1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളത്തിലെ റോഡുകൾ ഇനി എഐ ക്യാമറക്കണ്ണിൽ; ആദ്യഘട്ടത്തിൽ ഏഴ് നിയമലംഘനങ്ങൾക്ക് പിഴ
കേരളത്തിലെ റോഡുകൾ ഇനി എഐ ക്യാമറക്കണ്ണിൽ; ആദ്യഘട്ടത്തിൽ ഏഴ് നിയമലംഘനങ്ങൾക്ക് പിഴ
സ്വന്തം ലേഖകൻ: ഗതാഗത നിയമലംഘനത്തിന് റോഡ് ക്യാമറ വഴി പിഴ ഈടാക്കി തുടങ്ങി. സംസ്ഥാനമാകെ സ്ഥാപിച്ച 726 ക്യാമറകളിൽ 692 റോഡ് ക്യാമറകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. 14 കൺട്രോൾ റൂമുകളിലായി 130 ജീവനക്കാരെ വിന്യസിച്ചു. ഏഴുതരം നിയമലംഘനങ്ങൾക്കാണ് പിഴയീടാക്കുന്നത്. ഗതാഗത ലംഘനം കണ്ടെത്തിയാൽ മൊബൈലിലേക്ക് എസ്എംഎസ് സന്ദേശത്തിനു പുറമേ വീട്ടിലേക്കു നോട്ടിസ് അയയ്ക്കും. 15 ദിവസത്തിനകം …
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; ബിനു അടിമാലി ഉൾപ്പെടെ 3 പേർക്ക് പരുക്ക്
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; ബിനു അടിമാലി ഉൾപ്പെടെ 3 പേർക്ക് പരുക്ക്
സ്വന്തം ലേഖകൻ: നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി (39) തൃശൂരിൽ വാഹന അപകടത്തിൽ മരിച്ചു. ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരുക്കേറ്റു. ഇന്നു പുലർച്ചെ 4.30ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് …
കൂടുതൽ ഗാർഹിക സംരംഭങ്ങൾക്ക് അനുമതി നൽകി ഖത്തർ; ലൈസൻസ് നേടാനും എളുപ്പം
കൂടുതൽ ഗാർഹിക സംരംഭങ്ങൾക്ക് അനുമതി നൽകി ഖത്തർ; ലൈസൻസ് നേടാനും എളുപ്പം
സ്വന്തം ലേഖകൻ: വീട്ടിലിരുന്ന് സ്വന്തമായി വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കായി കൂടുതൽ ഗാർഹിക സംരംഭങ്ങൾക്ക് അനുമതി. ലൈസൻസ് നേടാനുള്ള നടപടിക്രമങ്ങളും ലളിതം. വാണിജ്യ-വ്യവസായ മന്ത്രാലയമാണ് പതിനഞ്ചിലധികം ഗാർഹിക സംരംഭങ്ങൾക്ക് കൂടി അനുമതി നൽകിയത്. ലളിതമായ നടപടിക്രമങ്ങളിലൂടെ യോഗ്യരായവർക്ക് ലൈസൻസും ലഭിക്കും. വലിയ സാമ്പത്തിക ചെലവില്ലാതെ തന്നെ ലൈസൻസ് കിട്ടും. അപേക്ഷകന്റെ വ്യക്തിപരമായ കഴിവുകൾ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾക്കാണ് മുൻഗണന …
ഗാർഹിക തൊഴിലാളി തർക്കം: മാപ്പ് പറയില്ലെന്ന് ഫിലിപ്പീന്‍സ്; കുവൈത്ത് 300ലേറെ ഫിലിപ്പീ ന്‍സുകാരെ നാടുകടത്തും
ഗാർഹിക തൊഴിലാളി തർക്കം: മാപ്പ് പറയില്ലെന്ന് ഫിലിപ്പീന്‍സ്;  കുവൈത്ത് 300ലേറെ ഫിലിപ്പീ ന്‍സുകാരെ നാടുകടത്തും
സ്വന്തം ലേഖകൻ: തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷണവും സംബന്ധിച്ച് കുവൈറ്റും ഫിലിപ്പീന്‍സും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുന്നു. ഫിലിപ്പീന്‍സ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ തൊഴില്‍ കരാര്‍ ലംഘനം അംഗീകരിച്ച് അവര്‍ മാപ്പുപറയണമെന്ന കുവൈത്തിന്റെ ആവശ്യം ഫിലിപ്പിനോ സര്‍ക്കാര്‍ തള്ളിയതാണ് ഇതുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസം. പ്രതിസന്ധി അവസാനിക്കണമെങ്കില്‍ ഫിലിപ്പീന്‍സ് മാപ്പ് പറയണമെന്ന് കുവൈത്ത് നേരത്തേ ആവശ്യപ്പെട്ടിരുന്നു. …
എല്ലാവർക്കും ഇൻറർനെറ്റ്: കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കെ ഫോൺ യാഥാർഥ്യമാകുന്നു
എല്ലാവർക്കും ഇൻറർനെറ്റ്: കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കെ ഫോൺ യാഥാർഥ്യമാകുന്നു
സ്വന്തം ലേഖകൻ: കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കെ ഫോൺ നാളെ യാഥാർഥ്യമാകും. എല്ലാവർക്കും ഇൻറർനെറ്റ് എന്നതാണ് കെ ഫോണിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ മുപ്പതിനായിരം സർക്കാർ സ്ഥാപനങ്ങളിലും 14000 വീടുകളിലുമാണ് കെ ഫോൺ ഇൻറർനെറ്റ് ലഭ്യമാകുക. പദ്ധതി നാളെ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഇന്റർനെറ്റ് ജനതയുടെ അവകാശമായി പ്രഖ്യാപിച്ച് കെ ഫോണിലൂടെ …
ഒഡിഷ ട്രെയിൻ ദുരന്തം: മോർച്ചറികളിൽ തിരിച്ചറിയാതെ ഇരുനൂറോളം മൃതദേഹങ്ങള്‍
ഒഡിഷ ട്രെയിൻ ദുരന്തം: മോർച്ചറികളിൽ തിരിച്ചറിയാതെ ഇരുനൂറോളം മൃതദേഹങ്ങള്‍
സ്വന്തം ലേഖകൻ: ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം പേരുടേയും മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായിട്ടില്ല. നൂറു കണക്കിന് മൃതദേഹങ്ങള്‍ വിവിധ മോര്‍ച്ചറികളില്‍ ഇപ്പോഴും അവകാശികളെ കാത്ത് കിടക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കളെ കണ്ടെത്താൻ ഓണ്‍ലൈന്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് ഒഡിഷ സര്‍ക്കാര്‍. മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ (srcodisha.nic.in) പങ്കുവെച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ഒഡിഷ സര്‍ക്കാര്‍ ഒരുക്കിയ പോര്‍ട്ടലിലൂടെ ബന്ധുക്കളെ കണ്ടെത്താനാകുമെന്നാണ് …
കേരളത്തിൽ എ.ഐ. ക്യാമറകൾ പണി തുടങ്ങുന്നു; തിങ്കളാഴ്ച മുതൽ പിഴ; കുട്ടികൾക്ക് ഇളവില്ല
കേരളത്തിൽ എ.ഐ. ക്യാമറകൾ പണി തുടങ്ങുന്നു; തിങ്കളാഴ്ച മുതൽ പിഴ; കുട്ടികൾക്ക് ഇളവില്ല
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ നിരത്തുകൾ സ്ഥാപിച്ചിട്ടുള്ള 726 എ.ഐ. ക്യാമറകൾ തിങ്കളാഴ്ചമുതൽ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കിത്തുടങ്ങും. ബോധവത്കരണ നോട്ടീസ് നൽകൽ പൂർത്തിയായതിനെത്തുടർന്നാണ് പിഴചുമത്തലിലേക്ക് കടക്കുന്നത്. മോട്ടോർവാഹനവകുപ്പിന്റെ കൺട്രോൾ റൂമുകളും സജ്ജമാണ്. ഇരുചക്രവാഹനത്തിൽ മുതിർന്ന രണ്ടു പേർക്കൊപ്പം ഒരു കുട്ടികൂടി യാത്ര ചെയ്താൽ പിഴ ഈടാക്കേണ്ടതില്ലെന്ന് ഗതാഗതവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ക്യാമറയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കെൽട്രോണുമായുള്ള വ്യവസ്ഥകളിൽ …
സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖിൻ്റെ ഇടപെടൽ; സലാല – മസ്കത്ത്​ റൂട്ടിൽ വിമാന നിരക്ക് കുറയും
സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖിൻ്റെ ഇടപെടൽ; സലാല – മസ്കത്ത്​ റൂട്ടിൽ വിമാന നിരക്ക് കുറയും
സ്വന്തം ലേഖകൻ: സലാല വിമാനത്താവളത്തിൽ ഇന്ധന വിലയിൽ നേരിട്ട് സബ്‌സിഡി നൽകാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നിർദേശം നൽകി. ഇതോടെ സലാല-മസ്കത്ത് റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ ആണ് യാത്രക്കാർ. കഴിഞ്ഞ ദിവസം ചേർന്ന് മന്ത്രിസഭ യോഗത്തിയാണ് ഈ തീരുമാനം എത്തിയത്. മസ്കത്ത് വിമാനത്താവളത്തിന് നൽകുന്നതുപോലെ സലാല വിമാനത്താവളത്തിനും എണ്ണ സബ്സിഡിയിൽ ഇളവ് …
ദുബായിലേക്ക് ടിക്കറ്റെടുക്കുന്ന വര്‍ക്ക് ഹോട്ടലിൽ താമസം ഫ്രീ; ഓഫറുമായി എമിറേറ്റ്‌സ് എയര്‍ലൈൻ
ദുബായിലേക്ക് ടിക്കറ്റെടുക്കുന്ന വര്‍ക്ക് ഹോട്ടലിൽ താമസം ഫ്രീ; ഓഫറുമായി എമിറേറ്റ്‌സ് എയര്‍ലൈൻ
സ്വന്തം ലേഖകൻ: ദുബായിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യ താമസത്തിനുള്ള ഓഫറുമായി ഒരു വിമാനക്കമ്പനി. എമിറേറ്റ്‌സ് എയര്‍ലൈനാണ് ഒരു നിശ്ചിത പരിധി കാലത്തേക്ക് ദുബായിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ദുബായ് വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവലര്‍ക്കും സൗജന്യ ഹോട്ടല്‍ താമസം വാഗ്ദാനം ചെയ്തിരിക്കുന്നത്. ജൂണ്‍ 11 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. എമിറേറ്റ്‌സിന്റെ …
നാട്ടു നാട്ടുവിന് ചുവടുവെക്കുന്ന യുക്രെയ്ൻ സെെനികരുടെ വീഡിയോ വെെറലാകുന്നു
നാട്ടു നാട്ടുവിന് ചുവടുവെക്കുന്ന യുക്രെയ്ൻ സെെനികരുടെ വീഡിയോ വെെറലാകുന്നു
സ്വന്തം ലേഖകൻ: ലോകമൊട്ടാകെ തരം​ഗമുണ്ടാക്കിയ ​ഗാനമാണ് ഓസ്കർ പുരസ്കാരം സ്വന്തമാക്കിയ നാട്ടു നാട്ടു. രാജമൗലി ചിത്രം ആർ.ആർ.ആറിലെ ഈ ​ഗാനത്തിന് നിരവധി ആരാധകരാണുള്ളത്. നാട്ടു നാട്ടുവിന് ചുവടുവെക്കുന്നത് ഒരിടയ്ക്ക് ട്രെന്റ് ആയിരുന്നു. ഇപ്പോഴിതാ നാട്ടു നാട്ടുവിന് ചുവടുവെക്കുന്ന യുക്രെയ്ൻ സെെനികരുടെ വീഡിയോ വെെറലാവുകയാണ്. ​ഗാനത്തിന് ചുവടുവെക്കുന്നത് സെെനിക വേഷധാരികളല്ല, യഥാർഥ സൈനികരാണന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാട്ടു …