സ്വന്തം ലേഖകൻ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്നാരോപിച്ചുള്ള ഹര്‍ജിയില്‍ ഭിന്നവിധിയുമായി ലോകായുക്ത. രണ്ടംഗ ബെഞ്ചില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാല്‍ മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു. തീയതി പിന്നീട് പ്രഖ്യാപിക്കും. കേസില്‍ ഒരാള്‍ പരാതിയെ അനുകൂലിച്ചും രണ്ടാമന്‍ എതിര്‍ത്തും വിധിയെഴുതി. ഇതോടെ അന്തിമ വിധിക്കായി പരാതി ലോകായുക്തയുടെ ഫുള്‍ ബെഞ്ചിന് വിടുകയായിരുന്നു. അഴിമതിയും …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം. കേസുകള്‍ ഉയരുന്നതിനാല്‍ സര്‍ജ് പ്ലാനുകള്‍ എല്ലാ ജില്ലകളും തയ്യാറാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒമിക്രോണിന്റെ സാന്നിധ്യമാണ് സംസ്ഥാനത്ത് കണ്ടുവരുന്നത്. സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ മുമ്പത്തെപ്പോലെ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ആര്‍സിസി, എംസിസി, …
സ്വന്തം ലേഖകൻ: ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കണമെന്ന നിർദേശം എല്ലാ പ്രവാസികളെയും ബാധിക്കില്ല. നിശ്ചിത തീയതിക്കകം ആധാർ-പാൻ ബന്ധിപ്പിക്കേണ്ടവരുടെ പട്ടികയിൽനിന്ന് പ്രവാസികളെ ഒഴിവാക്കിയിട്ടുണ്ട്. ജൂണ്‍ 30 വരെയാണ് ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കാനുള്ള പുതുക്കിയ സമയം. നേരത്തേ മാർച്ച് 31 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്. അതേസമയം, നാലു വിഭാഗങ്ങളെയാണ് ഇതിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇൻകം …
സ്വന്തം ലേഖകൻ: ചെങ്കടലോരത്ത് പണിയുന്ന മായാനഗരമാണ് സൗദി അറേബ്യയിലേക്ക് ഇപ്പോള്‍ ലോകത്തിന്‍റെ ശ്രദ്ധ തിരിക്കുന്നത്. 265000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍, 500 ബില്യൺ ഡോളര്‍ ചെലവില്‍ പണിയുന്ന ‘നിയോം’ എന്ന് പേരുള്ള ഈ മെഗാനഗരം രാജ്യത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് ആകര്‍ഷണമായി മാറാന്‍ അധികം കാലതാമസം ഉണ്ടാവില്ല. ഇപ്പോള്‍ത്തന്നെ ഏകദേശം 20% ഇൻഫ്രാസ്ട്രക്ചർ ജോലികൾ പൂർത്തിയായതായാണ് …
സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാര്‍ക്ക് വിദേശത്തിരുന്ന് നാട്ടിലെ വൈദ്യുതി ബില്‍, ഫോണ്‍ ബില്‍, സ്‌കൂള്‍ ഫീസ്, നികുതികള്‍ തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകള്‍ രൂപയില്‍ തന്നെ അടക്കാന്‍ ഭാരത് ബില്‍ പേമെന്റ് സിസ്റ്റവുമായി (ബിബിപിഎസ്) ചേര്‍ന്ന് കാനറ ബാങ്ക് പുതിയ സൗകര്യമൊരുക്കി. ഒമാനിലെ ഇന്ത്യക്കാരായ പ്രവാസികള്‍ക്കാണ് ഈ സൗകര്യം ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. നാഷണല്‍ പെയ്മെന്റ് കോര്‍പറേഷന്‍ ഓഫ് …
സ്വന്തം ലേഖകൻ: വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്ന സാഹചര്യത്തിൽ, ഗൾഫ് രാജ്യങ്ങളിലേക്ക് മിതമായ നിരക്കിൽ ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഏപ്രിൽ രണ്ടാം വാരം മുതലാണ് അധിക വിമാനങ്ങളും ചാർട്ടേഡ് വിമാനങ്ങളും ബുക്ക് ചെയ്യാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതെന്ന് കത്തിൽ പറയുന്നു. ആഘോഷകാലമായതിനാൽ …
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ പ്രവാസികൾക്ക് വീണ്ടും എയർ ഇന്ത്യയുടെ ഇടുട്ടടി. സീറ്റുകൾ വെട്ടിക്കുറച്ചതിനുപിന്നാലെ കുട്ടികൾക്കുണ്ടായിരുന്ന നിരക്കിളവും പിൻവലിക്കാനൊരുങ്ങുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്സ്. ഇവരുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റിൽ മുതിർന്നവർക്കും കുട്ടികൾക്കും ഒരേ ടിക്കറ്റ് നിരക്കാണ് കാണിക്കുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ടിക്കറ്റെടുത്തവർക്ക് ഇതേ നിരക്ക് നൽകേണ്ടിവന്നു. ഇതുവരെ മുതിർന്നവരുടെ ടിക്കറ്റ് നിരക്കിന്റെ പത്തു ശതമാനം വരെ …
സ്വന്തം ലേഖകൻ: കോവിഡിന് ശേഷം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ ശക്തിപ്പെടുത്താനായി പല രാജ്യങ്ങളും വീസ ചട്ടങ്ങളില്‍ ഇളവ് വരുത്തിക്കഴിഞ്ഞു. അതേ പാതയിലാണ് എല്ലാ ലോക സഞ്ചാരികളുടെയും ബക്കറ്റ് ലിസ്റ്റിലുള്ള രാജ്യങ്ങളിലൊന്നായ ഈജിപ്തും. കൂടുതല്‍ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനായി മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ നല്‍കാനൊരുങ്ങുകയാണ് ഈജിപ്ത്. ഓണ്‍ അറൈവല്‍ വീസ ലഭിക്കാന്‍ അര്‍ഹതയുള്ള രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും …
സ്വന്തം ലേഖകൻ: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. മേയ് 10-നാണ് തിരഞ്ഞെടുപ്പ്. മേയ്13-ന് വോട്ടെണ്ണല്‍. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലായി 5.21 കോടി വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. 58,282 പോളിങ് സ്‌റ്റേഷനുകളാണ് തിരഞ്ഞെടുപ്പിനായി ഒരുക്കുക. 2018-19-ന് ശേഷം 9.17 ലക്ഷം ആദ്യ വോട്ടര്‍മാരുടെ വര്‍ധനവുണ്ടായി. …
സ്വന്തം ലേഖകൻ: ഞ്ചാബ് മുഖ്യമന്ത്രിയേയും പോലീസിനേയും വീഡിയോ സന്ദേശത്തിലൂടെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുന്ന വാരിസ് പഞ്ചാബ് ദേ നേതാവും ഖലിസ്താന്‍ വാദിയുമായ അമൃത്പാല്‍ സിങ്. പഞ്ചാബിലെത്തി പോലീസിന് മുന്നില്‍ അമൃത്പാല്‍ കീഴടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് വീഡിയോ പുറത്തുവന്നത്. പഞ്ചാബിനെ രക്ഷിക്കാന്‍ വിവിധ സിഖ് സംഘടനകളോട് ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് പുറത്തുവിട്ടത്. സംഘടനകളുടെ യോഗം വിളിക്കണമെന്നും അമൃത്പാല്‍ ആവശ്യപ്പെട്ടു. …