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് മാത്രമേ ഫോര്‍ വീല്‍ വാഹനം സ്വന്തമാക്കാനാകൂ എന്ന് റോയല്‍ ഓമന്‍ ട്രാഫിക് വിഭാഗത്തെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമമായ ഒമാന്‍ ഒബ്‌സര്‍വര്‍ …
വേനല്‍ക്കാല തൊഴില്‍ നിയന്ത്രണം; കർശനമായി പാലിക്കണമെന്ന് ബഹ്റൈൻ തൊഴില്‍ മന്ത്രാലയം
വേനല്‍ക്കാല തൊഴില്‍ നിയന്ത്രണം; കർശനമായി പാലിക്കണമെന്ന് ബഹ്റൈൻ തൊഴില്‍ മന്ത്രാലയം
സ്വന്തം ലേഖകൻ: വേ​ന​ല്‍ച്ചൂ​ട് പ്ര​മാ​ണി​ച്ചു​ള്ള തൊ​ഴി​ല്‍ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സൂ​ര്യാ​ഘാ​തം നേ​രി​ട്ടേ​ല്‍ക്കു​ന്ന ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക് 12 മു​ത​ല്‍ നാ​ലു വ​രെ ജോ​ലി​യി​ല്‍നി​ന്ന് വി​ട്ടു​നി​ല്‍ക്ക​ണം. പു​റ​ത്തെ സൈ​റ്റു​ക​ളി​ല്‍ ഉ​ച്ച​ക്ക് 12 മു​ത​ല്‍ നാ​ലു​വ​രെ തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് ജോ​ലി ചെ​യ്യി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന​താ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്റെ ഉ​ത്ത​ര​വ്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഫ്രീ ​ഹോ​ട്ട്‌​ലൈ​നാ​യ …
ട്വിറ്ററിനെ വെട്ടാൻ ത്രെഡ്‌സ് മൈക്രോബ്ലോഗിങ് സൈറ്റ് അവതരിപ്പിച്ച് മെറ്റ; മണിക്കൂറിൽ 5 ദശലക്ഷം പേർ
ട്വിറ്ററിനെ വെട്ടാൻ ത്രെഡ്‌സ് മൈക്രോബ്ലോഗിങ് സൈറ്റ് അവതരിപ്പിച്ച് മെറ്റ;  മണിക്കൂറിൽ 5 ദശലക്ഷം പേർ
സ്വന്തം ലേഖകൻ: ട്വിറ്ററിനോടെതിരിടാൻ ത്രെഡ്​സ് അവതരിപ്പിച്ചു മെറ്റ. ഇന്നു രാവിലെ ലോഞ്ചിങിനു ശേഷം ഏതാനും മണിക്കൂറിനുള്ളിൽ 5 ദശലക്ഷം പേർ ത്രെഡ്സിന്റെ ഭാഗമായി. ആദ്യ 2 മണിക്കൂറിനുള്ളിൽ 2 ദശലക്ഷം പേർ ത്രെഡ്സ് ഉപയോഗിക്കാൻ തുടങ്ങിയെന്നു മെറ്റ സിഇഒ പോസ്റ്റ് ചെയ്തു.വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലോകം ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായി ത്രെഡ്‌സ് മാറുമെന്നും, താമസിയാതെ 1 …
ഇന്ത്യക്കാരിൽ കോവിഡിനുശേഷം തലവേദന വർധിക്കുന്നു, പ്രധാന വില്ലൻ മാനസിക സമ്മർദം?
ഇന്ത്യക്കാരിൽ കോവിഡിനുശേഷം തലവേദന വർധിക്കുന്നു, പ്രധാന വില്ലൻ മാനസിക സമ്മർദം?
സ്വന്തം ലേഖകൻ: ഇന്ത്യക്കാരിൽ കോവിഡിനുശേഷം തലവേദന വർധിക്കുന്നതായി പഠനം. ബേയേഴ്സ് കൺസ്യൂമർ ഹെൽത്ത് ഡിവിഷന്റെ നേതൃത്വത്തിൽ ഹൻസ റിസർച്ച് രാജ്യവ്യാപകമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തികതലസ്ഥാനമായി അറിയപ്പെടുന്ന മുംബൈയിലാണ് തലവേദനക്കാർ കൂടുന്നതെന്ന് പഠനറിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ചെന്നൈയും ഡൽഹിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കഴിഞ്ഞവർഷം നടത്തിയ പഠനത്തിൽ ഡൽഹിയായിരുന്നു മുന്നിൽ. മുംബൈ രണ്ടാമതും ബെംഗളൂരു മൂന്നാമതുമായിരുന്നു. …
ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുളള ആക്രമണം അംഗീകരിക്കാന്‍ കഴിയാത്തത്: യുകെ വിദേശകാര്യ സെക്രട്ടറി
ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുളള ആക്രമണം അംഗീകരിക്കാന്‍ കഴിയാത്തത്: യുകെ വിദേശകാര്യ സെക്രട്ടറി
സ്വന്തം ലേഖകൻ: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുളള നേരിട്ടുള്ള ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി. ഇത്തരം ആക്രമണങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസ്, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ ലക്ഷ്യമിട്ടുള്ള ഭീഷണികളും ആക്രമണങ്ങളും, യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി, ബിര്‍മിംഗ്ഹാമിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ …
പുതിയ സാമ്പത്തിക നഗരം സ്ഥാപിക്കാൻ ഒമാന്‍; ഒപ്പം രണ്ട് ഫ്രീ സോണുകളും വരുന്നു
പുതിയ സാമ്പത്തിക നഗരം സ്ഥാപിക്കാൻ ഒമാന്‍; ഒപ്പം രണ്ട് ഫ്രീ സോണുകളും വരുന്നു
സ്വന്തം ലേഖകൻ: സമ്പദ്‌വ്യവസ്ഥ അഭിവൃദ്ധിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഒമാന്‍ പുതിയ സാമ്പത്തിക നഗരവും രണ്ട് ഇക്കണോമിക് ഫ്രീ സോണുകളും സ്ഥാപിക്കും. ഇതു സംബന്ധിച്ച് ഒമാന്‍ ഭരണാധികാരി കഴിഞ്ഞ ദിവസം രണ്ട് രാജകീയ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ ഖസാഇന്‍ ഇക്കണോമിക് സിറ്റി സ്ഥാപിക്കുമെന്ന് ആദ്യ ഉത്തരവില്‍ പറയുന്നു. ഖസാഇന്‍ ഇക്കണോമിക് സിറ്റിക്കുള്ളില്‍ രണ്ട് ഫ്രീ …
എക്‌സ്പ്രസ് എഹെഡ് സര്‍വീസുമായി എയര്‍ ഇന്ത്യ; ഇനി ബാഗേജിന് കാത്തുനില്‍ക്കണ്ട
എക്‌സ്പ്രസ് എഹെഡ് സര്‍വീസുമായി എയര്‍ ഇന്ത്യ; ഇനി ബാഗേജിന് കാത്തുനില്‍ക്കണ്ട
സ്വന്തം ലേഖകൻ: യാത്രക്കാര്‍ക്കായി ‘എക്‌സ്പ്രസ് എഹെഡ്’ എന്ന പേരില്‍ പുതിയ സര്‍വീസ് ആരംഭിച്ച് എയര്‍ ഇന്ത്യ. യാത്രക്കാര്‍ക്ക് ചെറിയ തുക നല്‍കി ചെക്ക് -ഇന്‍ കൗണ്ടറില്‍ നീണ്ട ക്യൂ നില്‍ക്കുന്നതും ബാഗേജിനായി കാത്തുനില്‍ക്കുന്നതും ഒഴിവാക്കാന്‍ സാധിക്കുന്ന ഒരു സേവനമാണ് ‘എക്‌സ്പ്രസ് എഹെഡ്’. എയര്‍പോര്‍ട്ടില്‍ ചെക്ക് ഇന്‍ ചെയ്യുന്നത് മുതല്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതുവരെ യാത്രക്കാരന് സുഖമായ …
സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകൻ: സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ എല്ലാവരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിനെതുടര്‍ന്നാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ട്രാഫിക് വകുപ്പിന്‍റെ പേരിൽ വ്യാജ ഇ-മെയിലും, സന്ദേശങ്ങളും അയച്ചുകൊണ്ടാണ് പുതിയ തട്ടിപ്പ് രീതികൾ സജീവമാകുന്നത്. ഇ-മെയിലിനോടൊപ്പമോ, സന്ദേശങ്ങളുടെ കൂടെയോ ഉള്ള ലിങ്കുകൾ …
പിൻചക്രം പൊട്ടി; കൊച്ചി – ദുബായ് സ്‌പൈസ് ജെറ്റ് വിമാനം മുടങ്ങി; പ്രതിഷേധവുമായി യാത്രക്കാർ
പിൻചക്രം പൊട്ടി; കൊച്ചി – ദുബായ് സ്‌പൈസ് ജെറ്റ് വിമാനം മുടങ്ങി; പ്രതിഷേധവുമായി യാത്രക്കാർ
സ്വന്തം ലേഖകൻ: പിൻചക്രം പൊട്ടിയതിനെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനം പുറപ്പെടാൻ വൈകിയത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. തിങ്കളാഴ്ച രാത്രി 11.35-ന് കൊച്ചിയിൽനിന്ന്‌ ദുബായിലേക്ക്‌ പോകേണ്ടിയിരുന്ന വിമാനമാണിത്. ഈ വിമാനം ദുബായിൽനിന്ന്‌ കൊച്ചിയിലെത്തിയത് ചൊവ്വാഴ്ച പുലർച്ചെ 4.34-നാണ്. വിമാനം ലാൻഡ് ചെയ്ത് പാർക്കിങ് ബേയിലെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് പിൻചക്രത്തിലൊന്ന് പൊട്ടിയതായി കണ്ടത്. ടയർ മാറ്റണമെന്നതിനാൽ യാത്രക്കാരെ …
സംസ്ഥാനത്ത് നാശം വിതച്ച് മഴ: നദികളിൽ ജലനിരപ്പ് ഉയരുന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് നാശം വിതച്ച് മഴ: നദികളിൽ ജലനിരപ്പ് ഉയരുന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ദുരിതപ്പെയ്ത്തില്‍ വ്യാപകനാശനഷ്ടം. കനത്തമഴയില്‍ പലയിടങ്ങളിലും വീടുകളും ആരാധനാലയങ്ങളും തകര്‍ന്നു. കോഴിക്കോട് പള്ളിക്കണ്ടി മഹാകാളി ക്ഷേത്രത്തിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു. തിരുവല്ല നിരണം പനച്ചിമൂട് എസ് മുക്കില്‍ സി.എസ്.ഐ. പള്ളി തകര്‍ന്നുവീണു. ഏകദേശം 135 കൊല്ലം പഴക്കമുള്ള പള്ളിയാണ് കനത്തമഴയെ തുടര്‍ന്ന് തകര്‍ന്ന് വീണത്. എറണാകുളം നായരമ്പലം, വെളിയത്താന്‍പറമ്പ് മേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്. നദികളിലും …