1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഏയ്റോ ഇന്ത്യ: ഏഷ്യയിലെ ഏറ്റവും വലിയ ഏയ്‌റോ പ്രദർശനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി
ഏയ്റോ ഇന്ത്യ: ഏഷ്യയിലെ ഏറ്റവും വലിയ ഏയ്‌റോ പ്രദർശനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകൻ: ഏഷ്യയിലെ ഏറ്റവും വലിയ ഏയ്‌റോ പ്രദർശനമായ‍ ഏയ്റോ ഇന്ത്യ 2023ന് ബെംഗളൂരുവിൽ തുടക്കം. പോർ, സിവിലയൻ, ചരക്കു വിമാനങ്ങളുടെ കരുത്ത് പ്രകടമാക്കുന്ന 14–ാമത് ഏയ്റോ ഇന്ത്യ പ്രദർശനം യെലഹങ്ക വ്യോമസേന താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 5 ദിവസം നീളുന്ന ആകാശപ്രകടനം 17നു സമാപിക്കും. ‘‘രാജ്യത്തിന്റെ പുതുശക്തിയും അഭിലാഷവുമാണ് ഏയ്റോ …
അമേരിക്കന്‍ ആകാശത്ത് വീണ്ടും അജ്ഞാത വസ്തു; ഒരാഴ്ചക്കിടെ വെടിവെച്ച് വീഴ്ത്തല്‍ നാലാം തവണ!
അമേരിക്കന്‍ ആകാശത്ത് വീണ്ടും അജ്ഞാത വസ്തു; ഒരാഴ്ചക്കിടെ വെടിവെച്ച് വീഴ്ത്തല്‍ നാലാം തവണ!
സ്വന്തം ലേഖകൻ: അമേരിക്കന്‍ ആകാശത്ത് വീണ്ടും അജ്ഞാത വസ്തു. ഹിരോണ്‍ നദിക്ക് മുകളിലായി പറക്കുകയായിരുന്ന വസ്തുവിനെ പ്രസിഡന്റ് ജോ ബൈഡന്റ നിര്‍ദേശ പ്രകാരം വെടിവെച്ച് വീഴ്ത്തി. ഒരാഴ്ചക്കിടെ അമേരിക്ക വെടി വെച്ചിടുന്ന നാലാമത്തെ അജ്ഞാത വസ്തുവാണ് ഇത്. സൗത്ത് കാരലൈനയില്‍ ചൈനീസ് എത്തിയതായിരുന്നു ആദ്യ സംഭവം. ഇത് ചൈന നടത്തുന്ന ചാരപ്രവര്‍ത്തനത്തിന്റെ ഭാഗമാകാമെന്ന ആശങ്ക ഉന്നയിച്ചുകൊണ്ടായിരുന്നു …
ഈ ആറ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിൽ എത്തുന്ന യാത്രക്കാര്‍ക്ക് പുതിയ കോവിഡ് മാർഗനിര്‍ദ്ദേശം
ഈ ആറ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിൽ എത്തുന്ന യാത്രക്കാര്‍ക്ക് പുതിയ കോവിഡ് മാർഗനിര്‍ദ്ദേശം
സ്വന്തം ലേഖകൻ: ആറ് മാസങ്ങള്‍ക്ക് മുമ്പാണ് ചൈന, സിംഗപ്പൂര്‍, ഹോങ്കോംഗ്, കൊറിയ, തായ്ലന്‍ഡ്, ജപ്പാന്‍ എന്നീ ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. ഈ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. എന്നാല്‍ കേസുകള്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. …
റിക്രൂട്ട്‌മെന്റ് നിരോധനം; കുവൈത്തിലേക്ക് വരാനാവാതെ അര ലക്ഷത്തോളം ഫിലിപ്പിനോകള്‍
റിക്രൂട്ട്‌മെന്റ് നിരോധനം; കുവൈത്തിലേക്ക് വരാനാവാതെ അര ലക്ഷത്തോളം ഫിലിപ്പിനോകള്‍
സ്വന്തം ലേഖകൻ: കുവൈത്തില്‍ വച്ചുണ്ടായ ഒരു ഫിലിപ്പിനോ വീട്ടുജോലിക്കാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് ഫിലിപ്പീന്‍സ് റിക്രൂട്ട്‌മെന്റ് നിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഈ വര്‍ഷം അര ലക്ഷത്തോളം ഫിലിപ്പിനോകള്‍ക്ക് ജോലി നഷ്ടമാവുമെന്ന് വിലയിരുത്തല്‍. 2023-ല്‍ തന്റെ രാജ്യത്തെ സ്ത്രീ തൊഴിലാളികളായ ഏകദേശം 47,000 പേര്‍ക്ക് കുവൈത്തില്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഫിലിപ്പീന്‍സ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഈ തൊഴിലാളികളെ കുവൈത്തിലേക്ക് …
ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ ആദ്യഘട്ടം ഇന്ന് തുറക്കും; യാത്രാസമയം 24 ല്‍ നിന്ന് 12 മണിക്കൂറാകും
ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ ആദ്യഘട്ടം ഇന്ന് തുറക്കും; യാത്രാസമയം 24 ല്‍ നിന്ന് 12 മണിക്കൂറാകും
സ്വന്തം ലേഖകൻ: ഡല്‍ഹി-മുംബൈ അതിവേഗപാതയുടെ ഡല്‍ഹി-ദൗസ-ലാല്‍സോട്ട് ഭാഗം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഇതോടെ ഡല്‍ഹിയില്‍നിന്ന് ജയ്പുരിലേക്ക് ഇനി മൂന്നരമണിക്കൂര്‍കൊണ്ട് റോഡുമാര്‍ഗമെത്താം. ഡല്‍ഹിയും മുംബൈയും തമ്മില്‍ ബന്ധിപ്പിക്കുകയും യാത്രാസമയം 24 മണിക്കൂറില്‍നിന്ന് 12 മണിക്കൂറായി കുറയ്ക്കുകയും ചെയ്യുന്ന അതിവേഗപാതയുടെ ആദ്യഭാഗമായ 246 കിലോമീറ്റര്‍ സോഹ്ന-ദൗസ സ്‌ട്രെച്ചാണ് പ്രവര്‍ത്തനസജ്ജമായത്. 12,150 കോടി ചെലവിലാണ് ഇത് നിര്‍മിച്ചത്. …
തുർക്കി ഭൂകമ്പം: 17കാരൻ മരണവുമായി പൊരുതിയത് 94 മണിക്കൂർ; ജീവിച്ചത് സ്വന്തം മൂത്രം കുടിച്ച്
തുർക്കി ഭൂകമ്പം: 17കാരൻ മരണവുമായി പൊരുതിയത് 94 മണിക്കൂർ; ജീവിച്ചത് സ്വന്തം മൂത്രം കുടിച്ച്
സ്വന്തം ലേഖകൻ: അദ്നാന്‍ മുഹമ്മദ് കൊര്‍ക്കുട്ട് വീട്ടുകാര്‍ക്കൊപ്പം ഉറങ്ങിക്കിടക്കുമ്പോഴാണ് എല്ലാം തകര്‍ത്തെറിഞ്ഞ് ഭൂകമ്പം എത്തിയത്. 17- കാരനായ അദ്‌നാന്‍ പിന്നെ നാലുദിവസത്തിലേറെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അനങ്ങാനാകാതെ കിടന്നു. 94 മണിക്കൂറിനുശേഷം രക്ഷാപ്രവര്‍ത്തകര്‍ ജീവനോട് ആശുപത്രിയിലെത്തിച്ചു. അതിനിടെ അനുഭവിച്ചത് സമാനതകളില്ലാത്ത കഷ്ടപ്പാടുകള്‍. ദാഹം സഹിക്കവയ്യാതെ സ്വന്തം മൂത്രം കുടിച്ചെന്ന് അദ്നാന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകരെ അകലെ കാണുന്നുണ്ടായിരുന്നു. പക്ഷേ, അവര്‍ …
40,000 അടി ഉയരത്തില്‍ പറന്ന് അജ്ഞാത വസ്തു! മിസൈൽ അയച്ച് വീഴ്ത്തി യുഎസ് പോർവിമാനം
40,000 അടി ഉയരത്തില്‍ പറന്ന് അജ്ഞാത വസ്തു! മിസൈൽ അയച്ച് വീഴ്ത്തി യുഎസ് പോർവിമാനം
സ്വന്തം ലേഖകൻ: യുഎസ് വ്യോമാതര്‍ത്തിയില്‍ കണ്ടെത്തിയ അജ്ഞാത വസ്തുവിനെ പോർവിമാനം വെടിവച്ച് വീഴ്ത്തി. അലക്‌സയില്‍ 40,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വസ്തുവിനെയാണ് യുഎസ് സൈന്യം തകര്‍ത്തത്. 24 മണിക്കൂർ സമയം നിരീക്ഷിച്ച ശേഷമാണ് ദൗത്യം നടപ്പിലാക്കിയത്. വിമാന സര്‍വീസുകള്‍ക്ക് അപകടമുണ്ടാകുമെന്ന് കരുതിയാണ് അജ്ഞാത വസ്തുവിനെ വെടിവച്ച് വീഴ്ത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. തന്റെ ഉത്തരവനുസരിച്ച് കനേഡിയൻ വ്യോമാതിർത്തിയിൽ …
ജമ്മു കശ്മീരില്‍ കണ്ടെത്തിയ ത് ‘വെള്ള സ്വര്‍ണം; രാജ്യത്തെ ആദ്യ ലിഥിയം നിക്ഷേപത്തിൻ്റെ പ്രാധാന്യം
ജമ്മു കശ്മീരില്‍ കണ്ടെത്തിയ ത് ‘വെള്ള സ്വര്‍ണം; രാജ്യത്തെ ആദ്യ ലിഥിയം നിക്ഷേപത്തിൻ്റെ പ്രാധാന്യം
സ്വന്തം ലേഖകൻ: ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയിരിക്കുകയാണു ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ). രാജ്യത്താദ്യമായാണു ലിഥിയം ശേഖരം കണ്ടെത്തുന്നത്. 59 ലക്ഷം ടൺ വരുന്ന ശേഖരം സലാൽ-ഹൈമാന പ്രദേശത്താണു കണ്ടെത്തിയത്. നോൺ ഫെറസ് മെറ്റലായ ലിഥിയം, വൈദ്യുത വാഹനങ്ങളുടെ ബാറ്ററികളുടെ പ്രധാന ഘടകമാണ്. 2021-22 മുതൽ നിരീക്ഷണം നടക്കുന്ന “റിയാസി …
ടെക്നോളജി രംഗത്ത് പിരിച്ചുവിടൽ തരംഗം; ഈ വർഷം ജോലി നഷ്ടമായത് ഒരു ലക്ഷത്തിലധികം പേർക്ക്
ടെക്നോളജി രംഗത്ത് പിരിച്ചുവിടൽ തരംഗം; ഈ വർഷം ജോലി നഷ്ടമായത് ഒരു ലക്ഷത്തിലധികം പേർക്ക്
സ്വന്തം ലേഖകൻ: പുതുവർഷംതുടങ്ങി രണ്ടുമാസം പൂർത്തിയാകും മുമ്പ് ടെക്നോളജിരംഗത്ത് ആഗോളതലത്തിൽ ജോലിനഷ്ടമായത് ഒരു ലക്ഷത്തിലധികം പേർക്ക്. ഫെബ്രുവരി 10 വരെ 332 കമ്പനികൾ ചേർന്ന് 1,00,746 പേരെ പിരിച്ചുവിട്ടതായാണ് കണക്കുകൾ. ദിവസവും ശരാശരി 2,457 പേർക്ക് ജോലി നഷ്ടമാകുന്നു. ഇന്റർനെറ്റ് സെർച്ച് കമ്പനിയായ യാഹൂ ആണ് പട്ടികയിൽ അവസാനമായെത്തിയത്. കമ്പനിയുടെ മൊത്തംജീവനക്കാരുടെ 20 ശതമാനം വരുന്ന …
ഓപ്പറേഷന്‍ ദോസ്ത്; തുർക്കി യിൽ അവശിഷ്ടങ്ങള്‍ക്കി ടയിൽ നിന്ന് എട്ടു വയസ്സുകാരി യെ രക്ഷിച്ച് ഇന്ത്യൻ സംഘം
ഓപ്പറേഷന്‍ ദോസ്ത്; തുർക്കി യിൽ അവശിഷ്ടങ്ങള്‍ക്കി ടയിൽ നിന്ന് എട്ടു വയസ്സുകാരി യെ രക്ഷിച്ച് ഇന്ത്യൻ സംഘം
സ്വന്തം ലേഖകൻ: ഭൂകമ്പം പിടിച്ചുലച്ച തുര്‍ക്കിയിലും സിറിയയിലും തുടര്‍ച്ചയായ അഞ്ചാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇപ്പോഴും നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യയില്‍ നിന്നും ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) സംഘവും പങ്കാളികളായിരുന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് ഇന്ത്യന്‍ സംഘം എട്ടു വയസ്സുകാരിയായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തയതായി എന്‍.ഡി.ആര്‍.എഫ്. വക്താവ് വെള്ളിയാഴ്ച …