സ്വന്തം ലേഖകൻ: വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്ന സാഹചര്യത്തിൽ, ഗൾഫ് രാജ്യങ്ങളിലേക്ക് മിതമായ നിരക്കിൽ ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഏപ്രിൽ രണ്ടാം വാരം മുതലാണ് അധിക വിമാനങ്ങളും ചാർട്ടേഡ് വിമാനങ്ങളും ബുക്ക് ചെയ്യാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതെന്ന് കത്തിൽ പറയുന്നു. ആഘോഷകാലമായതിനാൽ …
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ പ്രവാസികൾക്ക് വീണ്ടും എയർ ഇന്ത്യയുടെ ഇടുട്ടടി. സീറ്റുകൾ വെട്ടിക്കുറച്ചതിനുപിന്നാലെ കുട്ടികൾക്കുണ്ടായിരുന്ന നിരക്കിളവും പിൻവലിക്കാനൊരുങ്ങുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്സ്. ഇവരുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റിൽ മുതിർന്നവർക്കും കുട്ടികൾക്കും ഒരേ ടിക്കറ്റ് നിരക്കാണ് കാണിക്കുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ടിക്കറ്റെടുത്തവർക്ക് ഇതേ നിരക്ക് നൽകേണ്ടിവന്നു. ഇതുവരെ മുതിർന്നവരുടെ ടിക്കറ്റ് നിരക്കിന്റെ പത്തു ശതമാനം വരെ …
സ്വന്തം ലേഖകൻ: കോവിഡിന് ശേഷം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ ശക്തിപ്പെടുത്താനായി പല രാജ്യങ്ങളും വീസ ചട്ടങ്ങളില്‍ ഇളവ് വരുത്തിക്കഴിഞ്ഞു. അതേ പാതയിലാണ് എല്ലാ ലോക സഞ്ചാരികളുടെയും ബക്കറ്റ് ലിസ്റ്റിലുള്ള രാജ്യങ്ങളിലൊന്നായ ഈജിപ്തും. കൂടുതല്‍ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനായി മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ നല്‍കാനൊരുങ്ങുകയാണ് ഈജിപ്ത്. ഓണ്‍ അറൈവല്‍ വീസ ലഭിക്കാന്‍ അര്‍ഹതയുള്ള രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും …
സ്വന്തം ലേഖകൻ: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. മേയ് 10-നാണ് തിരഞ്ഞെടുപ്പ്. മേയ്13-ന് വോട്ടെണ്ണല്‍. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലായി 5.21 കോടി വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. 58,282 പോളിങ് സ്‌റ്റേഷനുകളാണ് തിരഞ്ഞെടുപ്പിനായി ഒരുക്കുക. 2018-19-ന് ശേഷം 9.17 ലക്ഷം ആദ്യ വോട്ടര്‍മാരുടെ വര്‍ധനവുണ്ടായി. …
സ്വന്തം ലേഖകൻ: ഞ്ചാബ് മുഖ്യമന്ത്രിയേയും പോലീസിനേയും വീഡിയോ സന്ദേശത്തിലൂടെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുന്ന വാരിസ് പഞ്ചാബ് ദേ നേതാവും ഖലിസ്താന്‍ വാദിയുമായ അമൃത്പാല്‍ സിങ്. പഞ്ചാബിലെത്തി പോലീസിന് മുന്നില്‍ അമൃത്പാല്‍ കീഴടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് വീഡിയോ പുറത്തുവന്നത്. പഞ്ചാബിനെ രക്ഷിക്കാന്‍ വിവിധ സിഖ് സംഘടനകളോട് ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് പുറത്തുവിട്ടത്. സംഘടനകളുടെ യോഗം വിളിക്കണമെന്നും അമൃത്പാല്‍ ആവശ്യപ്പെട്ടു. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വലിയ വ്യവസായ വിപ്ലവം ലക്ഷ്യമിടുന്ന പദ്ധതികളുള്‍പ്പെടുന്നതാണ് സര്‍ക്കാരിന്റെ പുതിയ വ്യവസായ നയം. സംരംഭങ്ങള്‍ക്ക് ചെലവാകുന്ന തുകയുടെ 20 ശതമാനം, പരമാവധി 25 ലക്ഷം രൂപവരെ തിരികെ നല്‍കുന്നതിനുള്ള പദ്ധതി, എംഎസ്എംഇ സംരംഭങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് വൈദ്യുതി നികുതി ഒഴിവാക്കുന്നത്, സ്ത്രീകള്‍, പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ എന്നിവരുടെ സംരംഭങ്ങള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലും …
സ്വന്തം ലേഖകൻ: സാധാരണക്കാര്‍ക്കടക്കം തിരിച്ചടിയായി രാജ്യത്ത് ഏപ്രില്‍ മുതല്‍ ചികിത്സാ ചെലവ് കുതിച്ചുയരും. അവശ്യ മരുന്നുകള്‍ക്ക് വന്‍തോതില്‍ വില വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയതോടെയാണ് ചികിത്സാ ചെലവ് കുതിച്ചുയരാന്‍ പോകുന്നത്. അവശ്യ മരുന്ന് പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകള്‍ക്ക് പത്ത് ശതമാനം വില വര്‍ധിപ്പിക്കാന്‍ അനുമതിയുണ്ട്. ആദ്യമായാണ് മരുന്നുകള്‍ക്ക് ഇത്രയും വലിയ വില വര്‍ധിക്കുന്നത്. അവശ്യ മരുന്നു പട്ടികയിലുള്ള …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ ഏറ്റവും ആരാധകരുള്ള ക്രിക്കറ്റിനൊപ്പം പങ്കാളിയായി വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് ഖത്തർ എയർവേസ്. ബംഗളൂരു നഗരം ആസ്ഥാനമായി ഏറെ ആരാധകപിന്തുണയുള്ള ടീമിനൊപ്പം ഐ.പി.എല്ലിൽ പങ്കാളികളാവുന്നതോടെ രാജ്യവ്യാപക ശ്രദ്ധയിലേക്കാവും ഖത്തർ എയർവേസും എത്തുന്നത്. തങ്ങളുടെ ഏറ്റവും സുപ്രധാന വിപണികളിലൊന്നാണ് ഇന്ത്യയെന്ന് ഖത്തർ എയർവേസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് അക്ബർ അൽ ബാകിർ പറയുന്നു. നിലവിൽ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ അവിദഗ്ധ തൊഴിലാളികളെയും വീസ വ്യാപാരികളെയും കണ്ടെത്തി നാടുകടത്തിനായുള്ള പരിശോധനകള്‍ വ്യാപകമാക്കി ആഭ്യന്തര മന്ത്രാലയം. ഇതിനായി രൂപീകൃതമായ ത്രികക്ഷി സമിതിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളുടെ ഫലമായി താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച പതിനായിരത്തോളം പേര്‍ അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു. റെസിഡന്‍സി അഫയേഴ്‌സ് ഡിറ്റക്ടീവുകളുടെ സഹകരണത്തോടെ നടത്തിയ പരിശോധനയില്‍ പിടിയിലായ …
സ്വന്തം ലേഖകൻ: ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടിയത്. നേരത്തെ ഈ മാസം 31 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്. ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ലിങ്ക്-ആധാര്‍ പാന്‍ സ്റ്റേറ്റസ് എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാര്‍ കാര്‍ഡ് നമ്പര്‍, പാന്‍ …