സ്വന്തം ലേഖകൻ: 2022 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ നാല് റാങ്കുകൾ പെൺകുട്ടികൾക്കാണ്. ഇഷിത കിഷോർ ഒന്നാം റാങ്ക് സ്വന്തമാക്കി. ഗരിമ ലോഹിയക്കാണ് രണ്ടാം റാങ്ക്. മലയാളി വിദ്യാർത്ഥിനി ഗഹന നവ്യ ജെയിംസ് ആറാം റാങ്ക് സ്വന്തമാക്കി. കോട്ടയം പാല സ്വദേശിനിയാണ്. മലയാളിയായ ആര്യ വിഎം 36ആം റാങ്കും അനൂപ് ദാസ് 38ആം …
സ്വന്തം ലേഖകൻ: ന്ന് ലോകത്ത് ഏറ്റവും സമ്പന്നനായ വ്യക്തി സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌കാണ്. 192 ബില്യണാണ് മസ്‌കിന്റെ ആസ്തി. എന്നാൽ ലോകത്ത് ഇന്നുവരെ ജീവിച്ചരിൽ ഏറ്റവും സമ്പന്നനായ വ്യക്തി ആരെന്ന് അറിയുമോ ? അത് മസ്‌കല്ല, മൂസയാണ്. ആഫ്രിക്കൻ രാജാവായ മൻസ മൂസയാണ് ലോകം ഇന്നുവരെ കണ്ട ഏറ്റവും വലിയ സമ്പന്നൻ! 1280 …
സ്വന്തം ലേഖകൻ: പുതിയ മദ്യനയം ഈ ആഴ്ച തന്നെ പ്രഖ്യാപിക്കുമെന്ന് സൂചനകൾ. ഏപ്രിലിൽ ആണ് നയം വരേണ്ടിയിരുന്നത്. എന്നാൽ കൂടുതൽ ചർച്ചക്കായി മാറ്റിവെക്കുകയായിരുന്നു. അടുത്ത മന്ത്രിസഭ യോഗം പരിഗണിക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. എല്ലാ മാസവും ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ തുടരും. അതേസമയം ബാറുകളുടെ ലൈസൻസ് ഫീസ് കൂട്ടിയേക്കും. 5 മുതൽ 10 ലക്ഷം …
സ്വന്തം ലേഖകൻ: 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ 1000 രൂപ നോട്ടുകള്‍ തിരിച്ചുവരുമെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ 1000 രൂപ നോട്ടുകൾ വീണ്ടും അവതരിപ്പിക്കാൻ റിസർവ് ബാങ്കിന് നിലവില്‍ പദ്ധതിയില്ലെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. “അത് ഊഹാപോഹമാണ്. ഇപ്പോൾ അങ്ങനെയൊരു നിർദേശമില്ല”- ശക്തികാന്ത ദാസ് പറഞ്ഞു. 2016 നവംബറിലാണ് 2000 രൂപ …
സ്വന്തം ലേഖകൻ: അംബരചുംബികളുടെ അമിതഭാരത്താൽ ന്യൂയോർക്ക് നഗരം മുങ്ങുന്നുവെന്ന് റിപ്പോർട്ട്. ശാസ്ത്രജേണലായ എർത്ത് ഫ്യൂച്ചറാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. റോഡ് െഎലൻഡ് സർവകലാശാലയിലെ മൂന്ന് സമുദ്രശാസ്ത്രജ്ഞരും യു.എസ്. ജിയോളജിക്കൽ സർവേയിലെ ഒരു ഗവേഷകനുമാണ് പഠനത്തിനു പിന്നിൽ. ന്യൂയോർക്കിലെ അംബരചുംബികളായ കെട്ടിടങ്ങളുടെ ആകെ ഭാരം ഏകദേശം 168 ലക്ഷം കോടി പൗണ്ടാണ്. അതായത് 14 കോടി ആനകളുടെ …
സ്വന്തം ലേഖകൻ: പതിനഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം ജൂത ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ച് കൊച്ചി. ക്രൈംബ്രാഞ്ച് മുൻ എസ്പി ബിനോയ് മലാഖൈ, മഞ്ജുഷ മിറിയം ഇമ്മാനുവേൽ എന്നിവരുടെ മകൾ റേച്ചൽ മലാഖൈയും യുഎസ് പൗരനും നാസ എൻഞ്ചിനീയറുമായ റിച്ചഡ് സാക്കറി റോവുമാണ് കൊച്ചിയിലെ റിസോട്ടിൽ വിവാഹിതരായത്. ജൂത ആചാരപ്രകാരമുള്ള ചടങ്ങുകൾക്കാണ് കായലോരത്തെ ആ വേദി …
സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐ.എക്സ് 814) 11 മണിക്കൂറിലേറെ വൈകിയത് പ്രവാസികളെ പ്രയാസത്തിലാക്കി. ദുബായിൽനിന്ന് മംഗളൂർക്ക് ഇന്നലെ പുലർച്ചെ 2.25ന് പോകേണ്ടിയിരുന്ന യാത്രക്കാരെയാണ് എയർലൈൻ ഉദ്യോഗസ്ഥർ കൃത്യമായ വിവരം നൽകാതെ വട്ടംകറക്കിയത്. വിമാനം വൈകുമെന്ന് യാത്രക്കാരെ മുൻകൂട്ടി അറിയിച്ചിരുന്നില്ല. ശനിയാഴ്ച രാത്രി പത്തരയോടെ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ പതിവുപോലെ കൗണ്ടറിൽ നിന്നെങ്കിലും …
സ്വന്തം ലേഖകൻ: കൂടുതൽ രാജ്യങ്ങളിൽ നിന്നും തൊഴിലാളികളെ എത്തിക്കാൻ നീക്കവുമായി കുവൈത്ത്. തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ നടപടികൾ കൈക്കൊള്ളാൻ ഉപപ്രധാനമന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ തൊഴിൽ കയറ്റുമതി രാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടുന്നതിന് വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് നടപടി സ്വീകരിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഉപപ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം ആണ് …
സ്വന്തം ലേഖകൻ: യുക്രൈന്റെ പ്രധാന നഗരങ്ങളിലൊന്നായ ബാഖ്മുത് നഗരം പിടിച്ചെടുത്തെന്ന് റഷ്യ. വിജയത്തിൽ റഷ്യൻ സൈന്യത്തേയും വാഗ്നർ സേനയേയും വ്‌ളാഡിമർ പുടിൻ അനുമോദിച്ചു. യുദ്ധം തുടർന്നുകൊണ്ടിരിക്കുകയാണെന്നും സ്ഥിതിഗതികൾ നിർണായകമാണെന്നും കീവ് അറിയിച്ചതിന് മണിക്കൂറുകൾ പിന്നാലെയായിരുന്നു റഷ്യയുടെ അറിയിപ്പ്. 70,000 ലേറെ പേർ താമസിച്ചിരുന്ന ബാഖ്മുതിലാണ് ഏറ്റവും ദൈർഖ്യമേറിയ ഏറ്റുമുട്ടൽ നടന്നത്. തുടർച്ചയായി നേരിട്ട പരാജയങ്ങൾക്കൊടുവിൽ ബാഖ്മുത് …
സ്വന്തം ലേഖകൻ: മെക്സിക്കോയില്‍ നിന്ന് അമേരിക്കയിലേക്ക് പ്രവേശനം കാത്ത് 1500 ഗുജറാത്തികള്‍. കോവിഡ് മഹാമാരിക്കാലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ യുഎസ്-മെക്‌സിക്കോ അതിർത്തിയിലെ ടെന്‍റുകളിൽ പ്രതീക്ഷയോടെ കഴിയുകയാണ് ഇവര്‍. വടക്കൻ ഗുജറാത്ത് മേഖലയിൽ നിന്നുള്ള നിരവധി പേരാണ് അമേരിക്കയില്‍ അഭയം കണ്ടെത്താമെന്ന പ്രതീക്ഷയില്‍ മെക്സിക്കോ അതിര്‍ത്തിയില്‍ കഴിയുന്നത്. മറ്റ് രാജ്യങ്ങളിലെ പൗരന്മാരും അവിടെയുണ്ട്- “യുഎസിൽ അഭയം …