സ്വന്തം ലേഖകൻ: വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഉപഭോഗം അളക്കാനുള്ള മീറ്ററുകളും ‘സ്മാർട്’ ആയി. ഇതുവരെ സ്ഥാപിച്ചത് 2,80,000 സ്മാർട് മീറ്ററുകൾ. ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്‌റാമ) സ്ഥാപിച്ച മീറ്ററുകൾ ഇന്റർനെറ്റ് ഓഫ് തിങ്‌സ് (ഐഒടി) അധിഷ്ഠിതമാണ്. ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള കഹ്‌റാമയുടെ സുപ്രധാന പദ്ധതികളിലൊന്നാണ് സ്മാർട് മീറ്ററിങ് ഇൻഫ്രാസ്ട്രക്ചർ പദ്ധതി. 2023 അവസാനത്തോടെ 6 …
സ്വന്തം ലേഖകൻ: കുവൈത്തില്‍നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വർധന. മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് പണം അയക്കുന്നതില്‍ 3.6 ശതമാനത്തിലേറെ വർധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്തുവിട്ട കണക്കുകളിലാണ് പുതിയ വിവരങ്ങള്‍. രാജ്യത്തെ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ മുഖേന ഒമ്പതുമാസത്തിനിടെ കുവൈത്തിലെ പ്രവാസികൾ വിവിധ നാടുകളിലേക്കയച്ചത് 4.27 ബില്യൺ ദീനാറാണ്. …
സ്വന്തം ലേഖകൻ: മരണശേഷം മനുഷ്യശരീരം വളമാക്കി കൃഷിക്കുപയുക്തമാക്കി മാറ്റുന്നതിന് അനുമതി നല്‍കുന്ന ആറാമത്തെ സംസ്ഥാനമായി ന്യൂയോര്‍ക്ക്. കഴിഞ്ഞ വാരാന്ത്യമാണ് ന്യൂയോര്‍ക്ക് സംസ്ഥാനഗവര്‍ണര്‍ കാത്തി ഹോച്ചല്‍ പുതിയ നിയമത്തില്‍ ഒപ്പുവെച്ചത്. 2019 നു ശേഷം ആദ്യമായാണ് ഒരു സംസ്ഥാനം മനുഷ്യശരീരം വളമാക്കി മാറ്റുന്ന നിയമം അംഗീകരിക്കുന്നത്. അമേരിക്കയില്‍ വാഷിങ്ടണിലാണ് 2019 ല്‍ ഈ നിയമം ആദ്യം നിലവില്‍ …
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യ വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ സഞ്ചരിക്കവെ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിക്കുകയും ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തു. മുംബൈയില്‍ നിന്നുള്ള വ്യാപാരിയായ ശേഖര്‍ മിശ്രയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഉടന്‍ തന്നെ അറസ്റ്റുണ്ടാവുമെന്നുമാണ് വിവരം. യാത്രക്കാരിയായ സ്ത്രീയുടെ പരാതിയില്‍ പോലീസ് ബുധനാഴ്ച പ്രഥമവിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 510, …
സ്വന്തം ലേഖകൻ: അറബ് ലോകത്തെ സുരക്ഷിത, സമാധാന രാജ്യങ്ങളിൽ ഖത്തറിന് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനത്ത് കുവൈത്ത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആൻഡ് പീസ് തയാറാക്കിയ ദ് ഗ്ലോബൽ പീസ് സൂചികയിൽ ആഗോളതലത്തിൽ 23ാം സ്ഥാനമാണ് ഖത്തറിന്. അറബ് ലോകത്ത് രണ്ടാമതെത്തിയ കുവൈത്തിന്് ആഗോളതലത്തിൽ 39ാം സ്ഥാനം. 163 ആഗോള രാജ്യങ്ങളെ പഠന വിധേയമാക്കിയതിൽ ഐസ് …
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ മദ്യലഹരിയിലായ യാത്രക്കാരന്‍ സഹയാത്രികയുടെ ശരീരത്തില്‍ മൂത്രമൊഴിച്ചെന്ന് പരാതി. ന്യൂയോര്‍ക്കില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനത്തിലാണ് യാത്രക്കാരന്‍ സ്ത്രീയ്ക്കുനേരെ ലൈംഗികാവയവപ്രദര്‍ശനം നടത്തുകയും മൂത്രമൊഴിക്കുകയും ചെയ്തത്. വിമാനത്തിലെ ജീവനക്കാരോട് അറിയിച്ചിട്ടും ഇവര്‍ നടപടിയൊന്നും എടുത്തില്ലെന്നും യാത്രക്കാരി ആരോപിച്ചു. പരാതി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന് രേഖാമൂലം നല്‍കിയതോടെ മാത്രമാണ് …
സ്വന്തം ലേഖകൻ: മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അവഞ്ചേഴ്സ് താരം ജെറമി റെന്നർ (51) ജീവിതത്തിലേക്കു തിരിച്ചുവരുന്നു. പരുക്കേറ്റ മുഖത്തിന്റെ സെൽഫി ചിത്രം സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത അദ്ദേഹം, ആരാധകരോടു നന്ദി പറഞ്ഞു. ഞായറാഴ്ച നെവാഡയിലെ റെനോയിലുള്ള വീടിനുസമീപത്തായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ അന്നുതന്നെ ആകാശമാർഗം ആശുപത്രിയിലേക്കു മാറ്റിയിരുന്നു. മഞ്ഞു കോരാനുപയോഗിക്കുന്ന …
സ്വന്തം ലേഖകൻ: ലോകകപ്പ് ജേതാവും അര്‍ജന്റീനയുടെ നായകനുമായ ലയണല്‍ മെസിക്ക് ഉജ്വല വരവേല്‍പ്പ നല്‍കി പാരിസ് സെന്റ് ജര്‍മന്‍ ആരാധകര്‍ (പി എസ് ജി). ഫ്രഞ്ച് ലഗീല്‍ മെസി പി എസ് ജിക്കായാണ് കളിക്കുന്നത്. ലോകകപ്പ് വിജയാഘോഷവും ഇടവേളയും കഴിഞ്ഞ് ചൊവ്വാഴ്ചയാണ് മെസി പാരിസില്‍ തിരിച്ചെത്തിയത്. പാരിസ് വിമാനത്താവളത്തില്‍ മെസിയെ കാത്ത് ആയിരക്കണക്കിന് ആരാധകരായിരുന്നു ഉണ്ടായിരുന്നത്. …
സ്വന്തം ലേഖകൻ: തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു. അദ്ദേഹത്തിന് 61 വയസ്സായിരുന്നു. മസ്തിഷാകാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പ്രസാദ്, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നാടക രംഗത്ത് സജീവമായിരുന്ന ബീയാര്‍ പ്രസാദ് 1993 ജോണി എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ച് കൊണ്ടാണ് സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. പ്രിയദര്‍ശനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ചലച്ചിത്ര ഗാനരചയിതാവായി മാറുകയായിരുന്നു. …
സ്വന്തം ലേഖകൻ: മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ നടപടികളുമായി ആഭ്യന്തര മന്ത്രാലയം. കടൽത്തീരത്തും റസിഡൻഷ്യൽ ഏരിയകളിലും പ്രവര്‍ത്തിക്കുന്ന മൊബൈൽ കോഫി ഷോപ്പുകളുടെ പ്രവര്‍ത്തന സമയം ക്രമീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് അറിയിച്ചു. രാവേറെ വൈകിയും പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ വഴി മയക്കുമരുന്ന് വിൽപന നടത്തുന്നതായി ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് …