സ്വന്തം ലേഖകൻ: രാജ്യത്ത് ഒരാൾക്ക് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കോളറ ബാധിത അയൽരാജ്യത്തുനിന്ന് അടുത്തിടെ മടങ്ങിയെത്തിയയാൾക്കാണ് കോളറ അണുബാധ ലക്ഷണങ്ങൾ പ്രകടമായതെന്നും മന്ത്രാലയം വ്യക്തമാക്കി.മറ്റുള്ളവർക്ക് രോഗം പടരാതിരിക്കാൻ ജാഗ്രത പുലർത്തുകയും രോഗബാധിതന് മന്ത്രാലയ ആശുപത്രിയിൽ പ്രത്യേക ചികിത്സ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, രാജ്യത്ത് കോളറ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത മന്ത്രാലയം തള്ളിക്കളഞ്ഞു. എന്നാൽ, കോളറബാധ റിപ്പോർട്ട് …
സ്വന്തം ലേഖകൻ: ഒരു വ്യക്തിയുടെ എല്ലാ കാര്യങ്ങള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച നിയമഭേദഗതി ബില്‍ കേന്ദ്രസര്‍ക്കാര്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ ഏഴിനാണ് ഇനി പാര്‍ലമെന്റ് സമ്മേളനം ചേരുന്നത്. 1969 ലെ ജനന-മരണ രജിസ്‌ട്രേഷന്‍ നിയമം ഭേദഗതി ചെയ്താണ് പുതിയ നീക്കം. ഇത് പ്രകാരം സ്‌കൂളിലും …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 30 കഴിഞ്ഞവരില്‍ 25 ശതമാനംപേര്‍ ജീവിതശൈലീരോഗങ്ങളുടെ പിടിയില്‍. അഞ്ചിലൊരാള്‍ക്ക് രോഗസാധ്യത. ആരോഗ്യവകുപ്പിന്റെ ജീവിതശൈലീരോഗനിര്‍ണയപരിശോധന 46.25 ലക്ഷം ആളുകളില്‍ പൂര്‍ത്തിയായപ്പോള്‍ ലഭിച്ച വിവരങ്ങളാണിത്. 30 പിന്നിട്ട 1.69 കോടി ആളുകളാണ് സംസ്ഥാനത്തുള്ളത്. 140 പഞ്ചായത്തുകളില്‍ പ്രാഥമികപഠനമായി തുടങ്ങിയ പദ്ധതി ഇപ്പോള്‍ 540 പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചുകഴിഞ്ഞു. 26 ശതമാനമാളുകള്‍ അമിത ബി.പി., പ്രമേഹം തുടങ്ങിയ …
സ്വന്തം ലേഖകൻ: വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സഹായമെത്രാന്‍ ക്രിസ്തുരാജ് ഉള്‍പ്പെടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്. പരാതികളുടെ അടിസ്ഥാനത്തിലും പോലീസ് സ്വമേധയായും ആകെ പത്ത് കേസുകളാണ് …
സ്വന്തം ലേഖകൻ: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നാണ് ചൊവ്വാഴ്ച നടന്ന അര്‍ജന്റീന സൗദി അറേബ്യ മത്സരം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ശക്തരായ അര്‍ജന്റീനയെ സൗദി തറപറ്റിച്ചത്. പകുതി സമയത്ത് ഒരു ഗോളിന് പിന്നിട്ട് നിന്ന മത്സരത്തില്‍ രണ്ട് ഗോളുകള്‍ മടക്കിയാണ് സൗദി ഞെട്ടിച്ചത്. ഹാഫ് ടൈമിന് ശേഷം എന്ത് മാജിക്കാണ് സംഭവിച്ചത് എന്നതിന്റെ …
സ്വന്തം ലേഖകൻ: സ്കൂളുകളില്‍ തൊഴിലാളി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയിൽ നിന്നും നേപ്പാളിൽ നിന്നുമായി ആയിരത്തോളം വനിത ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു. ഇത് സംബന്ധമായ വിദേശ കരാർ സമിതികള്‍ക്ക് അനുമതി നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സിവിൽ സർവീസ് കമ്മീഷനോട് ആവശ്യപ്പെട്ടതായി പ്രാദേശിക പത്രമായ കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.കുവൈത്തില്‍ നിന്നും ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യത്തിലാണ് …
സ്വന്തം ലേഖകൻ: അസം – മേഘാലയ അതിർത്തിയിലെ സംഘർഷത്തിൽ 6 പേർ കൊല്ലപ്പെട്ടു. അസം പൊലീസ് നടത്തിയ വെടിവയ്പിലാണു മരണമെന്നു മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ ആരോപിച്ചു. വെസ്റ്റ് ജയന്തിയ ഹിൽസിൽ ഇന്നലെ പുലർച്ചെ 3 ന് അസം പൊലീസും മേഘാലയയിലെ മുക്റോ ഗ്രാമവാസികളും തമ്മിലുള്ള സംഘർഷമാണു വെടിവയ്പിൽ കലാശിച്ചത്. മരിച്ചവരിൽ 5 പേർ മേഘാലയ …
സ്വന്തം ലേഖകൻ: റെയില്‍വേ സൗകര്യം ഇല്ലാത്ത, അരലക്ഷത്തിനുമേല്‍ ജനസംഖ്യയുള്ള നഗരങ്ങളിലേക്ക് പുതിയപാത നിര്‍മിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു. കേരളത്തില്‍നിന്ന് മഞ്ചേരി, മലപ്പുറം, കൊടുങ്ങല്ലൂര്‍, നെടുമങ്ങാട് എന്നീ നഗരങ്ങള്‍ റെയില്‍വേ ബോര്‍ഡിന്റെ സാധ്യതാപട്ടികയില്‍ ഇടംനേടി. സാധ്യത പഠിക്കാന്‍ സോണല്‍ റെയില്‍വേ ഓഫീസുകള്‍ക്ക് റെയില്‍വേ ബോര്‍ഡ് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കി. ഡിസംബര്‍ രണ്ടിനകം റിപ്പോര്‍ട്ട് നല്‍കണം. 52,405 ജനസംഖ്യയുള്ള തൊടുപുഴ …
സ്വന്തം ലേഖകൻ: ഫിഫ വേള്‍ഡ് കപ്പിലെ അര്‍ജന്റീന-സൗദി അറേബ്യ പോരാട്ടത്തില്‍ കളക്കളത്തില്‍ ഇറങ്ങും മുമ്പുതന്നെ അര്‍ജന്റീന-മെസ്സി ആരാധകര്‍ വിജയം ഉറപ്പിച്ചിരുന്നു. ആദ്യ മിനിറ്റുകളില്‍ തന്നെ മെസിയുടെ കാലില്‍ ആദ്യ ഗോള്‍ പിറന്നതോടെ വിജയം ഒരിക്കല്‍ കൂടി ഉറപ്പിച്ചു. എന്നാല്‍, കളിക്കാരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് സൗദിയുടെ താരങ്ങള്‍ രണ്ട് തവണയാണ് അര്‍ജന്റീനയുടെ വല കുലുക്കിയത്. ഇതോടെ …
സ്വന്തം ലേഖകൻ: ഡിസംബറിൽ നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി ബി.ജെ.പി. സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പാക്കുമെന്നതാണ് ബി.ജെ.പിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയാണ് പ്രകടന പത്രിക ശനിയാഴ്ച പുറത്തിറക്കിയത്. അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നിർത്തലാക്കുന്നതിനായി തീവ്രവാദ വിരുദ്ധ സെല്ലുകൾ ആരംഭിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. …