1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
2000 രൂപ നോട്ട് മാറി ലഭിക്കാൻ ഫോം പൂരിപ്പിക്കേണ്ട കാര്യമില്ല; വ്യക്തത വരുത്തി എസ്ബിഐ
2000 രൂപ നോട്ട് മാറി ലഭിക്കാൻ ഫോം പൂരിപ്പിക്കേണ്ട കാര്യമില്ല; വ്യക്തത വരുത്തി എസ്ബിഐ
സ്വന്തം ലേഖകൻ: 2000 രൂപ നോട്ട് മാറി ലഭിക്കാൻ ഫോം പൂരിപ്പിക്കലിന്റെയോ, തിരിച്ചറിയൽ രേഖയുടെയോ ആവശ്യമില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബി പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഉപയോക്താക്കൾക്ക് ഒറ്റ തവണ 10 നോട്ടുകൾ വരെ മാറ്റി നൽകുമെന്നും, ഈ പരിധിയിലുള്ള ഇടപാടുകൾക്ക് മറ്റ് രേഖകളുടെ ആവശ്യമില്ലെന്നുമാണ് എസ്ബിഐ പറഞ്ഞിരിക്കുന്നത്. ജനങ്ങളുടെ കൈവശമുള്ള 2000 …
താങ്കള്‍ക്കിത് എങ്ങനെ സാധിക്കുന്നു? മോദിയുടെ ജനപ്രീതിയില്‍ അത്ഭുതംകൂറി ബൈഡനും അല്‍ബനീസും
താങ്കള്‍ക്കിത് എങ്ങനെ സാധിക്കുന്നു? മോദിയുടെ ജനപ്രീതിയില്‍ അത്ഭുതംകൂറി ബൈഡനും അല്‍ബനീസും
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ജനപ്രിയതയില്‍ അത്ഭുതം പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും. അമേരിക്കയിലും ഓസ്‌ട്രേലിയയിലുമടക്കം മോദി എത്തിച്ചേരുന്ന ഇടങ്ങളില്‍ ജനങ്ങള്‍ തടിച്ചുകൂടുന്നതിനാല്‍ മോദിയുടെ പരിപാടികള്‍ സംഘടിപ്പിക്കുന്നത് തങ്ങള്‍ക്ക് വലിയ തലവേദനയാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടിയതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ടോക്കിയോയില്‍ ക്വാഡ് സമ്മേളനത്തിനിടെയായിരുന്നു …
2,000 രൂപ നോട്ട് പിന്‍വലിച്ച് റിസർവ് ബാങ്ക്; സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം
2,000 രൂപ നോട്ട് പിന്‍വലിച്ച് റിസർവ് ബാങ്ക്; സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം
സ്വന്തം ലേഖകൻ: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) യുടേതാണ് തീരുമാനം. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. നിലവില്‍ കൈവശമുള്ള 2000-ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു. 2000ത്തിന്റെ നോട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് നിര്‍ത്തണമെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ …
തട്ടിപ്പുകാരുടെ പ്രിയനാട്! കേരളത്തിൽനിന്ന് ദിവസവും അടിച്ചുമാറ്റുന്നത് ശരാശരി 70 ലക്ഷംരൂപ
തട്ടിപ്പുകാരുടെ പ്രിയനാട്! കേരളത്തിൽനിന്ന് ദിവസവും അടിച്ചുമാറ്റുന്നത് ശരാശരി 70 ലക്ഷംരൂപ
സ്വന്തം ലേഖകൻ: ഓൺലൈൻ തട്ടിപ്പിലൂടെ ഒരുദിവസം മലയാളിക്ക് നഷ്ടമാകുന്നത് ശരാരശരി 70 ലക്ഷം രൂപ. പണം നഷ്ടമായെന്നുകാട്ടി കേരളത്തിൽ സൈബർ പോലീസിന് ദിവസവും ലഭിക്കുന്നത് 80 മുതൽ 90 വരെ പരാതികൾ. കഴിഞ്ഞവർഷം അറുനൂറോളം ഓൺലൈൻ തട്ടിപ്പു കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർചെയ്തത്. 2021-ൽ ഇത് 300 ആയിരുന്നു. ഇക്കൊല്ലം ആറുമാസം തികയുംമുമ്പേ രജിസ്റ്റർചെയ്യപ്പെട്ടത് 150-ഓളം കേസുകളാണെന്ന് …
സുഡാന്‍ ആഭ്യന്തര സംഘര്‍ഷ ത്തില്‍ വെടിയേറ്റുമരിച്ച ആല്‍ബര്‍ട്ടിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
സുഡാന്‍ ആഭ്യന്തര സംഘര്‍ഷ ത്തില്‍ വെടിയേറ്റുമരിച്ച ആല്‍ബര്‍ട്ടിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
സ്വന്തം ലേഖകൻ: സുഡാൻ തലസ്ഥാനമായ ഖാർത്തുമിൽ ആഭ്യന്തരസംഘർഷത്തിനിടെ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച ആലക്കോട് സ്വദേശി ആലവേലിൽ ആൽബർട്ട് അഗസ്റ്റ്യന്റെ (48) മൃതദേഹം വീട്ടിലെത്തിച്ചു. ശനിയാഴ്ച പുലർച്ചെ 1.15-ഓടെയാണ്‌ വീട്ടിലെത്തിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമായി ഒട്ടേറെ ആളുകൾ വീട്ടിൽ കാത്തുനിന്നിരുന്നു. ഡൽഹിയിൽനിന്ന് വെള്ളിയാഴ്ച രാത്രി 9.15-ന് കോഴിക്കോട്‌ വിമാത്താവളത്തിലെത്തിയ ഇൻഡിഗോ എയർലൈൻസിലാണ് മൃതദേഹം കൊണ്ടുവന്നത്. ആൽബർട്ടിന്റെ ഭാര്യാസഹോദരൻ …
കേരളത്തിൽ സോഷ്യൽ മീഡിയയും കുടുംബ കൂട്ടായ്മകളും മറയാക്കി വൈഫ് സ്വാപ്പിങ്?
കേരളത്തിൽ സോഷ്യൽ മീഡിയയും കുടുംബ കൂട്ടായ്മകളും മറയാക്കി വൈഫ് സ്വാപ്പിങ്?
സ്വന്തം ലേഖകൻ: ഏറെ കോളിളക്കം സൃഷ്ടിച്ച ‘പങ്കാളികളെ കൈമാറല്‍’ കേസിലെ പരാതിക്കാരിയുടെ അരുംകൊലയില്‍ നടുങ്ങിയിരിക്കുകയാണ് കേരളം. പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം സംസ്ഥാനത്തും സജീവമാണെന്ന വാര്‍ത്ത ഒന്നരവര്‍ഷം മുന്‍പ് ഞെട്ടലോടെയാണ് കേരളം കേട്ടത്. കോട്ടയത്തെ യുവതിയാണ് ഭര്‍ത്താവിനെതിരേ അന്ന് പോലീസില്‍ പരാതിപ്പെട്ടത്. അന്നത്തെ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അടക്കമുള്ള പ്രതികളെ പോലീസ് പിടികൂടുകയും റിമാന്‍ഡിലാവുകയും ചെയ്തു. …
കർണാടക: സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രി
കർണാടക: സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കർണാടകയിൽ സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. കണ്ഠീരവ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12.30ന് നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും ഉൾപ്പെടെ 10 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, …
എമിറേറ്റ്‌സുമായി കോഡ്‌ഷെയർ കരാർ പ്രഖ്യാപിച്ച് ഗൾഫ് എയർ; യാത്രക്കാർക്ക് നേട്ടം
എമിറേറ്റ്‌സുമായി കോഡ്‌ഷെയർ കരാർ പ്രഖ്യാപിച്ച് ഗൾഫ് എയർ; യാത്രക്കാർക്ക് നേട്ടം
സ്വന്തം ലേഖകൻ: ബ​ഹ്‌​റൈ​നി​ലെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഗ​ൾ​ഫ് എ​യ​ർ, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ക്ക​മ്പ​നി​യാ​യ എ​മി​റേ​റ്റ്‌​സു​മാ​യി കോ​ഡ്‌​ഷെ​യ​ർ ക​രാ​ർ പ്ര​ഖ്യാ​പി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​മി​റേ​റ്റ്സ് സ​ർ​വി​സു​ള്ള യൂ​റോ​പ്പി​ലെ​യും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലേ​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് ഗ​ൾ​ഫ് എ​യ​ർ കോ​ഡ് പ​ങ്കു​വെ​ക്കും. അ​തു​വ​ഴി ഗ​ൾ​ഫ് എ​യ​ർ യാ​ത്ര​ക്കാ​ർ​ക്ക് യാ​ത്ര ചെ​യ്യാ​നാ​വു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കും. ഇ​ന്തോ​നേ​ഷ്യ​യി​ലെ ഡെ​ൻ​പ​സ​ർ, ബാ​ലി, ബ്ര​സീ​ൽ, …
വിദേശ യാത്രകളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ ജൂലൈ 1 മുതൽ ചെലവേറും
വിദേശ യാത്രകളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ ജൂലൈ 1 മുതൽ ചെലവേറും
സ്വന്തം ലേഖകൻ: ജൂലൈ 1 മുതൽ ബുക്ക് ചെയ്യുന്ന വിദേശ യാത്രാ പാക്കേജുകൾക്ക് ചെലവേറും. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (LRS) കീഴിൽ വിദേശത്തേക്ക് പണമയയ്‌ക്കുന്നതിന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ഉറവിടത്തിൽ (TCS) ശേഖരിക്കുന്ന നികുതി 20 ശതമാനമായി ഉയർത്തി. അതിനാൽ ജൂലൈ ഒന്ന് മുതൽ വിദേശ യാത്രാ പാക്കേജുകൾ ബുക്ക് ചെയ്യുന്നതിനുള്ള പണമടയ്ക്കലിന് നിലവിലുള്ള 5 …
പുതിയ പാര്‍ലമെന്റ് മന്ദിരം മേയ് 28 ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ചെലവ് 970 കോടി രൂപ
പുതിയ പാര്‍ലമെന്റ് മന്ദിരം മേയ് 28 ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ചെലവ് 970 കോടി രൂപ
സ്വന്തം ലേഖകൻ: പുതുതായി നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരം ഈ മാസം 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള വ്യാഴാഴ്ച പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ക്ഷണിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പണിതത്. …