1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കെ ​റെ​യി​ല്‍ ഉ​പേ​ക്ഷി​ക്കാ​ന്‍ സംസ്ഥാന സ​ര്‍​ക്കാ​ര്‍; കേ​ന്ദ്രാ​നു​മ​തി​യോ​ടെ മാ​ത്രം തു​ട​ര്‍​ന​ട​പ​ടി
കെ ​റെ​യി​ല്‍ ഉ​പേ​ക്ഷി​ക്കാ​ന്‍ സംസ്ഥാന സ​ര്‍​ക്കാ​ര്‍; കേ​ന്ദ്രാ​നു​മ​തി​യോ​ടെ മാ​ത്രം തു​ട​ര്‍​ന​ട​പ​ടി
സ്വന്തം ലേഖകൻ: കെ ​റെ​യി​ല്‍ പ​ദ്ധ​തി ത​ത്ക്കാ​ല​ത്തേ​ക്ക് ഉ​പേ​ക്ഷി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. വ്യാ​പ​ക എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്നാ​ണ് നടപടി. സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നം ന​ട​ത്തു​ന്ന ഏ​ജ​ന്‍​സി​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ല്‍ ഇ​ത് പു​തു​ക്കി ന​ല്‍​കാ​ന്‍ കെ ​റെ​യി​ല്‍ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നം ഇ​നി തു​ട​രേ​ണ്ട​തി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര അ​നു​മ​തി​യു​ണ്ടെ​ങ്കി​ല്‍ മാ​ത്രം ന​ട​പ​ടി​ക​ള്‍ …
ഞങ്ങളുടെ പ്രിയപ്പെട്ട ഖത്തറിനെ തൊട്ടുകളിക്കരുത്! വിദ്വേഷ പ്രചാരണത്തിനെതിരെ പ്രവാസികൾ
ഞങ്ങളുടെ പ്രിയപ്പെട്ട ഖത്തറിനെ തൊട്ടുകളിക്കരുത്! വിദ്വേഷ പ്രചാരണത്തിനെതിരെ പ്രവാസികൾ
സ്വന്തം ലേഖകൻ: ലോകകപ്പിന് ആതിധേയത്വം പ്രഖ്യാപിച്ചത് മുതല്‍ ഖത്തറിനെതിരെ ഉയരുന്ന വിദ്വേഷ പ്രചാരണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ പിന്തുണയുമായി ഖത്തറിലെ ഇന്ത്യക്കാര്‍. സോഷ്യല്‍ മീഡിയയില്‍ വി ലവ് ഖത്തര്‍, വീ സപ്പോര്‍ട്ട് ഖത്തര്‍ പ്രചാരണം ശക്തമാകുന്നു. പ്രവാസി തൊഴിലാളികള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ തള്ളിക്കൊണ്ടാണ് ഖത്തറിന് പിന്തുണ ഉയരുന്നത്. ഖത്തറിനെ സപ്പോര്‍ട്ട് ചെയ്യുന്ന പോസ്റ്റുകളും ഹാഷ്ടാഗുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. …
പാക്കിസ്ഥാൻ എന്നോട് ചെയ്ത ത് കേട്ടാൽ പൊതുജനം ഞെട്ടും! മാതൃരാജ്യം വിട്ടതിനെക്കുറിച്ച് അദ്നാൻ സമി
പാക്കിസ്ഥാൻ എന്നോട് ചെയ്ത ത് കേട്ടാൽ പൊതുജനം ഞെട്ടും! മാതൃരാജ്യം വിട്ടതിനെക്കുറിച്ച് അദ്നാൻ സമി
സ്വന്തം ലേഖകൻ: സ്വന്തം രാജ്യമായ പാക്കിസ്ഥാൻ വിട്ട് ഇന്ത്യയിലേയ്ക്കെത്തിയതിന്റെ കാരണം വിശദീകരിച്ച് ഗായകൻ അദ്നാൻ സമി. പാക്കിസ്ഥാനിലെ ആളുകളോട് തനിക്ക് എന്നും സ്നേഹം മാത്രമേ ഉള്ളുവെന്നും എന്നാൽ അവിടുത്തെ അധികാരികളുമായുണ്ടായ ഭിന്നതയെ തുടർന്നാണ് രാജ്യം വിട്ടതെന്നും ഗായകൻ സമൂഹമാധ്യമ കുറിപ്പിൽ പറയുന്നു. അവർ തന്നോടു ചെയ്തത് എന്തൊക്കെയാണെന്ന് ഒരിക്കല്‍ താൻ വെളിപ്പെടുത്തുമെന്നും അത് പൊതുജനത്തെ അമ്പരപ്പിക്കുമെന്നും …
ബാറില്‍ വച്ച് ബിയറില്‍ എന്തോ പൊടി കലര്‍ത്തി; ഓടുന്ന കാറില്‍ 45 മിനിറ്റ് കൂട്ടബലാത്സംഗം! ഞെട്ടി കൊച്ചി
ബാറില്‍ വച്ച് ബിയറില്‍ എന്തോ പൊടി കലര്‍ത്തി; ഓടുന്ന കാറില്‍ 45 മിനിറ്റ് കൂട്ടബലാത്സംഗം! ഞെട്ടി കൊച്ചി
സ്വന്തം ലേഖകൻ: യുവ മോഡൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. നാല് പ്രതികളും കൊച്ചി സൗത്ത് പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. രാജസ്ഥാൻ സ്വദേശിയായ യുവതിയും കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളുമാണ് പ്രതികൾ. രാജസ്ഥാൻ സ്വദേശിയായ യുവതി ഡിംപിൾ ലാമ്പ, കൊടുങ്ങല്ലൂർ സ്വദേശികളായ നിതിൻ , വിവേക്, സുദീപ് എന്നീ യുവാക്കളുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. …
ഡേറ്റയുടെ മേല്‍ നിയന്ത്രണം ഉൾപ്പെടെ വൻ മാറ്റങ്ങളുമായി ഇന്ത്യയുടെ ഡേറ്റാ സംരക്ഷണ ബില്‍
ഡേറ്റയുടെ മേല്‍ നിയന്ത്രണം ഉൾപ്പെടെ വൻ മാറ്റങ്ങളുമായി ഇന്ത്യയുടെ ഡേറ്റാ സംരക്ഷണ ബില്‍
സ്വന്തം ലേഖകൻ: തന്നെക്കുറിച്ച് ശേഖരിച്ച ഡേറ്റ നശിപ്പിച്ചു കളയാന്‍ പറയാനുള്ള അവകാശം അടക്കം നല്‍കി ചരിത്രത്തിലാദ്യമായി രാജ്യത്തെ ഒരു പൗരന് അയാളുടെ ഡേറ്റയുടെ മേല്‍ അവകാശം സ്ഥാപിക്കാനുള്ള അവസരമായിരിക്കാം ഇനി ഒരുങ്ങുക. ഇതടക്കം പുതിയ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ ഡേറ്റാ സംരക്ഷണ ബില്‍ 2022നെ കുറിച്ചുള്ള വിവരങ്ങള്‍ ഐടി മന്ത്രാലയം പുറത്തുവിട്ടു. ഇനി ഇതിന്മേലുള്ള ചര്‍ച്ചകളായിരിക്കും …
ഒമാനില്‍ അടുത്ത വര്‍ഷം അവസാനം വരെ ഇന്ധനവില വര്‍ധിക്കില്ല; 2021 ഒക്ടോബറിലെ വില തുടരും
ഒമാനില്‍ അടുത്ത വര്‍ഷം അവസാനം വരെ ഇന്ധനവില വര്‍ധിക്കില്ല; 2021 ഒക്ടോബറിലെ വില തുടരും
സ്വന്തം ലേഖകൻ: 2021 ഒക്ടോബറിലെ എണ്ണ വില അടുത്ത വര്‍ഷം അവസാനം വരെ നിലനിര്‍ത്താനും വില വര്‍ധനവ് തടയാനും സുല്‍ത്താന്റെ നിര്‍ദേശം. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി സലാലയിലെ അല്‍ ഹുസ്ന്‍ കൊട്ടാരത്തില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണു സുല്‍ത്താന്‍ വിവിധ നിര്‍ദേശങ്ങള്‍ നല്‍കിയത്. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ കുറക്കാനും ചില …
വിമർശകർക്കു ചൂടോടെ മറുപടി; ആരോപണങ്ങൾക്കെതിരെ ലോകകപ്പ് ഖത്തർ സിഇഒ
വിമർശകർക്കു ചൂടോടെ മറുപടി; ആരോപണങ്ങൾക്കെതിരെ ലോകകപ്പ് ഖത്തർ സിഇഒ
സ്വന്തം ലേഖകൻ: പ്രവാസി തൊഴിലാളികൾക്ക് പണം നൽകി ലോകകപ്പ് ആരാധകരാക്കുന്നുവെന്ന ആരോപണങ്ങൾക്ക് രൂക്ഷ മറുപടിയുമായി ഖത്തർ. ചില ഇംഗ്ലിഷ്, ഫ്രഞ്ച് മാധ്യമങ്ങളുടെ വാർത്തകൾ പൂർണമായും തെറ്റാണെന്നും ഖത്തറിനെതിരായ വിദ്വേഷ പ്രചാരണങ്ങളുടെ ഭാഗമാണിതെന്നും ഫിഫ ലോകകപ്പ് ഖത്തർ സിഇഒ നാസർ അൽ ഖാദർ വ്യക്തമാക്കി. പ്രചാരണങ്ങൾ ആതിഥേയരാകുന്ന ഖത്തറിന്റെ ശേഷിയെ ചോദ്യം ചെയ്യുന്നതും രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നതുമാണ്. ലോകകപ്പിനായി …
രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് കുതിച്ചുയര്‍ന്നു; ബഹിരാകാശ രംഗത്ത് പുതിയ നേട്ടവുമായി ഇന്ത്യ
രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് കുതിച്ചുയര്‍ന്നു; ബഹിരാകാശ രംഗത്ത് പുതിയ നേട്ടവുമായി ഇന്ത്യ
സ്വന്തം ലേഖകൻ: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ കാല്‍വെപ്പുമായി ഇന്ത്യ. രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് ഇന്ന് വിക്ഷേപിച്ചു. വെള്ളിയാഴ്ച രാവിലെ 11.30 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. സ്വകാര്യ റോക്കറ്റായ വിക്രം എസ് 3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കും. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയ്റോസ്പേസ് ഐ എസ് ആര്‍ …
അനുസരിക്കുക ഇല്ലെങ്കില്‍ പുറത്തുപോവുക! മസ്‌കിന്റെ നയത്തിനെതിരെ കൂട്ടരാജിയുമായി ജീവനക്കാര്‍
അനുസരിക്കുക ഇല്ലെങ്കില്‍ പുറത്തുപോവുക! മസ്‌കിന്റെ നയത്തിനെതിരെ കൂട്ടരാജിയുമായി ജീവനക്കാര്‍
സ്വന്തം ലേഖകൻ: ഒന്നുകില്‍ കമ്പനിയുടെ പുതിയ നിയമം അനുസരിക്കുക അല്ലെങ്കില്‍ പുറത്തുപോവുക, ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ജീവനക്കാര്‍ക്ക് നല്‍കിയ മുന്നറിയിപ്പാണിത്. എന്നാല്‍ ജീവനക്കാര്‍ ഇത് ധിക്കരിച്ചിരിക്കുകയാണ്. നിരവധി പേരാണ് ട്വിറ്ററില്‍ നിന്ന് രാജി പ്രഖ്യാപിച്ചത്. പുതിയ നിയമത്തോട് ചേര്‍ന്നുനില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് പലരും പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ കരാറില്‍ ഒപ്പിടാനും നിരവധി ജീവനക്കാര്‍ വിസമ്മതിച്ചിരിക്കുകയാണ്. ഇത് മസ്‌ക് …
ലഹരി അടിച്ച് കിളിപോയ വിക്കി തഗ്; പ്രമുഖ വ്‌ളോഗര്‍ പിടിയില്‍; കൈയ്യില്‍ തോക്കും വെട്ടുകത്തിയും
ലഹരി അടിച്ച് കിളിപോയ വിക്കി തഗ്; പ്രമുഖ വ്‌ളോഗര്‍ പിടിയില്‍; കൈയ്യില്‍ തോക്കും വെട്ടുകത്തിയും
സ്വന്തം ലേഖകൻ: യൂട്യൂബേഴ്സിനും ഫേസ്ബുക്കിലും ഇൻസ്റ്റ​ഗ്രാമിലുമുള്ള സോഷ്യൽമീഡിയ ഇൻഫ്ലുവേഴ്സിനുമൊക്കെ ഇപ്പോൾ വലിയ ഫാൻ ബേസ് ആണ് ഉള്ളത്. ഇവർ പറയുന്ന കാര്യങ്ങൾ കേൾക്കാനും ഇവരെ പിന്തുടരാനും ഒക്കെ ധാരാളം ആളുകൾ ഉണ്ട്. ഇവർ സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾക്കൊക്കെ ലക്ഷക്കണക്കിന് കാഴ്ച്ചക്കാറും ഉണ്ടാവാറുണ്ട്. എന്നാൽ അടുത്തിടെ ഇത്തരത്തിൽ സോഷ്യൽമീഡിയയിൽ വലിയ തരത്തിൽ ഫോളോവേഴ്സുള്ള ചിലർ പോലീസ് കേസിൽപെട്ട് …