സ്വന്തം ലേഖകൻ: ബന്ധങ്ങൾ കെട്ടിപ്പെടുക്കുന്നതിലും നിലനിർത്തുന്നതിലും സ്മാർട്ട്ഫോണുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാൽ ഇങ്ങനെ കെട്ടിപ്പെടുക്കുന്ന ബന്ധങ്ങൾ തകർക്കുന്നതിലും സ്മാർട്ട്ഫോൺ തന്നെയാണ് മുന്നിൽ നിൽക്കുന്നത് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. വിവാഹിതരായ ഇന്ത്യൻ ദമ്പതിമാരിൽ 88 ശതമാനം പേരും സ്മാർട്ട്ഫോൺ തങ്ങളുടെ കുടുംബജീവിതത്തിന് വെല്ലുവിളിയാണെന്ന് വിശ്വസിക്കുന്നതായി ഏറ്റവും ഒടുവിലായി പുറത്തുവന്ന ഒരു പഠനം സൂചിപ്പിക്കുന്നു. പ്രമുഖ …
സ്വന്തം ലേഖകൻ: അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടലിനെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ പ്രസ്താവന നടത്തി. നിയന്ത്രണ രേഖ മറികടന്ന് അതിര്‍ത്തിയിലെ സാഹചര്യം മാറ്റിമറിക്കാനുള്ള ശ്രമം ചൈനയുടെ ഭാഗത്തു നിന്നുണ്ടായെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി. ചൈനീസ് ആക്രമണത്തെ നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തിനായി. അതിര്‍ത്തിയുടെ സംരക്ഷണത്തിനായി സൈന്യം സജ്ജമാണ്. ഏറ്റുമുട്ടലില്‍ ആര്‍ക്കും ജീവന്‍ …
സ്വന്തം ലേഖകൻ: തൂക്കുകയറിൽ നിന്ന് ജീവിതത്തിലേക്ക് തന്നെ തിരികെയെത്തിച്ച മനുഷ്യന് നന്ദി പറഞ്ഞ് ബെക്‌സ് കൃഷ്ണ. തനിക്ക് രണ്ടാം ജന്മം നൽകിയ എം.എ യൂസഫലിയെ അടുത്ത് കണ്ടപ്പോഴാണ് ബെക്‌സ് കൃഷ്ണ നിറകണ്ണുകളോടെ നന്ദി പറഞ്ഞത്. കേരള വിഷൻ 15-ാംവാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എത്തിയത്. ബെക്‌സിന്റെ വാക്കുകൾ കേട്ടപ്പോൾ കണ്ടിരുന്ന കാണികളുടെ …
സ്വന്തം ലേഖകൻ: കഴിഞ്ഞ കുറച്ചുകാലമായി ജപ്പാനില്‍ ജനനനിരക്ക് ആശങ്കാജനകമായി കുറഞ്ഞുവരികയാണ്. അത് ഉയര്‍ത്തുന്നതിനുള്ള പല പദ്ധതികളും രാജ്യത്ത് ആവിഷ്‌കരിച്ചുവരുന്നുണ്ടെങ്കിലും കാര്യമായ ഗുണം ലഭിച്ചിട്ടില്ല. കുടുംബത്തിലേക്ക് ഒരാളെ കൂടി കൂട്ടിച്ചേര്‍ത്താല്‍ നേരത്തെ ബാങ്കിലൂടെ കിട്ടിയിരുന്ന പണം കുറച്ച് കൂട്ടി തരാമെന്ന വാഗ്ദ്ധാനമാണ് ജപ്പാന്‍ കുടുംബ മന്ത്രാലയം കഴിഞ്ഞ ദിവസം നല്‍കിയിരിക്കുന്നത്. നിലവില്‍ ജപ്പാനില്‍ ഓരോ കുഞ്ഞ് ജനിക്കുമ്പോഴും …
സ്വന്തം ലേഖകൻ: വിജയകരമായി പുരോഗമിക്കുന്ന ഫിഫ ലോകകപ്പ് കഴിയുന്നതോടെ വലിയ കുതിച്ചു ചാട്ടമാണ് ഖത്തര്‍ ടൂറിസം രംഗത്ത് പ്രതീക്ഷിക്കുന്നത്. ഫിഫ ലോകകപ്പിലൂടെ ലോകത്തിന് മുമ്പില്‍ തുറന്നിട്ട വാതിലുകള്‍ ഇനി അടക്കേണ്ടി വരില്ലെന്ന കണക്കുകൂട്ടലിലാണവര്‍. ആഗോള വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ചുള്ള ആക്ഷന്‍ പാക്ക്ഡ് കലണ്ടറുമായി ഖത്തര്‍ ടൂറിസം രംഗത്തെത്തിയതും വെറുതെയല്ല. ദേശീയ, അന്തര്‍ദേശീയ പ്രാധാന്യമുള്ള നിരവധി …
സ്വന്തം ലേഖകൻ: ബഹ്റൈന്‍റെ ദേശീയ ദിനം പ്രമാണിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഡിസംബർ 16, 17 തിയതികളിൽ മന്ത്രാലയങ്ങൾക്കും, സർക്കാർ, പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. 16,17 തിയതികൾ പൊതു അവധി ദിനങ്ങളായതിനാൽ പകരം 18,19 തിയതികളിലും അവധി നൽകും. അതിനിടെ ബഹ്‌റൈനില്‍ ഇടിയോടും കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. കടലില്‍ പോകുന്നവരോടും പൊതുജനങ്ങളോടും …
ഇ-തട്ടിപ്പിനെതിരെ ജാഗ്രത പുലർത്താൻ വ്യാപാരികൾക്കും ഓഹരി ഉടമകൾക്കും സ്റ്റോക്ക് എക്സ്ചേഞ്ചായ ബൂർസ കുവൈത്തിന്റെ മുന്നറിയിപ്പ്. സ്റ്റോക്ക് മാർക്കറ്റ് ജീവനക്കാരുടെ പേരിൽ ആൾമാറാട്ടം നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ബൂർസ അറിയിച്ചു. ഓഹരി വിനിമയ കേന്ദ്രം ജീവനക്കാർ ഉദ്യോഗസഥർ എന്നിവരുടെ പേരിൽ വ്യാജ ഇ മെയിലുകളിൽ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയിലൂടെ ഓൺലൈൻ ഇടപാടുകൾ നടത്താൻ ശ്രമിക്കുന്നുണ്ട്. ഇത്തരം …
സ്വന്തം ലേഖകൻ: ഇലോണ്‍ മസ്‌ക് ഏറ്റെടുത്ത ശേഷം വന്‍ മാറ്റങ്ങളാണ് ട്വിറ്ററില്‍ വരുത്തുന്നത്. പുതിയ മേധാവിയുടെ കീഴില്‍ ജീവനക്കാര്‍ക്ക് മികച്ച അനുഭവമല്ല നേരിടേണ്ടി വരുന്നത്. പുതിയ വര്‍ക്ക് കള്‍ച്ചറും പിരിച്ചുവിടലും ഒക്കെയായി ജീവനക്കാര്‍ സമ്മര്‍ദത്തലാണെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിരവധി ജീവനക്കാരാണ് സ്വമേധയാ കമ്പനിയില്‍ നിന്നും പിരിഞ്ഞുപോയത്. ഇപ്പോഴിതാ ട്വിറ്ററിനെതിരെ പരാതിയുമായി ജീവനക്കാര്‍ തന്നെ എത്തിയിരിക്കുകയാണ്. …
സ്വന്തം ലേഖകൻ: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയിലേറെ വർധന. ഒക്ടോബറിൽ 6000 രൂപയ്ക്കു ലഭിച്ചിരുന്ന വിമാന ടിക്കറ്റിന് ഇപ്പോൾ ശരാശരി 28,000 രൂപയിലേറെ നൽകണം. നിരക്കു വർധന എല്ലാ എയർലൈനുകളും നടപ്പാക്കി. ക്രിസ്മസിനു നാട്ടിലേക്കു പ്രത്യേക നിരക്ക് പ്രഖ്യാപിച്ച (വൺവേ 730 ദിർഹം മുതൽ) എയർ ഇന്ത്യയിലും അതിനെക്കാൾ ഇരട്ടിയിലേറെ തുകയാണ് …
സ്വന്തം ലേഖകൻ: ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും അവരുടെ സ്വകാര്യ വാഹനങ്ങളുമായി ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും പെര്‍മിറ്റ് ഇല്ലാത്ത ഏത് വാഹനവും തിരിച്ചയക്കുമെന്നും സൗദി അറേബ്യയുടെ പൊതു സുരക്ഷ അറിയിച്ചു. ഖത്തര്‍ ഭാഗത്ത് പാര്‍ക്കിംഗ് റിസര്‍വേഷന്‍ ഇല്ലാത്ത വാഹനങ്ങളും സല്‍വ അതിര്‍ത്തി ക്രോസിംഗില്‍ ബസ് സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ …