1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചൈനയിൽ നിന്ന് വരുന്നവർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഖത്തർ
ചൈനയിൽ നിന്ന് വരുന്നവർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഖത്തർ
സ്വന്തം ലേഖകൻ: ചൈനയിൽനിന്ന് വരുന്ന യാത്രക്കാർ ഖത്തറിൽ പ്രവേശിക്കണമെങ്കിൽ ഇനി കോവിഡ് നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഖത്തർ പൗരന്മാർക്കും റെസിഡന്റ്സിനും സന്ദർശകർക്കും ഈ നിബന്ധന ബാധകമാ​ണ്. ചൊവ്വാഴ്ച വൈകീട്ട് ആറുമണി മുതൽ ചൈനയിൽ നിന്നെത്തുന്നവർക്ക് ഈ നിർദേശം ബാധകമാകുമെന്ന് പൊതു ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിനേഷനോ ഇമ്യൂണിറ്റി സ്റ്റാറ്റസോ പരിഗണിക്കാതെ എല്ലാവരും നെഗറ്റിവ് സർട്ടിഫിക്കറ്റ് …
ടാറ്റ സൺസ് മുൻ ഡയറക്ടർ ആർ.കെ. കൃഷ്ണകുമാർ അന്തരിച്ചു; കോർപ്പറേറ്റ് ലോകത്തെ മലയാളിപ്പെരുമ
ടാറ്റ സൺസ് മുൻ ഡയറക്ടർ ആർ.കെ. കൃഷ്ണകുമാർ അന്തരിച്ചു; കോർപ്പറേറ്റ് ലോകത്തെ മലയാളിപ്പെരുമ
സ്വന്തം ലേഖകൻ: ഇന്ത്യയിലെ മാനേജ്‌മെന്റ് വിദഗ്ധരില്‍ പ്രമുഖനാണ് ഞായറാഴ്ച അന്തരിച്ച ടാറ്റ സണ്‍സ് മുന്‍ഡയറക്ടര്‍ ആര്‍.കെ. കൃഷ്ണകുമാര്‍. നഷ്ടത്തില്‍നിന്ന് നഷ്ടത്തിലേക്കു കുതിക്കുകയായിരുന്ന കണ്ണന്‍ ദേവന്‍ കമ്പനിയെ ജെയിംസ് ഫിന്‍ലേയില്‍നിന്ന് വിലയ്ക്കുവാങ്ങി ലാഭകരമാക്കിയതും എട്ടോളം രാജ്യങ്ങളില്‍ പരന്നുകിടന്ന ടെറ്റ്ലി എന്ന തേയിലക്കമ്പനിയെ ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമാക്കിയതും അദ്ദേഹത്തിന്റെ വൈദഗ്ധ്യം വ്യക്തമാക്കുന്നു. തേയിലയ്ക്ക് വില വളരെ കുറഞ്ഞ സമയമാണത്. …
മഞ്ഞു മാറ്റുന്നതിനിടെ അപകടം; നടന്‍ ജെറമി റെന്നര്‍ ഗുരുതരാവസ്ഥയില്‍
മഞ്ഞു മാറ്റുന്നതിനിടെ അപകടം; നടന്‍ ജെറമി റെന്നര്‍ ഗുരുതരാവസ്ഥയില്‍
സ്വന്തം ലേഖകൻ: മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ നടന്‍ ജെറമി റെന്നര്‍ ഗുരുതരാവസ്ഥയില്‍. നടന്റെ വക്താവാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ആഴ്ചയായിരുന്നു അപകടം നടന്നത്. ഉടനെതന്നെ ആകാശമാര്‍ഗ്ഗം ആശുപത്രിയിലെത്തിച്ചു. മികച്ച ചികിത്സയാണ് താരത്തിന് നല്‍കുന്നതെന്നും വക്താവ് പറഞ്ഞതായി ഡെഡ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. വാഷോവിലെ അതിശൈത്യമുള്ള പ്രദേശത്താണ് ജെറമി റെന്നര്‍ താമസിക്കുന്നത്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പുതുവര്‍ഷത്തിന്റെ …
യുവതിയെ കാറില്‍ വലിച്ചിഴച്ചത് ഒന്നരമണിക്കൂര്‍; നഗ്നമായി മൃതദേഹം; വിറങ്ങലിച്ച് ഡൽഹി
യുവതിയെ കാറില്‍ വലിച്ചിഴച്ചത് ഒന്നരമണിക്കൂര്‍; നഗ്നമായി മൃതദേഹം; വിറങ്ങലിച്ച് ഡൽഹി
സ്വന്തം ലേഖകൻ: പുതുവത്സര രാവില്‍ രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച അപകടത്തിൽ കൊല്ലപ്പെട്ടത് അമൻ വിഹാർ സ്വദേശിയായ 20 വയസ്സുകാരി അഞ്ജലി. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി കാർ ഇടിച്ചുണ്ടായ അപകടത്തിലാണു മരിച്ചത്. ഇടിച്ച കാര്‍ 12 കിലോമീറ്ററോളം അഞ്ജലിയെ വലിച്ചിഴച്ചെന്നും നഗ്നമായ മൃതദേഹമാണു റോഡിൽ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നു കുടുംബം ആരോപിച്ചു. കാറിലുണ്ടായിരുന്ന …
ഖത്തർ പോസ്റ്റ് വഴിയുള്ള മരുന്നുകളുടെ ഹോം ഡെലിവറി സേവനങ്ങൾക്ക് ഇനി 30 റിയാൽ ഫീസ്
ഖത്തർ പോസ്റ്റ് വഴിയുള്ള മരുന്നുകളുടെ ഹോം ഡെലിവറി സേവനങ്ങൾക്ക് ഇനി 30 റിയാൽ ഫീസ്
സ്വന്തം ലേഖകൻ: ഇന്നു മുതൽ ഖത്തർ പോസ്റ്റ് മുഖേനയുള്ള മരുന്നുകളുടെ ഹോം ഡെലിവറി സേവനങ്ങൾക്ക് 30 റിയാൽ. ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) പ്രാഥമികാരോഗ്യ പരിചരണ കോർപറേഷൻ (പിഎച്ച്‌സിസി) എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടുകൾ, മെഡിക്കൽ ഉൽപന്നങ്ങൾ, ഡയറ്ററി ഉൽപന്നങ്ങൾ, മരുന്നുകൾ എന്നിവ ഖത്തർ പോസ്റ്റ് മുഖേന രോഗികളുടെ മേൽവിലാസത്തിൽ എത്തിക്കുന്നതിനുള്ള ഡെലിവറി നിരക്കാണ് 30 …
ടീഷര്‍ട്ട് കീറി, ലൈംഗികാതി ക്രമം! വനിതാ കോച്ചിന്റെ പരാതി; ഹരിയാണ കായികമ ന്ത്രിയുടെ കസേര തെറിച്ചു
ടീഷര്‍ട്ട് കീറി, ലൈംഗികാതി ക്രമം! വനിതാ കോച്ചിന്റെ പരാതി; ഹരിയാണ കായികമ ന്ത്രിയുടെ കസേര തെറിച്ചു
സ്വന്തം ലേഖകൻ: ലൈംഗികാതിക്രമപരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഹരിയാണ കായികമന്ത്രി സന്ദീപ് സിങ് രാജിവെച്ചു. വനിതാ ജൂനിയര്‍ അത്‌ലറ്റിക് കോച്ചാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്. സന്ദീപ് സിങ് അദ്ദേഹത്തിന്റെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ ആരോപണം സന്ദീപ് സിങ് നിഷേധിച്ചു. തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ് പരാതികൊണ്ട് ലക്ഷ്യമിടുന്നതെന്നും സന്ദീപ് സിങ് …
നൂറ്റാണ്ടുകളോളം നിലയ്ക്കാത്ത ക്ലോക്ക് ടവർ; ഒടുവിൽ തകർത്തുകളയേണ്ടി വന്ന ബൽജിയൻ പ്രേതക്കോട്ട
നൂറ്റാണ്ടുകളോളം നിലയ്ക്കാത്ത ക്ലോക്ക് ടവർ; ഒടുവിൽ തകർത്തുകളയേണ്ടി വന്ന ബൽജിയൻ പ്രേതക്കോട്ട
സ്വന്തം ലേഖകൻ: പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു നവ ഗോഥിക് ഘടനയായ മിറാൻഡ മറ്റു ചരിത്ര പ്രതീകങ്ങളെ അപേക്ഷിച്ച് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഒടുവിൽ തകർത്തുകളയേണ്ടി വന്നതും ലോകമഹായുദ്ധവുമായി പോലും ബന്ധമുണ്ടായിരുന്നതുമായ ആ കോട്ട ഇന്ന് ജീർണ്ണാവസ്ഥയിലാണ്. അതുകൊണ്ട് തന്നെ ആത്മാക്കളുടെ ഭവനമെന്ന പേരും മിറാൻഡ നേടി. 1991 -ൽ ഉപേക്ഷിക്കപ്പെട്ട ഈ കൂറ്റൻ കെട്ടിടം ഇപ്പോൾ ശൂന്യമായ …
പുതുവർഷത്തിൽ താരപ്പോര്; വീണ്ടും മെസി-റൊണാൾഡോ പോരാട്ടം ഇത്തവണ സൗദിയിൽ
പുതുവർഷത്തിൽ താരപ്പോര്; വീണ്ടും മെസി-റൊണാൾഡോ പോരാട്ടം ഇത്തവണ സൗദിയിൽ
സ്വന്തം ലേഖകൻ: പരസ്പരം മൽസരിക്കൻ ഒരിക്കൽക്കൂടി കളത്തിലിറങ്ങുകയാണ് സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും, ലയണൽ മെസിയും. സൗദി അറേബ്യയിൽ നടക്കുന്ന സൗഹൃദ മൽസരത്തിലാണ് താരങ്ങൾ വീണ്ടും ഏറ്റുമുട്ടുക. സൗദിയുടെ തലസ്ഥാനമായ റിയാദിൽ ഈ മാസം 19 നാണ് മൽസരം. ലയണൽ മെസി നയിക്കുന്ന പാരീസ് സെന്റ് ജർമൻ ടീമും ക്രിസ്റ്റ്യാനോ നയിക്കുന്ന സൗദി ടീമും തമ്മിലുള്ള …
മൂന്നു വര്‍ഷമായി വേട്ടയാടല്‍ തുടരുന്നു, മകളേയും വെറുതെവിട്ടില്ല; സൈബര്‍ ആക്രമണത്തെക്കുറിച്ച് പ്രവീണ
മൂന്നു വര്‍ഷമായി വേട്ടയാടല്‍ തുടരുന്നു, മകളേയും വെറുതെവിട്ടില്ല; സൈബര്‍ ആക്രമണത്തെക്കുറിച്ച് പ്രവീണ
സ്വന്തം ലേഖകൻ: നടി പ്രവീണയ്ക്കും കുടുംബത്തിനും നേരെ വീണ്ടും സൈബര്‍ ആക്രമണം. ഒരു വര്‍ഷം മുമ്പ് പ്രവീണയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പിടിയിലായ പ്രതിയാണ് വീണ്ടും ആക്രമണം തുടരുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ പ്രവീണയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് തമിഴ്‌നാട് സ്വദേശി ഭാഗ്യരാജിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ശേഷവും ഇയാള്‍ സമാന കുറ്റകൃത്യം …
അല്‍ നസർ അരങ്ങേറ്റം സ്ഥിരീകരിച്ച് ക്രിസ്റ്റിയാനോ; ട്രെൻഡിംഗായി സൗദി പ്രോ ലീഗ് ക്ലബ്ബ്
അല്‍ നസർ അരങ്ങേറ്റം സ്ഥിരീകരിച്ച് ക്രിസ്റ്റിയാനോ; ട്രെൻഡിംഗായി സൗദി പ്രോ ലീഗ് ക്ലബ്ബ്
സ്വന്തം ലേഖകൻ: അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി അറേബ്യയിലെ പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിലേക്ക്. താരത്തിന്റെ കൂടുമാറ്റം സംബന്ധിച്ച് സൗദി ക്ലബ് ശനിയാഴ്ച ഔദ്യോഗികമായ പ്രഖ്യാപനം നടത്തി. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് കരാര്‍ ഒപ്പുവെച്ചത്. 200 മില്യണിലധികം യൂറോയുടെ (1750 കോടി രൂപ) കരാറാണെന്നാണ് …