സ്വന്തം ലേഖകൻ: ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പില്‍ ചാംപ്യന്‍മാരായ അര്‍ജന്റീന ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി ലോകകപ്പ് വേളയില്‍ താമസിച്ചിരുന്ന മുറി ഒരു ചെറിയ മ്യൂസിയമാക്കി മാറ്റുമെന്ന് ഖത്തര്‍ സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. ടൂര്‍ണമെന്റ് നടന്ന 29 ദിവസവും ലാ ആല്‍ബിസെലെസ്റ്റിന്റെ ബേസ് ക്യാമ്പായിരുന്നു ഖത്തര്‍ യൂണിവേഴ്‌സിറ്റി കാമ്പസ്. മെസ്സിയെയും സംഘത്തെയും വരവേല്‍ക്കുന്നതിന്റെ …
സ്വന്തം ലേഖകൻ: രാജ്യത്ത് വിദ്യാഭ്യാസ മേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കുമെന്നതിന്റെ സൂചനകൾ നൽകി വിദ്യാഭ്യാസ മന്ത്രി. സര്‍ക്കാര്‍ സ്കൂളുകളില്‍ ജോലി ചെയ്യുന്ന വിദേശ അധ്യാപകരെ അടുത്ത സാമ്പത്തിക വര്‍ഷം പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹമദ് അൽ അദ്വാനി വ്യക്തമാക്കിയതായി വാർത്ത വിതരണ സൈറ്റായ ‘മജ്ലിസ്’ ട്വിറ്ററിൽ അറിയിച്ചു. സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ മേഖലയില്‍നിന്ന് വിദേശികളെ ഒഴിവാക്കാന്‍ …
സ്വന്തം ലേഖകൻ: സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീൻ ചീറ്റ്. പരാതിക്കാരി ഉന്നയിച്ചത് വസ്തുതകളില്ലാത്ത ആരോപണമാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. തിരുവനന്തപുരം സിജെഎം കോടതിയിലാണ് സിബിഐ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഉമ്മൻ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും ക്ലീൻ ചിറ്റ് ലഭിച്ചതോടെ സർക്കാർ കൈമാറിയ എല്ലാ കേസിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി. …
സ്വന്തം ലേഖകൻ: ഒരിടവേളയ്ക്കു ശേഷം ചൈനയിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. രോഗബാധയും മരണസംഖ്യയും ഉയർന്നതോടെ ആശുപത്രികളിലും മോർച്ചറികളിലും സ്ഥലം തികയാത്ത സാഹചര്യമാണുള്ളതെന്നാണ് റിപ്പോർട്ടുകൾ. ചൈനയിൽ രോഗം അതിവേഗം പടരുന്ന സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. 2019ൽ ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട മഹാമാരിയുടെ രണ്ടാം വരവിനെ പേടിക്കണോ എന്ന സംശയത്തിലാണ് ഇന്ത്യയിലെ ജനങ്ങൾ. വൈറസിൻ്റെ പുതിയ …
സ്വന്തം ലേഖകൻ: പ്രവാസികളുടെ യാത്രാ ദുരിതം തുടരുന്നു. ഞായറാഴ്ച രാവിലെ കുവൈത്തില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെടേണ്ട യാത്രക്കാര്‍ ഒരു ദിവസം വൈകി ഇന്ന് പുറപ്പെട്ടു . കണ്ണൂർ വിമാനം റദ്ദാക്കിയത് കോഴിക്കോടുള്ള യാത്രക്കാരെയും ദുരിതത്തിലാക്കി. ഇന്നലെ രാവിലെ കുവൈത്തില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് IX 894 വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക തകരാറിനെ …
സ്വന്തം ലേഖകൻ: ജനുവരി മധ്യത്തോടെ കുവൈത്ത് കൊടും തണുപ്പിലേക്കു നീങ്ങും. വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതോടെ പൂജ്യത്തിൽ താഴെയായിരിക്കും കുവൈത്തിലെ താപനിലയെന്നു ഗോളശാസ്ത്ര വിദഗ്ധൻ ബദർ അൽ അമീറ സൂചിപ്പിച്ചു. ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ കമ്പിളി പോലെ കട്ടിയുള്ള വസ്ത്രം ധരിക്കണം. കൊടും തണുപ്പുള്ള രാത്രി കാലങ്ങളിൽ കുട്ടികളെ പുറത്തു കളിക്കാൻ വിടരുത്. പകർച്ചപ്പനി ഉൾപ്പെടെ പടരാനും …
സ്വന്തം ലേഖകൻ: നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) പ്രധാന സാമ്പത്തിക ഉറവിടം ഗൾഫ് രാജ്യങ്ങളെന്ന് എൻഐഎയുടെ കണ്ടെത്തൽ. പിഎഫ്ഐയുടേതായി നൂറിലധികം ബാങ്ക് അക്കൗണ്ടുകളാണ് കണ്ടെത്തിയിട്ടുള്ളത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച അന്വേഷണ സംഘം ഇതിൽ തുടർനടപടികൾ സ്വീകരിച്ചു. ഡൽഹിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദേശത്തുനിന്ന് എൻആർഐ അക്കൗണ്ടുള്ള അംഗങ്ങൾ …
സ്വന്തം ലേഖകൻ: കടുത്ത തണുപ്പില്‍ വിറങ്ങലിച്ച് ഡല്‍ഹിയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും. 5.3 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയില്‍ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മൂന്നിനും ഏഴ് ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് കുറഞ്ഞ താപനില. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് 318 ട്രെയിനുകള്‍ റദ്ദാക്കി. ശീതതരംഗം അടുത്ത മൂന്ന് ദിവസം വരെ …
സ്വന്തം ലേഖകൻ: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച രാവിലെ ണ് നരേന്ദ്ര മോദിയുമായി ഡല്‍ഹിയിലെ വസതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി വി പി ജോയിയും ഉണ്ടായിരുന്നു. ബഫര്‍സോണില്‍ കേരളത്തില്‍ പ്രതിഷേധം രൂപപ്പെടുന്നതിനിടെ ആണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. ബഫര്‍സോണ്‍ സംബന്ധിച്ച കാര്യങ്ങള്‍ …
സ്വന്തം ലേഖകൻ: സൗദി- ഇന്ത്യ ഉഭയകക്ഷി വ്യാപാരത്തില്‍ ഈ വര്‍ഷം വലിയ കുതിച്ചുചാട്ടമുണ്ടായതായി കണക്കുകള്‍. ഈ വര്‍ഷം ജനുവരി മുതല്‍ ഒക്‌ടോബര്‍ അവസാനം വരെയുള്ള 10 മാസക്കാലത്ത് സൗദി, ഇന്ത്യ വ്യാപാരം 16,820 കോടി റിയാലായി (44.85 ബില്യണ്‍ ഡോളര്‍) ഉയര്‍ന്നു. ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ വ്യാപാരത്തില്‍ ഈ വര്‍ഷം 67 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. …