സ്വന്തം ലേഖകൻ: അങ്ങനെ വീണ്ടും സാങ്കേതിക വിദ്യാ വ്യവസായ രംഗത്തെ മുന്‍നിര സ്ഥാപനങ്ങളിലൊന്നിന്റെ തലപ്പത്തേക്ക് മറ്റൊരു ഇന്ത്യന്‍ വംശജന്‍ കൂടി എത്തുന്നു. ഗൂഗിളിന് കീഴിലുള്ള ജനപ്രിയ വീഡിയോ സ്ട്രീമിങ് സേവനമായ യൂട്യൂബിന്റെ തലപ്പത്തേക്കാണ് ഇന്ത്യന്‍-അമേരിക്കന്‍ പൗരനായ നീല്‍ മോഹന്‍ എത്തുന്നത്. 25 വര്‍ഷക്കാലത്തെ സേവനം അവസാനിപ്പിച്ച് യൂട്യൂബിന്റെ നിലവിലെ മേധാവി സൂസന്‍ വൊജ്‌സ്‌കി സ്ഥാനം ഒഴിഞ്ഞതോടെയാണ് …
സ്വന്തം ലേഖകൻ: സെൽഫി എടുക്കാൻ വിസമ്മതിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായ്‌ക്കെതിരെ ആൾക്കൂട്ട ആക്രമണം. താരം സഞ്ചരിച്ച കാർ അടിച്ചുതകർക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ എട്ടുപേർക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി മുംബൈയിലാണ് സംഭവം. മുംബൈയിലെ മാൻഷൻ ക്ലബിലുള്ള സഹാറാ സ്റ്റാർ ഹോട്ടലിനകത്തു വച്ചായിരുന്നു ഒരു സംഘം സെൽഫി ആവശ്യപ്പെട്ടത്. താരം ഫോട്ടോ എടുക്കാൻ നിന്നുകൊടുക്കുകയും …
സ്വന്തം ലേഖകൻ: നേപ്പാളിൽ 71 പേരുടെ മരണത്തിനിടയാക്കിയ യെതി എയർലൈൻസ് വിമാനാപകടത്തിന് കാരണം പൈലറ്റുമാരിൽ ഒരാൾക്ക് സംഭവിച്ച പിഴവെന്ന് പ്രാഥമിക റിപ്പോർട്ട്. വിമാനം ലാൻഡിംഗിനായി ക്രമീകരിക്കുന്നതിന് കോക്പിറ്റിലെ ഫ്‌ലാപ്സ് ലിവർ ഉപയോഗിക്കുന്നതിനുപകരം പൈലറ്റുമാരിൽ ഒരാൾ എഞ്ചിനുകളെ ‘ഫെദര്‍’ പൊസിഷനുകളാക്കുന്ന ലിവർ ഉപയോഗിച്ചെന്നാണ് റിപ്പോർട്ട്. ഇതുമൂലം എൻജിനുകളിലേക്കുള്ള വൈദ്യുതി നിലക്കുകയും വിമാനം തീപിടിച്ച് തകരുകയും ചെയ്തതായും പ്രാഥമിക …
സ്വന്തം ലേഖകൻ: അടുത്ത നാല് വർഷത്തിനുള്ളിൽ സർക്കാർ സേവനങ്ങൾ ഡിജിറ്റലാക്കാനുള്ള പദ്ധതിക്ക് കുവെെറ്റിൽ അംഗീകാരം. മന്ത്രിതല സമിതി പദ്ധതിക്ക് രൂപം നൽകി. വിഷൻ 2035 ന്‍റെ ഭാഗമായി ആണ് തീരുമാനം നടപ്പിലാക്കുന്നത്. ഐ ടി സാങ്കേതിക മേഖലയില്‍ ആവശ്യമായ പരീശീലനം കുവെെറ്റികൾക്ക് നൽകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. 5000 കുവെെറ്റികൾക്ക് പരിശീലനം നൽകും. ഇതിന് വേണ്ടിയുള്ള പദ്ധതികൾ …
സ്വന്തം ലേഖകൻ: സമ്പന്നമായ ചരിത്രവും ഐടി ഹബ്ബുകൾ കൊണ്ടും പേരുകേട്ടതാണ് ബാംഗ്ലൂർ. ഇപ്പോൾ മറ്റൊരു വിശേഷണം കൂടി നഗരത്തെ തേടിയെത്തിരിക്കുകയാണ്. വാഹനമോടിക്കാൻ ഏറ്റവും വേഗത കുറഞ്ഞ നഗരമായി ഇന്ത്യയിലെ സിലിക്കൺ വാലിയെ ഒരു പഠനത്തിൽ കണ്ടെത്തി. ബെംഗളൂരുവിലെ തിരക്കിനിടയിൽ 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശരാശരി അരമണിക്കൂർ എടുക്കും. കർണാടക തലസ്ഥാനം ഇക്കാര്യത്തിൽ ലണ്ടൻ കഴിഞ്ഞാൽ …
സ്വന്തം ലേഖകൻ: പാബ്ലോ നെരൂദയുടെ മരണം ലോകം ചര്‍ച്ച ചെയ്ത ഒരു നിഗൂഢതയായിരുന്നു. സാല്‍വദോര്‍ അലന്‍ഡെയുടെ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാള ഭരണകൂടം ചിലിയില്‍ അധികാരത്തിലേറി 12 ദിവസങ്ങള്‍ക്ക് ശേഷം ആ കവി യാത്രപറഞ്ഞ് പോയതെങ്ങനെയെന്നത് അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന ദുരൂഹതയായി പരിണമിക്കുകയായിരുന്നു. ഒടുവില്‍ 50 വര്‍ഷങ്ങള്‍ക്ക് ശേഷം ആ നിഗൂഢതയുടേയും ചുരുള്‍ അഴിഞ്ഞിരിക്കുകയാണ്. നെരൂദ …
സ്വന്തം ലേഖകൻ: തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ എം.സി.റോഡിന് സമാന്തരമായി ദേശീയപാത അതോറിറ്റി നിര്‍മിക്കുന്ന നാലുവരി ഗ്രീന്‍ഫീല്‍ഡ് പാതയുടെ കല്ലിടല്‍ ഈ വര്‍ഷം തുടങ്ങും. ഭോപ്പാല്‍ ഹൈവേ എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്റ് എന്ന സ്ഥാപനമാണ് കല്ലിടല്‍ നടത്തുക. നിര്‍ദിഷ്ട വിഴിഞ്ഞം – നാവായിക്കുളം ഔട്ടര്‍ റിങ് റോഡുമായി കൂട്ടിയോജിപ്പിക്കുന്ന തരത്തില്‍ പുളിമാത്തുനിന്നാകും റോഡ് തുടങ്ങുക. നേരത്തെ അരുവിക്കരയില്‍നിന്ന് …
സ്വന്തം ലേഖകൻ: ഇന്ത്യയിലടക്കം ലോകത്ത് നടന്ന 30-ല്‍ അധികം തിരഞ്ഞെടുപ്പുകളില്‍ ഇസ്രയേലി കമ്പനിയുടെ അനധികൃത ഇടപെടലുണ്ടായതായി വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. വ്യാജമായ സോഷ്യല്‍ മീഡിയ പ്രചാരണത്തിലൂടെയും ഹാക്കിങ്ങിലൂടെയും അട്ടിമറിയിലൂടെയും തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ പ്രത്യേക പക്ഷത്തിന് അനുകൂലമാക്കാന്‍ ഇടപെടല്‍ നടത്തിയെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയന്‍ പുറത്തുവിട്ടത്. കൊല്ലപ്പെടുന്നതിന് തൊട്ടമുമ്പ് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് തയ്യാറാക്കിയ …
സ്വന്തം ലേഖകൻ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോകുന്ന ട്രാൻസിറ്റ് യാത്രക്കാർക്കു ലോകകപ്പ് സ്റ്റേഡിയങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കി ഡിസ്‌കവർ ഖത്തർ.ഖത്തർ എയർവേയ്‌സിന്റെ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് ഡിവിഷനായ ഡിസ്‌കവർ ഖത്തറിന്റെ ട്രാൻസിറ്റ് ടൂറിലെ പുതിയ പാക്കേജുകളുടെ ഭാഗമാണിത്. ഹമദ് വിമാനത്താവളത്തിൽ തുടർ യാത്രക്കായി 8 മണിക്കൂറിൽ കൂടുതൽ കാത്തിരിക്കേണ്ടി വരുന്ന ട്രാൻസിറ്റ് യാത്രക്കാർക്കാണ് അൽ തുമാമ, എജ്യുക്കേഷൻ …
സ്വന്തം ലേഖകൻ: കുവൈത്ത് തൊഴിൽ വിപണിയിൽ പകുതിയിലേറെ പേരും ഇന്ത്യക്കാരും ഈജിപ്തുകാരും. കുവൈത്തി പൗരന്മാർ മൂന്നാം സ്ഥാനത്താണുള്ളത്. സെൻട്രൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ സർവേ റിപ്പോർട്ടിലാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടത്. കുവൈത്തിൽ ഗവൺമെൻറ് സ്വകാര്യ സ്ഥാപനങ്ങളിലായി 19,70,719 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതിൽ 24.1 ശതമാനം തൊഴിലാളികളും ഇന്ത്യക്കാരാണ്. 23.6 ശതമാനവുമായി ഈജിപ്ഷ്യൻ …