സ്വന്തം ലേഖകൻ: ഗൾഫ് മേഖലയില കാലാവസ്ഥ മാറ്റത്തിലേക്കു നീങ്ങുകയാണ്. ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും പതിയെ തണുപ്പിലേക്ക് നീങ്ങുന്ന ദിനങ്ങളാണ് ഇനി. ഈ മാറ്റതിനിടയിൽ പനിയും ചുമയും ജലദോഷവും വില്ലനായി എത്തും. രോഗത്തെ പ്രതിരോധിക്കാനുള്ള ക്യാംപെയ്നുമായി ഖത്തർ ആരോഗ്യ മന്ത്രാലയം. പനി, ചുമ, ജലദോഷം ഉൾപ്പെടെ അസുഖങ്ങൾ വർധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി), …
സ്വന്തം ലേഖകൻ: കുവൈത്തില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള പ്രോജക്റ്റ് വീസയില്‍ രാജ്യത്ത് എത്തിയവര്‍ക്ക് പ്രോജക്ട് വീസയില്‍ നിന്ന് നിബന്ധനകള്‍ക്ക് വിധേയമായി സ്വകാര്യ മേഖലയിലേക്ക് വീസ ട്രാന്‍സ്ഫര്‍ അനുവദിക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പ്രൊജക്ട് വീസ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ഇതോടെ രാജ്യത്തെ സര്‍ക്കാര്‍ …
സ്വന്തം ലേഖകൻ: ഇസ്രയേലിലെ ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന തരത്തില്‍ തെക്കന്‍ ലെബനനില്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹിസ്ബുള്ളയുടെ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് കരയുദ്ധത്തിന് തുടക്കംകുറിച്ചിട്ടുള്ളതെന്ന് ഇസ്രയേല്‍ പ്രതിരോധസേന (ഐ.ഡി.എഫ്). ഓപ്പറേഷന്‍ നോര്‍ത്തേണ്‍ ആരോസ് എന്നാണ് സൈനിക നടപടിക്ക് പേര് നല്‍കിയിട്ടുള്ളത്. ഗാസയില്‍ നടക്കുന്നതിന് സമാന്തരമായി ഈ നീക്കവും തുടരുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. അതിനിടെ ലെബനൻ തലസ്ഥാനമായ ബയ്‌റുത്ത് അടക്കമുള്ള …
സ്വന്തം ലേഖകൻ: യു.എ.ഇ.യിലെ അബുദാബിയില്‍ നഴ്‌സിങ് ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പുരുഷ നഴ്‌സുമാരുടെ 10 ഒഴിവുകളിലേക്കും (ഓണ്‍ഷോര്‍, ഓഫ്‌ഷോര്‍ പ്രോജക്റ്റുകള്‍ക്കായി) വനിതാ നഴ്‌സുമാരുടെ രണ്ട് ഒഴിവുകളിലേക്കുമാണ് (ഹോംകെയര്‍) റിക്രൂട്ട്‌മെന്റ്. അപേക്ഷകര്‍ നഴ്‌സിങ് ബിരുദവും സാധുവായ നഴ്‌സിങ് ലൈസന്‍സും ഉളളവരാകണം. HAAD/ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത്-അബു ദാബി (DOH) പരീക്ഷ വിജയിച്ചവരുമാകണം. 35 വയസ്സാണ് …
സ്വന്തം ലേഖകൻ: 56 കൊല്ലം മുൻപ് വിമാന അപകടത്തിൽ മരിച്ച മലയാളി സൈനികൻ്റ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ഇലന്തൂർ ഓടാലിൽ വീട്ടിൽ തോമസ് ചെറിയാൻ്റ മൃതദേഹമാണ് സൈന്യത്തിന് ലഭിച്ചത്.1968 ഫെബ്രുവരി 7 ന് ലഡാക്കിൽ ഉണ്ടായ ഇന്ത്യൻ എയർഫോഴ്സിൻ്റെ വിമാന അപകടത്തിലാണ് തോമസ് ചെറിയാൻ ഉൾപ്പെടെയുള്ള 102 പേർ മരിച്ചത്. പരിശീലനത്തിന് ശേഷം 1968 ഫെബ്രുവരി …
സ്വന്തം ലേഖകൻ: ലബനനിലെ ആക്രമണത്തിന് പിന്നാലെ യമനിലും ഇസ്രയേലിന്റെ ശക്തമായ ആക്രമണം. ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് പവര്‍ സ്റ്റേഷനുകളും തുറമുഖവും ഉള്‍പ്പെടെ യെമനിലെ നിരവധി ഹൂതി വിമത കേന്ദ്രങ്ങള്‍ ആക്രമിക്കുകയാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. വലിയ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. പ്രധാന ഹൂതി കേന്ദ്രങ്ങളിലും തുറമുഖത്തും കനത്ത ബോംബിങ് നടന്നു. ഹൂതികള്‍ ഇറാനില്‍ നിന്ന് …
സ്വന്തം ലേഖകൻ: വത്തിക്കാനെ മറികടന്ന് ലോകത്തിലെ കുഞ്ഞൻ രാജ്യമാകാൻ തയാറെടുത്ത് ബെക്താഷി. വിശുദ്ധ മദർ തെരേസയുടെ ജന്മംകൊണ്ടു ചരിത്രപ്രസിദ്ധമായ വടക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ അൽബേനിയയിലാണ് ഈ കുഞ്ഞൻ രാജ്യം പിറവിയെടുക്കാൻ പോകുന്നത്. തലസ്ഥാനമായ ടിറാന നഗരപരിധിയിൽ 28 ഏക്കർ സ്ഥലത്തായി സൂഫി മുസ്ലിം ന്യൂനപക്ഷമായ ബെക്താഷി ഓർഡർ എന്ന വിഭാഗത്തിനായി ബെക്താഷി എന്ന സ്വതന്ത്ര, പരമാധികാര …
സ്വന്തം ലേഖകൻ: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തില്‍നിന്നും പുറത്താക്കുന്നതിന് ആസൂത്രിതമായ ഗൂഢാലോചന നടന്നുവെന്ന് വെളിപ്പെടുത്തി ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ന്യൂയോര്‍ക്കില്‍ നടന്ന ക്ലിന്റണ്‍ ഗ്ലോബല്‍ ഇനീഷ്യേറ്റീവിന്റെ വാര്‍ഷികയോഗത്തിലാണ് ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിന് പിന്നില്‍ നടന്ന ‘ഗൂഢാലോചന’യെക്കുറിച്ച് മുഹമ്മദ് യൂനുസ് വെളിപ്പെടുത്തല്‍ നടത്തിയത്. ബംഗ്ലാദേശിലെ പ്രതിഷേധത്തിന് പിന്നില്‍ ആരാണെന്ന് …
സ്വന്തം ലേഖകൻ: ഖത്തര്‍ എയര്‍ലൈന്‍സിന്റെയും ഇസ്രയേല്‍ വിമാനക്കമ്പനിയായ എല്‍ അല്ലിന്റെയും (EL AL) ബോയിങ് 777 വിമാനങ്ങള്‍ അപകടകരമാംവിധം നേര്‍ക്കുനേര്‍ പറന്നതായി കണ്ടെത്തല്‍. മാര്‍ച്ച് 24-ന് അറബിക്കടലിന് മുകളില്‍ 35,000 അടി ഉയരത്തിലാണ് സംഭവമുണ്ടയത്. ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ.എ.ഐ.ബി) സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. 9.1 നോട്ടിക്കല്‍ മൈല്‍ അടുത്തുവരെ വിമാനങ്ങള്‍ എത്തിയെന്നാണ് …
സ്വന്തം ലേഖകൻ: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം. സുപ്രീം കോടതിയാണ് സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. യുവ നടിയുടെ ലൈംഗികാതിക്രമ പരാതിയിലാണ് മുൻകൂർ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്. രണ്ടാഴ്ചത്തേക്ക് സിദ്ദിഖിനെ അറസ്റ്റു ചെയ്യരുതെന്ന് സുപ്രീം …