1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗോൾഫ് ക്ലബ്ബിൽ ട്രംപിന് സമീപം വെടിവെപ്പ്; വധശ്രമത്തിന് യുക്രൈൻ അനുകൂലി പിടിയിൽ
ഗോൾഫ് ക്ലബ്ബിൽ ട്രംപിന് സമീപം വെടിവെപ്പ്; വധശ്രമത്തിന് യുക്രൈൻ അനുകൂലി പിടിയിൽ
സ്വന്തം ലേഖകൻ: യുഎസ് മുന്‍ പ്രസിഡന്റും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ ഗോള്‍ഫ് ക്ലബ്ബിലുണ്ടായത് വധ ശ്രമമെന്ന് എഫ്ബിഐയുടെ കണ്ടെത്തല്‍. ഗോള്‍ഫ് കളിക്കുന്നതിനിടെ ട്രംപിനുനേരെ അക്രമം നടത്തിയ റയാന്‍ വെസ്ലി റൂത്ത് കടുത്ത യുക്രൈന്‍ അനുകൂലിയാണെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനിലേക്ക് പോകാനും അവിടെ സന്നദ്ധ സേവനം നടത്തി മരിക്കാനും …
ഡാലസില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതിമാർക്ക് ദാരുണാന്ത്യം; പൊതുദര്‍ശനം സെപ്റ്റംബര്‍ 20 ന്
ഡാലസില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതിമാർക്ക് ദാരുണാന്ത്യം; പൊതുദര്‍ശനം സെപ്റ്റംബര്‍ 20 ന്
സ്വന്തം ലേഖകൻ: അമേരിക്കയിലെ ഡാലസിലുണ്ടായ ഡാലസില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതിമാർക്ക് ദാരുണാന്ത്യം. എഴുമറ്റൂര്‍ മാന്‍കിളിമുറ്റം സ്വദേശി വിക്ടര്‍ വര്‍ഗ്ഗീസ് (45, സുനില്‍), ഭാര്യ ഖുശ്ബു വര്‍ഗീസ് എന്നിവരാണ് മരിച്ചത്. സ്പ്രിങ് ക്രീക്ക്-പാര്‍ക്കര്‍ റോഡിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് പ്ലേനോ മെഡിക്കല്‍ സിറ്റി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിരിക്കെ ആയിരുന്നു അന്ത്യം. എഴുത്തുകാരൻ പരേതനായ അബ്രഹാം തെക്കേമുറിയുടെ സഹോദരപുത്രനാണ്. …
മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു; നേതൃനിരയിൽ ആഷിക് അബു, റിമ, പെല്ലിശ്ശേരി
മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു; നേതൃനിരയിൽ ആഷിക് അബു, റിമ, പെല്ലിശ്ശേരി
സ്വന്തം ലേഖകൻ: മലയാള സിനിമയിൽ ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന പേരിൽ പുതിയ സംഘടന വരുന്നു. സംവിധായകരായ ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, അഞ്ജലി മേനോൻ, നടി റീമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന വരുന്നത്. പ്രാഥമിക ചർച്ചകളാണ് ആരംഭിച്ചിരിക്കുന്നതെന്ന് സംവിധായിക അഞ്ജലി മേനോൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തൊഴിലാളികളുടെ …
മലപ്പുറത്ത് നിപ ജാ​ഗ്രത; മാസ്‌ക് നിര്‍ബന്ധമാക്കി; രണ്ട് വാര്‍ഡുകളിൽ കർശന നിയന്ത്രണം
മലപ്പുറത്ത് നിപ ജാ​ഗ്രത; മാസ്‌ക് നിര്‍ബന്ധമാക്കി; രണ്ട് വാര്‍ഡുകളിൽ കർശന നിയന്ത്രണം
സ്വന്തം ലേഖകൻ: മലപ്പുറം തിരുവാലിയിലെ 24-കാരന്റെ മരണം നിപ ബാധിച്ചാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. മലപ്പുറം ജില്ലയില്‍ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. തിരുവാലി, മാമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന …
‘രണ്ട് പേരും ​​ജീവിതത്തിന് എതിരായവർ’; ട്രംപിനെയും കമലാ ഹാരിസിനെയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ
‘രണ്ട് പേരും ​​ജീവിതത്തിന് എതിരായവർ’; ട്രംപിനെയും കമലാ ഹാരിസിനെയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപിനെയും, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസിനെയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കാത്തോലിക്ക വിഭാ​ഗം വോട്ടർമാർ ആരെയാണ് തിരഞ്ഞെടുക്കേണ്ടത് എന്ന ചോദ്യത്തിനുളള മറുപടിയായാണ് ഫ്രാൻസിസ് മാർപാപ്പയുടെ പ്രതികരണം. ജീവിതത്തിന് എതിരായ രണ്ട് പേരാണ് സ്ഥാനാർഥികൾ. ആരാണോ തിന്മ കുറച്ച് ചെയ്തത് …
പ്രവാസി സംരംഭകര്‍ക്കായുള്ള നോർക്കയുടെ ബിസിനസ്സ് ക്ലിനിക്ക് സേവനത്തിന് തുടക്കമായി
പ്രവാസി സംരംഭകര്‍ക്കായുള്ള നോർക്കയുടെ ബിസിനസ്സ് ക്ലിനിക്ക് സേവനത്തിന് തുടക്കമായി
സ്വന്തം ലേഖകൻ: പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍ബിഎഫ്സി) ബിസിനസ്സ് ക്ലിനിക്ക് സേവനം റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. പ്രവാസി നിക്ഷേപകർക്കും സംരംഭകർക്കും നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കും കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുളളവ വിപുലീകരിക്കുന്നതിനുമായുളള എല്ലാ സഹായങ്ങളും ഉപദേശവും ഇതുവഴി ലഭ്യമാകുമെന്ന് പി. ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. ബിസിനസ്സ് ആശയത്തെ യാഥാര്‍ത്ഥ്യമാക്കുന്നതിനായുളള …
ലാദന്റെ മകന്‍ ഹംസ മരിച്ചിട്ടില്ല, അഫ്ഗാനിലുണ്ടെന്ന് റിപ്പോർട്ട്; പദ്ധതിയിടുന്നത് വൻ ഭീകരാക്രമണങ്ങൾക്ക്?
ലാദന്റെ മകന്‍ ഹംസ മരിച്ചിട്ടില്ല, അഫ്ഗാനിലുണ്ടെന്ന് റിപ്പോർട്ട്; പദ്ധതിയിടുന്നത് വൻ ഭീകരാക്രമണങ്ങൾക്ക്?
സ്വന്തം ലേഖകൻ: ഭീകരസംഘടനയായ അല്‍ ഖായിദയുടെ സ്ഥാപകനും യു.എസ്സിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഒസാമ ബിന്‍ ലാദന്റെ മകന്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്. മരിച്ചുവെന്ന് കരുതിയ ഹംസ ബിന്‍ ലാദന്‍ അഫ്ഗാനിസ്ഥാനിലുണ്ടെന്നും അല്‍ ഖായിദയെ നയിക്കുകയാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ‘ദി മിറര്‍’ റിപ്പോര്‍ട്ട് ചെയ്തു. 2019-ല്‍ യു.എസ്. നടത്തിയ വ്യോമാക്രമണത്തില്‍ …
ഡൽഹി – കൊച്ചി വിമാനം പുറ പ്പെട്ടത് 12 മണിക്കൂർ കാത്തിരി പ്പിന് ശേഷം; യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്
ഡൽഹി – കൊച്ചി വിമാനം പുറ പ്പെട്ടത് 12 മണിക്കൂർ കാത്തിരി പ്പിന് ശേഷം; യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം രാത്രി 8.55-ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡൽഹി- കൊച്ചി വിമാനം മണിക്കൂറുകള്‍ക്ക് ശേഷം പുറപ്പെട്ടു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 12 മണിക്കൂറിന് ശേഷമാണ് ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. കേരളത്തിൽ ഓണം ആഘോഷിക്കാൻ വേണ്ടി വിമാനം ബുക്ക് ചെയ്തവരാണ് യാത്രക്കാരിലേറെയും. വിമാനം വൈകുന്നതിന് പിന്നാലെ രാത്രി ഒരുമണിയോടെ പുറപ്പെടുമെന്ന് …
യെച്ചൂരിക്ക് അന്ത്യാഭിവാദ്യമ ര്‍പ്പിച്ച് രാജ്യം; AKG ഭവനില്‍നിന്ന് വിലാപയാത്ര; മൃതദേഹം എയിംസിന്‌ കൈമാറും
യെച്ചൂരിക്ക് അന്ത്യാഭിവാദ്യമ ര്‍പ്പിച്ച് രാജ്യം; AKG ഭവനില്‍നിന്ന് വിലാപയാത്ര; മൃതദേഹം എയിംസിന്‌ കൈമാറും
സ്വന്തം ലേഖകൻ: പ്രിയസഖാവിന് അന്ത്യാഭിവാദ്യമർപ്പിച്ച് രാജ്യതലസ്ഥാനം. വൈകിട്ട് മൂന്ന് വരെ എ.കെ.ജി. ഭവനിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം യെച്ചൂരിയുടെ ആഗ്രഹപ്രകാരം ഗവേഷണപഠനത്തിനായി എയിംസ് ആശുപത്രിക്ക് കൈമാറും. എ.കെ.ജി. ഭവനിൽനിന്ന്, മുൻപ് സി.പി.എം. ഓഫീസ് പ്രവർത്തിച്ച അശോക റോഡിലെ റോഡ് 14 വരെ നേതാക്കൾ വിലാപയാത്രയായി മൃതദേഹംവഹിച്ചുള്ള ആംബുലൻസിനെ അനുഗമിക്കും. അവിടെ നിന്ന് മൃതദേഹം എയിംസിന് …
കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളികൾക്ക് വീസ മാറുന്നതിനുള്ള കാലാവധി അവസാനിച്ചു
കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളികൾക്ക് വീസ മാറുന്നതിനുള്ള കാലാവധി അവസാനിച്ചു
സ്വന്തം ലേഖകൻ: രാജ്യത്ത് ഗാര്‍ഹിക വീസയിൽ ജോലി ചെയ്തിരുന്നവർക്ക് സ്വകാര്യ മേഖലയിലേക്ക് മാറാനുള്ള കാലാവധി അവസാനിച്ചു. ഗാര്‍ഹിക വീസക്കാരെ സ്വകാര്യ മേഖലയിലെ ജോലികളിലേക്ക് മാറ്റുന്നതിനുള്ള അനുമതി ജൂലൈ 14 മുതൽ സെപ്റ്റംബർ 12 വരെയായിരുന്നു നിലവിലുണ്ടായിരുന്നത്. ഒരു വർഷമെങ്കിലും നിലവിലെ സ്‌പോൺസറുടെ കൂടെ ജോലി ചെയ്തവർക്ക് അവരുടെ അനുവാദത്തോടെ സ്വകാര്യ മേഖലയിലേക്ക് മാറാമായിരുന്നു. പൊതുമാപ്പ് കാലത്ത് …