സ്വന്തം ലേഖകൻ: പുകവലിയും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും ചില്ലറയല്ല. ആദ്യം ഒരു കൗതുകത്തിന് തുടങ്ങി പിന്നീട് അതിന് അടമകളാകുന്നതാണ് പലരും. പലപ്പോഴും കുട്ടികളാണ് ഇത്തരത്തിൽ ശീലങ്ങൾ ആദ്യം തുടങ്ങുന്നത്. പിന്നീട് ഒഴിവാക്കാനകാത്തവിധം ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്യുന്നു. എന്നാലിപ്പോഴിതാ കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ന്യൂസീലൻഡ് സർക്കാർ. 2008 ന് ശേഷം ജനിച്ചവർക്ക് ജീവിതത്തിലൊരിക്കലും …
സ്വന്തം ലേഖകൻ: ട്വിറ്ററിനെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു 2022. ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക് കമ്പനിയെ ഒന്നാകെ ഏറ്റെടുത്ത് സ്വന്തമാക്കിയത് പോയ വര്‍ഷമാണ്. അതി നാടകീയമായ ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ക്ക് പിന്നാലെ മസ്‌ക് ട്വിറ്ററിലെത്തി. പക്ഷെ, തുടര്‍ന്നിങ്ങോട്ടുള്ള നാളുകള്‍ ട്വിറ്ററിനെ സംബന്ധിച്ച് അത്ര സുഖകരമായിരുന്നില്ല. 4400 കോടി ഡോളര്‍ മുടക്കി വാങ്ങിയ കമ്പനിയില്‍ ഇത്രയധികം നഷ്ടം ഏറ്റവുവാങ്ങേണ്ടി വരുമെന്ന് …
സ്വന്തം ലേഖകൻ: 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കോഴിക്കോട് കൊടിയേറി. കലോത്സവ വേദി മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയായി മാറുമെന്ന് കലോത്സവമാമാങ്കത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. മത്സരം എന്നതിലുപരി ഇത് ഒരു സാംസ്‌കാരിക കൂട്ടായ്മയാണ്. വിജയിക്കുന്നതിലല്ല, മത്സരിക്കുക എന്നതിനാണ് പ്രാധാന്യം. കുട്ടികൾ സർഗവാസനകൾ അവതരിപ്പിക്കട്ടെ, അത് കണ്ട് സന്തോഷിക്കാൻ നമുക്കും രക്ഷിതാക്കൾക്കും കഴിയണം. അന്യം …
സ്വന്തം ലേഖകൻ: രണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍ വീണ്ടും പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നു. സജിചെറിയാന്‍റെ സത്യപ്രതിജ്ഞ നാളെ നടക്കും. ഗവർണർ അനുമതി നൽകി. നാളെ വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. ഗവർണർ അറ്റോർണി ജനറലിനോടും നിയമപദേശം തേടിയിരുന്നു. ഭരണഘടനയെ അധിക്ഷേപിച്ച കേസില്‍ കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയെന്ന് ബോധ്യമായാല്‍ മാത്രം …
സ്വന്തം ലേഖകൻ: മുന്നറിയിപ്പില്ലാതെ സൗദിയിൽ പാൽ ഉൽപന്നങ്ങളുടെ വില വർധിപ്പിച്ചു കമ്പനികൾ. നിർമാണ ചെലവ്, കാലിത്തീറ്റ, ഗതാഗതം എന്നിവയിലെ വർധനയാണു വില വർധിപ്പിക്കാൻ കാരണമെന്ന് അൽ മറായി ഡയറി കമ്പനി വെളിപ്പെടുത്തി. പാൽ കമ്പനികളുടെ മറ്റ് ഉൽപന്നങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. ഉൽപ്പാദനച്ചിലവും തീറ്റവിലയും ഷിപ്പിങ് ചെലവും കഴിഞ്ഞ ഏതാനും മാസങ്ങളായി ഗണ്യമായി വർധിച്ചു. ഈ യാഥാർഥ്യം …
സ്വന്തം ലേഖകൻ: ചൈനയിൽനിന്ന് വരുന്ന യാത്രക്കാർ ഖത്തറിൽ പ്രവേശിക്കണമെങ്കിൽ ഇനി കോവിഡ് നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഖത്തർ പൗരന്മാർക്കും റെസിഡന്റ്സിനും സന്ദർശകർക്കും ഈ നിബന്ധന ബാധകമാണ്. ചൊവ്വാഴ്ച വൈകീട്ട് ആറുമണി മുതൽ ചൈനയിൽ നിന്നെത്തുന്നവർക്ക് ഈ നിർദേശം ബാധകമാകുമെന്ന് പൊതു ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിനേഷനോ ഇമ്യൂണിറ്റി സ്റ്റാറ്റസോ പരിഗണിക്കാതെ എല്ലാവരും നെഗറ്റിവ് സർട്ടിഫിക്കറ്റ് …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ മാനേജ്‌മെന്റ് വിദഗ്ധരില്‍ പ്രമുഖനാണ് ഞായറാഴ്ച അന്തരിച്ച ടാറ്റ സണ്‍സ് മുന്‍ഡയറക്ടര്‍ ആര്‍.കെ. കൃഷ്ണകുമാര്‍. നഷ്ടത്തില്‍നിന്ന് നഷ്ടത്തിലേക്കു കുതിക്കുകയായിരുന്ന കണ്ണന്‍ ദേവന്‍ കമ്പനിയെ ജെയിംസ് ഫിന്‍ലേയില്‍നിന്ന് വിലയ്ക്കുവാങ്ങി ലാഭകരമാക്കിയതും എട്ടോളം രാജ്യങ്ങളില്‍ പരന്നുകിടന്ന ടെറ്റ്ലി എന്ന തേയിലക്കമ്പനിയെ ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമാക്കിയതും അദ്ദേഹത്തിന്റെ വൈദഗ്ധ്യം വ്യക്തമാക്കുന്നു. തേയിലയ്ക്ക് വില വളരെ കുറഞ്ഞ സമയമാണത്. …
സ്വന്തം ലേഖകൻ: മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ നടന്‍ ജെറമി റെന്നര്‍ ഗുരുതരാവസ്ഥയില്‍. നടന്റെ വക്താവാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ആഴ്ചയായിരുന്നു അപകടം നടന്നത്. ഉടനെതന്നെ ആകാശമാര്‍ഗ്ഗം ആശുപത്രിയിലെത്തിച്ചു. മികച്ച ചികിത്സയാണ് താരത്തിന് നല്‍കുന്നതെന്നും വക്താവ് പറഞ്ഞതായി ഡെഡ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. വാഷോവിലെ അതിശൈത്യമുള്ള പ്രദേശത്താണ് ജെറമി റെന്നര്‍ താമസിക്കുന്നത്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പുതുവര്‍ഷത്തിന്റെ …
സ്വന്തം ലേഖകൻ: പുതുവത്സര രാവില്‍ രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച അപകടത്തിൽ കൊല്ലപ്പെട്ടത് അമൻ വിഹാർ സ്വദേശിയായ 20 വയസ്സുകാരി അഞ്ജലി. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി കാർ ഇടിച്ചുണ്ടായ അപകടത്തിലാണു മരിച്ചത്. ഇടിച്ച കാര്‍ 12 കിലോമീറ്ററോളം അഞ്ജലിയെ വലിച്ചിഴച്ചെന്നും നഗ്നമായ മൃതദേഹമാണു റോഡിൽ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നു കുടുംബം ആരോപിച്ചു. കാറിലുണ്ടായിരുന്ന …
സ്വന്തം ലേഖകൻ: ഇന്നു മുതൽ ഖത്തർ പോസ്റ്റ് മുഖേനയുള്ള മരുന്നുകളുടെ ഹോം ഡെലിവറി സേവനങ്ങൾക്ക് 30 റിയാൽ. ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) പ്രാഥമികാരോഗ്യ പരിചരണ കോർപറേഷൻ (പിഎച്ച്‌സിസി) എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടുകൾ, മെഡിക്കൽ ഉൽപന്നങ്ങൾ, ഡയറ്ററി ഉൽപന്നങ്ങൾ, മരുന്നുകൾ എന്നിവ ഖത്തർ പോസ്റ്റ് മുഖേന രോഗികളുടെ മേൽവിലാസത്തിൽ എത്തിക്കുന്നതിനുള്ള ഡെലിവറി നിരക്കാണ് 30 …