1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബെംഗളൂരുവിനെ ഇളക്കിമറിച്ച് നരേന്ദ്ര മോദിയുടെ 26 കിലോമീറ്റർ റോഡ് ഷോ; മേയ് പത്തിന് ജനവിധി
ബെംഗളൂരുവിനെ ഇളക്കിമറിച്ച് നരേന്ദ്ര മോദിയുടെ 26 കിലോമീറ്റർ റോഡ് ഷോ; മേയ് പത്തിന് ജനവിധി
സ്വന്തം ലേഖകൻ: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കേ, ബെംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വമ്പന്‍ റോഡ് ഷോ. 26 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് റോഡ് ഷോ. റോഡിന്റെ ഇരുഭാഗത്തും ബി.ജെ.പി. പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്. മേയ് പത്തിനാണ് തിരഞ്ഞെടുപ്പ്. പതിമൂന്നിന് വോട്ടെണ്ണും. അതിനിടെ ര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ‘ദ കേരള സ്റ്റോറി’ സിനിമയെ …
ലഹരിക്ക് അടിമയായ നടന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങി; ഭയം മൂലം മകനെ അഭിനയി ക്കാൻ വിട്ടില്ലെന്ന് ടിനി ടോം
ലഹരിക്ക് അടിമയായ നടന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങി; ഭയം മൂലം മകനെ അഭിനയി ക്കാൻ വിട്ടില്ലെന്ന് ടിനി ടോം
സ്വന്തം ലേഖകൻ: നിമയിൽ വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ചു പരസ്യമായി വെളിപ്പെടുത്തി നടൻ ടിനി ടോം. മകനു സിനിമയിൽ അവസരം ലഭിച്ചെങ്കിലും ഭയം മൂലം അതു വേണ്ടെന്നു വച്ചെന്നും കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിൽ അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരായ പൊലീസിന്റെ ‘യോദ്ധാവ്’ ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം.‘‘സിനിമയിൽ ഒരു പ്രമുഖ നടന്റെ മകന്റെ …
നീറ്റ് പരീക്ഷക്ക് ഒരുങ്ങി കുവൈത്തും ഒമാനും; അ​ഡ്മി​റ്റ് കാ​ർ​ഡും തി​രി​ച്ച​റി​യ​ൽ രേ​ഖ​യും മറക്കരുത്
നീറ്റ് പരീക്ഷക്ക് ഒരുങ്ങി കുവൈത്തും ഒമാനും; അ​ഡ്മി​റ്റ് കാ​ർ​ഡും തി​രി​ച്ച​റി​യ​ൽ രേ​ഖ​യും മറക്കരുത്
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ നീ​റ്റ് പ​രീ​ക്ഷ അ​ബ്ബാ​സി​യ​യി​ലെ ഇ​ന്ത്യ​ൻ എ​ജു​ക്കേ​ഷ​ൻ സ്‌​കൂ​ളി​ല്‍ ന​ട​ക്കും.മേ​യ് ഏ​ഴി​ന് രാ​വി​ലെ 11.30ന് ​പ​രീ​ക്ഷ ആ​രം​ഭി​ക്കും. രാ​ജ്യ​ത്തെ വി​വി​ധ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളു​ക​ളി​ൽ​നി​ന്നാ​യി അ​ഞ്ഞൂ​റി​ല​ധി​കം കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.ര​ജി​സ്റ്റ​ർ ചെ​യ്ത മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സു​ഗ​മ​മാ​യി പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ന്ന​താ​യി …
ഇനിയൊരു കോവിഡ് മഹാമാരിയ്ക്ക് സാധ്യതയില്ല; ചെറുതരം​ഗങ്ങൾ മാത്രമെന്ന് വിദഗ്ദർ
ഇനിയൊരു കോവിഡ് മഹാമാരിയ്ക്ക് സാധ്യതയില്ല; ചെറുതരം​ഗങ്ങൾ മാത്രമെന്ന് വിദഗ്ദർ
സ്വന്തം ലേഖകൻ: കോവിഡ് രോഗികളുടെ എണ്ണം കൂടുന്നെങ്കിലും അപകടം കുറവായിരിക്കും എന്ന പഠനവുമായി വിദഗ്ധർ. ഇനിയൊരു മഹാവ്യാധിക്ക് സാധ്യതയില്ലെന്നും രോഗികളുടെ എണ്ണം കൂടുമ്പോഴും മരണനിരക്കും ആശുപത്രിയിൽ തങ്ങുന്നവരുടെ എണ്ണവും കുറയുകയാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഗുരുതരമല്ലാത്ത ലക്ഷണങ്ങളാണ് രോഗികളിൽ കാണുന്നത്. കൂടാതെ മരണസാധ്യതയും കുറയുകയാണ്. കോവിഡിന്റെ ‘വേവ്‍ ലെറ്റ് യുഗം’ എന്നാണ് ഇതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. കോവിഡ് …
ചർച്ചകൾ പരാജയം: ഇന്ത്യയും റഷ്യയും തമ്മിൽ രൂപയിലെ വ്യാപാരം തൽക്കാലമില്ല
ചർച്ചകൾ പരാജയം: ഇന്ത്യയും റഷ്യയും തമ്മിൽ രൂപയിലെ വ്യാപാരം തൽക്കാലമില്ല
സ്വന്തം ലേഖകൻ: മാസങ്ങൾ നീണ്ട ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യയും റഷ്യയും രൂപയിൽ ഉഭയകക്ഷി വ്യാപാരം നടത്താനുള്ള ശ്രമം തൽക്കാലത്തേയ്ക്ക് നിർത്തിവെച്ചു. വിലക്കുറവിൽ റഷ്യയിൽ നിന്ന് എണ്ണയും കൽക്കരിയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ കമ്പനികൾക്ക് ഇത് തിരിച്ചടിയാകും. സാധനങ്ങളുടെ ആഗോള കയറ്റുമതിയിൽ ഇന്ത്യയുടെ പങ്ക് വെറും 2 ശതമാനം മാത്രമാണ് എന്നുള്ളതാണ് കാര്യങ്ങൾ കുഴപ്പിക്കുന്നത്. അതുകൊണ്ടു …
കേരള സ്റ്റോറി തീവ്രവാദികളുടെ ദേശവിരുദ്ധ അജണ്ട തുറന്നുകാട്ടുന്ന ചിത്രം: കര്‍ണാടകയിൽ പ്രധാനമന്ത്രി
കേരള സ്റ്റോറി തീവ്രവാദികളുടെ ദേശവിരുദ്ധ അജണ്ട തുറന്നുകാട്ടുന്ന ചിത്രം: കര്‍ണാടകയിൽ പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: തീവ്രവാദികളുടെ ദേശവിരുദ്ധ അജണ്ടയും ഗൂഢാലോചനയും തുറന്നുകാട്ടുന്നതാണ് ‘കേരള സ്റ്റോറി’യെന്ന ചിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടക ബെല്ലാരിയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ”അതിസുന്ദരമായ സംസ്ഥാനമാണ് കേരളം. അവിടുത്തെ ജനത കഠിനാധ്വാനികളും പ്രതിഭാശാലികളുമാണ്. എന്നിട്ടും ആ സംസ്ഥാനത്തെ തീവ്രവാദം ഗ്രസിച്ചു. കന്നഡിഗര്‍ സൂക്ഷിക്കണം. സ്വന്തം വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് കര്‍ണാടകയില്‍ തീവ്രവാദ സംഘടനകളുമായി …
സൂപ്പർ ബൈക്കിൽ 300 കിമി സ്പീഡ് കൈവരിക്കാൻ ശ്രമിച്ച യൂട്യൂബർക്ക് ദാരുണാന്ത്യം
സൂപ്പർ ബൈക്കിൽ 300 കിമി സ്പീഡ് കൈവരിക്കാൻ ശ്രമിച്ച യൂട്യൂബർക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ: സൂപ്പർ ബൈക്കിൽ 300 കിമി സ്പീഡ് കൈവരിക്കാൻ ശ്രമിച്ച യൂട്യൂബർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഡെഹ്രാഡൂൺ സ്വദേശിയായ അഗസ്തയ് ചൗഹാനാണ് ഇന്നുണ്ടായ ബൈക്കപകടത്തിൽ മരിച്ചത്. യുമനാ എക്‌സ്പ്രസ്വേയിലായിരുന്നു അഗസ്തയുടെ സാഹസിക പ്രകടനം. കവാസാക്കി നിഞ്ജ ഇസഡ് എക്‌സ് 10ആർ- 1000 ലിലി സൂപ്പർ ബൈക്ക് ഓടിക്കുന്ന വിഡിയോ തന്റെ യൂട്യൂബ് ചാനലിന് വേണ്ടി ചിത്രീകരിക്കുകയായിരുന്നു …
യുകെ കരിയർ ഫെയർ രണ്ടാം ഘട്ടം മെയ് 4 മുതൽ 6 വരെ എറണാകുളത്ത്
യുകെ കരിയർ ഫെയർ രണ്ടാം ഘട്ടം മെയ് 4 മുതൽ 6 വരെ എറണാകുളത്ത്
സ്വന്തം ലേഖകൻ: ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കായുളള നോർക്ക-യുകെ കരിയർ ഫെയറിന്റെ രണ്ടാഘട്ടത്തിന് നാളെ തുടക്കമാകും. മെയ് 4 മുതൽ 6 വരെ എറണാകുളം താജ് ഗെയ്റ്റ് വേ ഹോട്ടലിലാണ് ഫെയർ നടക്കുക. കരിയർ ഫെയർ നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും. യുകെയിലെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധ എൻ.എച്ച്.എസ് ട്രസ്റ്റു ആശുപത്രികളിലേക്ക് നഴ്സുമാർ, …
കേന്ദ്രം ചുവപ്പുകൊടി വീശി; യുഎഇ യാത്ര റദ്ദാക്കി മുഖ്യമന്ത്രി; യുഎസും ക്യൂബയും സന്ദർശിച്ചേക്കും
കേന്ദ്രം ചുവപ്പുകൊടി വീശി; യുഎഇ യാത്ര റദ്ദാക്കി മുഖ്യമന്ത്രി; യുഎസും ക്യൂബയും സന്ദർശിച്ചേക്കും
സ്വന്തം ലേഖകൻ: കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്താനിരുന്ന യുഎഇ സന്ദർശനം റദ്ദാക്കി. അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും വിവിധ സംഘടനകളുടെ പരിപാടികളിലും പങ്കെടുക്കുന്നതിനു യുഎഇ സർക്കാരിന്റെ ക്ഷണ പ്രകാരമാണ് മുഖ്യമന്ത്രി പോകാൻ തീരുമാനിച്ചത്. മന്ത്രിമാരായ പി.രാജീവ്, പി.എ.മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി വി.പി.ജോയി എന്നിവർ അടങ്ങുന്ന …
ന്യൂയോര്‍ക്കില്‍ ട്രെയിൽ ബഹളമുണ്ടാക്കിയ യാത്രക്കാരനെ സഹയാത്രികര്‍ ശ്വാസം മുട്ടിച്ചു കൊന്നു
ന്യൂയോര്‍ക്കില്‍ ട്രെയിൽ ബഹളമുണ്ടാക്കിയ യാത്രക്കാരനെ സഹയാത്രികര്‍ ശ്വാസം മുട്ടിച്ചു കൊന്നു
സ്വന്തം ലേഖകൻ: ന്യൂയോര്‍ക്കില്‍ ട്രെയിന്‍ യാത്രക്കാരനെ സഹയാത്രികര്‍ ശ്വാസം മുട്ടിച്ചു കൊന്നു. ട്രെയിനില്‍ ബഹളംവെക്കുകയും മറ്റു യാത്രക്കാരെ ശല്യപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് ഇയാളെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ മരണപ്പെട്ടതാണെന്നാണ് വിശദീകരണം. മുപ്പത് വയസ്സു തോന്നിക്കുന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പേരും മറ്റുവിവരങ്ങളും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. യാത്രക്കാരനായ ഒരു മാധ്യമപ്രവർത്തകൻ പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്‌. …