1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇ സര്‍ക്കാരിന്റെ ക്ഷണപ്രകാരം മുഖ്യമന്ത്രി അബുദാബിയിലേക്ക്; പ്രവാസികളുമായി സംവദിക്കും
യുഎഇ സര്‍ക്കാരിന്റെ ക്ഷണപ്രകാരം മുഖ്യമന്ത്രി അബുദാബിയിലേക്ക്; പ്രവാസികളുമായി സംവദിക്കും
സ്വന്തം ലേഖകൻ: നാലു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ-യിലേക്ക്. മെയ് ഏഴിന് അദ്ദേഹം അബുദാബിയിലെത്തും. അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റിമെന്റ് മീറ്റിലും വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി അബുദാബിയിലെത്തുന്നത്. രണ്ടാം എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി, അബുദാബി കേരള സോഷ്യല്‍ …
സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നു; പ്രായമായവരും രോഗികളും മാസ്ക് ധരിക്കണം
സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നു; പ്രായമായവരും രോഗികളും മാസ്ക് ധരിക്കണം
സ്വന്തം ലേഖകൻ: പ്രായമുള്ളവരേയും കിടപ്പ് രോഗികളേയും കോവിഡില്‍ നിന്നും സംരക്ഷിക്കുക പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് മരണം കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത് 60 വയസിന് മുകളിലുള്ളവരിലാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ചേർന്ന യോ​ഗത്തിലാണ് മന്ത്രിയുടെ നിർദേശം. പ്രായമുള്ളവരും മറ്റസുഖമുള്ളവരും വീട്ടിലുണ്ടെങ്കില്‍ പുറത്തുപോയി വരുന്ന മറ്റുള്ളവരും വളരെയധികം …
യുഎഇയിൽ അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാനുള്ള പുതിയ നയം ഉടനെന്ന് ധനമന്ത്രി
യുഎഇയിൽ അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാനുള്ള പുതിയ നയം ഉടനെന്ന് ധനമന്ത്രി
സ്വന്തം ലേഖകൻ: അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാനുള്ള പുതിയ നയം ഉടൻ നടപ്പാക്കുമെന്നും ഇതിനായുള്ള പഠനം അന്തിമഘട്ടത്തിലാണെന്നും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അറിയിച്ചു. ഉൽപാദകർക്കും ഉപഭോക്താക്കൾക്കും വിതരണക്കാർക്കും ഒരേപോലെ ഗുണകരമാകുന്നതായിരിക്കും പുതിയ നയം. വിപണി നിരക്കുകൾ ന്യായമാണെന്നുറപ്പാക്കാനും വില നിശ്ചയിക്കുന്നതിലെ അശാസ്ത്രീയത തടയാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഫെഡറൽ …
വ്യോമയാന സുരക്ഷ: ഐസിഎഒ ഓഡിറ്റിൽ ഏഴാം സ്ഥാനം കരസ്ഥമാക്കി സൗദി
വ്യോമയാന സുരക്ഷ: ഐസിഎഒ ഓഡിറ്റിൽ ഏഴാം സ്ഥാനം കരസ്ഥമാക്കി സൗദി
സ്വന്തം ലേഖകൻ: വ്യോമയാന സുരക്ഷയിൽ മികച്ച നേട്ടം കൈവരിച്ച് സൗദി അറേബ്യ. ലോകത്ത് ഏഴാം സ്ഥാനമാണ് സൗദിയ്ക്ക്. ജി20 അംഗരാജ്യങ്ങളിൽ നാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) നടത്തിയ വ്യോമയാന സുരക്ഷാ ഓഡിറ്റിങ്ങിലാണ് സൗദി അറേബ്യ 94.4 ശതമാനം നേടി ഉയർന്ന സ്ഥാനത്തെത്തിയത്. ജി20 രാജ്യങ്ങൾ വ്യോമയാന മേഖലയിൽ രാജ്യാന്തര നിലവാരം പുലർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് …
രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ആറായിരത്തിലധികം കോവിഡ് കേസുകള്‍; പോസിറ്റിവിറ്റി നിരക്ക് 5.63%
രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ആറായിരത്തിലധികം കോവിഡ് കേസുകള്‍; പോസിറ്റിവിറ്റി നിരക്ക് 5.63%
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട ബുള്ളറ്റിനിലാണ് ഈ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6155 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 3253 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്തെ മൊത്തം രോ​ഗികളുടെ എണ്ണം 31,194 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.63 ശതമാനമായും പ്രതിവാര …
ട്രെയിനിന് തീവച്ചത് തോന്നലിന്റെ പുറത്തെന്ന് പ്രതി ഷാറുഖ് സെയ്ഫി; ആസൂത്രണം ഇങ്ങനെ
ട്രെയിനിന് തീവച്ചത് തോന്നലിന്റെ പുറത്തെന്ന് പ്രതി ഷാറുഖ് സെയ്ഫി; ആസൂത്രണം ഇങ്ങനെ
സ്വന്തം ലേഖകൻ: ട്രെയിന് തീവച്ചത് തോന്നലിന്റെ പുറത്തെന്ന് പ്രതി ഷാറുഖ് സെയ്ഫിയുടെ മൊഴി. കേരളത്തിലെത്തിയത് യാദൃച്ഛികമായാണ്. ദക്ഷിണേന്ത്യയിലെ ഏതെങ്കിലും സംസ്ഥാനമാണ് ലക്ഷ്യമിട്ടതെന്നും മൊഴിയിലുണ്ട്. ഡി1, ഡി2 ബോഗികളെ ബന്ധിപ്പിക്കുന്ന വഴിയിലാണ് ബാഗ് വച്ചിരുന്നത്. തീവച്ചശേഷം തിരിച്ചെടുക്കാനായിരുന്നു പദ്ധതി. യാത്രക്കാര്‍ പരിഭ്രാന്തരായി ഓടുന്നതിനിടെ ബാഗ് താഴെ വീണെന്നും ഷാറുഖ് പറഞ്ഞു. ബാഗാണ് പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമായത്. ഈ …
ജോൺസൺ ആന്റ് ജോൺസ ൺ ടാൽകം പൗഡറും കാൻസ റും; 8.9 ബില്യൺ ഡോളർ ഒത്തുതീർപ്പുമായി കമ്പനി
ജോൺസൺ ആന്റ് ജോൺസ ൺ  ടാൽകം പൗഡറും കാൻസ റും; 8.9 ബില്യൺ ഡോളർ ഒത്തുതീർപ്പുമായി കമ്പനി
സ്വന്തം ലേഖകൻ: ജോൺസൺ ആന്റ് ജോൺസൻസ് ടാൽകം പൗഡർ കാൻസറിന് കാരണമാകുന്നുവെന്ന പരാതികളിൽ ഒത്തുതീർപ്പിനൊരുങ്ങി കമ്പനി. 8.9 ബില്യൺ ഡോളർ, കൃത്യമായി പറഞ്ഞാൽ 7,28,38,04,50,000 രൂപയ്ക്കാണ് കമ്പനി ഒത്തുതീർപ്പിന് ഒരുങ്ങുന്നത്. യുഎസ് ബാങ്ക്‌റപ്‌സി കോടതിയിലാണ് ഇത് സംബന്ധിച്ച വിവരം ജോൺസൻ ആന്റ് ജോൺസൻ നൽകിയിരിക്കുന്നത്. കോടതി ഇത് അംഗീകരിച്ചാൽ അമേരിക്കൻ നീതിന്യായ വ്യവസ്ഥ കണ്ട ഏറ്റവും …
ഇന്ത്യയ്ക്ക് ചുറ്റും കൂടുതൽ ചാരക്കണ്ണുകൾ തുറക്കാൻ ചൈന; ശ്രീലങ്കയിൽ റഡാർ ബേസ് വരുന്നു
ഇന്ത്യയ്ക്ക് ചുറ്റും കൂടുതൽ ചാരക്കണ്ണുകൾ തുറക്കാൻ ചൈന; ശ്രീലങ്കയിൽ റഡാർ ബേസ് വരുന്നു
സ്വന്തം ലേഖകൻ: ഇന്ത്യയുടെ നീക്കങ്ങളെ നിരീക്ഷിക്കാൻ ശ്രീലങ്കയിൽ റഡാർ ബേസ് സ്ഥാപിക്കാൻ ചൈനയ്ക്ക് പദ്ധതി. ഇന്ത്യയുടെ തന്ത്രപ്രധാനമായ നീക്കങ്ങളും ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ ലക്ഷ്യമിട്ട് ഡോന്ദ്ര ഉൾക്കടലിനു സമീപം റഡാർ ബേസ് സ്ഥാപിക്കാനാണു നീക്കം. ഇതുവഴി ഡീഗോ ഗാർഷ്യയിലെ സൈനിക താവളത്തിലെ യുഎസ് സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനും ചൈനയ്ക്ക് കഴിയും. ചൈനീസ് അക്കാദമി ഓഫ് …
ഇന്ത്യയിലെ പ്രതിദിന കോവിഡ് നിരക്ക് 6,000 കടന്നു; ആറു മാസത്തിനിടയിലെ ഉയർന്ന കണക്ക്
ഇന്ത്യയിലെ പ്രതിദിന കോവിഡ് നിരക്ക് 6,000 കടന്നു; ആറു മാസത്തിനിടയിലെ ഉയർന്ന കണക്ക്
സ്വന്തം ലേഖകൻ: കോവിഡ് നിരക്കുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഇന്ന് ( ഏപ്രിൽ ഏഴിന്) വൈകീട്ട് ഉന്നതതല യോഗം ചേരും. രാജ്യത്തെ കോവിഡ് നിരക്കുകൾ 6050-ലേക്ക് ഉയർന്നു, ആറുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. വ്യാഴാഴ്ച്ചത്തെ കോവിഡ് കേസുകൾ 5,335 ആയിരുന്നു. പതിമൂന്ന് ശതമാനത്തിന്റെ വർധനവാണ് ഇന്നു രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം …
ഭിന്ദ്രന്‍വാലയെ പോലെയാകാൻ കോസ്മറ്റിക് സർജറി; അമൃത് പാൽ സിങ്ങിനേക്കുറിച്ച് വെളിപ്പെടുത്തൽ
ഭിന്ദ്രന്‍വാലയെ പോലെയാകാൻ കോസ്മറ്റിക് സർജറി; അമൃത് പാൽ സിങ്ങിനേക്കുറിച്ച് വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ: ജര്‍നൈല്‍ സിങ് ഭിന്ദ്രന്‍വാലയുടെ രൂപസാദൃശ്യം ലഭിക്കാന്‍ വാരിസ് ദേ പഞ്ചാബ് നേതാവ് അമൃത്പാല്‍ സിങ് മുഖച്ഛായ മാറ്റുന്നതിനുള്ള ശസ്തക്രിയയ്ക്ക് വിധേയനായിരുന്നതായി അടുത്ത അനുയായികളുടെ വെളിപ്പെടുത്തല്‍. 2022 ഓഗസ്റ്റില്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതിന് മുമ്പ് ജോര്‍ജിയയില്‍ വെച്ച് അമൃത്പാല്‍ സിങ് കോസ്‌മെറ്റിക് സര്‍ജറിയ്ക്ക് വിധേയനായി എന്നാണ് വെളിപ്പെടുത്തല്‍. അസം സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന അടുത്ത …