സ്വന്തം ലേഖകൻ: താൽക്കാലിക ലൈസൻസിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ലൈസൻസ് കാലാവധി മാർച്ച് 1 മുതൽ പുതുക്കി നൽകില്ല. ഇത് സംബന്ധിച്ച പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം പ്രാദേശിക അറബിക് പത്രമായ അൽ റായ റിപ്പോർട്ട് ചെയ്തു. കോവിഡ് വ്യാപന കാലത്ത് എല്ലാവർക്കും ആരോഗ്യ പരിചരണം ഉറപ്പാക്കാൻ വേണ്ടിയാണ് മെഡിക്കൽ, നഴ്സിങ് മേഖലയിലുള്ളവർക്ക് താൽക്കാലിക ലൈസൻസ് നൽകി …
സ്വന്തം ലേഖകൻ: ഇസ്രയേലിലെ കൃഷിരീതികൾ പഠിക്കാൻ കേരളത്തിൽ നിന്നു പുറപ്പെട്ട സംഘത്തിൽ നിന്നു കാണാതായ ഇരിട്ടി സ്വദേശി ബിജു കുര്യൻ തിരിച്ചെത്തി. കരിപ്പൂർ വിമാനത്താവളത്തിൽ പുലർച്ചെ നാലോടെയാണ് ബിജു എത്തിയത്. മുങ്ങിയതല്ലെന്നും പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യമെന്നും ബിജു കുര്യൻ പറഞ്ഞു. ”പുണ്യനാട്ടിൽ എത്തിയിട്ട് വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കുക എന്നത് ഞാൻ നേരത്തെ തീരുമാനിച്ച കാര്യമാണ്. …
സ്വന്തം ലേഖകൻ: ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരംനേടിയ ‘നാട്ടു നാട്ടു’ ഗാനത്തിനൊപ്പം ചുവടുവെച്ച് ഇന്ത്യയിലെ ദക്ഷിണ കൊറിയന്‍ എംബസി ഉദ്യോഗസ്ഥര്‍. വീഡിയോ എംബസി ഉദ്യോഗസ്ഥര്‍ ശനിയാഴ്ച ട്വീറ്റ് ചെയ്തു. കൊറിയന്‍ എംബസി ഓഫീസിനുമുന്നിലും പൂന്തോട്ടത്തിലുമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇതുവരെ 4.4 ലക്ഷത്തിലധികമാളുകള്‍ വീഡിയോ കണ്ടു.പ്രധാനമന്ത്രി നരേന്ദ്രമോദി എംബസി അംഗങ്ങളെ പ്രശംസിച്ച് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചു. ‘മനോഹരമായ, ജീവസ്സുറ്റ …
സ്വന്തം ലേഖകൻ: ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) ഔട്ട്പേഷ്യന്റ് (ഒപി) അപ്പോയ്ന്റ്മെന്റ് ബുക്കിങ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നു. പ്രത്യേക സ്പെഷാലിറ്റികൾക്കായി സായാഹ്ന ക്ലിനിക്കുകളും തുറക്കും. ഒപി ബുക്കിങ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് പുതിയ ബുക്കിങ് സംവിധാനം ഉൾപ്പെടെ നിരവധി മാറ്റങ്ങളാണ് നടപ്പാക്കുന്നത്. ആംബുലേറ്ററി കെയർ സെന്ററിൽ ഒപ്താൽമോളജി, ഇഎൻടി, യൂറോളജി, ഓഡിയോളജി എന്നീ പ്രത്യേക വിഭാഗങ്ങൾക്കായി …
സ്വന്തം ലേഖകൻ: കുവൈത്ത് 62ാം ദേശീയദിനാഘോഷ നിറവിൽ. അധിനിവേശ മുക്ത കുവൈത്ത് 32 വർഷം പിന്നിട്ടതിന്റെ സ്മരണാർഥം ഇന്ന് വിമോചന ദിനമായും ആചരിക്കുന്നു. വാരാന്ത്യവും ദേശീയ–വിമോചന ദിനാഘോഷങ്ങളും ഒത്തുവന്നതോടെ ആഘോഷത്തിമർപ്പിലാണ് സ്വദേശികളും വിദേശികളും. സർക്കാർ, സ്വകാര്യ കമ്പനികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന വെടിക്കെട്ട്, ലേസർ ഷോ, ചരിത്ര പ്രദർശനം, പരേഡ് തുടങ്ങിയ ആഘോഷ പരിപാടികളിൽ …
സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് കഴിഞ്ഞദിവസം ദമാമിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ ഉരഞ്ഞ സംഭവത്തിൽ മുഖ്യപൈലറ്റിന് വലിയ പിഴവുണ്ടായതായി കണ്ടെത്തൽ. മുംബൈയിലെ എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് വിഭാഗത്തിന്റെ പ്രാഥമിക അന്വേഷണത്തിലാണിത്. വിമാനം പറത്തുന്നതിനാവശ്യമായ വൈദഗ്ധ്യംപോരെന്ന് വ്യക്തമായതിനെത്തുടർന്ന് ഇവരെ ജോലിയിൽനിന്ന് താത്കാലികമായി മാറ്റിനിർത്തി. മുഖ്യപൈലറ്റ് സഞ്ജയ് ശരൺ, സഹപൈലറ്റ് സാഗരിക എന്നിവർക്കെതിരേയാണ് നടപടി. രണ്ടാഴ്ച നിർബന്ധിത …
സ്വന്തം ലേഖകൻ: ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ കേരളത്തില്‍ നിന്നും ഇസ്രയേലില്‍ എത്തിയ സംഘത്തില്‍ നിന്നും കാണാതായ കണ്ണൂര്‍ സ്വദേശി ബിജു കുര്യന് തിങ്കളാഴ്ച തിരിച്ചെത്തിയേക്കും. അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ദി ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രയേലിലെ ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച ഉച്ചയോടെ കേരളത്തിലേക്ക് വിമാനം കയറുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. …
സ്വന്തം ലേഖകൻ: വിമാനടിക്കറ്റ് മാത്രം ചെലവാക്കി 84 രാജ്യങ്ങൾ കറങ്ങിയ ലിസി സീയറാണ് ഇപ്പോൾ താരം. ലിസിക്കൊപ്പം യാത്രകളിൽ പങ്കാളിയും ഒപ്പമുണ്ട്. 51 കാരിയായ ലിസിയും ഭർത്താവ് അലൻ വെസ്റ്റോളുമാണ് ഇത്തരത്തിൽ യാത്ര ചെയ്ത് ആളുകളെ അമ്പരിപ്പിച്ചിരിക്കുന്നത്. യാത്രകൾ ഏറെ ഇഷ്ടമായിരുന്നെങ്കിലും തന്റെ വരുമാനം വെച്ച് യാത്രകൾ ചെയ്യുക എന്നത് ലിസിക്ക് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. …
സ്വന്തം ലേഖകൻ: ഇന്ത്യക്കാരനായ അജയ് ബാംഗ (63) ലോകബാങ്ക് പ്രസിഡന്റാകും. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബാംഗയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തത്. നിലവിലെ പ്രസിഡന്റ് ഡേവിഡ് മാൽപാസ് ഏപ്രിലിൽ വിരമിക്കുന്ന സാഹചര്യത്തിലാണ് ഏറ്റവും വലിയ ഓഹരിയുടമയായ യുഎസ് പുതിയ പ്രസിഡന്റിനെ നിർദേശിച്ചത്. ലോകബാങ്ക് എക്സിക്യൂട്ടീവ് ബോർഡ് അംഗീകരിച്ചതിനു ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ജനറൽ …
സ്വന്തം ലേഖകൻ: വിദേശത്തേക്ക് പണമയയ്ക്കുമ്പോള്‍ മുഴുന്‍ തുകയ്ക്കും സ്രോതസില്‍ തന്നെ 20 ശതമാനം നികുതി പിടിക്കാൻ ഇന്ത്യൻ സർക്കാരിന്റെ പുതിയ തീരുമാനം. ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച കേന്ദ്രബജറ്റിലാണ് Tax Collected at Source (TCS) എന്ന പേരിലുള്ള നികുതി നിർദേശങ്ങളിലെ ഈ മാറ്റങ്ങളുളളത്. വിദ്യാഭ്യാസ ചെലവുകള്‍ക്കോ, ചികിത്സയ്ക്കോ അല്ലാതെ മറ്റാവശ്യങ്ങള്‍ക്കായി അയക്കുന്ന പണത്തിനെല്ലാം ഇത്തരത്തിൽ …