സ്വന്തം ലേഖകൻ: മെച്ചപ്പെട്ട വേതനവും തൊഴിൽ അന്തരീക്ഷവും തേടി കുവൈത്തിലെ ഗാർഹിക തൊഴിലാളികൾ യുഎഇയിലേക്കു ചേക്കേറുന്നു. ഉയർന്ന ശമ്പളവും മാന്യമായ പെരുമാറ്റവും വീസ ലഭ്യതയുമാണു ഗാർഹിക തൊഴിലാളികളുടെ ആകർഷണം. അംഗീകൃത റിക്രൂട്ടിങ് ഓഫിസ് വഴി യുഎഇയിൽ എത്തുന്നവരിൽ കൂടുതലും ദുബായിൽ ജോലി ചെയ്യാനാണു താൽപര്യപ്പെടുന്നത്. കുറഞ്ഞ വേതനം, ശമ്പള കുടിശിക, തൊഴിൽ ഇടങ്ങളിലെ മോശം അവസ്ഥ …
സ്വന്തം ലേഖകൻ: പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്ന സാഹചര്യത്തില്‍ ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്ക് വര്‍ധിപ്പിച്ചു. റിപ്പോ നിരക്കില്‍ 35 ബേസിസ് പോയന്റാണ് കൂട്ടിയത്. ഇതോടെ റിപ്പോ 6.25ശതമാനമായി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം ഏഴ് ശതമാനത്തില്‍നിന്ന് 6.8ശതമാനമായി കുറയ്ക്കുകയും ചെയ്തു. നവംബറിലെപണപ്പെരുപ്പം ഒക്ടോബറിലെ 7.41ശതമാനത്തില്‍നിന്ന് 6.77 ശതമാനമായി കുറഞ്ഞിരുന്നു. എങ്കിലും ആര്‍.ബി.ഐയുടെ ക്ഷമതാ …
സ്വന്തം ലേഖകൻ: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരം പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിഴിഞ്ഞം സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 138–ാം ദിവസമാണ് സമരം അവസാനിക്കുന്നത്. ഉന്നയിച്ച എല്ലാ കാര്യങ്ങളിലും തീരുമാനമായില്ലെന്ന് സമരസമിതി ജനറല്‍ കണ്‍വീനർ മോണ്‍. യൂജിന്‍ എച്ച്.പെരേര അറിയിച്ചു. കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പ്രതിമാസ വാടക 5,500 രൂപ തന്നെയാണ്. പഠനസമിതിയിൽ പ്രാദേശിക …
സ്വന്തം ലേഖകൻ: ബിജെപിയുടെ തുടര്‍ച്ചയായ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിടിച്ചെടുത്ത് ആം ആദ്മി പാര്‍ട്ടി. 135 സീറ്റുകള്‍ നേടിയാണ് എഎപി ഡല്‍ഹി കോര്‍പ്പറേഷന്‍ അധികാരം പിടിച്ചെടുത്തത്. 101 സീറ്റുകളാണ് ബിജെപിക്ക് പിടിക്കാനായത്. 10 സീറ്റിലൊതുങ്ങി കോണ്‍ഗ്രസ് തകര്‍ന്നു. ഔദ്യോഗികമായി അന്തിമ ഫലം പ്രഖ്യാപിച്ചിട്ടില്ല. 250 അംഗ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന …
സ്വന്തം ലേഖകൻ: ജി.സി.സി പൗരന്മാർക്കും താമസക്കാർക്കും മാച്ച് ടിക്കറ്റും ഹയ്യാ കാർഡുമില്ലാതെ ചൊവ്വാഴ്ച മുതൽ ഖത്തറിൽ പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം. ലോകകപ്പ് മത്സരങ്ങളുടെ പ്രീക്വാർട്ടർ പൂർത്തിയാവുമ്പോഴാണ് വിവിധ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാർ ഉൾപ്പെടെ പ്രവാസികൾക്കും പൗരന്മാർക്കും ഖത്തറിലെത്താനുള്ള വാതിലുകൾ തുറന്നുനൽകുന്നത്. അതേസമയം, മാച്ച് ടിക്കറ്റുള്ള ആരാധകർ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ഹയ്യാ കാർഡിന് അപേക്ഷിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. …
സ്വന്തം ലേഖകൻ: പ്രവാസികളുടെ മക്കളുടെ ഉപരിപഠനത്തിനായുള്ള നോര്‍ക്ക റൂട്സ് ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2022-23 അധ്യയന വര്‍ഷം പ്രഫഷണൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നീ കോഴ്സുകള്‍ക്ക് ചേര്‍ന്ന വിദ്യാർഥികള്‍ക്കാണ് ആനുകൂല്യം. ഓരോ കോഴ്സിനും 15000 രൂപയാണ് സ്കോളർഷിപ് തുക. ഒരു പ്രവാസിയുടെ രണ്ടു കുട്ടികൾക്ക് വരെ പദ്ധതിക്കുകീഴിൽ സ്കോളർഷിപ് ലഭിക്കും. പ്രവാസിമലയാളികളായ നോർക്ക റൂട്സ് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സിവില്‍ ഐഡിയുടെ ഡിജിറ്റല്‍ പതിപ്പായ കുവൈത്ത് മൊബൈല്‍ ഐഡി ആപ്പില്‍ പുതിയ പരിഷ്കാരം . ഡിജിറ്റൽ അഫിയ കാർഡ് വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ആപ്പ് അപ്ഡേറ്റ് ചെയ്തത്. വാര്‍ത്താവിതരണ വിവര സാങ്കേതിക വകുപ്പ് മന്ത്രി മാസൻ അൽ നഹീദാണ് കുവൈത്ത് മൊബൈല്‍ ഐഡി ആപ്പില്‍ ഡിജിറ്റൽ അഫിയ കാർഡ് ചേര്‍ത്തതായി പ്രഖ്യാപിച്ചത്. …
സ്വന്തം ലേഖകൻ: കുവൈത്തിലെ ബാങ്കുകള്‍ക്കെതിരായ ഉപഭോക്താക്കളുടെ പരാതികളും അപ്പീലുകളും ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ പുതിയ പോര്‍ട്ടലുമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്ത്. ഉപഭോക്താക്കളുടെ വ്യക്തിഗത അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഇനി മുതല്‍ പരാതിയുമായി ഉപഭോക്താക്കള്‍ സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനത്ത് നേരിട്ട് വരേണ്ടതില്ലെന്നും പകരം പോര്‍ട്ടല്‍ …
സ്വന്തം ലേഖകൻ: ആയുർവേദ ചികിത്സയ്ക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഉമേഷിനും ഉദയകുമാറിനും ഇരട്ട ജീവപര്യന്തം. ഇരുവരും ജീവിതാവസാനംവരെ തടവ് അനുഭവിക്കണം. വെള്ളാർ പനത്തുറ സ്വദേശികളായ ഉമേഷ് (28), ബന്ധുവും സുഹൃത്തുമായ ഉദയകുമാർ (24) എന്നിവരാണ് പ്രതികൾ. തിരുവനന്തപുരം അഡി.സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ഒന്നാം പ്രതിയായ ഉമേഷും രണ്ടാം …
സ്വന്തം ലേഖകൻ: നൈജീരിയയിൽ നാവികസേനയുടെ പിടിയിലായ സംഘത്തിൻ്റെ അവസ്ഥ കൂടുതൽ പ്രതിസന്ധിയിലേക്ക്. സംഘാംഗങ്ങൾക്ക് മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെട്ടു. നാട്ടിലേക്ക് ബന്ധപ്പെടാനും കഴിയാത്ത അവസ്ഥയാണ് ഇവർക്കുള്ളത്. കൊല്ലം നിലമേൽ സ്വദേശിയായ വിജിത്തുമായുള്ള വീട്ടുകാരുടെ ബന്ധം വിച്ഛേദിക്കപ്പെട്ടിട്ട് ആറു ദിവസം ആകുന്നു. അവസാനം വിളിച്ചപ്പോൾ മലേറിയ ബാധിച്ചെന്ന വിവരമാണ് വീട്ടുകാരെ അറിയിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് വീട്ടുകാരുടെ …