1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയില്‍ സന്ദര്‍ശക വീസയില്‍ എത്തിയവരുടെ വീസാ കാലാവധി കഴിഞ്ഞാല്‍ ഔട്ട് പാസ് നിർബന്ധം
യുഎഇയില്‍ സന്ദര്‍ശക വീസയില്‍ എത്തിയവരുടെ വീസാ കാലാവധി കഴിഞ്ഞാല്‍ ഔട്ട് പാസ് നിർബന്ധം
സ്വന്തം ലേഖകൻ: യുഎഇയില്‍ സന്ദര്‍ശക വീസയില്‍ ദുബായില്‍ എത്തിയവരുടെ വീസാ കാലാവധി കഴിഞ്ഞാല്‍ പിഴ മാത്രം അടച്ചാല്‍ പോരാ. ഇതിനുപുറമെ രാജ്യം വിടാന്‍ ഔട്ട് പാസും വാങ്ങണം. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍റ് ഫോറിനേഴ്സ് അഫയേഴ്സിലെ കസ്റ്റമര്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളങ്ങളില്‍ നിന്നോ അല്ലെങ്കില്‍ കര അതിര്‍ത്തി പോയിന്‍റുകളിലെ എമിഗ്രേഷന്‍ …
കുവൈത്ത് ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ കൂ​ടു​ത​ല്‍ പ്ര​വാ​സി​ക​ളെ നി​യ​മി​ക്കും; നി​ല​വി​ൽ 38,549 പേർ വി​ദേ​ശി​ക​ള്‍
കുവൈത്ത് ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ കൂ​ടു​ത​ല്‍ പ്ര​വാ​സി​ക​ളെ നി​യ​മി​ക്കും; നി​ല​വി​ൽ 38,549 പേർ വി​ദേ​ശി​ക​ള്‍
സ്വന്തം ലേഖകൻ: പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളു​ടെ വി​പു​ലീ​ക​ര​ണ​വും രാ​ജ്യ​ത്തെ വ​ർ​ധി​ച്ച മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ളി​ലെ ആ​വ​ശ്യ​ക​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് വ​രും​നാ​ളു​ക​ളി​ലും വി​ദേ​ശി​ക​ളെ കൂ​ടു​ത​ല്‍ നി​യ​മി​ക്കേ​ണ്ടി വ​രു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ്മ​ദ് അ​ൽ അ​വാ​ദി പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ നി​ല​വി​ൽ ജോ​ലി​ചെ​യ്യു​ന്ന​ത് 38,549 വി​ദേ​ശി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണ് വി​ദേ​ശി നി​യ​മ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​തെ​ന്നും …
കുവൈത്തിൽ ലൈ​സ​ൻ​സി​ല്ലാ​ത്ത സ്വ​കാ​ര്യ ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ള്‍ക്കെ​തി​രെ ന​ട​പ​ടി
കുവൈത്തിൽ ലൈ​സ​ൻ​സി​ല്ലാ​ത്ത സ്വ​കാ​ര്യ ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ള്‍ക്കെ​തി​രെ ന​ട​പ​ടി
സ്വന്തം ലേഖകൻ: അ​ന​ധി​കൃ​ത​മാ​യി ട്യൂ​ഷ​ൻ ന​ട​ത്തു​ന്ന വി​ദേ​ശി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ​ക്കൊ​രു​ങ്ങി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. രാ​ജ്യ​ത്ത് ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്വ​കാ​ര്യ ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ള്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​ന​ധി​കൃ​ത​മാ​യി ട്യൂ​ഷ​ൻ ന​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടി​യാ​ല്‍ നാ​ടു​ക​ട​ത്ത​ല്‍ അ​ട​ക്ക​മു​ള്ള നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പ്രാ​ദേ​ശി​ക പ​ത്ര​മാ​യ അ​ൽ ഖ​ബാ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ട്യൂ​ഷ​ൻ സ്ഥാ​പ​ന​ങ്ങ​ളു​ടെ …
പരാതി നല്‍കി കുടുംബം തകർ ക്കരുത്! അറസ്റ്റ് ഒഴിവാക്കാന്‍ വിമാനത്തിനുള്ളില്‍ കരഞ്ഞ് മാപ്പപേക്ഷിച്ച് പ്രതി
പരാതി നല്‍കി കുടുംബം തകർ ക്കരുത്! അറസ്റ്റ് ഒഴിവാക്കാന്‍ വിമാനത്തിനുള്ളില്‍ കരഞ്ഞ് മാപ്പപേക്ഷിച്ച് പ്രതി
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ അറസ്റ്റ് ഒഴിവാക്കാന്‍ പ്രതി ശങ്കര്‍ മിശ്ര പരാതിക്കാരിയോട് മാപ്പപേക്ഷിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. സംഭവദിവസം വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ പരാതിക്കാരിയുടെ അടുത്തേക്ക് വന്ന ശങ്കര്‍ മിശ്ര, തനിക്ക് കുടുംബമുണ്ടെന്നും വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കരുതെന്നും ആവശ്യപ്പെട്ട് കരഞ്ഞുവെന്നും നേരത്തെ പരാതിക്കാരി എയര്‍ ഇന്ത്യയ്ക്ക് …
സുൽത്താൻ ഭരണം ഏറ്റെടുത്തതിന്റെ മൂന്നാം വാർഷികം; പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ
സുൽത്താൻ ഭരണം ഏറ്റെടുത്തതിന്റെ മൂന്നാം വാർഷികം; പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ
സ്വന്തം ലേഖകൻ: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ് രാജ്യത്തിന്റെ ഭരണ ഏറ്റെടുത്തതിന്റെ മൂന്നാം വാർഷികമാണ് ജനുവരി 12ന്. ഇത് പ്രമാണിച്ച് രാജ്യത്ത് ജനുവരി 12ന് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ് രാജാവ്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. രാജ്യത്തെ ഏതെല്ലാം സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും എന്ന …
ഖത്തറിൽ കറന്റും വെള്ളവും അളക്കാൻ സ്മാർട്ട് മീറ്റർ തയ്യാർ; നേട്ടം ഉപഭോക്താക്കൾക്ക്
ഖത്തറിൽ കറന്റും വെള്ളവും അളക്കാൻ സ്മാർട്ട് മീറ്റർ തയ്യാർ; നേട്ടം ഉപഭോക്താക്കൾക്ക്
സ്വന്തം ലേഖകൻ: വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഉപഭോഗം അളക്കാനുള്ള മീറ്ററുകളും ‘സ്മാർട്’ ആയി. ഇതുവരെ സ്ഥാപിച്ചത് 2,80,000 സ്മാർട് മീറ്ററുകൾ. ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്‌റാമ) സ്ഥാപിച്ച മീറ്ററുകൾ ഇന്റർനെറ്റ് ഓഫ് തിങ്‌സ് (ഐഒടി) അധിഷ്ഠിതമാണ്. ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള കഹ്‌റാമയുടെ സുപ്രധാന പദ്ധതികളിലൊന്നാണ് സ്മാർട് മീറ്ററിങ് ഇൻഫ്രാസ്ട്രക്ചർ പദ്ധതി. 2023 അവസാനത്തോടെ 6 …
കുവൈത്തിൽ നിന്ന് നാട്ടിലേക്ക് പണം ഒഴുകുന്നു; മു​ൻ വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 3.6% ​ത്തി​ന്റെ വ​ർ​ധ​ന
കുവൈത്തിൽ നിന്ന് നാട്ടിലേക്ക് പണം ഒഴുകുന്നു; മു​ൻ വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 3.6% ​ത്തി​ന്റെ വ​ർ​ധ​ന
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ല്‍നി​ന്ന് പ്ര​വാ​സി​ക​ൾ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണ​ത്തി​ല്‍ വ​ർ​ധ​ന. മു​ൻ വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പ​ണം അ​യ​ക്കു​ന്ന​തി​ല്‍ 3.6 ശ​ത​മാ​ന​ത്തി​ലേ​റെ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്ത് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളി​ലാ​ണ് പു​തി​യ വി​വ​ര​ങ്ങ​ള്‍. രാ​ജ്യ​ത്തെ ബാ​ങ്കു​ക​ള്‍, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ മു​ഖേ​ന ഒ​മ്പ​തു​മാ​സ​ത്തി​നി​ടെ കു​​വൈ​​ത്തി​​ലെ പ്ര​​വാ​​സി​​ക​​ൾ വി​​വി​​ധ നാ​​ടു​​ക​​ളി​​ലേ​​ക്ക​​യ​​ച്ച​​ത് 4.27 ബി​​ല്യ​​ൺ ദീ​​നാ​റാ​ണ്. …
മണ്ണിലേക്ക് മടക്കം! മനുഷ്യ ശരീ രം വളമാക്കുന്നതിന് അനുമതി നല്‍കുന്ന ആറാമത്തെ യുഎസ് സംസ്ഥാനമായി ന്യൂയോര്‍ക്ക്
മണ്ണിലേക്ക് മടക്കം! മനുഷ്യ ശരീ രം വളമാക്കുന്നതിന് അനുമതി നല്‍കുന്ന ആറാമത്തെ യുഎസ് സംസ്ഥാനമായി ന്യൂയോര്‍ക്ക്
സ്വന്തം ലേഖകൻ: മരണശേഷം മനുഷ്യശരീരം വളമാക്കി കൃഷിക്കുപയുക്തമാക്കി മാറ്റുന്നതിന് അനുമതി നല്‍കുന്ന ആറാമത്തെ സംസ്ഥാനമായി ന്യൂയോര്‍ക്ക്. കഴിഞ്ഞ വാരാന്ത്യമാണ് ന്യൂയോര്‍ക്ക് സംസ്ഥാനഗവര്‍ണര്‍ കാത്തി ഹോച്ചല്‍ പുതിയ നിയമത്തില്‍ ഒപ്പുവെച്ചത്. 2019 നു ശേഷം ആദ്യമായാണ് ഒരു സംസ്ഥാനം മനുഷ്യശരീരം വളമാക്കി മാറ്റുന്ന നിയമം അംഗീകരിക്കുന്നത്. അമേരിക്കയില്‍ വാഷിങ്ടണിലാണ്‌ 2019 ല്‍ ഈ നിയമം ആദ്യം നിലവില്‍ …
വിമാനത്തിൽ സഹയാത്രിക യുടെ ദേഹത്ത് മൂത്രമൊഴിച്ചത് മുംബൈ സ്വദേശിയായ വ്യവസായി; കർശന നടപടി
വിമാനത്തിൽ സഹയാത്രിക യുടെ ദേഹത്ത് മൂത്രമൊഴിച്ചത് മുംബൈ സ്വദേശിയായ വ്യവസായി; കർശന നടപടി
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യ വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ സഞ്ചരിക്കവെ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിക്കുകയും ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തു. മുംബൈയില്‍ നിന്നുള്ള വ്യാപാരിയായ ശേഖര്‍ മിശ്രയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഉടന്‍ തന്നെ അറസ്റ്റുണ്ടാവുമെന്നുമാണ് വിവരം. യാത്രക്കാരിയായ സ്ത്രീയുടെ പരാതിയില്‍ പോലീസ് ബുധനാഴ്ച പ്രഥമവിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 510, …
അറബ് ലോകത്തെ സുരക്ഷിത വും സമാധാനവുമുള്ള രാജ്യ ങ്ങളിൽ ഖത്തറും കുവൈത്തും ആദ്യ സ്ഥാനങ്ങളിൽ
അറബ് ലോകത്തെ സുരക്ഷിത വും സമാധാനവുമുള്ള രാജ്യ ങ്ങളിൽ ഖത്തറും കുവൈത്തും ആദ്യ സ്ഥാനങ്ങളിൽ
സ്വന്തം ലേഖകൻ: അറബ് ലോകത്തെ സുരക്ഷിത, സമാധാന രാജ്യങ്ങളിൽ ഖത്തറിന് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനത്ത് കുവൈത്ത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആൻഡ് പീസ് തയാറാക്കിയ ദ് ഗ്ലോബൽ പീസ് സൂചികയിൽ ആഗോളതലത്തിൽ 23ാം സ്ഥാനമാണ് ഖത്തറിന്. അറബ് ലോകത്ത് രണ്ടാമതെത്തിയ കുവൈത്തിന്് ആഗോളതലത്തിൽ 39ാം സ്ഥാനം. 163 ആഗോള രാജ്യങ്ങളെ പഠന വിധേയമാക്കിയതിൽ ഐസ് …