1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബിസിനസ് ക്ലാസില്‍ അടിച്ച് യാത്രക്കാരൻ്റെ അഴിഞ്ഞാട്ടം; നഗ്നതാ പ്രദര്‍ശനം; അന്വേഷിക്കാൻ എയര്‍ ഇന്ത്യ
ബിസിനസ് ക്ലാസില്‍ അടിച്ച് യാത്രക്കാരൻ്റെ അഴിഞ്ഞാട്ടം; നഗ്നതാ പ്രദര്‍ശനം; അന്വേഷിക്കാൻ എയര്‍ ഇന്ത്യ
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ മദ്യലഹരിയിലായ യാത്രക്കാരന്‍ സഹയാത്രികയുടെ ശരീരത്തില്‍ മൂത്രമൊഴിച്ചെന്ന് പരാതി. ന്യൂയോര്‍ക്കില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനത്തിലാണ് യാത്രക്കാരന്‍ സ്ത്രീയ്ക്കുനേരെ ലൈംഗികാവയവപ്രദര്‍ശനം നടത്തുകയും മൂത്രമൊഴിക്കുകയും ചെയ്തത്. വിമാനത്തിലെ ജീവനക്കാരോട് അറിയിച്ചിട്ടും ഇവര്‍ നടപടിയൊന്നും എടുത്തില്ലെന്നും യാത്രക്കാരി ആരോപിച്ചു. പരാതി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന് രേഖാമൂലം നല്‍കിയതോടെ മാത്രമാണ് …
പ്രാർഥനകൾക്ക് നന്ദി പറഞ്ഞ് ജെറമി റെന്നർ; പരുക്കേറ്റ മുഖവുമായി ആശുപത്രി കിടക്കയിൽ നിന്ന് സെൽഫി
പ്രാർഥനകൾക്ക് നന്ദി പറഞ്ഞ് ജെറമി റെന്നർ; പരുക്കേറ്റ മുഖവുമായി ആശുപത്രി കിടക്കയിൽ നിന്ന് സെൽഫി
സ്വന്തം ലേഖകൻ: മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അവഞ്ചേഴ്സ് താരം ജെറമി റെന്നർ (51) ജീവിതത്തിലേക്കു തിരിച്ചുവരുന്നു. പരുക്കേറ്റ മുഖത്തിന്റെ സെൽഫി ചിത്രം സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത അദ്ദേഹം, ആരാധകരോടു നന്ദി പറഞ്ഞു. ഞായറാഴ്ച നെവാഡയിലെ റെനോയിലുള്ള വീടിനുസമീപത്തായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ അന്നുതന്നെ ആകാശമാർഗം ആശുപത്രിയിലേക്കു മാറ്റിയിരുന്നു. മഞ്ഞു കോരാനുപയോഗിക്കുന്ന …
ലോകകപ്പ് ആരവമൊഴിഞ്ഞ് മെസി പാരിസില്‍; വരവേറ്റ് പതിനായിരങ്ങള്‍; വീഡിയോ
ലോകകപ്പ് ആരവമൊഴിഞ്ഞ് മെസി പാരിസില്‍; വരവേറ്റ് പതിനായിരങ്ങള്‍; വീഡിയോ
സ്വന്തം ലേഖകൻ: ലോകകപ്പ് ജേതാവും അര്‍ജന്റീനയുടെ നായകനുമായ ലയണല്‍ മെസിക്ക് ഉജ്വല വരവേല്‍പ്പ നല്‍കി പാരിസ് സെന്റ് ജര്‍മന്‍ ആരാധകര്‍ (പി എസ് ജി). ഫ്രഞ്ച് ലഗീല്‍ മെസി പി എസ് ജിക്കായാണ് കളിക്കുന്നത്. ലോകകപ്പ് വിജയാഘോഷവും ഇടവേളയും കഴിഞ്ഞ് ചൊവ്വാഴ്ചയാണ് മെസി പാരിസില്‍ തിരിച്ചെത്തിയത്. പാരിസ് വിമാനത്താവളത്തില്‍ മെസിയെ കാത്ത് ആയിരക്കണക്കിന് ആരാധകരായിരുന്നു ഉണ്ടായിരുന്നത്. …
തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു; പാട്ടിൻ്റെ സൗമ്യമുഖം ഇനി ഓർമ്മ
തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു; പാട്ടിൻ്റെ സൗമ്യമുഖം ഇനി ഓർമ്മ
സ്വന്തം ലേഖകൻ: തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു. അദ്ദേഹത്തിന് 61 വയസ്സായിരുന്നു. മസ്തിഷാകാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പ്രസാദ്, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നാടക രംഗത്ത് സജീവമായിരുന്ന ബീയാര്‍ പ്രസാദ് 1993 ജോണി എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ച് കൊണ്ടാണ് സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. പ്രിയദര്‍ശനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ചലച്ചിത്ര ഗാനരചയിതാവായി മാറുകയായിരുന്നു. …
മയക്കുമരുന്ന് വിൽപ്പന വ്യാപകം: കുവൈത്തിൽ ​മൊബൈ​ൽ കോ​ഫി ഷോ​പ്പു​കൾക്ക് നിയന്ത്രണം
മയക്കുമരുന്ന് വിൽപ്പന വ്യാപകം: കുവൈത്തിൽ ​മൊബൈ​ൽ കോ​ഫി ഷോ​പ്പു​കൾക്ക് നിയന്ത്രണം
സ്വന്തം ലേഖകൻ: മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ക​ട​ൽ​ത്തീ​ര​ത്തും റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ലും പ്ര​വ​ര്‍ത്തി​ക്കു​ന്ന മൊ​ബൈ​ൽ കോ​ഫി ഷോ​പ്പു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന സ​മ​യം ക്ര​മീ​ക​രി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ അ​ൻ​വ​ർ അ​ൽ ബ​ർ​ജാ​സ് അ​റി​യി​ച്ചു. രാ​വേ​റെ വൈ​കി​യും പ്ര​വ​ര്‍ത്തി​ക്കു​ന്ന ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​ര്‍ന്ന​തി​നെ തു​ട​ര്‍ന്നാ​ണ്‌ …
പുകവലിക്കാർ ഇനി ന്യൂസിലൻഡിൽ പോയാൽ പാടുപെടും! കർശന നിയന്ത്രണങ്ങളുമായി സർക്കാർ
പുകവലിക്കാർ ഇനി ന്യൂസിലൻഡിൽ പോയാൽ പാടുപെടും! കർശന നിയന്ത്രണങ്ങളുമായി സർക്കാർ
സ്വന്തം ലേഖകൻ: പുകവലിയും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും ചില്ലറയല്ല. ആദ്യം ഒരു കൗതുകത്തിന് തുടങ്ങി പിന്നീട് അതിന് അടമകളാകുന്നതാണ് പലരും. പലപ്പോഴും കുട്ടികളാണ് ഇത്തരത്തിൽ ശീലങ്ങൾ ആദ്യം തുടങ്ങുന്നത്. പിന്നീട് ഒഴിവാക്കാനകാത്തവിധം ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്യുന്നു. എന്നാലിപ്പോഴിതാ കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ന്യൂസീലൻഡ് സർക്കാർ. 2008 ന് ശേഷം ജനിച്ചവർക്ക് ജീവിതത്തിലൊരിക്കലും …
വൃത്തിഹീനമായി ശൗചാലയങ്ങള്‍; പൂട്ടിയ മെസ്; വാടക കുടിശിക; മസ്‌ക് കുളമാക്കിയ ട്വിറ്ററിൻ്റെ അവസ്ഥ
വൃത്തിഹീനമായി ശൗചാലയങ്ങള്‍; പൂട്ടിയ മെസ്; വാടക കുടിശിക; മസ്‌ക് കുളമാക്കിയ ട്വിറ്ററിൻ്റെ അവസ്ഥ
സ്വന്തം ലേഖകൻ: ട്വിറ്ററിനെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു 2022. ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക് കമ്പനിയെ ഒന്നാകെ ഏറ്റെടുത്ത് സ്വന്തമാക്കിയത് പോയ വര്‍ഷമാണ്. അതി നാടകീയമായ ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ക്ക് പിന്നാലെ മസ്‌ക് ട്വിറ്ററിലെത്തി. പക്ഷെ, തുടര്‍ന്നിങ്ങോട്ടുള്ള നാളുകള്‍ ട്വിറ്ററിനെ സംബന്ധിച്ച് അത്ര സുഖകരമായിരുന്നില്ല. 4400 കോടി ഡോളര്‍ മുടക്കി വാങ്ങിയ കമ്പനിയില്‍ ഇത്രയധികം നഷ്ടം ഏറ്റവുവാങ്ങേണ്ടി വരുമെന്ന് …
കേരളത്തിൻ്റെ കലോത്സവ മാമാങ്കത്തിന് തിരിതെളിഞ്ഞു; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി
കേരളത്തിൻ്റെ കലോത്സവ മാമാങ്കത്തിന് തിരിതെളിഞ്ഞു; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി
സ്വന്തം ലേഖകൻ: 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കോഴിക്കോട് കൊടിയേറി. കലോത്സവ വേദി മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയായി മാറുമെന്ന് കലോത്സവമാമാങ്കത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. മത്സരം എന്നതിലുപരി ഇത് ഒരു സാംസ്‌കാരിക കൂട്ടായ്മയാണ്. വിജയിക്കുന്നതിലല്ല, മത്സരിക്കുക എന്നതിനാണ് പ്രാധാന്യം. കുട്ടികൾ സർഗവാസനകൾ അവതരിപ്പിക്കട്ടെ, അത് കണ്ട് സന്തോഷിക്കാൻ നമുക്കും രക്ഷിതാക്കൾക്കും കഴിയണം. അന്യം …
സജി ചെറിയാൻറെ സത്യപ്രതിജ്ഞ നാളെ; അനുമതി നൽകി ഗവർണർ
സജി ചെറിയാൻറെ സത്യപ്രതിജ്ഞ നാളെ; അനുമതി നൽകി ഗവർണർ
സ്വന്തം ലേഖകൻ: രണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരി‍ൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍ വീണ്ടും പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നു. സജിചെറിയാന്‍റെ സത്യപ്രതിജ്ഞ നാളെ നടക്കും. ഗവർണർ അനുമതി നൽകി. നാളെ വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. ഗവർണർ അറ്റോർണി ജനറലിനോടും നിയമപദേശം തേടിയിരുന്നു. ഭരണഘടനയെ അധിക്ഷേപിച്ച കേസില്‍ കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയെന്ന് ബോധ്യമായാല്‍ മാത്രം …
സൗദിയിൽ പാൽ ഉൽപന്നങ്ങളുടെ വില കൂടും; പ്രവാസി കുടുംബ ബജറ്റ് ഉയരാനും സാധ്യത
സൗദിയിൽ പാൽ ഉൽപന്നങ്ങളുടെ വില കൂടും; പ്രവാസി കുടുംബ ബജറ്റ് ഉയരാനും സാധ്യത
സ്വന്തം ലേഖകൻ: മുന്നറിയിപ്പില്ലാതെ സൗദിയിൽ പാൽ ഉൽപന്നങ്ങളുടെ വില വർധിപ്പിച്ചു കമ്പനികൾ. നിർമാണ ചെലവ്, കാലിത്തീറ്റ, ഗതാഗതം എന്നിവയിലെ വർധനയാണു വില വർധിപ്പിക്കാൻ കാരണമെന്ന് അൽ മറായി ഡയറി കമ്പനി വെളിപ്പെടുത്തി. പാൽ കമ്പനികളുടെ മറ്റ് ഉൽപന്നങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. ഉൽപ്പാദനച്ചിലവും തീറ്റവിലയും ഷിപ്പിങ് ചെലവും കഴിഞ്ഞ ഏതാനും മാസങ്ങളായി ഗണ്യമായി വർധിച്ചു. ഈ യാഥാർഥ്യം …