1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കളിച്ചൂടിന് അറുതി: ഖത്തറിൽ തണുപ്പ്, ഒമാനിൽ മഴ, സൗദിയിൽ മിന്നൽ പ്രളയം
കളിച്ചൂടിന് അറുതി: ഖത്തറിൽ തണുപ്പ്, ഒമാനിൽ മഴ, സൗദിയിൽ മിന്നൽ പ്രളയം
സ്വന്തം ലേഖകൻ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മഴ. തണുപ്പ് കനത്തു. ദോഹ നഗരത്തിലും നേരിയ തോതില്‍ മഴ ലഭിക്കുന്നുണ്ട്. വടക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് രാവിലെ മുതല്‍ മഴ പെയ്യുന്നത്. ചിലയിടങ്ങളില്‍ കനത്ത കാറ്റിനൊപ്പം ഇടിയോടു കൂടിയ മഴ പെയ്യുന്നതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്നു മുതല്‍ വടക്കു പടിഞ്ഞാറന്‍ കാറ്റ് …
ബഹ്റൈനിലെ ആദ്യത്തെ യു-ടേൺ ഫ്ലൈഓവർ ഉദ്ഘാടനം ചെയ്തു; ചെലവ് 40.5 മില്യൺ ദിനാർ
ബഹ്റൈനിലെ ആദ്യത്തെ യു-ടേൺ ഫ്ലൈഓവർ ഉദ്ഘാടനം ചെയ്തു; ചെലവ് 40.5 മില്യൺ ദിനാർ
സ്വന്തം ലേഖകൻ: രാജ്യത്തെ ആദ്യത്തെ യു-ടേൺ ഫ്ലൈഓവർ ഗതാഗതത്തിന് തുറന്നുകൊടുത്തു. നിർമ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുകയായിരുന്നു . ഇതിന്റെ പണി പൂർത്തിയാക്കിയ ശേഷം ആണ് ഇത് തുറന്നു കൊടുത്തിരിക്കുന്നത്. അൽ ഫാത്തിഹ് ഹൈവേ വികസന പദ്ധതിയുടെ ഭാഗമായി ആണ് ഇത് നിർമ്മിച്ചത്. രാജ്യത്തിന്റെ രണ്ട് ദിശയിലേക്ക് എന്ന രീതിയിൽ ആണ് യു-ടേൺ ഫ്ലൈഓവർ ഉണ്ടാക്കിയിരിക്കുന്നത്. ജുഫൈറിൽനിന്ന് പ്രിൻസ് …
കുവൈത്തില്‍ ബാങ്ക് തട്ടിപ്പുകള്‍ കൂടുന്നു; റിമോട്ട് ആക്‌സസ് ആപ്ലിക്കേഷനുകള്‍ പ്രധാന വില്ലൻ?
കുവൈത്തില്‍ ബാങ്ക് തട്ടിപ്പുകള്‍ കൂടുന്നു; റിമോട്ട് ആക്‌സസ് ആപ്ലിക്കേഷനുകള്‍ പ്രധാന വില്ലൻ?
സ്വന്തം ലേഖകൻ: ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും കുവൈത്തില്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ക്ക് ഇരയാവുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുവരികയാണെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഇതുവഴി കോടികളുടെ തട്ടിപ്പാണ് വിദേശ സംഘങ്ങള്‍ നടത്തിയത്. അടുത്ത ദിവസങ്ങളിലായി ഒരു തട്ടിപ്പ് സംഘത്തിന്റെ ഇരകളില്‍ നിന്നു മാത്രം 300ലേറെ പരാതികള്‍ ലഭിച്ചതായി അധികൃതര്‍ ചുണ്ടിക്കാട്ടി. …
“ഇതിനേക്കാള്‍ ഭേദം ഞങ്ങളു ടെ കഴുത്തറക്കുന്നതായിരുന്നു,” നിസ്സഹായരായി അഫ്ഗാനിലെ പെൺകുട്ടികൾ
“ഇതിനേക്കാള്‍ ഭേദം ഞങ്ങളു ടെ കഴുത്തറക്കുന്നതായിരുന്നു,”  നിസ്സഹായരായി അഫ്ഗാനിലെ പെൺകുട്ടികൾ
സ്വന്തം ലേഖകൻ: ‘ഇതിനേക്കാൾ നല്ലത് സ്ത്രീകളുടെ കഴുത്തറക്കാൻ ഉത്തരവിടുന്നതായിരുന്നു’, അഫ്ഗാനിസ്താനിൽ പെൺകുട്ടികൾക്ക് താലിബാൻ വിദ്യാഭ്യാസം നിഷേധിച്ചതിന് പിന്നാലെ തുടർപഠനം വഴിമുട്ടിയ മർവ എന്ന 19-കാരി പറയുന്നു. മർവ അടുത്തിടെയാണ് മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതി ഉന്നത വിദ്യാഭ്യാസത്തിനായി സഹോദരൻ ഹാമിദിനൊപ്പം യോഗ്യത നേടിയത്. മാർച്ചിൽ ക്ലാസ് ആരംഭിക്കാനിരിക്കെയാണ് പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം രാജ്യവ്യാപകമായി വിലക്കി അഫ്ഗാനിസ്ഥാനിലെ …
ഖത്തറിൽ ഒരു ഇടവേളയ്ക്ക് ശേഷം വീസ നടപടികൾ വീണ്ടും; ഹയ്യാ കാർഡ് ഓർമ്മയായി
ഖത്തറിൽ ഒരു ഇടവേളയ്ക്ക് ശേഷം വീസ നടപടികൾ വീണ്ടും; ഹയ്യാ കാർഡ് ഓർമ്മയായി
സ്വന്തം ലേഖകൻ: ലോകകപ്പ് കഴിഞ്ഞതോടെ ഖത്തറിലേക്കുള്ള വീസ നടപടികൾ പുന:സ്ഥാപിച്ചു. ഓൺ അറൈവൽ വീസയിലെത്തുന്നവർ ഹോട്ടൽ ബുക്കിങ് ഉൾപ്പെടെയുള്ള നിബന്ധനകൾ പാലിക്കണം. ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് സൗജന്യ ഓൺ അറൈവൽ വീസ ലഭിക്കുമെങ്കിലും ഖത്തറിൽ താമസിക്കുന്ന ദിവസങ്ങളുടെ സ്ഥിരീകരിച്ച ഹോട്ടൽ ബുക്കിങ് നിർബന്ധമാണ്. 30 ദിവസമാണ് ഓൺ അറൈവൽ വീസയുടെ കാലാവധി. എന്നാൽ ഹോട്ടൽ ബുക്കിങ് എത്ര …
പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ്: ര​ജി​സ്ട്രേ​ഷ​ൻ ഡിസംബര്‍ 26 ന് ​അ​വ​സാ​നി​ക്കും
പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ്: ര​ജി​സ്ട്രേ​ഷ​ൻ ഡിസംബര്‍ 26 ന് ​അ​വ​സാ​നി​ക്കും
സ്വന്തം ലേഖകൻ: ജനുവരി 8 മുതൽ 10 വരെ മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന 17-ാമത് പ്രവാസി ഭാരതീയ ദിവസിന്‍റെ രജിസ്ട്രേഷൻ ഡിസംബര്‍ 26 ന് അവസാനിക്കും. സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇൻഡോറിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിൽ കുവൈത്ത് പ്രവാസി ഇന്ത്യൻ സമൂഹത്തിൽനിന്ന് സാധ്യമാകുന്നവരെല്ലാം പങ്കെടുക്കണമെന്ന് കുവൈത്ത് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. pbdindia.gov.in …
ഏകീകൃത കുര്‍ബാന: സെന്റ് മേരീസ് ബസലിക്കയില്‍ സംഘര്‍ഷം; വൈദികര്‍ക്കുനേരെ കൈയേറ്റം
ഏകീകൃത കുര്‍ബാന: സെന്റ് മേരീസ് ബസലിക്കയില്‍ സംഘര്‍ഷം; വൈദികര്‍ക്കുനേരെ കൈയേറ്റം
സ്വന്തം ലേഖകൻ: ഏകീകൃത കുര്‍ബാനയെച്ചൊല്ലി സെന്റ് മേരീസ് ബസലിക്കയില്‍ സംഘര്‍ഷം. ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ അള്‍ത്താരയിലേക്ക് തള്ളിക്കയറി. കുര്‍ബാന നടത്തിക്കൊണ്ടിരുന്ന വിമതവിഭാഗം വൈദികരെ തള്ളിമാറ്റുകയും ബലിപീഠം പൂര്‍ണ്ണമായി തകര്‍ക്കുകയും ചെയ്തു. അള്‍ത്താരയിലെ വിളക്കുകളും മറ്റും തകര്‍ന്നു. ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ വെള്ളിയാഴ്ച രാത്രിയിലും കുര്‍ബാന അര്‍പ്പിക്കുന്നുണ്ടായിരുന്നു. സിനഡ് അംഗീകരിച്ച കുര്‍ബാനയെ അനുകൂലിക്കുന്നവരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സംഘര്‍ഷമുണ്ടായിരുന്നു. …
സംസ്ഥാനത്ത് കോവിഡ് മോണി റ്ററിങ് സെല്‍ പുന:രാരംഭിച്ചു; എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം
സംസ്ഥാനത്ത് കോവിഡ് മോണി റ്ററിങ് സെല്‍ പുന:രാരംഭിച്ചു; എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം
സ്വന്തം ലേഖകൻ: മറ്റു രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് കോവിഡ് മോണിറ്ററിങ് സെല്ലിന്റെ പ്രവര്‍ത്തനം ഒരിടവേളയ്ക്കു ശേഷം പുന:രാരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി ഉപയോഗം, രോഗനിര്‍ണയ നിരക്ക്, മരണനിരക്ക് എന്നിവ നിരീക്ഷിക്കുകയും അവബോധം ശക്തിപ്പെടുത്തുകയുമാണു പ്രധാന ലക്ഷ്യം. കോവിഡ് കേസുകളുടെ വര്‍ധനവിന്റെ നിരക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും. വിമാനത്താവളങ്ങളിലും തുറമുഖത്തും നിരീക്ഷണം …
കോവിഡ്: ചൈന ഉൾപ്പെടെ 5 രാജ്യങ്ങളിൽ നിന്നുള്ള യാത്ര ക്കാർക്ക് ആർടിപിസിആർ നിർബന്ധമാക്കി കേന്ദ്രം
കോവിഡ്: ചൈന ഉൾപ്പെടെ 5 രാജ്യങ്ങളിൽ നിന്നുള്ള യാത്ര ക്കാർക്ക് ആർടിപിസിആർ നിർബന്ധമാക്കി കേന്ദ്രം
സ്വന്തം ലേഖകൻ: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ചൈന ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്കാണ് വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. ചൈന, തായ്‌ലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പരിശോധന നിർബന്ധിമാക്കിയത്. രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റീനിൽ പ്രവേശിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി …
കുവൈത്തിൽ വിദ്യാർഥികളു ടെയും രക്ഷിതാക്കളുടെയും സാമ്പത്തിക ഭാരം കൂട്ടരുതെന്ന് നിർദേശം
കുവൈത്തിൽ വിദ്യാർഥികളു ടെയും രക്ഷിതാക്കളുടെയും സാമ്പത്തിക ഭാരം കൂട്ടരുതെന്ന് നിർദേശം
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സാമ്പത്തിക ഭാരം വർധിപ്പിക്കും വിധം അധിക പദ്ധതികൾ ആസൂത്രണം ചെയ്യരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ധനശേഖരണത്തിനായി അധ്യാപകരെയും വിദ്യാർഥികളെയും ചുമതലപ്പെടുത്താനും പാടില്ല. ഇതുസംബന്ധിച്ച സർക്കുലർ നഴ്സറി ഉൾപ്പെടെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നൽകി. വർധിച്ചുവരുന്ന ജീവിത ചെലവിനിടയിൽ രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനു വേണ്ടിയാണിത്. അതിനിടെ രാജ്യത്തെ സര്‍വകലാശാലകളില്‍ …