സ്വന്തം ലേഖകൻ: വിദേശ സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ലഘൂകരിച്ചു. നിലവിലെ തുല്യതാ (ഇക്വലൻസി) സർട്ടിഫിക്കറ്റിനു പകരം യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് റെക്കഗ്നിഷൻ സംവിധാനമാണ് ഏർപ്പെടുത്തിയത്. ഇതനുസരിച്ച് എളുപ്പത്തിൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നവർക്ക് വിദ്യാഭ്യാസം തുടരാനോ ജോലിക്ക് അപേക്ഷിക്കാനോ സാധിക്കും. വിശദ പഠനങ്ങൾക്കു ശേഷമാണ് പുതിയ സംവിധാനം നടപ്പാക്കിയത്. സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിന് നിലവിലുണ്ടായിരുന്ന കാലതാമസവും …
സ്വന്തം ലേഖകൻ: വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കുന്നതിന് ട്രാവൽ ക്ലിനിക് സേവനങ്ങൾ വ്യാപിപ്പിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ കമ്മ്യൂണിക്കബിൾ ഡിസീസ് സെന്റർ (സിഡിസി). ചികിത്സ തേടുന്ന യാത്രക്കാരുടെ എണ്ണം വർധിച്ചതോടെയാണ് സേവനങ്ങൾ വ്യാപിപ്പിച്ചത്. ആഴ്ചയിൽ 5 ദിവസവും 5 ക്ലിനിക്കുകൾ വീതം തുറക്കും. രാവിലെ 8 മുതൽ 11 വരെയും ഉച്ചയ്ക്ക് 12 …
സ്വന്തം ലേഖകൻ: ഖത്തറിലെ ആശുപത്രികളില്‍ ഇനി മാസ്‌ക് നിര്‍ബന്ധമില്ല. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. രാജ്യത്തെ ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍, മറ്റ് ആരോഗ്യ പരിചരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് ധരിക്കല്‍ ഇനി മുതല്‍ നിര്‍ബന്ധമല്ല. ഉപഭോക്തൃ സേവന വിഭാഗം ജീവനക്കാരും ഇനി മുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ല. അതേസമയം പനി, ചുമ, മൂക്കൊലിപ്പ് തുടങ്ങി ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍ …
സ്വന്തം ലേഖകൻ: ജനാധിപത്യം ഇന്ത്യയുടെ ഡിഎന്‍എയിലും ആത്മാവിലും രക്തത്തിലും അലിഞ്ഞചേര്‍ന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വിവേചനവും ഇന്ത്യയില്‍ ഇല്ല, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഭരണഘടനയിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനൊപ്പം വൈറ്റ്ഹൗസില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് യുഎസ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മോദി ഇങ്ങനെ പറഞ്ഞത്. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരെ …
സ്വന്തം ലേഖകൻ: കാനഡയില്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി മെറ്റ. കാനഡയില്‍ പുതിയ ഓണ്‍ലൈന്‍ ന്യൂസ് ബില്‍ പാസായ പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഈ നീക്കം. ഫെയ് സ്ബുക്ക് ഉള്‍പ്പടെയുള്ള വലിയ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന ഉള്ളടക്കങ്ങളുടെ പ്രതിഫലം അവ പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് നല്‍കണം എന്ന് വ്യവസ്ഥ ചെയ്യുന്ന ബില്‍ ആണ് പാസാക്കിയത്. മെറ്റയും ഗൂഗിളും ഇതിനകം കനേഡിയന്‍ …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികൾ ഡ്രൈവിങ് ലൈസൻസിന്റെ സാധുത പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം. മൈ ഐഡന്റിറ്റി ആപ്പ് വഴിയാണ് സാധുത പരിശോധിക്കേണ്ടത്. നിശ്ചിത മാനദണ്ഡം പാലിക്കാതെ എടുത്ത ഡ്രൈവിങ് ലൈസൻസുകൾ സ്വമേധയാ റദ്ദാക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മാനദണ്ഡങ്ങൾ മറി കടന്ന് കുറുക്കുവഴിയിലൂടെ നേടിയ ലൈസൻസ് കാലാവധി ഉണ്ടെങ്കിലും റദ്ദാക്കും. ഇത്തരം ലൈസൻസ് ഉപയോഗിച്ച് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ അധികൃതര്‍ വ്യപകമാക്കി. കുടുംബ താമസ കേന്ദ്രങ്ങളില്‍ ബാച്ചിലര്‍ പ്രവാസികള്‍ താമസിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമ ലംഘനങ്ങളാണ് മുനിസിപ്പിലാറ്റി അധികൃതര്‍ പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി സാല്‍മിയ മേഖലയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടത്തിയ പരിശോധനകളില്‍ നിരവധി നിയമലംഘകരെ പിടികൂടിയതായി ഹവല്ലി ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ച് എമര്‍ജന്‍സി …
സ്വന്തം ലേഖകൻ: ജീവനോടെ കണ്ടെത്താനാകുമോ ആ അഞ്ചുപേരെ? അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലുള്ള, ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ചുപേരുമായി പുറപ്പെട്ട ജലപേടകം ടൈറ്റന്‍ ഇപ്പോഴും കാണാമറയത്ത്. പേടകത്തിനുള്ളിലെ ഓക്‌സിജന്‍ തീരാറാകുന്നു എന്നത് കൂടുതല്‍ ആശങ്കയ്ക്ക് വഴിവെക്കുകയാണ്. കഷ്ടിച്ച് പത്തു മണിക്കൂറത്തേക്ക് ആവശ്യമായ ഓക്‌സിജന്‍ മാത്രമാണ് പേടകത്തിനുള്ളില്‍ ഉള്ളതെന്നാണ് വിവരം. അടിയന്തരസാഹചര്യങ്ങളില്‍ 96 മണിക്കൂര്‍ വരെ ആവശ്യമായ …
സ്വന്തം ലേഖകൻ: തെരുവ് നായ്ക്കളുടെ ആക്രമണം കേരളത്തിലെ ഏറ്റവും ഗുരുതരമായ സാമൂഹിക പ്രശ്നങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. അടുത്തിടെ നിരവധിപ്പേർക്കാണ് നായക്കളുടെ കടിയേറ്റത്. ഇങ്ങനെ തെരുവ് നായ്ക്കള്‍ അക്രമസക്തരാകാനുള്ള കാരണമെന്ത്? നിരവധി കാരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പറയുന്നത്. ഫലപ്രദമായ വന്ധ്യംകരണത്തിന്റെ അഭാവം, കൃത്യമായ മാലിന്യനിർമാർജനം ഇല്ലായ്മ, വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കൽ തുടങ്ങിയവയാണ് പ്രധാനമായും സൂചിപ്പിക്കുന്നത്. ഹാർവാർഡ് മെഡിക്കൽ …
സ്വന്തം ലേഖകൻ: ചൂടേറിയ ഭക്ഷണങ്ങളും ലഘു വിഭവങ്ങളും അടങ്ങിയ വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ ലഭ്യമാക്കാനായി അവാര്‍ഡ് ജേതാവായ ഇന്‍ ഫ്‌ളൈറ്റ് ഡൈനിങ് ബ്രാന്‍ഡ് ഗൗര്‍മെയറിനെ ഉള്‍പ്പെടുത്തുന്നതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചു. 2023 ജൂണ്‍ 22 മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ അതിഥികള്‍ക്ക് ഗോര്‍മെയിറിന്റെ ചൂടേറിയ ഭക്ഷണങ്ങള്‍ airindiaexpress.com വഴി മുന്‍കൂട്ടി ബുക്കു ചെയ്യാം. ഉന്നത നിലവാരം …