1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകകപ്പ് കാണാൻ വാഹന ത്തില്‍ വരുന്ന ജിസിസി പൗര ന്മാര്‍ക്കും താമസക്കാര്‍ക്കും നടപടിക്രമങ്ങളില്‍ മാറ്റം
ലോകകപ്പ് കാണാൻ വാഹന ത്തില്‍ വരുന്ന ജിസിസി പൗര ന്മാര്‍ക്കും താമസക്കാര്‍ക്കും നടപടിക്രമങ്ങളില്‍ മാറ്റം
സ്വന്തം ലേഖകൻ: 2022 ഫിഫ ലോകകപ്പ് ഖത്തറിനായി റോഡ് മാര്‍ഗം ഖത്തറിലേക്ക് വരുന്ന ജിസിസി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും എന്‍ട്രി പെര്‍മിറ്റ് നല്‍കുന്നതിന് ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റില്‍ വാഹന പ്രീ രജിസ്ട്രേഷന്‍ പ്ലാറ്റ്ഫോം ആരംഭിച്ചു. മാച്ച് ടിക്കറ്റോ ഹയ്യാ കാര്‍ഡ് ഇല്ലാതെ തന്നെ ജിസിസി പൗരന്മാരെയും താമസക്കാരെയും സാധാരണ പ്രവേശന നടപടിക്രമങ്ങള്‍ അനുസരിച്ച് രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞ …
കുവൈത്തിലുള്ള ഇ​ന്ത്യ​ൻ എ​ഞ്ചി​നീ​യ​ർ​മാ​ർ​ക്ക് പു​തി​യ ര​ജി​സ്ട്രേ​ഷനുമായി എംബസി
കുവൈത്തിലുള്ള ഇ​ന്ത്യ​ൻ എ​ഞ്ചി​നീ​യ​ർ​മാ​ർ​ക്ക് പു​തി​യ ര​ജി​സ്ട്രേ​ഷനുമായി എംബസി
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഇ​ന്ത്യ​ൻ എ​ഞ്ചി​നീ​യ​ർ​മാ​ർ​ക്ക് പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. റ​ഫ​റ​ൻ​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ നി​ല​വി​ലു​ള്ള ഡാ​റ്റാ​ബേ​സ് പു​തു​ക്കു​ക​യാ​ണ് ല​ക്ഷ്യം. നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ ഉ​ൾ​പ്പെ​ടെ കു​വൈ​ത്തി​ലെ എ​ല്ലാ ഇ​ന്ത്യ​ൻ എ​ഞ്ചി​നീ​യ​ർ​മാ​രും ഓ​ൺ​ലൈ​നി​ൽ പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് എം​ബ​സി നി​ർ​ദ്ദേ​ശി​ച്ചു. ഈ ​മാ​സം 22 ആ​ണ് അ​വ​സാ​ന തി​യ​തി. https://forms.gle/vFjaUcJJwftrgCYE6 എ​ന്ന …
കുവൈത്തിൽ ട്രാന്‍സ് ജെന്‍ഡറുകള്‍ക്കും സ്വവര്‍ഗരതിക്കാര്‍ക്കുമെതിരെ നടപടി കടുപ്പിക്കുന്നു
കുവൈത്തിൽ ട്രാന്‍സ് ജെന്‍ഡറുകള്‍ക്കും സ്വവര്‍ഗരതിക്കാര്‍ക്കുമെതിരെ നടപടി കടുപ്പിക്കുന്നു
സ്വന്തം ലേഖകൻ: കുവൈത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും സ്വവര്‍ഗരതിക്കാര്‍ക്കുമെതിരായ നടപടികള്‍ ശക്തമാക്കി കുവൈത്ത് ഭരണകൂടം. 2022ല്‍ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ പിടിക്കപ്പെട്ട മൂവായിരത്തിലേറെ പേരെ കുവൈത്ത് അധികൃതര്‍ നാടുകടത്തിയതായി കുവൈത്ത് പത്രം റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളായി വേഷം മാറി നടക്കുന്നവരെന്ന് ആരോപിച്ചാണ് നടപടി. സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ റായ് പത്രമാണ് ഇക്കാര്യം …
ഇന്ത്യയിലെ ആദ്യത്തെ ചാർട്ടർ ഗേറ്റ്‌വേയ്ക്ക് ശനിയാഴ്ച കൊച്ചിയിൽ തുടക്കമാവും; ഒരുക്കങ്ങൾ പൂർത്തിയായി
ഇന്ത്യയിലെ ആദ്യത്തെ ചാർട്ടർ ഗേറ്റ്‌വേയ്ക്ക് ശനിയാഴ്ച കൊച്ചിയിൽ തുടക്കമാവും; ഒരുക്കങ്ങൾ പൂർത്തിയായി
സ്വന്തം ലേഖകൻ: സ്വകാര്യ/ചാർട്ടർ വിമാനങ്ങൾക്കായുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റന്റെ (സിയാൽ) ബിസിനസ് ജെറ്റ് ടെർമിനൽ ഡിസംബർ 10 ന് വൈകിട്ട് അഞ്ച് മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 40,000 ചതുരശ്രയടി വിസ്തീർണമുള്ള, രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലാണിത്. അന്താരാഷ്ട്ര, ആഭ്യന്തര ബിസിനസ് ജെറ്റ് സർവീസുകൾ, വിനോദസഞ്ചാരം, ബിസിനസ് സമ്മേളനങ്ങൾ …
ഒമാനിൽ ഇ​ല​ക്​​ട്രി​ക്​ കാ​റു​ക​ൾ​ക്ക്​ ഇ​ൻ​സെൻറി​വ്​ പ​രി​ഗ​ണ​ന​യി​ൽ; കൂടുതൽ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ
ഒമാനിൽ ഇ​ല​ക്​​ട്രി​ക്​ കാ​റു​ക​ൾ​ക്ക്​ ഇ​ൻ​സെൻറി​വ്​ പ​രി​ഗ​ണ​ന​യി​ൽ; കൂടുതൽ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ
സ്വന്തം ലേഖകൻ: ഇ​ല​ക്​​ട്രി​ക്​ കാ​റു​ക​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ താ​ങ്ങാ​വു​ന്ന വി​ല​യി​ലെ​ത്തി​ക്കാ​ൻ ഇ​ൻ​സെൻറി​വ്​ സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യി​ൽ. കാ​ർ​ബ​ൺ​ഡ​യോ​ക്​​സൈ​ഡി​​ന്റെ അ​ള​വ്​ കു​റ​ക്ക​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണി​ത്. ഒ​മാ​നി​ൽ ന​ട​ക്കു​ന്ന ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ സ​മ്മേ​ള​ന​ത്തി​ൽ ഒ​മാ​ൻ ഊ​ർ​ജ ഖ​നി മ​ന്ത്രി സാ​ലിം ബി​ൻ നാ​സ​ർ അ​ൽ ഔ​ഫി ന​ട​ത്തി​യ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ലാ​ണ്​ ഇ​തു​സം​ബ​ന്ധ​മാ​യ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. ഉ​യ​ർ​ന്ന വി​ല​യും ബാ​റ്റ​റി​ക​ൾ ചാ​ർ​ജ്​ ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ക്കു​റ​വു​മാ​ണ്​ ഇ​ല​ക്​​ട്രി​ക്​ …
കുവൈത്തിൽ ഇ-പേയ്മെന്റ് സേവനങ്ങൾക്ക് ഫീസ് ഈടാക്കരുതെന്ന് നിർദ്ദേശം
കുവൈത്തിൽ ഇ-പേയ്മെന്റ് സേവനങ്ങൾക്ക് ഫീസ് ഈടാക്കരുതെന്ന് നിർദ്ദേശം
സ്വന്തം ലേഖകൻ: ഇലക്ട്രോണിക് പേയ്മെന്റിനായി ഉപഭോക്താക്കളിൽനിന്ന് ഫീസ് ഈടാക്കരുതെന്ന് നിർദ്ദേശം നൽകി കുവൈത്ത് സെൻട്രൽ ബാങ്ക്. ഇടപാടുകൾ നടത്തുമ്പോൾ ഉപഭോക്താക്കളിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള ഫീസോ കമ്മീഷനോ ഈടാക്കുന്നതാണ് സെൻട്രൽ ബാങ്ക് വിലക്കിയത്. രാജ്യത്തെ വിവിധ ബാങ്കുകൾക്കും സേവനദാതാക്കൾക്കും ഇത് സംബന്ധമായി സെൻട്രൽ ബാങ്ക് സർക്കുലർ അയച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. നേരത്തെ ചില സേവനദാതാക്കൾ …
ഹിമാചലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കോൺഗ്രസ് മുന്നേറ്റം; സ്വതന്ത്രർ നിർണായകം
ഹിമാചലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കോൺഗ്രസ് മുന്നേറ്റം; സ്വതന്ത്രർ നിർണായകം
സ്വന്തം ലേഖകൻ: ഹിമാചൽ പ്രദേശിൽ കോൺഗ്രസും ബിജെപിയും തമ്മിൽ നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. 11 സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കുകയും നിരവധി പുതുമുഖങ്ങളെ അവതരിപ്പിക്കുകയും ചെയ്തതോടെ ബിജെപിയുടെ പല ക്യാമ്പുകളിലും ഇതേച്ചൊല്ലി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സ്ഥാനാർത്ഥികളെ പിന്തുണച്ച് നൂറുകണക്കിനു പാർട്ടി പ്രവർത്തകർ രാജിവച്ചതോടെ ബിജെപിക്ക് തിരഞ്ഞെടുപ്പ് പ്രക്ഷുബ്ധമായിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ട നിരവധി നേതാക്കൾ നിർണായക സീറ്റുകളിൽ നാമനിർദേശ …
ഗുജറാത്തിൽ കോൺഗ്രസിനെ തകർത്തെറിഞ്ഞ് ബിജെപി തേരോട്ടം; എഎപി ദേശീയ പാർട്ടി പദവിയിലേക്ക്
ഗുജറാത്തിൽ കോൺഗ്രസിനെ തകർത്തെറിഞ്ഞ് ബിജെപി തേരോട്ടം; എഎപി ദേശീയ പാർട്ടി പദവിയിലേക്ക്
സ്വന്തം ലേഖകൻ: ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തകർത്തെറിഞ്ഞ് ശക്തമായ മുന്നേറ്റം നടത്തി ബിജെപി. ബിജെപി 158 സീറ്റിലും കോൺഗ്രസ് 16 സീറ്റിലും എഎപി 5 സീറ്റിലും ലീഡ് ചെയ്യുന്നു. അതിനിടെ ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം ബിജെപി ആരംഭിച്ചു. ഭൂപേന്ദ്ര പട്ടേൽ വീണ്ടും മുഖ്യമന്ത്രിയാകും. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര …
ശ്വാസംമുട്ടി മുംബൈ നഗരം; വായുനിലവാരം ‘വളരെ മോശം’; ശ്വാസകോശ പ്രശ്നങ്ങൾ വ്യാപകം
ശ്വാസംമുട്ടി മുംബൈ നഗരം; വായുനിലവാരം ‘വളരെ മോശം’;  ശ്വാസകോശ പ്രശ്നങ്ങൾ വ്യാപകം
സ്വന്തം ലേഖകൻ: മുംബൈ നഗരത്തിലെ വായുനിലവാരം തീർത്തും മോശമായതോടെ പലരിലും ശ്വാസകോശ രോഗങ്ങൾ പിടിമുറുക്കുന്നു. ജലദോഷവും ചുമയുമാണു പൊതുവേ കാണുന്നത്. സുഖം പ്രാപിക്കാൻ രണ്ടാഴ്ചയിലേറെ സമയമെടുക്കുന്നതായാണു പലരുടെയും അനുഭവം. വൈറൽ അണുബാധയുടെ ലക്ഷണങ്ങളും പലർക്കുമുണ്ട്. ആസ്മ, സിഒപിഡി രോഗികൾ കൂടുതൽ പ്രയാസം അനുഭവിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ പുറത്തിറങ്ങുമ്പോൾ കഴിവതും മാസ്ക് ധരിക്കണമെന്നു ആരോഗ്യവിദഗ്ധർ ശുപാർശ ചെയ്യുന്നു. …
കുവൈത്തിൽ ഡെലിവറി കമ്പനികൾക്ക് ലൈസൻസ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തി
കുവൈത്തിൽ ഡെലിവറി കമ്പനികൾക്ക് ലൈസൻസ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തി
സ്വന്തം ലേഖകൻ: രാ​ജ്യ​ത്ത് ഡെ​ലി​വ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി. ഡെ​ലി​വ​റി സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ചേ​ർ​ക്കു​ന്ന​തി​നാ​യി ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് അ​സ്സ​ബാ​ഹ് ഇ​തു​സം​ബ​ന്ധ​മാ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​താ​യി കു​വൈ​ത്ത് ടൈം​സ് റി​പ്പോ​ര്‍ട്ട് ചെ​യ്തു. അ​തേ​സ​മ​യം, നി​ല​വി​ലെ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് വാ​ഹ​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ ഇ​ള​വ് ന​ല്‍കി​യി​ട്ടു​ണ്ട്. …