സ്വന്തം ലേഖകൻ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നാടകീയ രംഗങ്ങൾ. എൻസിപിയെ പിളർത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും ഏകനാഥ് ഷിൻഡെ സർക്കാരിലേക്ക്. എൻസിപി നേതാവും പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ഏകനാഥ് ഷിൻഡെ മന്ത്രിസഭയിൽ ഉടൻ സത്യപ്രതിജ്ഞ ചെയ്യും. 29 എംഎൽഎമാരെയും ഒപ്പം നിർത്തിയാണ് അജിത് പവാറിന്റെ നിർണായക നീക്കം. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ …
സ്വന്തം ലേഖകൻ: ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അടുത്തിടെയാണ് എക്‌സ്‌പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്കായി പുതിയ സെലക്ഷൻ വിഭാഗങ്ങൾ അവതരിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്നത്. ഉയർന്ന ഡിമാൻഡുള്ള മേഖലകളിൽ പ്രത്യേക തൊഴിലുകളോ പ്രവൃത്തി പരിചയമോ ഉള്ള വ്യക്തികളെ രാജ്യത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഈ വിഭാഗങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഈ ആഴ്‌ച, ആരോഗ്യ പ്രവർത്തകർക്കായി ആദ്യത്തെ നറുക്കെടുപ്പ് നടത്തിയ …
സ്വന്തം ലേഖകൻ: ഫ്രാന്‍സില്‍ പതിനേഴുകാരനെ വെടിവെച്ച് കൊന്നതിനെ തുടര്‍ന്നുണ്ടായ കലാപത്തിന് ശമനമില്ല. പ്രതിഷേധക്കാര്‍ തെരുവില്‍ വാഹനങ്ങള്‍ അടക്കം അഗ്നിക്കിരയാക്കി. ഇതുവരെ 1300ല്‍ അധികം ആളുകളാണ് അറസ്റ്റിലായിരിക്കുന്നത്. ഒറ്റരാത്രി കൊണ്ട് 322 പേരാണ് അറസ്റ്റിലായത്. അതേസമയം ആഭ്യന്തര മന്ത്രാലയം അക്രമ സംഭവങ്ങള്‍ക്ക് കുറവുണ്ടെന്നാണ് അവകാശപ്പെടുന്നത്. പാരീസ് മേഖലയില്‍ നിന്ന് മാത്രം 126 പേരെയാണ് അറസ്റ്റ് ചെയ്തത്. മാഴ്‌സയില്‍ …
സ്വന്തം ലേഖകൻ: രാജ്യാന്തര വിമാനത്താവളത്തിലെത്തിയ കൊച്ചുകൂട്ടുകാർക്ക് സ്വാഗതമോതി സാലിമും സലാമയും കൂട്ടുകാരും. പാസ്‌പോർട്ട് കൗണ്ടറുകളിൽ കുട്ടികൾക്ക് അവരുടെ പാസ്‌പോർട്ടുകൾ സ്വയം സ്റ്റാംപ് ചെയ്യാനുള്ള അപൂര്‍വ അവസരവും ഒരുക്കിയിരുന്നു. സാലിം, സലാമ എന്നിവരെ കൂടാതെ ഒട്ടേറെ പ്രാദേശിക കാർട്ടൂൺ കഥാപാത്രങ്ങളും ദുബായ് സമ്മർ സർപ്രൈസുമായി ബന്ധപ്പെട്ട ഭാഗ്യചിഹ്നങ്ങളായ മോദേഷ്, ഡാന എന്നിവരും ചേർന്നാണ് കുടുംബത്തോടൊപ്പമെത്തുന്ന കുട്ടികളെ ഊഷ്മളമായി …
സ്വന്തം ലേഖകൻ: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എം.പിയുടെ സ്വകാര്യബില്ലിനെ തള്ളി കോൺഗ്രസ്. പാർട്ടിയോട് ആലോചിക്കാതെ ഇങ്ങനെ ഒരു ബില്ലുകൊണ്ടുവന്നതിൽ ഹൈബി ഈഡനെ വിളിച്ച് അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഹൈബിയുടെ ബില്ലിനെതിരെ പാർട്ടിക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പാർട്ടി …
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വീസ സ്‌പോൺസർഷിപ്പില്ലാതെ രാജ്യത്ത് ജോലി ചെയ്യാൻ ജൂലൈ 1 മുതൽ മൊബിലിറ്റി അറേഞ്ച്‌മെന്റ് ഫോർ ടാലന്റഡ് ഏർലി-പ്രൊഫഷണൽ സ്‌കീം (മേറ്റ്‌സ്) പ്രകാരം അപേക്ഷിക്കാം. എഞ്ചിനീയറിങ്, ഇൻഫർമേഷൻ ആന്‍ഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫിനാൻഷ്യൽ ടെക്നോളജി, റിന്യൂവബിൾ എനർജി, മൈനിങ് തുടങ്ങിയ മേഖലകളിലെ ഇന്ത്യൻ പ്രൊഫഷണലുകൾക്കും ഈ …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിനുമായി ഫോണില്‍ ചര്‍ച്ച നടത്തി. യുക്രൈന്‍ യുദ്ധത്തെക്കുറിച്ചും റഷ്യയില്‍ വാഗ്നര്‍ കൂലിപ്പട്ടാളം നടത്തിയ അട്ടിമറിനീക്കം പരിഹരിച്ചത് സംബന്ധിച്ച വിഷയങ്ങളും പുതിന്‍ മോദിയുമായി ചര്‍ച്ച ചെയ്തുവെന്ന് ക്രെംലിന്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ജൂണ്‍ 24ന് നടന്ന വാഗ്നര്‍ ഗ്രൂപ്പിന്റെ അട്ടിമറി നീക്കത്തില്‍ ക്രമസമാധാന പാലനത്തിനും രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും …
സ്വന്തം ലേഖകൻ: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡൻ എംപി രംഗത്ത്. ഇക്കഴിഞ്ഞ മാർച്ചിൽ പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഹൈബി ഈഡൻ ഈ ആവശ്യം ഉന്നയിച്ചത്. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി. അടിയന്തരമായി ഇതിൽ അഭിപ്രായം അറിയിക്കണമെന്നും അതിനുശേഷം മാത്രമേ കേന്ദ്ര സർക്കാരിന് …
സ്വന്തം ലേഖകൻ: കോക്പിറ്റില്‍ യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കുന്നത് വിമാനത്തിന്റെ സുരക്ഷിതമായ പ്രവര്‍ത്തനങ്ങളെ അപകടത്തില്‍പ്പെടുത്തുമെന്ന് വിമാനക്കമ്പനികള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) താക്കീത്. വിമാനത്തിന്റെ കോക്പിറ്റില്‍ സുഹൃത്തുക്കള്‍ക്ക് യാത്രചെയ്യാനുള്ള അവസരമൊരുക്കിയ തുടര്‍ച്ചയായ രണ്ട് സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ഇത്തരം പ്രവൃത്തികള്‍ നിയന്ത്രിക്കണമെന്ന് ഡിജിസിഎ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിരിക്കുന്ന സര്‍ക്കുലര്‍ കൃത്യമായി പിന്തുടരാന്‍ തങ്ങളുടെ …
സ്വന്തം ലേഖകൻ: വിമാനത്തില്‍ യാത്രക്കാര്‍ക്കായി ഒരുക്കുന്ന ഭക്ഷണ വിഭവങ്ങളില്‍ വന്‍ മാറ്റം വരുത്തി എയര്‍ ഇന്ത്യ. സസ്യാഹാരം, പെസെറ്റേറിയന്‍, പൗള്‍ട്രി, എഗ്ഗെറ്റേറിയന്‍, വെഗന്‍, ജെയിന്‍, ഹെല്‍ത്തി, ഡയബറ്റിക് ഓപ്ഷനുകള്‍ക്കൊപ്പമുള്ള ഇന്‍-ഫ്‌ളൈറ്റ് മെനു ആണ് എയര്‍ ഇന്ത്യ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം കഴിഞ്ഞ പതിനെട്ട് വര്‍ഷനമായി യാത്രക്കാര്‍ക്ക് നല്‍കി വന്ന സൗജന്യ ഭക്ഷണം നിര്‍ത്തലാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ …