സ്വന്തം ലേഖകൻ: ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ഉജ്ജ്വലമായ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്ന് മൂന്നാം ലോകകിരീടം സ്വന്തമാക്കിയതിന് പിന്നാലെ ആഘോഷ തിമിര്‍പ്പില്‍ അര്‍ജന്റീന. തങ്ങളുടെ മൂന്നാം വിശ്വകിരീട നേട്ടം ആഘോഷിക്കാന്‍ അര്‍ജന്റീനയുടെ തലസ്ഥാന നഗരിയില്‍ എത്തിയത് ലക്ഷക്കണക്കിനാളുകളാണ്. മെസ്സിയുടേയും ടീം അംഗങ്ങളുടേയും പോസ്റ്ററുകളും ബാനറുകളും ഉയര്‍ത്തിക്കൊണ്ടായിരുന്നു ആരാധകരുടെ ആഘോഷ പ്രകടനങ്ങള്‍. ബ്യൂണസ് ഐറിസിലെ …
സ്വന്തം ലേഖകൻ: ഗ്രൗണ്ടില്‍ നിരാശനായി ഇരുന്ന എംബാപ്പെയെ ആശ്വസിപ്പിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഗ്രൗണ്ടില്‍ നേരിട്ടെത്തി.ലോകകപ്പിലെ ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് സംഭവം. പെനല്‍റ്റി ഷൂട്ടൗട്ടിന് പിന്നാലെ അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടീനസും എംബാപ്പെയെ ആശ്വസിപ്പിക്കാനെത്തി. ഫിഫ ലോകകപ്പ് വാർത്തകൾക്കിടയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ താരത്തെ ആശ്വസിപ്പിക്കുന്ന ചിത്രങ്ങൾ വൈറലാണ്. …
സ്വന്തം ലേഖകൻ: ലോക ചാംപ്യന്‍ ലയണല്‍ മെസ്സിയെ പരമോന്നത അറബ് മേല്‍ക്കുപ്പായമായ ‘ബിഷ്ത്’ അണിയിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഇന്നലെ രാത്രി ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ 22-ാമത് ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കിയ അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സിയെ ഗാലറി നിറഞ്ഞ 88,966 ആരാധകരുടെ സാന്നിധ്യത്തിലാണ് അമീര്‍ അറബ് ലോകത്തെ …
സ്വന്തം ലേഖകൻ: ലോകകപ്പില്‍ അര്‍ജന്റീന ടീമിനെ പിന്തുണച്ചതിന് കേരളത്തിനും ഇന്ത്യക്കും നന്ദി പറഞ്ഞ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് ആരാധകര്‍ക്ക് നന്ദി പറഞ്ഞുള്ള പോസ്റ്റിലാണ് കേരളത്തിന്റെയും പേരെടുത്ത് പറഞ്ഞ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നന്ദി രേഖപ്പെടുത്തിയത്. ദേശീയ ഫുട്‌ബോള്‍ ടീമീന്റെ ട്വിറ്റര്‍ പേജിലാണ് പ്രതികരണം. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ആരാധകര്‍ക്കും നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. അര്‍ജന്റീനയുടെ …
സ്വന്തം ലേഖകൻ: ഇന്ന് ഖത്തറിന്റെ ദേശീയ ദിനം. ദേശസ്‌നേഹത്തിന്റെ ഉണർവിൽ ജനങ്ങൾ. ഐക്യമാണ് ശക്തിയുടെ ഉറവിടം എന്നതാണ് ഇത്തവണത്തെ ദേശീയ ദിന മുദ്രാവാക്യം. പരേഡുകൾ, എയർഷോകൾ, വെടിക്കെട്ട് പ്രദർശനം എന്നിവയാണ് ദേശീയ ദിനാഘോഷത്തിലെ പ്രധാന ഇനങ്ങൾ. ലോകകപ്പിന്റെ ഫൈനൽ ദിനം കൂടിയാണിന്ന് എന്നതിനാൽ ഇത്തവണത്തെ ദേശീയദിനാഘോഷം ലോകശ്രദ്ധ നേടും. അർജന്റീനയും ഫ്രാൻസും തമ്മിൽ നടക്കുന്ന ലോകകപ്പ് …
സ്വന്തം ലേഖകൻ: പ്രശസ്ത നടി തരാനെ അലിദോസ്തി ഇറാനിൽ അറസ്റ്റിലായി. ശിരോവസ്ത്രം ശരിയായ രീതിയിൽ ധരിക്കാതിരുന്നതിന് അറസ്റ്റിലായ അമിനി സെപ്റ്റംബർ 16ന് മരിച്ചതിനെ തുടർന്ന് ഇറാനിൽ നടക്കുന്ന പ്രക്ഷോഭത്തെ പിന്തുണച്ചതിനാണ് അലിദോസ്തിയെ അറസ്റ്റ് ചെയ്തത്. ഈ മാസം എട്ടിന് പ്രക്ഷോഭകരെ പിന്തുണച്ച് അവർ ഇൻസ്റ്റാഗ്രാമിൽ കുറിപ്പിട്ടിരുന്നു. തെറ്റായ വിവരം പ്രചരിപ്പിച്ചുവെന്നും അരാജകത്വത്തിന് പ്രേരിപ്പിച്ചു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ നാവികസേനയുടെ പുതിയപോരാളി ഐ.എന്‍.എസ്. മോര്‍മുഗാവ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കമ്മിഷന്‍ ചെയ്തു. അത്യാധുനിക സാങ്കേതിക വിദ്യകളാല്‍ സജ്ജവും മിസൈല്‍ നശീകരണശേഷിയുള്ളതുമാണ് ഈ P15B സ്റ്റെല്‍ത്ത് ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍. മുംബൈയിലെ നേവല്‍ ഡോക്ക്‌യാഡിലായിരുന്നു കമ്മിഷനിങ്. 163 മീറ്റര്‍ നീളവും 17 മീറ്റര്‍ നീളവുമുള്ള മോര്‍മുഗാവിന് ആ പേര് വന്നതിനു പിന്നിലും ഒരു …
സ്വന്തം ലേഖകൻ: ലോകകപ്പ് ഫുട്ബോളിന്റെ കലാശക്കളിയില്‍ ഞായറാഴ്ച രാത്രി അര്‍ജന്റീനയും ഫ്രാന്‍സും മുഖാമുഖം. ഒട്ടേറെ അട്ടിമറികള്‍ കണ്ട ചാമ്പ്യന്‍ഷിപ്പിലെ അന്തിമ വിധിപറയാന്‍ ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും ഒരുങ്ങി. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 8.30 മുതല്‍ ലുസെയ്ല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍. സെമിയില്‍ ക്രൊയേഷ്യയെ വീഴ്ത്തിയാണ് അര്‍ജന്റീന ഫൈനലിലെത്തിയതെങ്കില്‍ അട്ടിമറിവീരന്മാരായ മൊറോക്കോയെ മറികടന്നാണ് ഫ്രാന്‍സ് എത്തുന്നത്. …
സ്വന്തം ലേഖകൻ: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പിച്ച് ഫ്രാന്‍സ് ലോകകപ്പ് കിരീടം സ്വന്തമാക്കിയാല്‍ തങ്ങള്‍ അന്നേ ദിവസം സൗജന്യ സേവനം (ഫ്രീ സെക്സ്) നല്‍കുന്ന് ഫ്രാന്‍സിലെ ലൈംഗിക തൊഴിലാളികളുടെ വാഗ്ദാനം. അര്‍ജന്റീന–ഫ്രാന്‍സ് ഫൈനല്‍ മത്സരം നടക്കാനിരിക്കുന്നതിന് മുന്നോടിയായാണ് പാരീസിലെയും മറ്റു പ്രമുഖ നഗരങ്ങളിലെയും ലൈംഗിക തൊഴിലാളികള്‍ സൗജന്യ സേവന വാഗ്ദാനവുമായി രംഗത്തെത്തിയത്. …
സ്വന്തം ലേഖകൻ: ഫിഫ ഫാൻ ഫെസ്സ് കേന്ദ്രമായ അൽ ബിദയിലേക്കുള്ള മെട്രോ ട്രെയിൻ നിറയെ വളണ്ടിയർമാർ. എട്ട് സ്റ്റേഡിയങ്ങളിലും എയർപോർട്ടിലും ഫാൻ സെൻററിലുമൊക്കെയായി ഡ്യൂട്ടിയിലുള്ള 20,000 വളണ്ടിയേർസ് ഒറ്റ ബാനറിൽ അണിനിരക്കുന്നു. മെട്രോ മുതൽ വളണ്ടിയേർസിൻ്റെ ജഴ്സിയിൽ ഒരു സമ്മേളന നഗരിയിലെന്നോണം നടന്നു നീങ്ങുന്ന വളണ്ടിയർ കൂട്ടം മനോഹരമായ കാഴ്ചയായിരുന്നു. ഇവിടെയെത്തിയ വളണ്ടിയർമാർക്ക് ഒരിക്കലും മറക്കാത്ത …