1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തളര്‍ന്നു കിടന്ന രോഗിയെ എഴുന്നേല്‍പ്പിച്ചു നടത്തി; അദ്ഭുത നേട്ടവുമായി ശാസ്ത്രജ്ഞർ
തളര്‍ന്നു കിടന്ന രോഗിയെ എഴുന്നേല്‍പ്പിച്ചു നടത്തി; അദ്ഭുത നേട്ടവുമായി ശാസ്ത്രജ്ഞർ
സ്വന്തം ലേഖകൻ: നാളിതുവരെ ലോകം കണ്ട ചികിത്സാരീതികള്‍ക്ക് അപ്പുറത്തേക്ക് കടന്നിരിക്കുകയാണ് വൈദ്യശാസ്ത്ര മേഖല. ഏകദേശം 12 വര്‍ഷം മുൻപ് ഒരു സൈക്കിള്‍ അപകടത്തില്‍ കാലുകള്‍ പൂര്‍ണ്ണമായും കൈകള്‍ ഭാഗികമായും തളര്‍ന്ന് കിടക്കുകയായിരുന്ന ഗെര്‍ട്-ജാന്‍ ഒസ്‌കം (Gert-Jan Oskam) എന്ന വ്യക്തിക്കാണ് തന്റെ ശരീരത്തിനുമേല്‍ ശാസ്ത്രജ്ഞര്‍ നിയന്ത്രണം തിരിച്ചു നല്‍കിയതെന്ന് ദി സയന്റിഫിക് അമേരിക്കന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. …
സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പെന്ന് പൊലീസ്; നഗ്നനാക്കി ഫൊട്ടോയെടുത്ത് പണം തട്ടാൻ ശ്രമം
സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പെന്ന് പൊലീസ്; നഗ്നനാക്കി ഫൊട്ടോയെടുത്ത് പണം തട്ടാൻ ശ്രമം
സ്വന്തം ലേഖകൻ: ഹോട്ടലുടമയായ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവം ഹണി ട്രാപ്പെന്ന് പൊലീസ്. സിദ്ദിഖിന്റെ സുഹൃത്തിന്റെ മകൾ ഫർഹാനയെ മുൻനിർത്തിയാണ് ഹണി ട്രാപ്പ് ഒരുക്കിയത്. ഫർഹാന എത്തുമെന്ന ഉറപ്പിലാണ് മേയ് 18 ന് സിദ്ദിഖ് ഹോട്ടലിൽ മുറിയെടുത്തതെന്നും പൊലീസ് പറഞ്ഞു. ഫർഹാനയുടെ പിതാവും സിദ്ദിഖും ഗൾഫിൽ ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. അങ്ങനെയാണ് ഫർഹാനയെ സിദ്ദിഖ് പരിചയപ്പെടുന്നത്. പിന്നീട് …
ബഹ്റൈനിൽ മറ്റ് ഗൾഫ് രാജ്യങ്ങളേക്കാൾ ജീവിതച്ചെലവ് കുറവെന്ന് പഠനം
ബഹ്റൈനിൽ മറ്റ് ഗൾഫ് രാജ്യങ്ങളേക്കാൾ ജീവിതച്ചെലവ് കുറവെന്ന് പഠനം
സ്വന്തം ലേഖകൻ: ബഹ്റെെനിൽ ജീവിക്കാൻ ചെലവ് അത്ര കൂടുതൽ അല്ലെന്ന് പഠനങ്ങൾ. വലിയ ചെലവ് ഇല്ലാതെ ജീവിക്കാൻ പറ്റുന്ന നഗരമാണ് മനാമയെന്ന് പുതിയ പഠനം പറയുന്നത്. നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിച്ചിട്ടുണ്ടെങ്കിലും ദുബായ്, ദോഹ എന്നീ സ്ഥലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ബഹ്റൈനിലെ ജീവിതച്ചെലവ് അത്ര കൂടുതൽ അല്ലെന്നാണ് പഠനം പറയുന്നത്. xpatulator.com നടത്തിയ പഠനം ആണ് …
ചർച്ച പരാജയം: കുവൈത്തിൽ ഫിലിപ്പീൻസുകാർക്കുള്ള വീസ നിയന്ത്രണം തുടരും
ചർച്ച പരാജയം: കുവൈത്തിൽ ഫിലിപ്പീൻസുകാർക്കുള്ള വീസ നിയന്ത്രണം തുടരും
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് ഫിലിപ്പീൻസുകർക്കു വീസ നിർത്തിവെച്ചത് തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ നിയമലംഘനങ്ങൾ ആവർത്തിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള കുവൈത്തിന്റെ വ്യവസ്ഥകൾ ഫിലിപ്പീൻസ് നിരസിച്ചതിനെ തുടർന്നാണ് ഫിലിപ്പീൻസ് പൗരന്മാർക്ക് വീസകൾ നിർത്തലാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയും, ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ …
ക​രി​പ്പൂ​രി​ല്‍ ഇ​റ​ക്കേ​ണ്ട ജിദ്ദ വി​മാ​നം കൊ​ച്ചി​യിൽ ഇ​റ​ക്കി; പ്ര​തി​ഷേ​ധ​വു​മാ​യി യാ​ത്ര​ക്കാ​ര്‍
ക​രി​പ്പൂ​രി​ല്‍ ഇ​റ​ക്കേ​ണ്ട ജിദ്ദ വി​മാ​നം കൊ​ച്ചി​യിൽ ഇ​റ​ക്കി; പ്ര​തി​ഷേ​ധ​വു​മാ​യി യാ​ത്ര​ക്കാ​ര്‍
സ്വന്തം ലേഖകൻ: ക​രി​പ്പൂ​രി​ല്‍ ഇ​റ​ക്കേ​ണ്ട വി​മാ​നം കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ഷേ​ധ​വു​മാ​യി യാ​ത്ര​ക്കാ​ര്‍. വി​മാ​ന​ത്തി​ല്‍ നി​ന്നി​റ​ങ്ങാ​ന്‍ കൂ​ട്ടാ​ക്കാ​തെ യാ​ത്ര​ക്കാ​ര്‍ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. സ്പൈസ് ജെ​റ്റി​ന്‍റെ എ​സ്ജി 36 വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. എന്നാൽ എ​ന്തു​കൊ​ണ്ടാ​ണ് വി​മാ​നം കൊ​ച്ചി​യി​ലി​റ​ക്കി​യ​തെ​ന്നോ കോ​ഴി​ക്കോ​ട്ടേ​ക്ക് ആ​ളു​ക​ളെ എ​ങ്ങ​നെ എ​ത്തി​ക്കു​മെ​ന്നോ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ര്‍ ആ​രോ​പി​ച്ചു. ജി​ദ്ദ​യി​ല്‍​നി​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ പു​റ​പ്പെ​ടേ​ണ്ട വി​മാ​നം …
ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ റദ്ദാക്കിയത് മേയ് 28 വരെ നീട്ടി; പ്രതീക്ഷ ബാക്കി
ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ റദ്ദാക്കിയത് മേയ് 28 വരെ നീട്ടി; പ്രതീക്ഷ ബാക്കി
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഗോ ഫസ്റ്റ് സര്‍വീസുകള്‍ റദ്ദാക്കിയത് മേയ് 28 വരെ നീട്ടി. നേരത്തെ മേയ് 26 വരെ സര്‍വീസുകള്‍ റദ്ദാക്കുമെന്നായിരുന്നു ഗോ ഫസ്റ്റ് അറിയിച്ചിരുന്നത്. അതേസമയം, താമസിയാതെ സര്‍വീസുകള്‍ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയും ഗോ ഫസ്റ്റ് പങ്കുവെച്ചു. വിമാന എന്‍ജിനുകളുടെ തകരാറു മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റ് …
പ്രധാനമന്ത്രി പുതിയ പാർലമെന്റ് ഉദ്ഘാടനം ചെയ്യുന്നത് തടയാനാകില്ല, ഹർജി തള്ളി സുപ്രിംകോടതി
പ്രധാനമന്ത്രി പുതിയ പാർലമെന്റ് ഉദ്ഘാടനം ചെയ്യുന്നത് തടയാനാകില്ല, ഹർജി തള്ളി സുപ്രിംകോടതി
സ്വന്തം ലേഖകൻ: പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിംകോടതി തള്ളി. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് തടയാനാകില്ല പറഞ്ഞ സുപ്രിം കോടതി ഹർജിയിൽ ഇടപടേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി. വാദം തുടങ്ങിയ ഘട്ടത്തിൽ തന്നെ ഭരണഘടനയുടെ അനുഛേദം 79 ന് ഉദ്ഘാടനവുമായി എന്ത് ബന്ധമെന്ന് കോടതി ചോദിച്ചു. പിന്നാലെ ഹർജി പിൻവലിച്ചോളാമെന്ന് ഹർജിക്കാരൻ …
കുവൈത്തിൽ ഫോണിൽ വരുന്ന സംശയകരമായ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം
കുവൈത്തിൽ ഫോണിൽ വരുന്ന സംശയകരമായ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഫോണിൽ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കി കമ്മ്യൂണിക്കേഷൻ മന്ത്രാലയം. ടെക്സ്റ്റ് മെസേജുകളിലൂടെയും ഇ-മെയിലുകളിലൂടെയുമാണ് തട്ടിപ്പുകള്‍ക്ക് ശ്രമം നടക്കുന്നത്. സംശയാസ്പദമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. പാര്‍സലുകള്‍ വന്നിട്ടുണ്ടെന്നും അവ എത്തിക്കുന്നതായി നിശ്ചിത തുക ഫീസ്‍ ഇനത്തില്‍ അടയ്‍ക്കണമെന്ന് ആവശ്യപ്പെടുന്ന സന്ദേശങ്ങളില്‍, പണം നല്‍കുവാനായി ചില ലിങ്കുകളുമുണ്ടാകും. എന്നാല്‍ ഇത്തരം …
മണിപ്പൂർ വീണ്ടും അശാന്തം; ആൾക്കൂട്ടം മന്ത്രിയുടെ വീട് അടിച്ചുതകർത്തു; കർഫ്യൂ
മണിപ്പൂർ വീണ്ടും അശാന്തം; ആൾക്കൂട്ടം മന്ത്രിയുടെ വീട് അടിച്ചുതകർത്തു; കർഫ്യൂ
സ്വന്തം ലേഖകൻ: മണിപ്പൂരിൽ ഒരു വിഭാഗം അഴിച്ചുവിടുന്ന അതിക്രമങ്ങളിൽ നിന്ന് സർക്കാർ പ്രദേശവാസികളെ സംരക്ഷിക്കാൻ വേണ്ടത്ര കാര്യങ്ങൾ ചെയ്യുന്നില്ലെന്ന് ആരോപിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി കോന്തൗജം ഗോവിന്ദസിന്റെ വീട് ഒരു സംഘം നശിപ്പിച്ചു. ബിഷ്ണുപൂർ ജില്ലയിലെ വീട് ബുധനാഴ്ച ഒരു സംഘം ആളുകൾ നശിപ്പിച്ചതായി മന്ത്രി തന്നെയാണ് പറഞ്ഞത്. എന്നാൽ, ബിജെപി നേതാവും കുടുംബാംഗങ്ങളും വീട്ടിൽ …
സുരക്ഷം മുഖ്യം! വിമാനത്താവള ങ്ങളില്‍ ഫേഷ്യല്‍ റെക്കഗ്നിഷൻ പരിശോധന വ്യാപകമാക്കാൻ യുഎസ്
സുരക്ഷം മുഖ്യം! വിമാനത്താവള ങ്ങളില്‍ ഫേഷ്യല്‍ റെക്കഗ്നിഷൻ പരിശോധന വ്യാപകമാക്കാൻ യുഎസ്
സ്വന്തം ലേഖകൻ: വിമാനത്താവളങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കാനായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യയെ വ്യാപകമായി ഉപയോഗിക്കാന്‍ അമേരിക്ക. രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങളില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉഫയോഗിക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചുവെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (TSA) ആണ് അറിയിച്ചിരിക്കുന്നത്. നിലവില്‍ അമേരിക്കയിലെ 16 വിമാനത്താവളങ്ങളില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ യാത്രികരെ പരിശോധിക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. യാത്രികര്‍ നല്‍കിയ രേഖകളിലുള്ളവര്‍ തന്നെയാണ് …